Friday, August 14, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Wayanad

കേരകര്‍ഷക കൂട്ടായ്‌മകള്‍ക്ക് അവസരമേകി മില്ലിങ്ങ് കൊപ്രസംഭരണം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 16, 2016, 08:43 pm IST
inWayanad

 

കല്‍പ്പറ്റ : 2016 സീസണിലെ മില്ലിങ്ങ് കൊപ്രയുടെ താങ്ങുവില ക്വിന്റലിന് 5950 രൂപയായാണ് കേന്ദ്ര ഗവണ്‍മെന്റ് നിശ്ചയിച്ചിരിക്കുന്നത്. പ്രധാന നാളികേര ഉത്പാദക സംസ്ഥാനങ്ങളായ കേരളം, തമിഴ്‌നാട്, കര്‍ണ്ണാടക, ആന്ധ്രാപ്രദേശ് കേന്ദ്ര ഭരണപ്രദേശങ്ങളായ ആന്‍ഡമാന്‍ & നിക്കൊബാര്‍, ലക്ഷദ്വീപ് എന്നിവിടങ്ങളില്‍ താങ്ങുവില സംഭരണം ആരംഭിക്കുവാനുള്ള ശ്രമങ്ങള്‍ അവസാനഘട്ടത്തിലാണ്. താങ്ങുവില സംഭരണത്തിനുള്ള ദേശീയ ഏജന്‍സികളായി നാഫെഡിനെയും എന്‍സിസിഎഫിനെയും നിശ്ചയിച്ചു കഴിഞ്ഞു. സംസ്ഥാനതല ഏജന്‍സികളേയും പ്രാദേശിക ഏജന്‍സികളേയും ബന്ധപ്പെട്ട സംസ്ഥാന സര്‍ക്കാറുകള്‍ നിശ്ചയിച്ചാല്‍ സംഭരണം ഉടന്‍ തുടങ്ങാവുന്നതാണ്. മില്ലിങ്ങ് കൊപ്രയുടെ താങ്ങുവിലയ്‌ക്ക് ആനുപാതികമായ തൊണ്ടുരിഞ്ഞു വെള്ളത്തോടുകൂടിയ പച്ചത്തേങ്ങയുടെ വില കേന്ദ്രഗവണ്‍മെന്റ് ഉടന്‍ പ്രഖ്യാപിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഈ ആനുപാതിക വില ക്വിന്റലിന് 1600 രൂപയില്‍ കുറയില്ലെന്നാണ് പ്രതീക്ഷ. ഈ സാഹചര്യത്തില്‍ കര്‍ഷകര്‍ നാളികേരം കിലോയ്‌ക്ക് 16 രൂപയിലും കുറഞ്ഞവിലയ്‌ക്ക് വില്‍ക്കാതെ സി.പി.എസുകളിലൂടെ ശേഖരിച്ച് ഫെഡറേഷനുകളിലെ സൗകര്യം ഉപയോഗിച്ച് കൊപ്രയാക്കി മാറ്റുവാനുള്ള ശ്രമങ്ങളാണ് നടത്തേണ്ടത്. ഈ വര്‍ഷത്തെ താങ്ങുവില സംഭരണത്തിന് മുന്‍വര്‍ഷങ്ങളിലെ പോലെ ത്രിതല കര്‍ഷക കൂട്ടായ്‌മകളേയും സംഭരണ ഏജന്‍സികളായി അംഗീകരിക്കുമെന്നതിനാല്‍ കര്‍ഷകരില്‍ നിന്നും ശേഖരിക്കുന്ന നാളികേരം കൊപ്രയാക്കി സംസ്ഥാനതല ഏജന്‍സികള്‍ക്ക് നേരിട്ട് നല്‍കി താങ്ങുവിലയും കാലാകാലങ്ങളില്‍ ലഭ്യമാവുന്ന മറ്റു ആനുകൂല്യങ്ങളും നേടിയെടുക്കുവാനുള്ള സാഹചര്യം ഉടന്‍ സംജാതമാകുമെന്നതിനാല്‍ കര്‍ഷകര്‍ തങ്ങളുടെ ഉത്പന്നം കമ്പോളവിലയ്‌ക്ക് വിറ്റഴിക്കുവാന്‍ യാതൊരു കാരണവശാലും തിടുക്കം കൂട്ടേണ്ടതില്ല. കരിക്കിന്റെ വര്‍ദ്ധിച്ച ഉപയോഗവും ഇന്ത്യയിലെ നാളികേര ഉത്പാദനത്തില്‍ ഈ വര്‍ഷം ഉണ്ടാകുന്ന കുറവും, വിപണിയിലേക്കുള്ള നാളികേരത്തിന്റെ വരവ് കുറക്കുന്ന ഘടകങ്ങളാണ്. വിഷു, ഈസ്റ്റര്‍ തുടങ്ങിയ ആഘോഷങ്ങള്‍ അടുത്തു വരുന്നതിന്റെ ഫലമായി മാര്‍ച്ച് രണ്ടാംപകുതി മുതല്‍ സ്വഭാവികമായി വിപണി ഉയരുമെന്നതിനാല്‍ വെളിച്ചെണ്ണയുടേയും തേങ്ങയുടെയും വിലയില്‍ ഉണര്‍വ്വ് പ്രതീക്ഷിക്കുന്നുണ്ട്.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

