Tuesday, July 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

നിത്യജീവിതത്തില്‍ സമരസത ആചരിക്കുക

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 17, 2016, 10:49 pm IST
in Vicharam

ചിന്താപ്രക്രിയയുടെ മഹത്തായ ഒരു പാരമ്പര്യമുള്ള പ്രാചീന രാഷ്‌ട്രമാണ് ഭാരതം. സചേതനവും അചേതനവുമായ ലോകം ആവിര്‍ഭവിച്ചിട്ടുള്ളത് ഏകസത്തയില്‍നിന്നാണ്. ഈ സത്തയാണ് എല്ലാ ജീവജാലങ്ങളിലും കുടികൊള്ളുന്നത്. ഇതാകട്ടെ നമ്മുടെ ഉറച്ചധാരണയാണ്. ഇതേ ദിവ്യചൈതന്യം എല്ലാവരിലും ഒരേപോലെ നിറഞ്ഞുനില്‍ക്കുന്നതിനാല്‍ എല്ലാ മനുഷ്യരും തുല്യരാണ്. ഋഷിമാരും മുനിമാരും സന്യാസിമാരും ഗുരുവര്യന്മാരും സാമൂഹ്യപരിഷ്‌കര്‍ത്താക്കളും തങ്ങളുടെ അനുഭവങ്ങളിലൂടെയും പെരുമാറ്റങ്ങളിലൂടെയും ഈ സത്യം ശക്തിപ്പെടുത്തിയിട്ടുണ്ട്.

ഈ പൂര്‍വാര്‍ജിതമായ ആശയങ്ങളോട് നമ്മുടെ സാമൂഹ്യഘടനകളും നിത്യജീവിതത്തിലെ പെരുമാറ്റങ്ങളും എപ്പോഴൊക്കെ പൊരുത്തപ്പെട്ടിട്ടുണ്ടോ അപ്പോഴെല്ലാം ഭാരതം അഖണ്ഡവും സമൃദ്ധവും അജയ്യവുമായിരുന്നിട്ടുണ്ട്. ഈ വിശുദ്ധമായ തത്വചിന്ത പരിശീലിക്കുന്നതില്‍ പരാജയപ്പെട്ടപ്പോഴൊക്കെ സമൂഹം ശിഥിലമാവുകയും ജാതിജന്യമായ അസമത്വം വര്‍ധിക്കുകയും അസ്പൃശ്യതപോലുള്ള മനുഷ്യതിന്മ ഉടലെടുക്കുകയും ചെയ്തു.

നമ്മുടെ അനശ്വരവും കാലാതീതവുമായ ജീവിതാദര്‍ശങ്ങളുടെ അടിസ്ഥാനത്തില്‍ ഓരോ വ്യക്തിയും ദൈനംദിന വ്യക്തിജീവിതത്തിലും കുടുംബജീവിതത്തിലും സാമൂഹ്യജീവിതത്തിലും സമരസത അനുഷ്ഠിക്കണമെന്നാണ് അഖിലഭാരത പ്രതിനിധിസഭയുടെ അഭിപ്രായം. ഈ പെരുമാറ്റം സമൂഹത്തില്‍നിന്ന് ജാതിവിവേചനം, അസ്പൃശ്യത, പരസ്പരമുള്ള അവിശ്വാസ്യത എന്നിവ തുടച്ചുനീക്കുകയും നമുക്കേവര്‍ക്കും ചൂഷണവിമുക്തമായ സമഗ്രവും സമരസമാര്‍ന്നതുമായ ജീവിതം അനുഭവിക്കാനുമാവും.

