Friday, July 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Wayanad

കല്‍മതില്‍ ഇടിച്ചുനിരത്തി കാട്ടാനക്കൂട്ടം നാട്ടിലേക്ക്; ഭീതിയോടെ ഗ്രാമവാസികള്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 18, 2016, 08:33 pm IST
in Wayanad

 

പനമരം : നടവയല്‍ നെയ്‌ക്കുപ്പ വനത്തോടുചേര്‍ന്ന് ചെക്കിട്ട വയലരികില്‍ നിര്‍മ്മിച്ച കല്‍മതില്‍ ഇടിച്ചുനിരത്തി കാട്ടാനക്കൂട്ടം നാട്ടിലേക്ക്. കല്‍മതില്‍ നിര്‍മ്മിച്ചാല്‍ കാട്ടാനശല്യം ഒഴിവാകുമെന്ന് വിചാരിച്ചിരുന്ന നാട്ടുകാരില്‍ പക്ഷെ കാട്ടാനക്കൂട്ടം മതില്‍ തകര്‍ത്തത് കടുത്ത ഭീതിയുണര്‍ത്തിയിരിക്കുകയാണ്.

മതില്‍ കടന്നെത്തുന്ന കാട്ടാനക്കൂട്ടം ആലുങ്കല്‍താഴെ, കായക്കുന്ന്, രണ്ടാംമൈല്‍ ഭാഗങ്ങളില്‍ കൃഷി നശിപ്പിക്കാന്‍ തുടങ്ങി. ഇതിനിടെ അശാസ്ത്രീയമായി നിര്‍മ്മിച്ചതുകൊണ്ടാണ് കാട്ടാനകള്‍ മതില്‍ തകര്‍ത്തതെന്നും ആക്ഷേപമുയര്‍ന്നിട്ടുണ്ട്. ഒന്നരയാള്‍ പൊക്കത്തിലാണ് കിലോമീറ്റര്‍ ദൂരത്തില്‍ കല്‍മതില്‍ നിര്‍മ്മിച്ചിരിക്കുന്നത്. ചില ഭാഗങ്ങളില്‍ മതിലിനോടുചേര്‍ന്ന് മണ്‍കൂന ഉള്ളതിനാല്‍ അതില്‍ ചവിട്ടിക്കയറിയാണ് കാട്ടാനകള്‍ മതില്‍ ഇടിച്ചു നിരത്തുന്നത്.

ചെക്കിട്ടവയലില്‍ വയലും വനവും തമ്മില്‍ സംഗമിക്കുന്ന സ്ഥലം ആനത്താരയാണ്. ആദ്യം ഇവിടെ കുറച്ചുഭാഗത്ത് കരിങ്കല്‍ മതില്‍ നിര്‍മിച്ചിരുന്നില്ല. ഇരുഭാഗത്തുനിന്നും നിര്‍മ്മിച്ചുവന്ന കരിങ്കല്‍ മതിലുകള്‍ തമ്മില്‍ യോജിപ്പിക്കാനായി ഏകദേശം 10മീറ്ററോളം ദൂരത്തില്‍ കെട്ടിയ മതിലാണ് ആന തകര്‍ത്തത്. സിമന്റും കല്ലുമുപയോഗിച്ചാണ് മതില്‍ നിര്‍മ്മിക്കുന്നത്. ആന മതില്‍ തകര്‍ത്ത ഭാഗത്ത് കാര്യമായി സിമന്റ് ഉപയോഗിക്കാതെ കരിങ്കല്ല് അടുക്കിവെച്ചിരിക്കുകയായിരുന്നു. നെയ്‌ക്കുപ്പമുതല്‍ ചെക്കിട്ട, ചെഞ്ചടി, പാതിരിയമ്പം വനമേഖലകളില്‍ പൂര്‍ണമായി കല്‍മതില്‍ നിര്‍മിച്ചിട്ടില്ല. ഇടവിട്ടുള്ള സ്ഥലങ്ങളില്‍ കമ്പിവേലിയാണ് സ്ഥാപിച്ചിരിക്കുന്നത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ചൈനയിൽ ഷൂ ഫാക്ടറിയിൽ വൻ തീപിടിത്തം; 28 മരണം

