Wednesday, September 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Vicharam

ഇവര്‍ എന്നാണ് പഠിക്കുക എന്നുമാത്രം മനസ്സിലാവുന്നില്ല

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 21, 2016, 09:28 pm IST
inVicharam

നമ്മുടെ നാട്ടില്‍ ഓരോ അഞ്ചുവര്‍ഷം കഴിയുമ്പോഴും ഇടതുവലതു മുന്നണികളെ മാറി മാറി വിജയിപ്പിക്കുന്നത് ഒരിക്കലും അവരോടുള്ള സ്‌നേഹംകൊണ്ടൊന്നുമല്ല, മറിച്ച് നിലവിലെ ഭരണമുന്നണിയോടുള്ള വെറുപ്പ് കൊണ്ടാണ്. ഈ സത്യം ആര്‍ക്കാണ് അറിഞ്ഞുകൂടാത്തത്? ഏതുമുന്നണി ഭരിച്ചാലും അതിന്റെ ഗുണം ജനങ്ങള്‍ക്കാണോ അതോ രാഷ്‌ട്രീയ നേതാക്കള്‍ക്കാണോ എന്ന് ഇതിനകം നമ്മള്‍ മനസിലാക്കിക്കഴിഞ്ഞു. ഒരുകാര്യം വളരെ വ്യക്തമായി മനസ്സിലായി. ഓരോ തെരഞ്ഞെടുപ്പ് വരുമ്പോഴും രാഷ്‌ട്രീയ നേതാക്കള്‍ അവരുടെ സ്വത്തുവിവരം വെളിപ്പെടുത്തുമ്പോള്‍, വെളിപ്പെടുത്തിയ കണക്കനുസരിച്ച് (വെളിപ്പെടുത്താത്തത് വേറെ) അവരുടെ സമ്പാദ്യം കോടികള്‍ കൂടിക്കൂടി വരുന്നു, ജനങ്ങളുടെ കഷ്ടപ്പാടും അതുപോലെത്തന്നെ കൂടിക്കൂടി വരുന്നു. ഇതാണല്ലോ നമ്മുടെ നാട്ടിലെ രാഷ്‌ട്രീയ വ്യവസായം. അതുകൊണ്ട് ആരെങ്കിലും ഭരിച്ചോട്ടെ എന്ന മാനസികാവസ്ഥയിലാണ് പൊതുജനങ്ങള്‍. പ്രതിപക്ഷത്ത് ഇരിക്കുമ്പോള്‍ കാണിക്കുന്ന വീറും വാശിയും ആത്മാര്‍ഥതയും ഒന്നും ഭരണത്തില്‍ കയറുമ്പോള്‍ കാണിക്കാത്ത ‘ആദര്‍ശ ധീരന്മാരായ’ നേതാക്കളെ നമ്മള്‍ ഇതിനകം കണ്ടുകഴിഞ്ഞതാണ്. അതില്‍ നിന്നുതന്നെ മനസ്സിലാക്കാം ഇതെല്ലാം പൊതുജനങ്ങളെ കഴുതകളാക്കാന്‍ വേണ്ടി കാണിക്കുന്ന വേലകളാണ് എന്ന്. എല്ലാം എല്ലാവര്‍ക്കും അറിയാം. എന്നാല്‍ ഒന്നുമറിയാത്ത ഒരു കൂട്ടം അണികളുണ്ട്. നേതാക്കള്‍ എന്ത് തോന്നിവാസം കാണിച്ചാലും വീണ്ടും വീണ്ടും അവര്‍ക്ക് ‘കീ ജയ്’ വിളിക്കാനും തല്ലുകൊള്ളാനും ചാവാനും തയ്യാറായി നില്‍ക്കുന്ന ചിലര്‍. ഇവര്‍ എന്നാണ് പഠിക്കുക എന്നുമാത്രം മനസ്സിലാവുന്നില്ല.