സമൂഹത്തില്‍നിന്നാണ് രാഷ്‌ട്രം കരുത്താര്‍ജിക്കുന്നത്. സമൂഹത്തിന്റെ കരുത്ത് കുടികൊള്ളുന്നത് യോജിപ്പിലും ഉത്സാഹത്തിലും സ്‌നേഹാചരണത്തിലുമാണ്. നമ്മുടെ അനശ്വരമായ ആശയങ്ങള്‍ക്ക് ഇത് സൃഷ്ടിക്കാനുള്ള കഴിവുണ്ട്. ‘ആത്മവത് സര്‍വഭൂതേഷു’ ‘അദ്വേഷ്ട സര്‍വഭൂതാനാം’, ‘ഏക് തേജ് സേ പൂരേ ജഗ്കാ നിര്‍മ്മാണ്‍ ഹുവാതോ, കോന്‍ ബഡാ ഔര്‍ കോന്‍ ഛോട്ടാ'( ലോകം ഉത്ഭവിച്ചത് ഒരേ പ്രകാശത്തില്‍ നിന്നാകുമ്പോള്‍ ഒരാള്‍ വലിയവനും മറ്റൊരാള്‍ ചെറിയവനുമാകുന്നതെങ്ങനെ)എന്നീ ആപ്തവാക്യങ്ങളില്‍ വിവരിച്ചിട്ടുള്ളതുപോലെ മറ്റെല്ലാവരോടും രമ്യതയും അന്തസ്സും സമത്വവും ആചരിക്കണം. വിവേചനപൂര്‍വമായ പെരുമാറ്റങ്ങളും അസ്പൃശ്യതയും ഒരുമിച്ച് പിഴുതെറിയണം. സമൂഹത്തിന്റെ സുഗമമായ പ്രവര്‍ത്തനത്തിനുവേണ്ടി എല്ലാ സാമൂഹ്യ-മതസ്ഥാപനങ്ങളും ആദര്‍ശാത്മക ജീവിതത്തിന് വഴികാട്ടേണ്ടതുണ്ട്.

ഗുണപരവും ചൂഷണവിമുക്തവുമായ സമൂഹസൃഷ്ടിക്കായി സ്ഥലത്തിനും കാലത്തിനും സാഹചര്യത്തിനും അനുസൃതമായി വ്യക്തികളുടെയും സമൂഹത്തിന്റെയും പെരുമാറ്റത്തില്‍ വരുത്തേണ്ട മാറ്റത്തെ ഊന്നിപ്പറഞ്ഞുകൊണ്ട് ആദര്‍ശസാമൂഹ്യജീവിതത്തിന്റെ കാഴ്ചപ്പാട് സ്മരണാതീതകാലം മുതല്‍ നിരവധി മഹത്‌വ്യക്തികളും സാമൂഹ്യപരിഷ്‌കര്‍ത്താക്കളും അവതരിപ്പിച്ചിട്ടുണ്ട്. ഇവരുടെ ജീവിതങ്ങളും ആശയങ്ങളും പ്രവര്‍ത്തനങ്ങളും സമൂഹത്തിന് എക്കാലവും പ്രചോദനം നല്‍കുന്നതാണ്.

ഈ പശ്ചാത്തലത്തില്‍ സമൂഹത്തെ ഉല്‍ബുദ്ധമാക്കുന്നതിനുവേണ്ട സജീവമായ സംഭാവനകള്‍ നല്‍കാന്‍ പൂജ്യസന്യാസിമാരോടും മതനേതാക്കളോടും ബുദ്ധിജീവികളോടും സാമൂഹ്യപ്രവര്‍ത്തകരോടും അഖിലഭാരതീയ പ്രതിനിധി സഭ വിനീതമായി അഭ്യര്‍ത്ഥിക്കുന്നു. സമരസതയോടെ പെരുമാറാന്‍ സ്വയംസേവകര്‍ക്കൊപ്പം പൗരന്മാരോടും അഖിലഭാരതീയ പ്രതിനിധിസഭ അഭ്യര്‍ത്ഥിക്കുന്നു. സമരസതയുടെ ഭാവം ശക്തിപ്പെടുത്താന്‍ കഴിയുന്നതെല്ലാം ചെയ്യാന്‍ എല്ലാ മത-സാമൂഹ്യ സംഘടനകളോടും അഭ്യത്ഥിക്കുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മോദിയെ പിന്തുണച്ച ഡോക്ടര്‍ വിഷ്ണു വാസുദേവിനെതിരെ മലപ്പുറത്ത് സൈബര്‍ ആക്രമണം

India

പാറ്റകള്‍ക്കെതിരെ പൊലീസ് എകെ 47 ഉപയോഗിച്ചുവെന്ന് രാഹുല്‍ ഗാന്ധി; ഈ നുണ പറഞ്ഞതിന് രാഹുല്‍ ഗാന്ധി മാപ്പു പറയണമെന്ന് സംപിത് പത്ര

