Monday, September 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kollam

ഇടതുവലതു കുപ്രചാരണത്തിന്റെ മുനയൊടിച്ച് ബിജെപി ജനസമ്പര്‍ക്കത്തിന് നാടാകെ ആവേശകരമായ തുടക്കം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 14, 2016, 10:54 am IST
inKollam

കൊട്ടാരക്കര: ബിജെപിയുടെ മഹാസമ്പര്‍ക്ക യജ്ഞത്തിന് തുടക്കമായി. വിഭജിക്കുന്ന രാഷ്‌ട്രീയമല്ല, വേണ്ടത് തുല്യനീതിയും വികസനവുമാണന്ന് ജനങ്ങളെ ബോധ്യപെടുത്താന്‍ ബിജെപി നടത്തുന്ന മഹാസമ്പര്‍ക്ക യജ്ഞത്തിന് കൊട്ടാരക്കരയില്‍ തുടക്കമായി. കൊട്ടാരക്കര ശ്രീധരന്‍നായരുടെ ഭാര്യ വിജയലക്ഷ്മി അമ്മയെ സന്ദര്‍ശിച്ച് ആദ്യലഘുലേഖ നല്‍കി ജില്ലാ ജനറല്‍സെക്രട്ടറി അഡ്വ. പി.അരുള്‍ സമ്പര്‍ക്കയജ്ഞം ഉദ്ഘാടനം ചെയ്തു.

ബിജെപിയെ എതിര്‍ക്കാന്‍ വേണ്ടി രാജ്യത്തെ തകര്‍ക്കുന്ന പ്രതിപക്ഷകക്ഷികളുടെ നിലപാടുകളിലെ പൊള്ളത്തരങ്ങള്‍ സമ്പര്‍ക്കയജ്ഞം കഴിയുമ്പോള്‍ ജനം തിരിച്ചറിയുമെന്ന് അരുള്‍ പറഞ്ഞു. കേന്ദ്രസര്‍ക്കാരിന്റെ ഭരണനേട്ടങ്ങള്‍, ദേശവിരുദ്ധരുടെ പുതിയ ഉപായങ്ങള്‍, സിപിഎമ്മിന്റെ ദളിത്പീഡനങ്ങള്‍, അരുംകൊലകള്‍, കോണ്‍ഗ്രസ് അഴിമതിയും സിപിഎം ഒത്തു തീര്‍പ്പും, സമകാലിക സംഭവങ്ങള്‍ എന്നിവയാണ് ലഘുലേഖയായി ജനങ്ങ ളിലെത്തിക്കുന്നത്. ജില്ലാസെക്രട്ടറി അഡ്വ.വയയ്‌ക്കല്‍ സോമന്‍, ജില്ലാ വൈസ്പ്രസിഡന്റ് ദിനേശ്, മണ്ഡലം പ്രസിഡന്റ് സി.വിജയകുമാര്‍, ജനറല്‍സെക്രട്ടറി മാലയില്‍ അനില്‍,നേതാക്കളായ പ്രജീഷ്, ചാലൂക്കോണം അജിത്ത്, അഡ്വ.കൃഷ്ണകുമാര്‍ എന്നിവര്‍ നേതൃത്വം നല്‍കി. മണ്ഡലത്തിലെ എല്ലാ വീടുകളിലും 18നകം സമ്പര്‍ക്കം പൂര്‍ത്തിയാകുമെന്ന് സി.വിജയകുമാര്‍ പറഞ്ഞു.

കുന്നത്തൂര്‍: നിയമസഭ തെരഞ്ഞെടുപ്പിന് മുന്നോടിയായിട്ടുള്ള ബിജെപിയുടെ ഗൃഹസമ്പര്‍ക്കത്തിന് കുന്നത്തൂര്‍ നിയോജക മണ്ഡലത്തില്‍ തുടക്കമായി. പ്രചാരണത്തിന്റെ ആദ്യപടിയെന്നുള്ള നിലയിലാണ് ഗൃഹസമ്പര്‍ക്കം ആരംഭിച്ചത്. കേന്ദ്രസര്‍ക്കാരിന്റെ ജനക്ഷേമ പദ്ധതികള്‍ പൊതുജനങ്ങളില്‍ എത്തിക്കുകയെന്നുള്ളതാണ് സമ്പര്‍ക്കലക്ഷ്യം. ഭരണിക്കാവില്‍ മണ്ഡലം പ്രസിഡന്റ് രാജേന്ദ്രന്‍പിള്ളയുടെ നേതൃത്വത്തിലാണ് സമ്പര്‍ക്കത്തിന് തുടക്കം കുറിച്ചത്. മണ്ഡലം ജനറല്‍ സെക്രട്ടറിമാരായ പി.എന്‍.മുരളീധരന്‍പിള്ള, ദിനചന്ദ്രന്‍, വൈസ് പ്രസിഡന്റ് മുതുപിലാക്കാട് രാജേന്ദ്രന്‍ തുടങ്ങിയ നേതാക്കള്‍ പങ്കെടുത്തു.

