Tuesday, July 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ജാതീയ ഭേദഭാവനകള്‍ക്ക് അന്ത്യം കുറിക്കണം: ആര്‍എസ്എസ്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 13, 2016, 11:35 pm IST
in India

 

നാഗൗര്‍ (രാജസ്ഥാന്‍): സാമൂഹ്യ സമരസതയ്‌ക്ക് വിഘാതമായ ജാതീയ ഭേദഭാവനകള്‍ക്ക് അന്ത്യംകുറിക്കണമെന്ന് ആര്‍എസ്എസ് അഖിലഭാരതീയ പ്രതിനിധിസഭ പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. സമൂഹത്തിലെ വിവിധ തരത്തിലുള്ള ഭിന്നകളില്‍ ഹിന്ദുസമൂഹത്തിന് ഉത്കണ്ഠ ഉണ്ടെന്നും സാമൂഹ്യ സൗഹാര്‍ദ്ദം കാത്തുസൂക്ഷിക്കേണ്ടതുണ്ടെന്നും മൂന്നുദിവസം നീണ്ടുനിന്ന അഖിലഭാരതീയ പ്രതിനിധിസഭയിലെ തീരുമാനങ്ങള്‍ വിശദീകരിച്ച് സര്‍കാര്യവാഹ് ഭയ്യാജി ജോഷി പറഞ്ഞു.

രാജ്യത്തെ ജനങ്ങളുടെ സാമൂഹ്യ ജീവിതവുമായി വളരെയേറെ ബന്ധപ്പെട്ടതാണ് പ്രതിനിധിസഭ പാസാക്കിയ മൂന്നു പ്രമേയങ്ങളും. ചികിത്സാ രംഗത്തെയും പ്രാഥമിക വിദ്യാഭ്യാസ മേഖലയിലെയും പ്രശ്‌നങ്ങള്‍ വേഗത്തില്‍ പരിഹാരം കാണേണ്ടവയാണ്. ഒരു വ്യക്തിയുടെ നിര്‍മ്മാണം ബാല്യത്തില്‍ മുതലാണെന്നും അടിസ്ഥാന സൗകര്യമേഖലയില്‍ സര്‍ക്കാര്‍ കൂടുതല്‍ ശ്രദ്ധിക്കണമെന്നും ഭയ്യാജി ജോഷി പറഞ്ഞു.

90 വര്‍ഷങ്ങള്‍ നീണ്ട ആര്‍എസ്എസ് പ്രവര്‍ത്തനത്തിന്റെ ഏറ്റവും ഉയര്‍ന്ന അവസ്ഥയിലാണ് നിലവില്‍ സംഘടന എത്തിനില്‍ക്കുന്നത്. രാജ്യത്തെ 58000ത്തിലഘികം ഗ്രാമങ്ങളില്‍ സംഘം എത്തിക്കഴിഞ്ഞു. ഭരണത്തില്‍ ആരാണെന്നതല്ല സംഘവളര്‍ച്ചയുടെ അടിസ്ഥാനമെന്ന് 2010 മുതലുള്ള സംഘത്തിന്റെ വലിയ വളര്‍ച്ച വ്യക്തമാക്കുന്നു. 2015ല്‍ മാത്രം 5500ഓളം ഗ്രാമങ്ങളില്‍ പ്രവര്‍ത്തനം ആരംഭിക്കാന്‍ സാധിച്ചിരിക്കുന്നു. പ്രതിവര്‍ഷം പരിശീലന നേടുന്ന പ്രവര്‍ത്തകരുടെ എണ്ണത്തില്‍ വലിയ വളര്‍ച്ചയാണുണ്ടാകുന്നത്. സംഘത്തിന്റേത് ഒരു തുടര്‍പ്രവര്‍ത്തനമാണെന്നും അദ്ദേഹം പറഞ്ഞു.

