Friday, August 14, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Wayanad

ക്ഷയരോഗ നിര്‍ണ്ണയം :ജില്ലാ ടി ബി സെന്ററില്‍ സിബി-നാറ്റ് സ്ഥാപിക്കുന്നു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 21, 2016, 10:23 pm IST
inWayanad

മാനന്തവാടി: രണ്ടു മണിക്കൂറിനുള്ളില്‍ ഗുരുതരമായതോ അല്ലാത്തതോ ആയ ക്ഷയരോഗികളെ കണ്ടെത്താന്‍ കഴിയുന്ന സിബി-നാറ്റ് മെഷിന്‍ ജില്ലാ ടി ബി സെന്ററില്‍ സ്ഥാപിക്കുന്നു. സംസ്ഥാനത്ത തിരുവനന്തപുരത്ത് മാത്രമാണ് ഇപ്പോള്‍ മെഷീന്‍ സ്ഥാപിച്ചിട്ടുള്ളത്. ക്ഷയരോഗ നിയന്ത്രണങ്ങളില്‍ ഇന്ന് നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളികള്‍ എം സി ആര്‍-എക്‌സ് സി ആര്‍ വിഭാഗത്തിലുള്ള രോഗികളെ കണ്ടെത്തുന്നതിനുള്ള കാലതാമസമാണ്. നിലവില്‍ ഇത്തരം രോഗികളെ കണ്ടെത്തുന്നതിന് തിരുവനന്തപുരത്തു മാത്രമേ സൗകര്യമുള്ളു. ഇപ്രകാരമുള്ള കാലതാമസം ഗുരുതരമായ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നു. ഇതിന് ശാശ്വതമായ പരിഹാരമായാണ് മെഷിന്‍ സ്ഥാപിക്കുന്നത്. ജില്ലാ ടി ബി സെന്ററില്‍ സ്ഥാപിക്കുന്ന മെഷീന് ഏകദേശം 18 ലക്ഷത്തോളം രൂപയാണ് ചിലവ്. ഇതിലൂടെ കേവലം രണ്ട് മണിക്കൂറിനുള്ളില്‍ ഗുരുതരമായതോ അല്ലാത്തതോ ആയ ക്ഷയരോഗികളെ കണ്ടെത്താന്‍ കഴിയും. ഇതിനാല്‍ തന്നെ ക്ഷയരോഗത്തിന്റെ അതി വ്യാപനം ഒരുപരിധി വരെ തടയാന്‍ കഴിയും. ലോകക്ഷയരോഗ ദിനാചരണത്തോടനുബന്ധിച്ച് ജില്ലക്ക് പുറമെ കാസര്‍ഗോഡും പത്തനംതിട്ട എറണാകുളം തിരുവനന്തപുരം തുടങ്ങിയ എട്ടോളം ജില്ലകളില്‍ യന്ത്രം സ്ഥാപിക്കാനുള്ള നടപടികള്‍ അന്തിമ ഘട്ടത്തിലാണ്. യന്ത്രം സ്ഥാപിക്കുന്നതിനോടനുബന്ധിച്ചുള്ളഉപകരണങ്ങള്‍ സ്ഥാപിച്ചു കഴിഞ്ഞു. ഈ മാസം അവസാനത്തോടെ ജില്ലാ ആശുപത്രിയില്‍ മെഷിന്‍ പ്രവര്‍ത്തന സജ്ജമാകും. ക്ഷയരോഗ നിയന്ത്രണത്തിലെ മറ്റൊരു വെല്ലുവിളിയാണ് രോഗികള്‍ക്ക് മരുന്ന് കഴിക്കാനുള്ള വിമുഖത. ഇതിന് കാരണം നിലവിലെ സമ്പ്രദായത്തിലെ ഒരുസമയം കഴിക്കേണ്ട ഗുളികകളുടെ എണ്ണത്തിലുള്ള കൂടുതലാണ്. ഇതിനു പരിഹാരമായി ക്ഷയരോഗ നിയന്ത്രണത്തിലെ മറ്റൊരു കാല്‍വെപ്പാണ് ക്ഷയരോഗത്തിനുള്ള ദിവസേന മരുന്ന് കൊടുത്തുള്ള ചികിത്സ. ഡോട്‌സ് സമ്പ്രദായത്തിലെന്ന പോലെ രോഗിക്ക് നേരിട്ട് ആരോഗ്യപ്രവര്‍ത്തകന്റെ നിരീക്ഷണത്തില്‍ മരുന്ന് നല്‍കി ക്ഷയരോഗത്തെ പൂര്‍ണ്ണമായും ഇല്ലാതാക്കുന്നു. ‘ദിവസേനയുള്ള മരുന്ന് നല്‍കല്‍’ പദ്ധതിയും ജില്ലയില്‍ നടപ്പിലാവുകയാണ്. ജില്ലയിലെ മുഴുവന്‍ ആദിവാസി വിഭാഗത്തില്‍ പെട്ട ക്ഷയരോഗികള്‍ക്കും ഐ ടി സി പി യുടെ സഹായത്തോടെ രോഗവിമുക്തി ലഭിക്കുന്നത് വരെ പോഷകാഹാര പരിപാടിയും കഴിഞ്ഞ രണ്ടുവര്‍ഷമായി നടപ്പിലാക്കി വരുന്നുവെന്ന് അധികൃതര്‍ അറിയിച്ചു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Samskriti

