Friday, May 29, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Wayanad

എച്ച്എംഎല്‍ തൊഴില്‍ നിഷേധം : കൂട്ട സത്യാഗ്രഹം നടത്തും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 13, 2016, 09:25 pm IST
in Wayanad

 

മേപ്പാടി : ജില്ലാ കളക്ടറേറ്റിനു മുമ്പില്‍ ട്രേഡ് യൂണിയന്‍ ഐക്യവേദിയുടെ ആഭിമുഖ്യത്തില്‍ നാളെ ഏകദിന കൂട്ട സത്യാഗ്രഹം നടത്തും. തോട്ടം തൊഴിലാളികള്‍ ജില്ലാ കളക്ടറേറ്റിലേക്ക് നടത്തിയ പട്ടിണി മാര്‍ച്ചില്‍് തൊഴിലാളികള്‍ക്ക് സുഖമമായ തരത്തില്‍ ജോലി ചെയ്യാനുള്ള സാഹചര്യം സൃഷ്ടിക്കാമെന്ന ജില്ലാ അധികൃതരുടെ ഉറപ്പ് ലംഘിക്കപ്പെട്ടതില്‍ പ്രതിഷേധിച്ചുകൊണ്ടാണ് കൂട്ട സത്യാഗ്രഹം. വയനാട്ടിലെ എച്ച്എംഎല്‍ കമ്പനി തോട്ടങ്ങളിലെ തൊഴിലാളികളെ ജോലി ചെയ്യാന്‍ അനുവദിക്കാത്ത തരത്തില്‍ എസ്റ്റേറ്റ് ഫാക്ടറികളുടെ പടിയ്‌ക്കല്‍ ഉപരോധ സമരം നടത്തുന്ന സിഐടിയു തൊഴിലാളികളില്‍ നിന്ന് സംരക്ഷണം ആവശ്യപ്പെട്ടുകൊണ്ടായിരുന്നു ട്രേഡ് യൂണിയന്‍ ഐക്യവേദി പട്ടിണി മാര്‍ച്ച് നടത്തിയത്. യോഗം പിപിഎ കരിം (എസടിയു)് ഉദ്ഘാടനം ചെയ്തു. എന്‍. വേണുഗോപാല്‍ (പിഎല്‍സി) അദ്ധ്യക്ഷത വഹിച്ചു. പി.കെ. മുരളീധരന്‍, എന്‍.പി. ചന്ദ്രന്‍, ടി. നാരായണന്‍ (ബിഎംഎസ്), ബി, സുരേഷ് ബാബു (ഐഎന്‍ടിയുസി), എന്‍.ഒ. ദേവസ്യ (എച്ച്എംഎസ), എ.കെ. റഫീക്ക, ടി. ഹംസ,് കെ.ജി. വര്‍ഗ്ഗീസ് തുടങ്ങിയ നേതാക്കള്‍ പ്രസംഗിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എം എ ബേബിയുടെ അറസ്റ്റിനെതിരെ കമ്യൂണിസ്റ്റ് പാർട്ടി ഓഫ് പാകിസ്ഥാൻ ; ഇഡിയ്‌ക്കെതിരെ സമരം നടത്തി ജയിലിലായ എല്ലാ നേതാക്കളെയും മോചിപ്പിക്കണം

Kerala

അക്കാദമിക അസുരന്മാരുടെ കൂരമ്പുകളെ അതിജീവിച്ച് മാത് സില്‍ ഡോക്ടറേറ്റ് നേടി കാര്യകര്‍ത്ത ഡോ. കെ.എം. വൈശാഖ്

India

അതിർത്തി വേലി കെട്ടാൻ എത്തിയ ബിഎസ്എഫിനെ തടയാൻ ശ്രമിച്ച് ബംഗ്ലാദേശി സൈന്യം ; അനന്തരഫലങ്ങളും ബംഗ്ലാദേശികൾ അനുഭവിക്കേണ്ടി വരുമെന്ന് മിഥുൻ ചക്രവർത്തി

