Wednesday, September 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Vicharam

ഹിന്ദു മതമല്ലെങ്കില്‍ പിന്നെ മറ്റെന്ത് ?

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 14, 2016, 09:54 pm IST
inVicharam

പത്തൊന്‍പതാം നൂറ്റാണ്ടില്‍ ഹിന്ദുക്കളെ മതംമാറ്റാന്‍ വേണ്ടി പറഞ്ഞു പ്രചരിപ്പിച്ച ഒരു നുണയാണ്, ഹിന്ദുമതം എന്നതൊരു മതമല്ല, ജീവിതരീതിയാണ്, സംസ്‌കാരമാണ്, എന്നൊക്കെയുള്ള വിഡ്ഢിത്തങ്ങള്‍. ഇപ്പോഴും ചില ഹിന്ദുക്കള്‍ അതൊക്കെ വലിയ അലങ്കാരമായി പൊക്കിപ്പിടിച്ചു പറഞ്ഞു നടക്കുന്നു. മറ്റുള്ളവര ഒരുക്കുന്ന കെണിപോലും അലങ്കാരമായി കൊണ്ടുനടക്കുന്ന ആളുകളെ വേറെ ഒരു മതത്തിലും കാണാന്‍ കഴിയില്ല. അങ്ങനെയുള്ള ആളുകള്‍ കാരണമാണ് ഹിന്ദുസമൂഹം ഇന്നീ ഗതി ആയിപ്പോയതും. പത്തൊന്‍പതാം നൂറ്റാണ്ടില്‍ ഹിന്ദുവിനെ മതംമാറ്റാന്‍ വേണ്ടി പറഞ്ഞു പ്രചരിപ്പിച്ച അതെ കള്ളം ഇന്ന് വീണ്ടും പറഞ്ഞുനടക്കുന്ന അത്തരക്കാരുടെ ലക്ഷ്യം എന്തായിരിക്കും? ഒന്നുകില്‍ അങ്ങനെയുള്ളവന്മാര്‍ ശുദ്ധമണ്ടന്മാര് ആയിരിക്കും. അല്ലെങ്കില്‍ ഹിന്ദുക്കളെ മതംമാറ്റുക എന്നതായിരിക്കാം അവരുടെ ഗൂഢലക്ഷ്യം. അങ്ങനെ പറഞ്ഞുനടക്കുന്നവര്‍ ആരായാലും അവരെയല്ല ഹിന്ദുസമൂഹം പിന്തുടരേണ്ടത് എന്ന് മനസ്സിലാക്കുക.

ഹിന്ദു എന്നത് മതം അല്ലെങ്കില്‍ പിന്നെ എന്തിനു മതത്തിന്റെ പേരില്‍ കഴിഞ്ഞ 68 വര്‍ഷമായി സംവരണം കൊടുക്കുന്നു? മതത്തിന്റെ പേരില്‍ എന്തിനു ഓരോരോ മതക്കാര്‍ക്ക് പ്രത്യേകം സിവില്‍ നിയമങ്ങള്‍?

ഹിന്ദുവിന്റെ അവകാശങ്ങള്‍ വീതംവയ്‌ക്കാന്‍ നേരത്ത് മാത്രം ഹിന്ദു എന്നത് ഇത്തരക്കാര്‍ക്ക് മതമാവും. അല്ലാതെ ഹിന്ദു, സ്വന്തം അവകാശം ചോദിക്കുമ്പോള്‍ ഹിന്ദു എന്നത് ഒരു സംസ്‌കാരവും ജീവിതരീതിയും ഒക്കെയാവും.

ഭുവന്‍ ദേവരാജ്‌

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ബുർഖയും നിഖാബും നിരോധിക്കാനുള്ള തീരുമാനം ഉടൻ പുനപരിശോധിക്കണം : മെലോണിയ്‌ക്കെതിരെ ഇന്ത്യയിലെ തീവ്ര ഇസ്ലാമിസ്റ്റുകൾ

World

ചതിച്ചു , പാകിസ്ഥാൻ നൽകിയ വെടിക്കോപ്പുകൾക്ക് ഗുണനിലവാരമില്ലെന്ന് യുക്രെയ്ൻ

Kerala

വലിപ്പച്ചെറുപ്പങ്ങളില്ലാതെയുള്ള ഇടപെടൽ അദ്ദേഹത്തിന്റെ മഹത്വമായിരുന്നു: സൂര്യകൃഷ്ണമൂര്‍ത്തിയെ സ്മരിച്ച് രാജീവ് ആലുങ്കല്‍

Kerala

മലപ്പുറത്ത് അയല്‍വാസികള്‍ തമ്മിലുളള തര്‍ക്കത്തില്‍ ദമ്പതികള്‍ക്ക് വെട്ടേറ്റു

India

വിദേശകാര്യമന്ത്രി എസ് ജയശങ്കര്‍ യു എസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോയുമായി കൂടിക്കാഴ്ച നടത്തി

പുതിയ വാര്‍ത്തകള്‍

വില്‍പ്പനയ്‌ക്കായി കൊണ്ടുവന്ന 2.2 കിലോ കഞ്ചാവുമായി പശ്ചിമബംഗാള്‍ സ്വദേശി ജാഹിദുള്‍ ഇസ്ലാം അറസ്റ്റില്‍

രാത്രി വീട്ടില്‍ക്കയറി പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച പ്രതിക്ക് 13 വര്‍ഷം കഠിനതടവ്

ഹോര്‍മുസ് കടലിടുക്കില്‍ ചരക്ക് കപ്പലിന് നേരെ ആക്രമണം: ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു

ആരിഫ് ഹുസൈന്‍ തെരുവത്ത് (വലത്ത്)

അബ്ദുള്ള ബാസിലിനെ കോളെജിലേക്ക് പ്രസംഗിക്കാന്‍ ക്ഷണിച്ചതിനെ വിമര്‍ശിച്ച് ആരിഫ് ഹുസൈന്‍ തെരുവത്ത്

സതീശന്‍ അതിസമ്പന്നരുടെ കളിപ്പാവയെന്ന് ബിനോയ് വിശ്വം, പ്രബുദ്ധ കേരളം നാണിക്കുന്നു

കെഎസ്ആര്‍ടിസിക്ക് ബസ് വാങ്ങാന്‍ അങ്കമാലി സ്വദേശിയുടെ സംഭാവന 40 ലക്ഷം രൂപ, ചരിത്രത്തിലാദ്യം

കോട്ടയത്ത് വീട്ടുമുറ്റത്ത് അവശനിലയില്‍ കണ്ടെത്തിയ വയോധികന്‍ മരിച്ചു, മരുമകന്‍ കസ്റ്റഡിയില്‍

ചെമ്മീന്‍ എന്ന സിനിമയില്‍ പരീക്കുട്ടിയായി മധു

മധുവിന്റെ ജാതകം മാറ്റിയെഴുതിയത് ചെമ്മീനിലെ പരീക്കുട്ടി

സഹജമായ അധിക്‌ഷേപവുമായി എം.എം. മണി : ‘മന്ത്രിപ്പണി അറിയില്ലെങ്കില്‍ ജനീഷ്  ഭാര്യയുടെ കൂടെപ്പോയിരിക്കണം’

ഇന്ത്യ ആള്‍ സ്റ്റാര്‍സിനെ പരാജയപ്പെടുത്തി ബ്രസീല്‍ ലെജന്‍ഡ്‌സ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.