പുനലൂര്‍: ബിജെപി കരവാളൂര്‍ പഞ്ചായത്ത് സമിതിയുടെ നേതൃത്വത്തില്‍ കരവാളൂരില്‍ ഗൃഹസമ്പര്‍ക്ക പരിപാടി നടത്തി. കേരളത്തില്‍ വരാന്‍ പോകുന്ന തെരഞ്ഞെടുപ്പില്‍ ജനങ്ങള്‍ക്ക് മുന്നില്‍ പുതുതായി ഒന്നും മുന്നോട്ട് വയ്‌ക്കാനില്ലാത്ത ഇടത്-വലത് മുന്നണികളുടെ പൊള്ളത്തരങ്ങള്‍ തുറന്നുകാട്ടിയുള്ള ഗൃഹസമ്പര്‍ക്ക പരിപാടി രാവിലെ 10ന് ബിജെപി പഞ്ചായത്ത് സമിതി പ്രസിഡന്റ് ജി.ഗോപകുമാര്‍ ഉദ്ഘാടനം ചെയ്തു.

കഴിഞ്ഞ 30 വര്‍ഷത്തിനിടയില്‍ ഏറ്റവും വലിയ ഭൂരിപക്ഷവുമായി അധികാരത്തിലെത്തിയ നരേന്ദ്രമോദി സര്‍ക്കാരിന് വളര്‍ച്ചാനിരക്കില്‍ ഭാരതത്തെ ലോകത്ത് ഒന്നാമതെത്തിക്കാന്‍ കഴിഞ്ഞതായി അദ്ദേഹം പറഞ്ഞു. നിരവധി ജനോപകരമായപ്രദമായ നടപടികളിലൂടെ ബിജെപി സര്‍ക്കാര്‍ കൂടുതല്‍ ജനപിന്തുണ നേടുന്നത് സഹിക്കാനാകാതെ ഇടത്-വലത് മുന്നണികള്‍ ദേശവിരുദ്ധ ശക്തികളുമായി കൈകോര്‍ത്ത് ബിജെപിയെ ഇല്ലായ്‌മ ചെയ്യാന്‍ ശ്രമിക്കുകയാണ്.

കേന്ദ്ര പദ്ധതികളെല്ലാം തന്നെ തങ്ങളുടെ പദ്ധതിയാക്കാന്‍ കേരളത്തിലെ ഭരണമുന്നണി ശ്രമിക്കുന്നതിലെ പൊള്ളത്തരങ്ങളും ജനങ്ങളിലെത്തിക്കാനായാണ് സമ്പര്‍ക്കപരിപാടിയെന്നും ഗോപകുമാര്‍ പറഞ്ഞു. കെ.കെ.നായരുടെ അദ്ധ്യക്ഷതയില്‍ കൂടിയ പരിപാടിയില്‍ ഭാരവാഹികളായ വി.ശങ്കരമണി, വി.അനില്‍കുമാര്‍ സരസ്വതിയമ്മ എന്നിവര്‍ നേതൃത്വം നല്‍കി.

ചാത്തന്നൂര്‍: വിഭജിക്കുന്ന രാഷ്‌ട്രീയമല്ല, നമ്മുക്ക് വേണ്ടത് തുല്യനീതിയും വികസനവുമാണെന്ന മുദ്രവാക്യം ഉയര്‍ത്തി ബിജെപിയുടെ നേതൃത്വത്തില്‍ നിയോജക മണ്ഡലത്തില്‍ ഭവനസന്ദര്‍ശനം നടത്തി. ബിജെപി നിയോജക മണ്ഡലം സംയോജകന്‍ മീനാട് ഉണ്ണി ഉദ്ഘാടനം നിര്‍വഹിച്ചു. ജനോപകാരപ്രദമായ രീതിയിലാണ് നരേന്ദ്രമോദി നയിക്കുന്ന എന്‍ഡിഎ സര്‍ക്കാര്‍ ഭരിക്കുന്നതെന്നും അഴിമതിയെന്ന വാക്ക് പോലും ഭരണത്തില്‍ ഇല്ലെന്നും അതിനെക്കുറിച്ച് ചര്‍ച്ച നടത്താന്‍ ഇവിടുത്തെ മാധ്യമങ്ങള്‍ തയാറാകണമെന്നും അദ്ദേഹം പറഞ്ഞു. മീനാട് ഗിരീഷ്, മീനാട് ഉല്ലാസ്, ശ്യാം എന്നിവര്‍ നേതൃത്വം നല്‍കി.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

