Saturday, September 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Thiruvananthapuram

ആശ്രമഭൂമി കൈയേറാന്‍ സ്വകാര്യ ഹോട്ടലുടമയുടെ നീക്കം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 18, 2016, 11:07 pm IST
inThiruvananthapuram

തിരുവനന്തപുരം: കോട്ടയ്‌ക്കകത്തെ അഭേദാശ്രമത്തിന്റെ ഉടമസ്ഥതയിലുള്ള ഭൂമി കൈയേറാന്‍ സ്വകാര്യ ഹോട്ടല്‍ ഉടമയുടെ നീക്കം. സമീപത്തെ ശ്രീപദ്മനാഭ ഹോട്ടലിന്റെ ഉടമ വിജയകുമാരന്‍ നായരാണ് ആശ്രമഭൂമി കൈയേറാന്‍ ശ്രമിക്കുന്നതെന്ന് ആശ്രമാധികൃതര്‍ പറയുന്നു. ഹോട്ടലിന്റെ പുറകിലുള്ള, 60 വര്‍ഷമായി ആശ്രമം കൈവശം വച്ചിരിക്കുന്ന ഭൂമിയാണ് തനിക്കവകാശപ്പെട്ടതെന്ന നിലയില്‍ ഹോട്ടലുടമ കൈയേറാന്‍ ശ്രമിക്കുന്നത്. വ്യാപാരിവ്യവസായി ഏകോപന സമിതിയുടെ കൊടി ഈ ഭൂമിയില്‍ ഹോട്ടലുടമയും മകനും ചേര്‍ന്ന് നാട്ടി. എന്നാല്‍ ഏകോപനസമിതി ഭാരവാഹികളാരും തന്നെ ഒപ്പമുണ്ടായിരുന്നില്ല.

അഭേദാശ്രമം ഹോട്ടലുടമ കൈയേറിയതില്‍ പ്രതിഷേധിച്ച് കടക്കു മുന്നില്‍ കുത്തിയിരുന്ന് സമരം
നടത്തുന്നവരുമായി പോലീസ് ചര്‍ച്ച നടത്തുന്നു

ഓപ്പറേഷന്‍ അനന്തയുമായി ബന്ധപ്പെട്ട് ഓട നിര്‍മാണത്തോടൊപ്പം ആശ്രമഭൂമി വേര്‍തിരിച്ച് മതില്‍ കെട്ടി അടയ്‌ക്കാന്‍ കളക്ടര്‍ ഉത്തരവിട്ടിരുന്നു. ഇതനുസരിച്ച് സാമഗ്രികള്‍ കൊണ്ടുവന്നെങ്കിലും ഹോട്ടലുടമയുടെ പ്രതിഷേധത്തെ തുടര്‍ന്ന് മതില്‍ കെട്ടാനായില്ല. ഡ്രെയിനേജ് പൈപ്പ് സ്ഥാപിക്കാന്‍ രണ്ടുദിവസത്തെ കാലാവധി വേണമെന്ന ഹോട്ടലുടമയുടെ ആവശ്യത്തെ തുടര്‍ന്നാണ് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നിലച്ചത്. എന്നാല്‍ കഴിഞ്ഞ രണ്ടുദിവസത്തിനുള്ളില്‍ ഹോട്ടലുടമ ആശ്രമഭൂമി കൈയേറി സെപ്റ്റിക് ടാങ്കുകള്‍ നിര്‍മിച്ചു. ഇന്നലെ ആശ്രമത്തിലെ ക്ഷേത്ര ഉത്സവത്തിന് കൊടിയേറുന്ന സമയത്ത് വിജയകുമാരന്‍ നായര്‍ ഭൂമി കൈയേറി ഷെഡ്ഡു നിര്‍മിക്കാന്‍ ശ്രമിച്ചു. ഇതിനെതിരെ ആശ്രമാധികൃതര്‍ രംഗത്തെത്തി തടഞ്ഞു. ഹോട്ടലുടമയ്‌ക്കെതിരെ ആശ്രമവാസികളും ഭക്തജനങ്ങളും ചേര്‍ന്ന് സമരം ആരംഭിക്കുകയായിരുന്നു.

ഫോര്‍ട്ട് എസ്‌ഐ ഷാജിമോന്റെ നേതൃത്വത്തിലെത്തിയ പോലീസ് കളക്ടറുടെ അനുമതി ഇല്ലാതെ യാതൊരു വിധ നിര്‍മാണപ്രവര്‍ത്തനങ്ങളും നടത്താന്‍ ഹോട്ടലുടമയെ അനുവദിക്കില്ലെന്ന് ആശ്രമവാസികള്‍ക്ക് ഉറപ്പുനല്‍കി. തുടര്‍ന്ന് സമരം അവസാനിപ്പിക്കുകയായിരുന്നു. അനധികൃതമായി വ്യാപാരിവ്യവസായി ഏകോപന സമിതിയുടെ കൊടി ഉപയോഗിച്ച് ആശ്രമഭൂമി കൈയേറാന്‍ നീക്കം നടത്തിയ ഹോട്ടലുടമയ്‌ക്കെതിരെ വ്യാപക പ്രതിഷേധം ഭക്തജനങ്ങളില്‍ നിന്ന് ഉയര്‍ന്നിരിക്കുകയാണ്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