മുന്‍ പാക് ആഭ്യന്തര മന്ത്രി ഷെയ്ഖ് റഷീദ് അഹമ്മദ്
(നടുക്ക്) ലഷ്‌കര്‍ ഭീകരര്‍ക്കൊപ്പം
World

ഭാരതത്തെ തകര്‍ക്കുമെന്ന് ലഷ്‌കര്‍ വേദിയില്‍ മുന്‍ പാക് മന്ത്രി

Samskriti

കണ്ണൂര്‍ ജില്ലയിലെ നാലമ്പലങ്ങള്‍; നീര്‍വേലി ശ്രീരാമസ്വാമി ക്ഷേത്രം

India

ബിരിയാണി ഉപേക്ഷിച്ച്‌ വെജിറ്റേറിയനായി മാറിയപ്പോള്‍ നടന്‍ ചിലമ്പരശൻ ആശ്വാസമായി

Kerala

എന്റെ സൂര്യന്‍ അസ്തമിച്ചുവെന്ന് രഞ്ജിനി ഹരിദാസ്

Kerala

നടി ഐശ്വര്യ ലക്ഷ്മിയുടെ കല്യാണത്തിന് മാതാപിതാക്കള്‍ തയ്യാറാക്കിവെച്ചത് ഒരു കിലോ സ്വര്‍ണ്ണം, പക്ഷെ അവരെ ഞെട്ടിച്ച് അവള്‍ സിനിമയിലേക്ക് പോയി…

പുതിയ വാര്‍ത്തകള്‍

രാജ്യത്തെ മുഴുവൻ ജെന്‍ സീയേയും ഞാൻ ‘ഓടപ്പിള്ളേര്‍’ എന്ന് വിളിച്ചിട്ടില്ല, ഞാന്‍ വിളിച്ചത് സമരത്തിനെത്തിയ ആ 2000 പേരെ മാത്രം: കങ്കണ

ഉത്തരാഖണ്ഡില്‍ തുരങ്കം തകര്‍ന്ന് തൊഴിലാളികള്‍ കുടുങ്ങി, 16 പേരെ രക്ഷപ്പെടുത്തി

ഒരു തട്ടമിട്ട സ്ത്രീയുടെ തട്ടം മാറ്റി സെറ്റ് സാരി ഉടുപ്പിച്ച് സിന്ദൂരം തൊടീച്ച് നിർത്തിയിരുന്നെങ്കിൽ എന്താകുമായിരുന്നു…ചോദ്യവുമായി പെണ്‍കുട്ടി

മദ്യപാനത്തിനിടെ തര്‍ക്കം: സുഹൃത്തിനെ യുവാവ് കോടാലി കൊണ്ട് വെട്ടിക്കൊന്നു

കെഎസ്ആര്‍ടിസി ബസിന് നേരെ കര്‍ണാടകയില്‍ മുട്ടയേറ് :അന്വേഷണത്തിന് നിര്‍ദ്ദേശിച്ച് മന്ത്രി സി പി ജോണ്‍

സുഖ്ബീര്‍ സിംഗ് ബാദലിന്‌റെ നില തൃപ്തികരം, അക്രമി കസ്റ്റഡിയില്‍, അന്വേഷണത്തിന് ഉത്തരവിട്ട് മഹാരാഷ്‌ട്ര സര്‍ക്കാര്‍

ഒറ്റപ്പാലത്ത് കെഎസ്ആര്‍ടിസിയുടെ പ്രിയദര്‍ശിനി ബസിന്റെ ചക്രം ഊരിത്തെറിച്ചു

പൊലീസിന് എതിരെ ഭീഷണി പ്രസംഗം: സിപിഎം നേതാവ് കെ പി ഉദയഭാനുവിന് എതിരെ കേസ്

റോഡപകടങ്ങളിലെ രക്ഷാപ്രവര്‍ത്തനം: വൈകുന്ന ഓരോ മിനിറ്റിനും ആംബുലന്‍സുകള്‍ക്ക് പിഴ

വിഴിഞ്ഞം -നാവായിക്കുളം ഔട്ടര്‍ റിംഗ് റോഡിന് പാരിസ്ഥിതികാനുമതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.