India

തിഹാര്‍ ജയിലിലെ ഭക്ഷണം പോര, സ്വന്തമായി പാചകം ചെയ്യണം; ആവശ്യവുമായി വിഘടനവാദി പരിശീലകനായ അമേരിക്കന്‍ പൗരന്‍

Kerala

മാല മോഷണം ആരോപിച്ച് യുവതിയെ ക്രൂരമായി മര്‍ദിച്ചു; സഹോദരനും ഭാര്യക്കുമെതിരെ കേസ്

India

ഇ20 പെട്രോളുമായി ബന്ധപ്പെട്ട വ്യാജ പ്രചാരണങ്ങൾ തികച്ചും തെറ്റിദ്ധാരണാജനകവും വസ്തുതാവിരുദ്ധവും: ഇന്ത്യൻ ഷുഗർ ആൻഡ് ബയോ എനർജി മാനുഫാക്ചറേഴ്സ് അസോസിയേഷൻ

Kerala

ചടയമംഗലത്ത് കെഎസ്ആർടിസി സൂപ്പർഫാസ്റ്റ് ബസിന് തീപിടിച്ചു

പുതിയ വാര്‍ത്തകള്‍

മധ്യപ്രദേശ് കോൺഗ്രസ് അധ്യക്ഷന്റെ സഹോദരൻ മയക്കുമരുന്ന് കേസിൽ അറസ്റ്റിൽ ; പ്രതിക്കെതിരെയുള്ളത് ഒമ്പത് ക്രിമിനൽ കേസുകൾ , തെറ്റ് ചെയ്തില്ലെന്ന് കോൺഗ്രസ്

ഓവർലോഡ് പിടികൂടുന്നില്ല, പോലീസും മോട്ടോർ വാഹന വകുപ്പും തർക്കത്തിൽ; നഷ്ടം സർക്കാരിന്, സുരക്ഷാ ഭയം ജനങ്ങൾക്ക്‌

എംബപെയും ഡെംബലെയും തിളങ്ങി; മൊറോക്കോയെ വീഴ്‌ത്തി ഫ്രാൻസ് സെമിയിൽ

നെഞ്ചുവേദനയോടെ ഡോക്ടറെ കാണാൻ ക്യൂ നിന്ന രോഗി കുഴഞ്ഞുവീണ് മരിച്ച സംഭവത്തിൽ പൊലീസിൽ പരാതി നൽകി കുടുംബം

അര്‍മദ പൊളിക്കുമോ ചെകുത്താന്മാര്‍; ക്വാര്‍ട്ടറില്‍ ഇന്ന് സ്‌പെയിന്‍ -ബെല്‍ജിയം പോരാട്ടം

ലോകകപ്പിനെ ഞെട്ടിച്ചവര്‍

യുഎസ്-ഇറാൻ സംഘർഷം അവസാനിക്കുന്നില്ല : ഖമേനിയുടെ അന്ത്യയാത്രക്കിടെ ബുഷെഹർ ആണവ നിലയത്തിന് സമീപം നടന്ന ആക്രമണത്തിന് പിന്നിൽ ട്രംപിന്റെ പ്രതികാരാഗ്നി

തിരുവനന്തപുരം-ബെംഗളൂരു എയര്‍ ഇന്ത്യ വിമാനം യാത്ര തുടരാനാകാതെ തിരിച്ചിറക്കി

ഫിഫ ലോകകപ്പ്: ‘വാര്‍’ അവസാനിക്കുന്നില്ല

മുഹമ്മദ് ഹനീഷ്, കെ. ബിജു, പി.കെ. കുഞ്ഞാലിക്കുട്ടി, ആര്‍. ചന്ദ്രശേഖരന്‍

600 കോടിയുടെ അഴിമതിക്കേസ്: ഹൈക്കോടതിയോട് ധാര്‍ഷ്ട്യം കാണിച്ച വ്യവസായ വകുപ്പ് സെക്രട്ടറി കെ. ബിജു, ഇന്ന് ഹാജരാകണം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.