Wednesday, May 6, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

കഴിവിനും ഗുണമേന്മയ്‌ക്കും അനുസൃതമായ വിദ്യാഭ്യാസം ലഭ്യമാക്കണം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 14, 2016, 10:27 pm IST
in Vicharam

ഏതൊരു രാഷ്‌ട്രത്തിന്റെയും സമൂഹത്തിന്റെയും വികസനത്തിന് ഏറ്റവും അത്യന്താപേക്ഷിതമായ ഘടകമാണ് വിദ്യാഭ്യാസം. വിദ്യാഭ്യാസത്തെ പരിപോഷിപ്പിക്കുകയും പ്രോത്സാഹിപ്പിക്കുകയും സംരക്ഷിക്കുകയും ചെയ്യേണ്ടത് സമൂഹത്തിന്റെയും സര്‍ക്കാരിന്റെയും കടമയാണ്. ഒരു വിദ്യാര്‍ത്ഥിയിലെ ഗുണങ്ങളുടേയും കഴിവുകളുടേയും വിത്തുകളെ പരിപോഷിപ്പിച്ചുകൊണ്ട് അവനില്‍ സമഗ്രമായ വ്യക്തിത്വം വളര്‍ത്തിയെടുക്കുകയാണ് വിദ്യാഭ്യാസത്തിന്റെ ലക്ഷ്യം. ഭക്ഷണം, വസ്ത്രം, വീട്, തൊഴില്‍ എന്നിവ പോലെതന്നെ എല്ലാ പൗരന്മാര്‍ക്കും വിദ്യാഭ്യാസവും ആരോഗ്യപരിചരണവും ലഭ്യമാക്കുക എന്നത് ഒരു ക്ഷേമരാഷ്‌ട്രത്തിലെ സര്‍ക്കാരിന്റെ പ്രാഥമിക കടമയാണ്.

ഭാരതം ഏറ്റവുമധികം യുവജനതയുള്ള രാഷ്‌ട്രമാണ്. രാജ്യത്തിന്റെ ശാസ്ത്ര, സാങ്കേതിക, സാമ്പത്തിക, സാമൂഹ്യമേഖളകളിലെ വികസനത്തിനായി യുവാക്കള്‍ക്ക് അവരുടെ അഭിരുചിക്കും കഴിവിനും ഗുണമേന്മയ്‌ക്കും അനുസൃതമായി യഥേഷ്ടം തടസ്സങ്ങളില്ലാതെ വിദ്യാഭ്യാസം ലഭ്യമാക്കേണ്ടത് സര്‍ക്കാരിന്റെയും സമൂഹത്തിന്റെയും കടമയാണ്. ഇന്ന് എല്ലാ രക്ഷകര്‍ത്താക്കളും തങ്ങളുടെ കുട്ടികള്‍ക്ക് ഏറ്റവും മികച്ച വിദ്യാഭ്യാസം തന്നെ പകര്‍ന്നുകിട്ടണമെന്ന് ആവശ്യപ്പെടുന്നു. എന്നാല്‍ വിദ്യാഭ്യാസം ലഭിക്കുന്ന കുട്ടികളുടെ എണ്ണത്തില്‍ വര്‍ദ്ധനവ് ഉണ്ടായിക്കൊണ്ടിരിക്കുമ്പോഴും ഗുണമേന്മ•യുള്ള വിദ്യാഭ്യാസം കുറഞ്ഞ ചിലവില്‍ ലഭ്യമാക്കുകയെന്നത് വലിയ ബുദ്ധിമുട്ടുള്ള കാര്യമായി തുടരുകയാണ്. മതിയായ വിഹിതം വിദ്യാഭ്യാസ മേഖലയ്‌ക്ക് നല്‍കാതെയും സര്‍ക്കാര്‍ നയങ്ങളില്‍ വിദ്യാഭ്യാസത്തിന് പ്രാധാന്യം നല്‍കാതിരിക്കുകവഴിയും വിദ്യാഭ്യാസരംഗത്തെ ലാഭകരമായ ബിസിനസ് മേഖലയായി മാറ്റപ്പെട്ടു. ഇന്ന്, പാവപ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് ഗുണമേന്മ•യുള്ള വിദ്യാഭ്യാസം മതിയായി ലഭിക്കുന്നില്ല. ഇതിന്റെ ഫലമായി സമൂഹത്തില്‍ വളര്‍ന്നുവരുന്ന സാമ്പത്തിക അസമത്വം രാജ്യംമുഴുവനും വലിയ പ്രശ്‌നമായി മാറിക്കഴിഞ്ഞു.