രാജ്യത്ത് സമ്പന്നമായി ഉന്നത നിലയിലുള്ളവരില്‍ ആര്‍ക്കെങ്കിലും സംവരണം ലഭിക്കുന്നുണ്ടെങ്കില്‍ അതൊഴിവാക്കപ്പെടണം. സമ്പന്നര്‍ ദരിദ്ര്യജനവിഭാഗങ്ങളുടെ ജീവിത നിലവാരം ഉയര്‍ത്തുന്നതിന് സഹായിക്കുകയാണ് വേണ്ടത്. സമ്പന്നവര്‍ഗ്ഗം സംവരണം നേടിയെടുത്തത് ശരിയല്ല. സംവരണം സംബന്ധിച്ച് ശാസ്ത്രീയ പഠനം ആവശ്യമാണ്. അര്‍ഹര്‍ക്ക് സംവരണത്തിന്റെ പ്രയോജനം എത്തുന്നുണ്ടോയെന്ന് പരിശോധിക്കണം, ഭയ്യാജി ജോഷി പറഞ്ഞു.

ജവഹര്‍ലാല്‍ നെഹ്രു സര്‍വ്വകലാശാലയിലെ നിലവിലെ സാഹചര്യം ആരാണ് സൃഷ്ടിച്ചത് എന്നത് പരിശോധിക്കപ്പെടണം. രാജ്യത്തെ വിഭജിക്കണമെന്ന മുദ്രാവാക്യം വിളിച്ചവരെ നിയമംകൊണ്ട് നേരിടണം. ജെഎന്‍യു വിഷയം ഒരിക്കലും രാഷ്‌ട്രീയ വിഷയമല്ലെന്നും സമൂഹം ഇത്തരം പ്രവണതകള്‍ക്കെതിരെ മുന്നിട്ടിറങ്ങണമെന്നും സര്‍കാര്യവാഹ് പറഞ്ഞു.

രാജ്യത്തെ ആയിരക്കണക്കിന് ക്ഷേത്രങ്ങളില്‍ സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും പ്രവേശനം സാധ്യമാണ്. എന്നാല്‍ രണ്ടോ നാലോ ക്ഷേത്രങ്ങളില്‍ ചില തെറ്റായ ധാരണകളുടെ അടിസ്ഥാനത്തില്‍ സ്ത്രീകള്‍ക്ക് പ്രവേശനം നിഷേധിക്കപ്പെട്ടിരിക്കുകയാണ്. ക്ഷേത്രാചാരം സംബന്ധിച്ച് സംവാദങ്ങളും ചര്‍ച്ചകളും നടത്തി പ്രശ്‌നം പരിഹരിക്കണം. സ്ത്രീകള്‍ വേദാധ്യായനവും പൗരോഹിത്യവും ചെയ്യുന്ന കാലമാണിത്. രാഷ്‌ട്രീയ ദൃഷ്ടിയില്‍ സമരങ്ങളുമായി മുന്നോട്ടുപോകുന്നത് അവസാനിപ്പിച്ചുകൊണ്ട് സംഘര്‍ഷമില്ലാതെ പ്രശ്‌നം പരിഹരിക്കപ്പെടണമെന്നും ഭയ്യാജി ജോഷി പറഞ്ഞു.

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള ഭരണത്തില്‍ മുഴുവന്‍ ജനങ്ങളും സന്തുഷ്ടരാണെന്നും ആര്‍എസ്എസ് സര്‍കാര്യവാഹ് കൂട്ടിച്ചേര്‍ത്തു. അഖിലഭാരതീയ പ്രചാര്‍ പ്രമുഖ് ഡോ.മന്‍മോഹന്‍ വൈദ്യ, സഹപ്രചാര്‍ പ്രമുഖ് ജെ.നന്ദകുമാര്‍ എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

കോമൺവെൽത്ത് ഗെയിംസ്; ഇന്ത്യയ്‌ക്ക് ചരിത്ര നേട്ടങ്ങളുമായി അഞ്ചാം ദിനം, പാരാ അത്‌ലറ്റിക്‌സിൽ ചരിത്രം കുറിച്ച് ഷർമ്മിള