കണ്ണൂര്‍ ജില്ലയിലെ നാലമ്പലങ്ങള്‍; നീര്‍വേലി ശ്രീരാമസ്വാമി ക്ഷേത്രം

India

ബിരിയാണി ഉപേക്ഷിച്ച്‌ വെജിറ്റേറിയനായി മാറിയപ്പോള്‍ നടന്‍ ചിലമ്പരശൻ ആശ്വാസമായി

Kerala

എന്റെ സൂര്യന്‍ അസ്തമിച്ചുവെന്ന് രഞ്ജിനി ഹരിദാസ്

Kerala

നടി ഐശ്വര്യ ലക്ഷ്മിയുടെ കല്യാണത്തിന് മാതാപിതാക്കള്‍ തയ്യാറാക്കിവെച്ചത് ഒരു കിലോ സ്വര്‍ണ്ണം, പക്ഷെ അവരെ ഞെട്ടിച്ച് അവള്‍ സിനിമയിലേക്ക് പോയി…

India

രാജ്യത്തെ മുഴുവൻ ജെന്‍ സീയേയും ഞാൻ ‘ഓടപ്പിള്ളേര്‍’ എന്ന് വിളിച്ചിട്ടില്ല, ഞാന്‍ വിളിച്ചത് സമരത്തിനെത്തിയ ആ 2000 പേരെ മാത്രം: കങ്കണ

പുതിയ വാര്‍ത്തകള്‍

ഉത്തരാഖണ്ഡില്‍ തുരങ്കം തകര്‍ന്ന് തൊഴിലാളികള്‍ കുടുങ്ങി, 16 പേരെ രക്ഷപ്പെടുത്തി

ഒരു തട്ടമിട്ട സ്ത്രീയുടെ തട്ടം മാറ്റി സെറ്റ് സാരി ഉടുപ്പിച്ച് സിന്ദൂരം തൊടീച്ച് നിർത്തിയിരുന്നെങ്കിൽ എന്താകുമായിരുന്നു…ചോദ്യവുമായി പെണ്‍കുട്ടി

മദ്യപാനത്തിനിടെ തര്‍ക്കം: സുഹൃത്തിനെ യുവാവ് കോടാലി കൊണ്ട് വെട്ടിക്കൊന്നു

കെഎസ്ആര്‍ടിസി ബസിന് നേരെ കര്‍ണാടകയില്‍ മുട്ടയേറ് :അന്വേഷണത്തിന് നിര്‍ദ്ദേശിച്ച് മന്ത്രി സി പി ജോണ്‍

സുഖ്ബീര്‍ സിംഗ് ബാദലിന്‌റെ നില തൃപ്തികരം, അക്രമി കസ്റ്റഡിയില്‍, അന്വേഷണത്തിന് ഉത്തരവിട്ട് മഹാരാഷ്‌ട്ര സര്‍ക്കാര്‍

ഒറ്റപ്പാലത്ത് കെഎസ്ആര്‍ടിസിയുടെ പ്രിയദര്‍ശിനി ബസിന്റെ ചക്രം ഊരിത്തെറിച്ചു

പൊലീസിന് എതിരെ ഭീഷണി പ്രസംഗം: സിപിഎം നേതാവ് കെ പി ഉദയഭാനുവിന് എതിരെ കേസ്

റോഡപകടങ്ങളിലെ രക്ഷാപ്രവര്‍ത്തനം: വൈകുന്ന ഓരോ മിനിറ്റിനും ആംബുലന്‍സുകള്‍ക്ക് പിഴ

വിഴിഞ്ഞം -നാവായിക്കുളം ഔട്ടര്‍ റിംഗ് റോഡിന് പാരിസ്ഥിതികാനുമതി

ആസിഡ് ആക്രമണത്തിന് ഇരയായവര്‍ക്ക് ചികിത്സാര്‍ത്ഥമുള്ള യാത്രകള്‍ക്ക് ട്രെയിനില്‍ ഇളവ് നല്‍കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.