വടക്കാഞ്ചേരിയില്‍ ജനകീയനായ ഒരു നേതാവ് ഇല്ലാഞ്ഞിട്ടാണോ സിപിഎം സിനിമാക്കാരിയെ ഇറക്കിയത്? തെരഞ്ഞെടുപ്പില്‍ സിനിമാക്കാരെ ഇറക്കുന്നത് പുത്തരിയൊന്നുമല്ല. എന്നാല്‍ വടക്കാഞ്ചേരിയില്‍ ഇതിന് വഴിവച്ചത് ജനകീയനായ നേതാവില്ലാഞ്ഞിട്ടാണെന്ന് തന്നെ പറയേണ്ടി വരും.
അല്ലേലും ഈ ദുഷിച്ച പാര്‍ട്ടിയില്‍ ആരാണ് നല്ലതുള്ളത്. കണ്ടാല്‍ അങ്ങോട്ടുമിങ്ങോട്ടും തിരിഞ്ഞ് നടക്കുന്ന വിഎസും പിണറായിയും, കോടിയേരിയുടെ കാര്യം പറയണ്ട, കൊല്ലും…, കൊല്ലും എന്ന് പറഞ്ഞ് നടക്കുന്ന എം.എം. മണിയോ. ആരാണ് പാര്‍ട്ടിയിലെ ജനകീയന്‍, ആരുമില്ല. ആ സാഹചര്യത്തില്‍ സിനിമാക്കാരെയല്ലാതെ ആരെ സ്ഥാനാര്‍ത്ഥിയാക്കും.
ഷാജി
