നിയമസഭാ സമ്മേളനം ഒക്ടോബര്‍ 12ന് ആരംഭിക്കും

തപസ്യ പഠന ശിബിരത്തില്‍ ആര്‍എസ്എസ് ദക്ഷിണ ക്ഷേത്രീയ കാര്യവാഹ് എം. രാധാകൃഷ്ണന്‍ സമാരോപ് സന്ദേശം നല്‍കുന്നു. തപസ്യ സംസ്ഥാന അധ്യക്ഷന്‍ പി. വിജയകൃഷ്ണന്‍ സമീപം
Kerala

രാഷ്‌ട്ര ഹിതത്തിനും രാഷ്‌ട്ര വൈഭവത്തിനും ഉതകുന്നതാകണം കല: എം. രാധാകൃഷ്ണന്‍

Kerala

ശബരിമലയുടെ ദര്‍ശനം അദ്വൈതത്തിന്റെ പ്രായോഗിക തലം: രവിവര്‍മ്മ തമ്പുരാന്‍

Kerala

ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്: പാര്‍വതി മായയുടെ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും

Kerala

മലയാള സിനിമയിലെ ആദ്യകാല നടിയും ഡബിങ് ആര്‍ട്ടിസ്റ്റുമായ മുതുകുളം ജഗദമ്മ അന്തരിച്ചു

പുതിയ വാര്‍ത്തകള്‍

പൂജ- ദീപാവലി അവധി: പ്രത്യേക അന്തര്‍ സംസ്ഥാന സര്‍വീസുകളുമായി കെഎസ്ആര്‍ടിസി

മാടമ്പ് പുരസ്‌കാരം ജാന്‍ അബുദാബിക്കും തനൂജ ബീഗത്തിനും

മാസപ്പടിക്കേസില്‍ എഫ്‌ഐആര്‍ ഇല്ലെങ്കില്‍ സംസ്ഥാന വ്യാപക പ്രതിഷേധം: ബിജെപി; ജില്ലകള്‍ കേന്ദ്രീകരിച്ച് സമരപരിപാടികള്‍ നടത്തും

വൈദ്യുതി പ്രതിസന്ധിക്ക് ആശ്വാസം; കേന്ദ്രം സഹായിച്ചു; കേരളത്തിലെ കൂരിരുട്ട് മാറുന്നു

പ്രധാനമന്ത്രി നരേന്ദ്രമോദിക്കൊപ്പം അശോക് സിംഗാള്‍ (ഫയല്‍)

രാഷ്‌ട്രനിര്‍മാണത്തിന് സമര്‍പ്പിച്ച മഹദ് വ്യക്തിത്വം; അശോക് സിംഗാളിന്റെ ജന്മശതാബ്ദി ആഘോഷനിറവില്‍ രാജ്യം

ഡിജിറ്റല്‍ പണമിടപാടുകളും വസ്തുതകളും: സാധാരണക്കാരെ ബാധിക്കാത്ത മാറ്റങ്ങള്‍

ജനാധിപത്യ വിരുദ്ധരെ ജനങ്ങള്‍ ശിക്ഷിക്കും

ഉത്തരാഖണ്ഡിൽ കനത്ത മഴയും മണ്ണിടിച്ചിലും; തീർഥാടനത്തിനു പോയ 55 അംഗ മലയാളി സംഘം കേദാർനാഥിൽ കുടുങ്ങി

ഡോക്ടറുടെ മാനുഷിക സ്പര്‍ശത്തിന് പകരം വെക്കാന്‍ മറ്റൊന്നിനും സാധ്യമല്ല: ഉപരാഷ്‌ട്രപതി

ആരോഗ്യകരമായ ഭാവിക്കായി ആയുര്‍വേദം-2: ഔഷധികള്‍: വേദത്തില്‍ നിന്ന് വൈദ്യശാസ്ത്രത്തിലേക്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.