കന്യാകുമാരി വിവേകാനന്ദകേന്ദ്രം ഭാരതീയവിചാരകേന്ദ്രത്തില്‍ സംഘടിപ്പിച്ച ബാലകൃഷ്ണന്‍ അനുസ്മരണ പ്രഭാഷണം പ്രജ്ഞാപ്രവാഹ് ദേശീയ സംയോജകന്‍
ജെ. നന്ദകുമാര്‍ നിര്‍വഹിക്കുന്നു
Kerala

വടക്കുകിഴക്കന്‍ മേഖലയെ ഭാരതത്തോടൊപ്പം നിലനിര്‍ത്തിയത് വിവേകാനന്ദ കേന്ദ്രത്തിന്റെ പ്രവര്‍ത്തനം: ജെ. നന്ദകുമാര്‍

India

ഭീകരവാദം: ഐക്യരാഷ്‌ട്ര സഭാ വേദിയില്‍ പാക് മാധ്യമ പ്രവര്‍ത്തകന് ചുട്ട മറുപടി നല്‍കി എസ് ജയശങ്കര്‍

Kerala

ചലച്ചിത്ര അക്കാദമി ചെയർമാൻ ആക്കിയതിൽ സന്തോഷവും സർക്കാരിന് നന്ദിയും അറിയിച്ച് നടൻ രവീന്ദ്രൻ

Editorial

ശബരിമല തീര്‍ത്ഥാടനം അട്ടിമറിക്കപ്പെടരുത്

Main Article

സര്‍വ്വജ്ഞ: മാതാ അമൃതാനന്ദമയി ദേവിയുടെ 73-ാം പിറന്നാള്‍ നാളെ

പുതിയ വാര്‍ത്തകള്‍

കോട്ടക്കല്‍ ദേവദാസിന് ഇന്ന് ആദരം; കളിയരങ്ങിലെ ദേവപൂര്‍ണിമ

പൂജാ അവധി: പാലക്കാട് വഴി ചെന്നൈ എഗ്മോര്‍-കൊല്ലം പ്രതിവാര സ്പെഷ്യല്‍ ട്രെയിൻ പ്രഖ്യാപിച്ചു

ബയിൽവാൻ രംഗനാഥനെതിരെ ഒരു കോടിയുടെ മാനനഷ്‌ട കേസ് ഫയൽ ചെയ്ത് നടൻ സത്യരാജിന്റെ മകൾ ദിവ്യ

വെടിയൊച്ചകള്‍ക്കും ഭീകര പ്രവര്‍ത്തനങ്ങള്‍ക്കും അറുതി; മൂന്ന് പതിറ്റാണ്ടിനുശേഷം ശീതള്‍നാഥില്‍ മന്ത്രധ്വനി

മലയാളി വിദ്യാർഥിക്ക് നേരേ ക്രൂരമായ റാഗിങ്; അടിവസ്ത്രം മാത്രം ധരിപ്പിച്ചു, വായിൽ തുണി തിരുകി ബെൽറ്റുകൊണ്ട് അടിച്ചു; 5 മലയാളികൾ കസ്റ്റഡിയിൽ

മുഖ്യമന്ത്രിയുടെ വിമാനയാത്ര; പണം നല്‍കിയ അജ്ഞാതന്‍ ആര്; ദുരൂഹത

വന്ദേമാതരത്തിന്റെ 150-ാം വര്‍ഷാഘോഷത്തോടനുബന്ധിച്ച് സംഘടിപ്പിച്ച നമാമി ഭാരതമെന്ന ദേശീയ ഗീതാലാപന പരിപാടിയോടനുബന്ധിച്ച് എറണാകുളം എളമക്കര സരസ്വതി വിദ്യാനികേതനില്‍ രണ്ടായിരത്തോളം കുട്ടികള്‍ പങ്കെടുത്ത വന്ദേമാതര ആലാപനം

ദേശസ്‌നേഹ പ്രഘോഷമായി വന്ദേമാത ആലാപനം: ഭാവി ഭാരതത്തിന്റെ ചാലക ശക്തിയാണ് വന്ദേ മാതരം: പ്രൊഫ. ഡി. മാവൂത്ത്

അമിത് ഷാ ഇന്ന് കൊല്ലത്ത്

വിശ്വസേവാദിന ആഘോഷങ്ങള്‍ക്ക് ഇന്ന് തുടക്കം

മൂന്ന് രാശിക്കാർ വിചാരിക്കുന്നതെല്ലാം സാധിക്കും; 2026 സെപ്റ്റംബർ 26, ശനിയാഴ്ച

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.