Wednesday, September 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Vicharam

തുമ്പികളുടെ തൊഴിലുറപ്പ്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 20, 2016, 06:10 pm IST
inVicharam

(തേന്‍ തുമ്പിക്കൂട്ടത്തിന്റെ കുത്തേറ്റ് 14 തൊഴിലുറപ്പു തൊഴിലാളികള്‍ പരിക്കോടെ ആശുപത്രിയില്‍ എന്ന് 8.3.15 ലെ ‘ജന്മഭൂമി’ വാര്‍ത്ത. ആ തുമ്പികള്‍ക്കു പറയാനുള്ളത് ഇതാ കേട്ടോളൂ:)

തൊഴിലെന്നോ-തൊഴിലുറപ്പെന്നോ-

ഉറപ്പുള്ള പണിയെന്നോ- മനുജന്റെ

മധുവുള്ള വാക്കതു മനസ്സിലാവുന്നില്ല!

ഒഴികഴിവ്- തൊഴില്‍ തഴയുമടവുകളില്‍

ഒളിയുമൊരുറപ്പിന്റെ മൂര്‍ച്ഛയില്‍

ഞങ്ങളുടെ വഴിതടയും ഒരു പുതിയ വിദ്യ!

നല്ലാര്‍കള്‍ നിങ്ങളിന്നാക്കാനുവേണ്ടിയാ-

ണോക്കാനം- അതുതന്നെ വഴികള്‍ തടയാനും

ചിറകരിയുവാനും-കൈവീശി ഞങ്ങളുടെ

മധുവാഹകങ്ങളാം സ്പര്‍ശിനി തെറിപ്പിച്ചു

കളയാനും ഇന്നൊരേ കാരണം കൂട്ടരേ!

വിടരുന്ന പൂനിര വിളിക്കുന്നു മധുരമായ്

ചിറകടിച്ചെത്തണം ഞങ്ങള്‍-

വെയിലത്തു വാടുവോര്‍, അന്തിക്കു വീഴുവോര്‍

വെറുമബലമാരല്ലി പൂക്കള്‍!

പൂമ്പൊടി വരുന്നതും കാത്തുകഴിയുന്ന

പൂ നെറുകയില്‍ രേണു തൂവാന്‍

അണയേണ്ടതെങ്ങളുടെ ധര്‍മം

കൂട്ടില്‍ വിരിയുന്നതാം കുഞ്ഞുചുണ്ടില്‍ മധു

ഇറ്റിച്ചിടുന്നതും ധര്‍മം

ഇത്തൊഴിലുറപ്പു ഞങ്ങള്‍ക്കിന്നു നല്‍കി,

ജഗല്‍പ്രാണനാകിയ സുഗന്ധാനിലന്‍

ഇത്തൊഴിലുറപ്പു ഞങ്ങള്‍ക്കിന്നു നല്‍കി

പുഷ്പലിപിയാല്‍ ഋതുവസന്തം

വഴിതടയുന്നതനീതി-ചെറുക്കേണ്ട

വഴി ഉറപ്പുണ്ടെന്നു കരുതൂ

മറക്കാവതല്ലുറപ്പേറുമീ നിയമം

മര്‍ത്ത്യനു നിഷേധം-

തുമ്പികള്‍ക്കെന്നാല്‍ നിയോഗം!

പി. നാരായണക്കുറുപ്പ്

 

യോഗി ആദിത്യനാഥിന്റെ സത്യപ്രസ്താവന

സത്യം വിളിച്ചുപറയാന്‍ എന്തൊരു പ്രയാസമാണ്. ബുദ്ധിജീവികളും സാഹിത്യ സാംസ്‌കാരിക നായകന്മാരും യാഥാര്‍ത്ഥ്യങ്ങള്‍ക്കുനേരെ കണ്ണടക്കുന്നു. ഡസന്‍ കണക്കിന് മുസ്ലിം ഭൂരിപക്ഷ രാഷ്‌ട്രങ്ങളുണ്ട് ലോകത്തില്‍. ജനാധിപത്യഭരണ സംവിധാനം എവിടെയെങ്കിലുമുണ്ടോ? തൊട്ടയല്‍പക്കമായ പാക്കിസ്ഥാനില്‍ ബോംബുസ്‌ഫോടനങ്ങള്‍ ഒരു വാര്‍ത്തയല്ലാത്തവിധം സര്‍വസാധാരണം. ഇന്തോനേഷ്യ മാത്രമാണ് മെച്ചപ്പെട്ട ക്രമസമാധാനനിലയുള്ള മുസ്ലിം രാഷ്‌ട്രങ്ങളില്‍ മുന്‍പന്തിയില്‍. അങ്ങനെ നോക്കുമ്പോള്‍ ജനാധിപത്യ, മതേതര സോഷ്യലിസ്റ്റ് റിപ്പബ്ലിക്കായ ഭാരതം മുസ്ലിങ്ങള്‍ക്ക് ലോകത്ത് ഏറ്റവും സുരക്ഷിതമായ ഇടമാണ് എന്ന യോഗി ആദിത്യനാഥിന്റെ സത്യപ്രസ്താവന ഓരോ ഭാരതീയനും അഭിമാനത്തോടെ ഓര്‍ക്കുകതന്നെ വേണം.