Kerala

തിരുവനന്തപുരത്ത് ലോണ്‍ ആപ്പിലൂടെ കോടികളുടെ തട്ടിപ്പ്: 18 ഉത്തരേന്ത്യക്കാര്‍ പിടിയിലായി

Kerala

പി എസ് സി റാങ്ക് ഹോള്‍ഡേഴ്‌സിന്റെ സമരത്തിന് പിന്തുണയെന്ന് സെലിബ്രിറ്റികള്‍; ഇരട്ടത്താപ്പിനെതിരെ വിമര്‍ശനം ശക്തമായപ്പോള്‍ ഗത്യന്തരമില്ലാതെ പിന്തുണ

India

ഇ 20 പെട്രോളുമായി ബന്ധപ്പെട്ട അധിക്‌ഷേപം: സിവില്‍ കേസ് ഫയല്‍ ചെയ്യാന്‍ നിതിന്‍ ഗഡ്കരിക്ക് അനുമതി

പുതിയ വാര്‍ത്തകള്‍

10, 20 രൂപയുടെ പ്ലാസ്റ്റിക് കറന്‍സി നോട്ടുകള്‍ അച്ചടിക്കാന്‍ അനുമതി, 200 കോടി രൂപയുടെ നോട്ടുകള്‍ അച്ചടിക്കും, പേപ്പര്‍ നോട്ടുകളും നിലനിര്‍ത്തും

അടിമാലി മണ്ണിടിച്ചില്‍ ദുരന്തം: 18 വീടുകള്‍ക്കുള്ള നഷ്ടപരിഹാരം ഓണത്തിന് മുമ്പ്

തിരഞ്ഞെടുപ്പ് ഹര്‍ജിയില്‍ ഹൈക്കോടതി വിധിക്കെതിരെ സുരേഷ് ഗോപി സുപ്രീം കോടതിയില്‍ അപ്പീല്‍ നല്‍കി, ഹര്‍ജിക്കാരന് നോട്ടീസ്

ഇടുക്കി ജില്ലയിലെ ഗോത്രകലകളുടെ സംരക്ഷണത്തിന് പ്രത്യേക പദ്ധതി നടപ്പിലാക്കണം : തപസ്യ കലാസാഹിത്യവേദി

തിരുപ്പതി തിരുമല വെങ്കടേശ്വര ക്ഷേത്രത്തില്‍ ഒറ്റദിവസം കൊണ്ട് ലഭിച്ചത് 3.78 കോടി രൂപ

മുഖ്യമന്ത്രി വി ഡി സതീശന്റെ പേര് പറഞ്ഞപ്പോള്‍ ബഹുമാനം കാട്ടിയില്ലെന്ന് ആരോപിച്ച് മിമിക്രി കലാകാരനെതിരെ സൈബറാക്രമണം

വിജയ്‌ക്ക് തിരിച്ചടി, ടിവികെ റാലിക്കിടെ മരിച്ചവരുടെ കുടുംബാംഗങ്ങള്‍ക്ക് ജോലി നല്‍കാനുള്ള തീരുമാനം ഹൈക്കോടതി റദ്ദാക്കി

അഞ്ച് ദിവസത്തെ തുടർച്ചയായ നഷ്ടത്തിന് വിരാമം ; യുഎസ്-ഇറാൻ സംഘർഷം കുറഞ്ഞത് ഇന്ത്യൻ വിപണികൾക്ക് ഉണർവേകി ; സെൻസെക്സും നിഫ്റ്റിയും ഉയർന്നു

നടി ലക്ഷ്മിപ്രിയയ്‌ക്കെതിരായ അന്‍സിബ ഹസന്റെ പരാതിയില്‍ കേസെടുക്കാവുന്ന കുറ്റകൃത്യം ഇല്ലെന്ന് കോടതി

കോമൺ‌വെൽത്ത് ഗെയിംസ് : ഭാരോദ്വഹനത്തിൽ ജ്ഞാനേശ്വരി യാദവ് വെള്ളി മെഡൽ നേടി ; അഭിനന്ദിച്ച് പ്രധാനമന്ത്രി മോദി 

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.