India

ഇന്ത്യയ്‌ക്ക് ലഭിക്കുക പുതിയ മോഡലായ റഫാല്‍ എഫ് 4 പ്ലസ് ; മോദിയുടെ ഫ്രാന്‍സ് സന്ദര്‍ശനത്തില്‍ ചോദിക്കുക ഫ്രാന്‍സ് ഭയക്കുന്ന സാങ്കേതിക രഹസ്യം

News

വീണാ വിജയന്‌ സിഎംആർഎൽ വെറുതേ പണം നൽകിയതെന്തിനെന്ന് വിശദീകരിക്കാത്തതെന്ത്? രാജീവ് ചന്ദ്രശേഖർ

പുതിയ വാര്‍ത്തകള്‍

നയത്തിൽ പറഞ്ഞാൽ പോരാ നടപ്പാക്കണം: ബിജെപി

ഭാര്യ രോഗിയായാൽ ഭർത്താവിന് പുനർവിവാഹം ചെയ്യാൻ അനുവാദം വേണമെന്ന് കോൺഗ്രസ് ; രണ്ടാം കല്യാണമല്ല , ഭാര്യയെ ചികിത്സിക്കുകയാണ് വേണ്ടതെന്ന് ഹിമന്ത ശർമ്മ

മയക്കുമരുന്ന് നയം: വി.ഡി. സതീശന്റെ നയം കേന്ദ്ര ഫണ്ട് തട്ടാനോ? പിന്നിൽ ചെന്നിത്തലയുടെ തലയോ?

വിലപിടിപ്പുള്ള ഒന്നും മോഷണം പോയിട്ടില്ല; പോലീസ് റിപ്പോർട്ട് തള്ളി പത്മനാഭസ്വാമി ക്ഷേത്രം ഭരണസമിതി

ഞാൻ മറുപടി പറയുന്നത് എപ്പോഴാകണമെന്ന് ഞാൻ നിശ്ചയിക്കും: മുഖ്യമന്ത്രി വി.ഡി. സതീശൻ

ദേവസ്വം മന്ത്രിയിൽ നിന്നും കൈക്കൂലി വാങ്ങി; തിരുച്ചെന്തൂർ മുരുകൻ ക്ഷേത്രത്തിലെ പൂജാരിക്ക് സസ്പെൻഷൻ

അവൾ രാജ്യത്തിന്റെ അഭിമാനം, ഞങ്ങളൊരിക്കലും തടയില്ല; വിനേഷ് ഫോഗട്ടിന് ട്രയൽസിൽ പങ്കെടുക്കാൻ അനുമതി നൽകി സുപ്രീംകോടതി

മുന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ വീട്ടില്‍ റെയ്ഡ് കഴിഞ്ഞ് പുറത്തേക്കിറങ്ങിയ ഇ ഡി ഉദ്യോഗസ്ഥര്‍ സഞ്ചരിച്ച വാഹനം സിപിഎമ്മുകാര്‍ ആക്രമിക്കുന്നു

ഇഡി ഉദ്യോഗസ്ഥരെ കൊല്ലാൻ നീക്കം; പതിനൊന്ന് പ്രതികളും റിമാൻഡിൽ, എല്ലാവരും സിപിഎം, ഡിവൈഎഫ്ഐ പ്രവർത്തകർ

എം.കെ. സ്റ്റാലിന്റെ ഭരണത്തിൽ അഴിമതി ക്ഷേത്രങ്ങളിലും ഔദ്യോഗികമായിരുന്നു, വിജയ് യുടെ മന്ത്രി കൈയോടെ പിടിച്ചു

മകളുടെ ബാങ്ക് അക്കൗണ്ട് മരവിപ്പിച്ചു; സ്ഥിരീകരിച്ച് പിണറായി വിജയൻ, ഇഡിക്കെതിരെ പ്രവർത്തകർ നടത്തിയത് ശാന്തമായ പ്രതിഷേധം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.