സമകാലീന വിദ്യാഭ്യാസ മേഖലയ്‌ക്ക് പര്യാപ്തമായ തരത്തിലുള്ള വിഭവലഭ്യതയും ഉചിതമായ നയപരിപാടികളും സര്‍ക്കാര്‍ മുന്നോട്ടുവന്ന് നടത്തേണ്ടതാണ്. വിദ്യാര്‍ത്ഥികള്‍ക്ക് താങ്ങാവുന്നതിനപ്പുറം പഠനെച്ചലവ് വര്‍ദ്ധിപ്പിച്ച വിദ്യാഭ്യാസമേഖലയിലെ വ്യാപാരവല്‍ക്കരണത്തിന് നിയന്ത്രണം കൊണ്ടുവരികയും വേണം.

ഗുണമേന്മ,അടിസ്ഥാന സൗകര്യങ്ങള്‍, സേവന വ്യവസ്ഥകള്‍, ഫീസ്, നിലവാരം എന്നിവ അടിസ്ഥാനപ്പെടുത്തി വിദ്യാഭ്യാസ സ്ഥാപനങ്ങളെ വിലയിരുത്തുന്ന സ്വയംഭരണാധികാരമുള്ള സ്വതന്ത്രസംവിധാനത്തെ സര്‍ക്കാര്‍ ശക്തിപ്പെടുത്തണം. അതുവഴി സര്‍ക്കാരിന്റെ നയങ്ങള്‍ സുതാര്യമായ നിലയില്‍ വിദ്യാഭ്യാസ മേഖലയില്‍ നടപ്പാക്കാനാകും.

തുല്യ അവസരത്തിന്റെ അന്തരീക്ഷത്തില്‍ മൂല്യാധിഷ്ഠിത, ദേശീയ കാഴ്‌ച്ചപ്പാടോടുകൂടിയ, തൊഴില്‍ ലഭ്യത ഉറപ്പാക്കുന്ന, നൈപുണ്യപ്രദാനമായ വിദ്യാഭ്യാസം രാജ്യത്തെ എല്ലാ കുട്ടികള്‍ക്കും നിര്‍ബന്ധമായും ലഭിക്കണമെന്ന അഭിപ്രായം അഖിലഭാരതീയ പ്രതിനിധിസഭ മുന്നോട്ടുവെയ്‌ക്കുന്നു. ശരിയായ പരിശീലനവും ഉചിതമായ ശമ്പളവും കടമകളുടെ ശാക്തീകരണവും മികച്ച നിലവാരവും പുലര്‍ത്തുന്ന അധ്യാപകരെ സര്‍ക്കാര്‍-സ്വകാര്യ സ്‌കൂളുകളില്‍ ഉറപ്പാക്കുകയെന്നതും പ്രധാനമാണ്.

പരമ്പരാഗതമായി നമ്മുടെ സമൂഹം ഗുണമേന്മയുള്ള ചിലവുകുറഞ്ഞ വിദ്യാഭ്യാസം സാധാരണക്കാര്‍ക്ക് ലഭ്യമാക്കുന്നതില്‍ വലിയ പങ്കുവഹിച്ചിട്ടുണ്ട്. എല്ലാ സാമൂഹ്യ-മത സംഘടനകളും കോര്‍പ്പറേറ്റ് സ്ഥാപനങ്ങളും വിദ്യാഭ്യാസ വിചക്ഷണരും മറ്റു പ്രമുഖ വ്യക്തികളും അവരവരുടെ കര്‍ത്തവ്യമായി കരുതി ഗുണമേന്മയുള്ള വിദ്യാഭ്യാസം സാര്‍വ്വത്രികമാക്കുന്നതിന് മുന്നിട്ടിറങ്ങണം.

കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും വിഭവലഭ്യത ഉറപ്പാക്കിയും നിയമപരമായ ദൗത്യമായി കണക്കാക്കിയും എല്ലാവര്‍ക്കും ഗുണമേന്മയുള്ള വിദ്യാഭ്യാസം കുറഞ്ഞ ചിലവില്‍ ലഭ്യമാക്കാന്‍ പ്രവര്‍ത്തിക്കണമെന്ന് അഖിലഭാരതീയ പ്രതിനിധിസഭ ആഹ്വാനം ചെയ്യുന്നു.ഗ്രാമീണ, വന, അവികസിത മേഖലകളില്‍ വിദ്യാഭ്യാസം ലഭ്യമാക്കുന്നതിനായി സമൂഹം മുഴുവനും ഒറ്റക്കെട്ടായി പരിശ്രമിക്കണമെന്നും പ്രതിനിധിസഭ പ്രമേയത്തിലൂടെ ആവശ്യപ്പെടുന്നു. ഗുണപരവും കാര്യപ്രാപ്തിയുള്ളതും ജ്ഞാനസമ്പന്നവുമായ സമൂഹത്തെ സൃഷ്ടിക്കുകവഴി രാഷ്‌ട്രത്തിന്റെ വികസനവും ഉയിര്‍ത്തെഴുന്നേല്‍പ്പും സാധ്യമാകും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Astrology