മഹാഭൂരിപക്ഷവും ഹിന്ദുക്കളായിരുന്ന കാലത്തും ഇതരമതങ്ങളെ സ്വാഗതം ചെയ്തു. സഹവര്‍ത്തിത്വത്തോടെ ജീവിച്ചുപോന്നത് നൂറ്റാണ്ടുകളായി. മറ്റുമതങ്ങളോടുള്ള ആദരവ് എക്കാലവും ഹിന്ദുജനതയുടെ മുഖമുദ്രയായിരുന്നു.

പക്ഷേ ഇതേ ആദരവും ബഹുമാനവും ഇസ്ലാമിക ക്രിസ്തുമതവും തിരിച്ചുപ്രകടിപ്പിച്ചിട്ടുണ്ടോ? അവര്‍ തന്നെ ആത്മപരിശോധന നടത്തേണ്ട വിഷയമാണിത്. അവരുടെ അനുയായികളുടെ എണ്ണം വര്‍ധിപ്പിക്കുക എന്നതായിരുന്നു യഥാര്‍ത്ഥ അജണ്ട. ആ അജണ്ട നടപ്പാക്കാന്‍ അവര്‍ക്കു മടിയില്ലായിരുന്നു. ഇസ്ലാമും ക്രിസ്തുമതവും മതപരിവര്‍ത്തന ശ്രമങ്ങള്‍ എന്നു പരിത്യജിക്കുന്നോ അന്നേ മനുഷ്യവംശത്തിന് സമാധാന ജീവിതം സാധ്യമാകൂ.

കെ.വി.സുഗതന്‍, എരമല്ലൂര്‍, ആലപ്പുഴ

 

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

വിദേശകാര്യമന്ത്രി എസ് ജയശങ്കര്‍ യു എസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോയുമായി കൂടിക്കാഴ്ച നടത്തി

Kottayam

വില്‍പ്പനയ്‌ക്കായി കൊണ്ടുവന്ന 2.2 കിലോ കഞ്ചാവുമായി പശ്ചിമബംഗാള്‍ സ്വദേശി ജാഹിദുള്‍ ഇസ്ലാം അറസ്റ്റില്‍

Kerala

രാത്രി വീട്ടില്‍ക്കയറി പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച പ്രതിക്ക് 13 വര്‍ഷം കഠിനതടവ്

India

ഹോര്‍മുസ് കടലിടുക്കില്‍ ചരക്ക് കപ്പലിന് നേരെ ആക്രമണം: ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു

ആരിഫ് ഹുസൈന്‍ തെരുവത്ത് (വലത്ത്)
Kerala

അബ്ദുള്ള ബാസിലിനെ കോളെജിലേക്ക് പ്രസംഗിക്കാന്‍ ക്ഷണിച്ചതിനെ വിമര്‍ശിച്ച് ആരിഫ് ഹുസൈന്‍ തെരുവത്ത്

പുതിയ വാര്‍ത്തകള്‍

സതീശന്‍ അതിസമ്പന്നരുടെ കളിപ്പാവയെന്ന് ബിനോയ് വിശ്വം, പ്രബുദ്ധ കേരളം നാണിക്കുന്നു

കെഎസ്ആര്‍ടിസിക്ക് ബസ് വാങ്ങാന്‍ അങ്കമാലി സ്വദേശിയുടെ സംഭാവന 40 ലക്ഷം രൂപ, ചരിത്രത്തിലാദ്യം

കോട്ടയത്ത് വീട്ടുമുറ്റത്ത് അവശനിലയില്‍ കണ്ടെത്തിയ വയോധികന്‍ മരിച്ചു, മരുമകന്‍ കസ്റ്റഡിയില്‍

ചെമ്മീന്‍ എന്ന സിനിമയില്‍ പരീക്കുട്ടിയായി മധു

മധുവിന്റെ ജാതകം മാറ്റിയെഴുതിയത് ചെമ്മീനിലെ പരീക്കുട്ടി

സഹജമായ അധിക്‌ഷേപവുമായി എം.എം. മണി : ‘മന്ത്രിപ്പണി അറിയില്ലെങ്കില്‍ ജനീഷ്  ഭാര്യയുടെ കൂടെപ്പോയിരിക്കണം’

ഇന്ത്യ ആള്‍ സ്റ്റാര്‍സിനെ പരാജയപ്പെടുത്തി ബ്രസീല്‍ ലെജന്‍ഡ്‌സ്

ആകാശപ്പാത നിര്‍മ്മാണം പുനരാംരഭിക്കും, ബജറ്റില്‍ 15 കോടി, ബാക്കി പ്ലാനിംഗ് ബോര്‍ഡിനോട് ആവശ്യപ്പെടും

പിറന്നാള്‍ ദിനത്തില്‍ കണ്ണമ്മൂലയിലുള്ള വസതിയായ ശിവഭവനില്‍ നടന്‍ മധു (വലത്ത്)

നടന്‍ മധുവിന് 93-ാം പിറന്നാള്‍… മധുരം

ഉത്സവ ഘോഷയാത്രകളില്‍ കടുത്ത ഉപാധികള്‍ വച്ച് ബോംബെ ഹൈക്കോടതി, സംഘാടകരുടെ വിവരങ്ങള്‍ പ്രദര്‍ശിപ്പിക്കണം

വടകര മയക്കുമരുന്ന് കേസില്‍ മൂന്നാം പ്രതിയായ അധ്യാപിക കാവ്യയ്‌ക്ക് ജാമ്യം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.