Monday, September 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kollam

വളരേണ്ടത് ദേശസ്‌നേഹികളുടെ പ്രതിരോധനിര: സുശികുമാര്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 14, 2016, 11:02 am IST
inKollam

കൊല്ലം: കമ്യൂണിസ്റ്റുകാരുടെ പിന്തുണയോടെ കേരളത്തില്‍ സജീവമായിരിക്കുന്ന ദേശവിരുദ്ധ പ്രവര്‍ത്തനങ്ങക്കെതിരെ ദേശസ്‌നേഹിളുടെ അതിശക്തമായ പ്രതിരോധനിര രൂപപെടേണ്ടതാണെന്ന് ഹിന്ദുഐക്യവേദി സംസ്ഥാന സഹസംഘടനാ സെക്രട്ടറി സുശികുമാര്‍. ഹിന്ദുഐക്യവേദി ജില്ലാ കണ്‍വന്‍ഷനില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

വെമുലയെയും കനയ്യകുമാറിനെയും മഹാന്മാരാക്കാന്‍ കോണ്‍ഗ്രസ്-കമ്യൂണിസ്റ്റ് പാര്‍ട്ടികള്‍ മത്സരിക്കുന്നത് എല്ലാ തീവ്രവാദത്തിന്റെയും വിഘടനവാദത്തിന്റെയും ഉറവിടകേന്ദ്രം കേരളമാണെന്നതിന് തെളിവാണ്. രാജ്യത്തെ എല്ലാ ഭീകരവാദി ആക്രമണങ്ങളിലും ഒരു മലയാളിയുടെ പങ്കുണ്ടെന്നത് ഇതുമായി കൂട്ടി വായിക്കേണ്ടതാണ്. കേരളത്തെ തീവ്രവാദകേന്ദ്രമാക്കുന്നതിനെപറ്റി കേന്ദ്ര ആഭ്യന്തരവകുപ്പ് അന്വേഷണം നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ഒരു ചാനല്‍പ്രവര്‍ത്തക ഹിന്ദുസമൂഹത്തെയും അവരുടെ വിശ്വാസങ്ങളെയും വ്രണപ്പെടുത്തി സംസാരിച്ചു. അവര്‍ക്കെതിരെ വന്ന പ്രതികരണങ്ങളെ ഫാസിസമായും അസഹിഷ്ണുതയായും ചിത്രീകരിച്ച് നാടാകെ കവലപ്രസംഗം നടത്തിയ ഇടതുവലതുകോമാളികള്‍ ഇപ്പോള്‍ ഒരു പത്രത്തിനെതിരെ ന്യൂനപക്ഷവിഭാഗം നടത്തുന്ന പ്രതിഷേധത്തിന് നേരെ കണ്ണടയ്‌ക്കുന്നു. ആവിഷ്‌കാരസ്വാതന്ത്ര്യത്തിന് വേണ്ടി പ്രസംഗിച്ചിരുന്ന കമ്യൂണിസ്റ്റുകരും ബുദ്ധിജീവികളും സാംസ്‌കാരിക പ്രവര്‍ത്തകരും ഒന്നും ഇക്കാര്യം അറിഞ്ഞ മട്ട് കാണിക്കുന്നില്ല. അവര്‍ ന്യൂനപക്ഷപ്രീണനത്തിന് വേണ്ടിയും വോട്ടുബാങ്കിനുവേണ്ടിയും നിലപാടില്‍ വെള്ളം ചേര്‍ക്കുന്നതാണ് ഇതിന് കാരണം. ഹിന്ദുവിശ്വാസത്തെ ആക്ഷേപിക്കുന്നവര്‍ക്കെതിരെ എതിര്‍പ്പുകള്‍ വരുന്നത് അസഹിഷ്ണുതയും ഫാസിസവും. ആവിഷ്‌കാരസ്വാതന്ത്രം ഇല്ലെന്ന് മുറവിളിയും. എന്നാലത് ഇസ്ലാമികവിശ്വാസത്തിനെതിരെയാകുമ്പോള്‍ എന്തുസംഭവിക്കുമെന്ന് അവര്‍ക്ക് ബോധ്യപ്പെട്ടിരിക്കുന്നു. രണ്ട് മതവിഭാഗങ്ങളോട് കോണ്‍ഗ്രസ്-കമ്യൂണിസ്റ്റ് പാര്‍ട്ടികള്‍ പുലര്‍ത്തുന്ന ഈ ഇരട്ടത്താപ്പ് ഹിന്ദുഐക്യവേദി പൊതുസമൂഹത്തില്‍ തുറന്നുകാട്ടും. തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് നടത്തുന്ന പ്രസംഗങ്ങളും പ്രതിഷേധങ്ങളും ഏറ്റവും സഹിഷ്ണുക്കളായ ഹിന്ദുക്കള്‍ക്കെതിരെ നടത്താനെ ഇവര്‍ക്ക് സാധിക്കൂ. മറ്റ് മതങ്ങള്‍ക്കെതിരെ ചെറുവിരലനക്കിയാല്‍ അനുഭവം വേറെയാകുമെന്ന് അവര്‍ക്ക് നല്ല ബോധ്യമുണ്ട്. ഇത് ഇവിടത്തെ ഹിന്ദുസമൂഹം തിരിച്ചറിഞ്ഞതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

തെരഞ്ഞെടുപ്പില്‍ ഹിന്ദുവിരുദ്ധത മുഖമുദ്രയാക്കിയ സ്ഥാനാര്‍ത്ഥികള്‍ക്ക് ചുട്ടമറുപടി നല്‍കുന്ന പ്രവര്‍ത്തനത്തിനാകും പ്രാമുഖ്യം നല്‍കുകയെന്നും ഹിന്ദുക്കളെ നിന്ദിച്ചവര്‍ക്ക് വോട്ടു ചെയ്യുന്നതില്‍ നിന്നും എല്ലാ ഹൈന്ദവരും പിന്മാറണമെന്നും ദേശീയതക്ക് വേണ്ടി നിലകൊള്ളുന്ന സ്ഥാനാര്‍ത്ഥികള്‍ക്ക് അംഗീകാരം നല്‍കണമെന്നും യോഗം ഉദ്ഘാടനം ചെയ്ത സംസ്ഥാന സെക്രട്ടറി തെക്കടം സുദര്‍ശന്‍ പറഞ്ഞു.