ഭാഗ്യാനുഭവങ്ങളും കർമ്മപുരോഗതിയും; നിങ്ങളുടെ ഇന്നത്തെ രാശിഫലം – അസ്ട്രോളജിക്കൽ ഇന്റലിജൻസിന്റെ സഹായത്തോടെ തയ്യാറാക്കിയത്

India

വോട്ട് വിഹിതം കുത്തനെ ഉയര്‍ത്തി ബിജെപി; ബംഗാളില്‍ 46 ശതമാനം, ആസാമില്‍ 38

ടാന്‍സാനിയയിലെ ഹിന്ദു സ്വയംസേവക സംഘം പ്രവര്‍ത്തകര്‍ സംഘടിപ്പിച്ച ഹിന്ദുപരിവാര്‍ ശിബിരത്തില്‍ പങ്കെടുത്തവര്‍
World

ധാര്‍മിക ബോധമുണര്‍ത്തി ടാന്‍സാനിയയില്‍ ഹിന്ദു പരിവാര്‍ ശിബിരം

ഇനി നിയമസഭയിലെ ശബ്ദം... നിയമസഭാ തെരഞ്ഞെടുപ്പില്‍ വിജയിച്ച ബിജെപി നേതാക്കളായ വി. മുരളീധരന്‍, രാജീവ് ചന്ദ്രശേഖര്‍, ബി.ബി. ഗോപകുമാര്‍ എന്നിവര്‍ക്ക് തിരുവനന്തപുരത്ത് മാരാര്‍ജി ഭവനില്‍ നല്‍കിയ സ്വീകരണത്തില്‍ ഹാരമണിയിച്ചപ്പോള്‍. എ.എന്‍. രാധാകൃഷ്ണന്‍, അനൂപ് ആന്റണി, കരമന ജയന്‍, എസ്. സുരേഷ്, എം.പി. അഞ്ജന, എം.ടി. രമേശ്, പി.കെ. കൃഷ്ണദാസ്, ജെ.ആര്‍. പത്മകുമാര്‍ സമീപം
Kerala

”ഞങ്ങള്‍ പ്രധാന സേവകര്‍, മൂന്നുപേര്‍ മുപ്പതുപേരുടെ കരുത്തില്‍ പ്രവര്‍ത്തിക്കും”

Kerala

ശബരിമല: നിങ്ങളാരാ, മുഖ്യ പൂജാരിയോ? നിങ്ങളുടെ താത്പര്യമെന്താണ്? ഹര്‍ജിക്കാരെ കടന്നാക്രമിച്ച് സുപ്രീംകോടതി

പുതിയ വാര്‍ത്തകള്‍

മുഖ്യമന്ത്രിയാകാന്‍ കോണ്‍ഗ്രസില്‍ തമ്മിലടി; സീനിയോറിറ്റി പറഞ്ഞ് ചെന്നിത്തല, ലീഗിന്റെ ശിപാര്‍ശയില്‍ സതീശന്‍

എംഎസ്‌സി, ഇന്റഗ്രേറ്റഡ് പിഎച്ച്ഡി കോഴ്‌സുകളില്‍ തിരുവനന്തപുരം ഐസറില്‍ പ്രവേശനം

യുഎഇയ്‌ക്ക് നേരെ ഇറാന്റെ മിസൈൽ, ഡ്രോൺ ആക്രമണങ്ങൾ; പ്രതിരോധിച്ച് വ്യോമസേന

തമിഴ്‌നാട് മുഖ്യമന്ത്രിയായി തമിഴക വെട്രി കഴകം നേതാവ് വിജയ് വ്യാഴാഴ്ച സത്യപ്രതിജ്ഞ ചെയ്യും., പട്ടിനമ്പാക്കത്ത് തിരക്കിട്ട ചർച്ച

യുഎസ് സേനയ്‌ക്ക് നേരെ ആക്രമണമുണ്ടായാല്‍ ഇറാന്‍ പിന്നെയുണ്ടാകില്ലെന്ന് ട്രംപ്

രാജസ്ഥാന്‍ റോയല്‍സിന്റെ ഉടമസ്ഥാവകാശം കൈമാറല്‍ നടപടികളില്‍ ക്രമക്കേട്

ഐപിഎല്‍: മുംബൈ ഇന്ത്യന്‍സ് പ്ലേ ഓഫിലെത്തുമോ? 

ചരിത്രം കുറിച്ച് സിന്നര്‍ !

ക്യാപ്റ്റന്‍സി വിട്ടപ്പോള്‍ കത്തിക്കയറി ഹിറ്റ്മാന്‍

ബയേണ്‍ മ്യൂണിക് ടീം പരിശീലനത്തില്‍

ചാമ്പ്യന്‍സ് ലീഗ് രണ്ടാംപാദ സെമിയില്‍ ഇന്ന് ബയേണ്‍- പിഎസ്ജി പോരാട്ടം; ആദ്യപാദ ലീഡുമായി (5-4) പിസിഎജി മ്യൂണിക്കില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.