ഷഫീക്ക് കോട്ടോള്‍

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

വിദേശകാര്യമന്ത്രി എസ് ജയശങ്കര്‍ യു എസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോയുമായി കൂടിക്കാഴ്ച നടത്തി

Kottayam

വില്‍പ്പനയ്‌ക്കായി കൊണ്ടുവന്ന 2.2 കിലോ കഞ്ചാവുമായി പശ്ചിമബംഗാള്‍ സ്വദേശി ജാഹിദുള്‍ ഇസ്ലാം അറസ്റ്റില്‍

Kerala

രാത്രി വീട്ടില്‍ക്കയറി പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച പ്രതിക്ക് 13 വര്‍ഷം കഠിനതടവ്

India

ഹോര്‍മുസ് കടലിടുക്കില്‍ ചരക്ക് കപ്പലിന് നേരെ ആക്രമണം: ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു

ആരിഫ് ഹുസൈന്‍ തെരുവത്ത് (വലത്ത്)
Kerala

അബ്ദുള്ള ബാസിലിനെ കോളെജിലേക്ക് പ്രസംഗിക്കാന്‍ ക്ഷണിച്ചതിനെ വിമര്‍ശിച്ച് ആരിഫ് ഹുസൈന്‍ തെരുവത്ത്

പുതിയ വാര്‍ത്തകള്‍

സതീശന്‍ അതിസമ്പന്നരുടെ കളിപ്പാവയെന്ന് ബിനോയ് വിശ്വം, പ്രബുദ്ധ കേരളം നാണിക്കുന്നു

കെഎസ്ആര്‍ടിസിക്ക് ബസ് വാങ്ങാന്‍ അങ്കമാലി സ്വദേശിയുടെ സംഭാവന 40 ലക്ഷം രൂപ, ചരിത്രത്തിലാദ്യം

കോട്ടയത്ത് വീട്ടുമുറ്റത്ത് അവശനിലയില്‍ കണ്ടെത്തിയ വയോധികന്‍ മരിച്ചു, മരുമകന്‍ കസ്റ്റഡിയില്‍

ചെമ്മീന്‍ എന്ന സിനിമയില്‍ പരീക്കുട്ടിയായി മധു

മധുവിന്റെ ജാതകം മാറ്റിയെഴുതിയത് ചെമ്മീനിലെ പരീക്കുട്ടി

സഹജമായ അധിക്‌ഷേപവുമായി എം.എം. മണി : ‘മന്ത്രിപ്പണി അറിയില്ലെങ്കില്‍ ജനീഷ്  ഭാര്യയുടെ കൂടെപ്പോയിരിക്കണം’

ഇന്ത്യ ആള്‍ സ്റ്റാര്‍സിനെ പരാജയപ്പെടുത്തി ബ്രസീല്‍ ലെജന്‍ഡ്‌സ്

ആകാശപ്പാത നിര്‍മ്മാണം പുനരാംരഭിക്കും, ബജറ്റില്‍ 15 കോടി, ബാക്കി പ്ലാനിംഗ് ബോര്‍ഡിനോട് ആവശ്യപ്പെടും

പിറന്നാള്‍ ദിനത്തില്‍ കണ്ണമ്മൂലയിലുള്ള വസതിയായ ശിവഭവനില്‍ നടന്‍ മധു (വലത്ത്)

നടന്‍ മധുവിന് 93-ാം പിറന്നാള്‍… മധുരം

ഉത്സവ ഘോഷയാത്രകളില്‍ കടുത്ത ഉപാധികള്‍ വച്ച് ബോംബെ ഹൈക്കോടതി, സംഘാടകരുടെ വിവരങ്ങള്‍ പ്രദര്‍ശിപ്പിക്കണം

വടകര മയക്കുമരുന്ന് കേസില്‍ മൂന്നാം പ്രതിയായ അധ്യാപിക കാവ്യയ്‌ക്ക് ജാമ്യം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.