ജില്ലാ പ്രസിഡന്റ് ശശിധരന്‍പിള്ള അധ്യക്ഷത വഹിച്ച യോഗത്തില്‍ സംസ്ഥാന സെക്രട്ടറി പുത്തൂര്‍ തുളസി, ജില്ലാ ജനറല്‍സെക്രട്ടറിമാരായ മഞ്ഞപ്പാറ സുരഷ്, ചിറ്റയം ഗോപകുമാര്‍, വൈസ് പ്രസിഡന്റ് വിജയമോഹനന്‍, മഹിളാ ഐക്യവേദി ജില്ലാ ജനറല്‍ സെക്രട്ടറി രമ്യാകൃഷ്ണന്‍, ഹരിഹരയ്യര്‍, വാളത്തുംഗല്‍ അശോകന്‍, തലവൂര്‍ ഗോപാലകൃഷ്ണന്‍, ജില്ലാ സെക്രട്ടറി പി.രമേശ്ബാബു, രവികുമാര്‍ തുടങ്ങിയവര്‍ സംസാരിച്ചു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

നിയമസഭാ സമ്മേളനം ഒക്ടോബര്‍ 12ന് ആരംഭിക്കും

തപസ്യ പഠന ശിബിരത്തില്‍ ആര്‍എസ്എസ് ദക്ഷിണ ക്ഷേത്രീയ കാര്യവാഹ് എം. രാധാകൃഷ്ണന്‍ സമാരോപ് സന്ദേശം നല്‍കുന്നു. തപസ്യ സംസ്ഥാന അധ്യക്ഷന്‍ പി. വിജയകൃഷ്ണന്‍ സമീപം
Kerala

രാഷ്‌ട്ര ഹിതത്തിനും രാഷ്‌ട്ര വൈഭവത്തിനും ഉതകുന്നതാകണം കല: എം. രാധാകൃഷ്ണന്‍

Kerala

ശബരിമലയുടെ ദര്‍ശനം അദ്വൈതത്തിന്റെ പ്രായോഗിക തലം: രവിവര്‍മ്മ തമ്പുരാന്‍

Kerala

ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്: പാര്‍വതി മായയുടെ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും

Kerala

മലയാള സിനിമയിലെ ആദ്യകാല നടിയും ഡബിങ് ആര്‍ട്ടിസ്റ്റുമായ മുതുകുളം ജഗദമ്മ അന്തരിച്ചു

പുതിയ വാര്‍ത്തകള്‍

പൂജ- ദീപാവലി അവധി: പ്രത്യേക അന്തര്‍ സംസ്ഥാന സര്‍വീസുകളുമായി കെഎസ്ആര്‍ടിസി

മാടമ്പ് പുരസ്‌കാരം ജാന്‍ അബുദാബിക്കും തനൂജ ബീഗത്തിനും

മാസപ്പടിക്കേസില്‍ എഫ്‌ഐആര്‍ ഇല്ലെങ്കില്‍ സംസ്ഥാന വ്യാപക പ്രതിഷേധം: ബിജെപി; ജില്ലകള്‍ കേന്ദ്രീകരിച്ച് സമരപരിപാടികള്‍ നടത്തും

വൈദ്യുതി പ്രതിസന്ധിക്ക് ആശ്വാസം; കേന്ദ്രം സഹായിച്ചു; കേരളത്തിലെ കൂരിരുട്ട് മാറുന്നു

പ്രധാനമന്ത്രി നരേന്ദ്രമോദിക്കൊപ്പം അശോക് സിംഗാള്‍ (ഫയല്‍)

രാഷ്‌ട്രനിര്‍മാണത്തിന് സമര്‍പ്പിച്ച മഹദ് വ്യക്തിത്വം; അശോക് സിംഗാളിന്റെ ജന്മശതാബ്ദി ആഘോഷനിറവില്‍ രാജ്യം

ഡിജിറ്റല്‍ പണമിടപാടുകളും വസ്തുതകളും: സാധാരണക്കാരെ ബാധിക്കാത്ത മാറ്റങ്ങള്‍

ജനാധിപത്യ വിരുദ്ധരെ ജനങ്ങള്‍ ശിക്ഷിക്കും

ഉത്തരാഖണ്ഡിൽ കനത്ത മഴയും മണ്ണിടിച്ചിലും; തീർഥാടനത്തിനു പോയ 55 അംഗ മലയാളി സംഘം കേദാർനാഥിൽ കുടുങ്ങി

ഡോക്ടറുടെ മാനുഷിക സ്പര്‍ശത്തിന് പകരം വെക്കാന്‍ മറ്റൊന്നിനും സാധ്യമല്ല: ഉപരാഷ്‌ട്രപതി

ആരോഗ്യകരമായ ഭാവിക്കായി ആയുര്‍വേദം-2: ഔഷധികള്‍: വേദത്തില്‍ നിന്ന് വൈദ്യശാസ്ത്രത്തിലേക്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.