Athletics

സൂര്യൻ അസ്തമിക്കാത്ത സാമ്രാജ്യത്തിന്റെ മണ്ണിലൂടെ…

India

എനിക്ക് കങ്കണ റണാവത്തിനെ വളരെ ഇഷ്ടമാണ്; അവർ ഒരു ‘മാഡ് ജീനിയസ്: ഐശ്വര്യ ലക്ഷ്മി

India

നിയമം കൈയിലെടുക്കുന്നവർക്കെതിരെ നടപടി ഉണ്ടാവണം : പാറ്റാ സമരത്തിൽ അക്രമം നടത്തിയവർക്കെതിരെ സുപ്രീം കോടതി

India

ശാസ്ത്രീയ പരിശോധനകളിലും പ്രായോഗിക പരീക്ഷണങ്ങളിലും ഇ20 പെട്രോൾ സുരക്ഷിതം; എഞ്ചിൻ കേടാകുന്നതിന് കാരണമാകില്ല: രാജ്യസഭയിൽ സുരേഷ് ഗോപി

പുതിയ വാര്‍ത്തകള്‍

മണ്ഡലകാലത്തിന് മുമ്പേ മുല്ലപ്പെരിയാര്‍ വിഷയം വീണ്ടും വിവാദമാക്കാന്‍ ശ്രമം; പിന്നില്‍ കേരള കോണ്‍. ജോസഫ് വിഭാഗം

1. ഡോ. രാജേഷ് കണ്ണന്‍, ജെസില്‍ മരിയോ. പി.എസ്., ഡോ. ശക്തിപ്രസാദ്, 2. ഹട്ട് ലാബ്‌സിലെ ഗവേഷകര്‍ വികസിപ്പിച്ചെടുത്ത 'നിയന്ത്ര' എന്ന് പേരിട്ടിരിക്കുന്ന മോഷന്‍ കണ്‍ട്രോളര്‍

ചൈനീസ് – കൊറിയന്‍ കുത്തക തകര്‍ത്ത് അമൃതയിലെ ‘ഹട്ട് ലാബ്‌സ്’

ആശങ്ക ഉയര്‍ത്തി കെഎസ്ആര്‍ടിസി ബസുകളുടെ കാലപ്പഴക്കം; കൂടുതല്‍ ബസുകളും 15 മുതല്‍ 18 വര്‍ഷം വരെ പഴക്കമുള്ളത്

കണക്കുകൾ സൂക്ഷിക്കുന്നതിൽ വീഴ്ച; ഗുരുവായൂർ ദേവസ്വത്തിലെ സാമ്പത്തിക ഇടപാടുകളിൽ രൂക്ഷ വിമർശനവുമായി ഹൈക്കോടതി

‘ആരുടേയും നിർദ്ദേശം വേണ്ട’; സെലക്ഷന് പിന്നാലെയുള്ള ഓട്ടം നിർത്തിയതായി സഞ്ജു

ബംഗാളിലെ കുടുംബത്തിന്റെ 12 വര്‍ഷത്തെ ഇരുട്ടിന് 12 ദിവസം കൊണ്ട് അറുതി 

പിര്‍ലോയുടെ വരവിനും അനിശ്ചിതത്വം; രക്ഷകനില്ലാതെ ഇറ്റാലിയന്‍ സോക്കര്‍

വായനമുറി: ഹനുമാൻ ചാലീസ ലളിതമായി വ്യാഖ്യാനിക്കുമ്പോൾ

രാജ്യവിരുദ്ധരുടെ ഭീഷണികളൊക്കെ കയ്യിൽ വച്ചാൽ മതി ; കൂറാച്ചികളും , സുഡാപ്പികളും രാജ്യത്തിനെതിരെ വന്നാൽ ഒരടി പതറാതെ നിങ്ങൾക്കെതിരെ ഞാൻ ഉണ്ടാവും 

നിരപരാധികൾക്കെതിരെയുള്ള അതിക്രമങ്ങൾക്ക് നിയമം ഉചിതമായ നടപടി സ്വീകരിക്കും: സുപ്രീംകോടതി ചീഫ് ജസ്റ്റിസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.