Monday, September 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Wayanad

പാടിക്കുന്ന്- ചീരവയല്‍ റോഡിലെ സോളിംഗ് ഇളകി യാത്ര ദുഷ്‌ക്കരമായി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 13, 2016, 09:02 pm IST
inWayanad

 

പനമരം: പനമരം പഞ്ചായത്ത് ഏഴാംവാര്‍ഡിലെ പാടിക്കുന്ന്- ചീരവയല്‍ റോഡിലെ സോളിംഗ് ഇളകിയതിനാല്‍ ഈ വഴിയുള്ള യാത്ര ദുഷ്‌ക്കരമായി. റോഡില്‍ നിറയെ കല്ലുകള്‍ ഇളകിക്കിടക്കുന്നതിനാല്‍ വാഹനങ്ങള്‍ ഈ പ്രദേശത്തേക്ക് വരാന്‍ മടിക്കുകയാണ്. നടവയല്‍- പനമരം റോഡില്‍ പാടിക്കുന്ന് ബസ് സ്‌റ്റോപ്പ് പരിസരത്തു നിന്ന് തുടങ്ങുന്ന ചീരവയല്‍ റോഡിന് അരകിലോമീറ്റര്‍ ദൈര്‍ഘ്യമാണുള്ളത്. കുത്തനെയുള്ള കയറ്റവും ഇറക്കവുമായതിനാല്‍ മഴക്കാലത്ത് വെള്ളം കുത്തിയൊലിച്ച് റോഡ് പെട്ടന്ന് തകരുന്നു. രൂക്ഷമായ വന്യമൃഗ ശല്യം അനുഭവിക്കുന്ന പ്രദേശം കൂടിയാണ് ചീരവയല്‍ പ്രദേശം. ആന, കാട്ടുപന്നി എന്നിവയുടെ ശല്യം രൂക്ഷമാണ്. പകല്‍ സമയത്തു പോലും കാട്ടുപന്നികള്‍ വിഹരിക്കുന്നതിനാല്‍ കുട്ടികളെ ഒറ്റക്ക് സ്‌കൂളിലയക്കാന്‍ മടിക്കുകയാണ് രക്ഷിതാക്കള്‍. വന്യമൃഗങ്ങളുടെ ശല്യമുള്ളതിനാല്‍ പ്രത്യേകിച്ച് രാത്രിയില്‍ വാഹന സൗകര്യമില്ലാതെ ഇവിടെയുള്ളവര്‍ക്ക് പുറംലോകവുമായി ബന്ധപ്പെടാന്‍ കഴിയില്ല. എന്നാല്‍ റോഡ് തകര്‍ന്നതിനാല്‍ ആശുപത്രി കേസ് പോലുള്ള പലഅടിയന്തിര ആവശ്യങ്ങള്‍ക്കും വാഹനങ്ങള്‍ ഇവിടേക്ക് വരാത്ത സ്ഥിതിയാണുള്ളത്. വന്യമൃഗങ്ങളെ കണ്ടാല്‍ തകര്‍ന്ന റോഡിലൂടെ വാഹനം വേഗത്തില്‍ ഓടിച്ച് രക്ഷപെടാന്‍ കഴിയില്ലെന്നാണ് ഡ്രൈവര്‍മാര്‍ ചൂണ്ടിക്കാട്ടുന്നത്.

പ്രദേശവാസികള്‍ക്കു പുറമെ പാടിക്കുന്ന് ആദിവാസി കോളനിവാസികളും നിരന്തരം ഉപയോഗിക്കുന്നതാണ് ചീരവയല്‍ റോഡ്. ചീരവയലിലെ വയല്‍ പ്രദേശത്തേക്കാണ് റോഡ് എത്തി നില്‍ക്കുന്നത്. ഇതിന് അരകിലോമീറ്റര്‍ അകലെയാണ് നരസിപുഴയും നെയ്‌ക്കുപ്പ വനവും സ്ഥിതി ചെയ്യുന്നത്. വന്യമൃഗ ശല്യവും റോഡ് തകര്‍ന്നതും കൂടിയായപ്പോള്‍ പ്രദേശവാസികള്‍ ഒറ്റപ്പെട്ട നിലയിലാണ്. പല തവണ ഗ്രാമസഭകളിലും അയല്‍സഭകളിലും പ്രദേശവാസികള്‍ റോഡിന്റെ ശോച്യാവസ്ഥ ബോധിപ്പിച്ചിട്ടും പരിഹാരമുണ്ടായില്ല. ഈ റോഡിന്റെ കാര്യത്തില്‍ ജനപ്രതിനിധികള്‍ അടിയന്തിരമായി താല്‍പര്യമെടുക്കണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മൂന്ന് ദിവസത്തെ ദേശീയ ബാങ്ക് പണിമുടക്ക് മാറ്റിവെച്ചു; എല്ലാ ശനിയാഴ്ചകളും അവധിയാക്കുന്നത് സമിതി പരിശോധിക്കും.

Kerala

മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണര്‍മാരായ ടിക്കാറാം മീണ, രത്തന്‍ കേല്‍ക്കര്‍ എന്നിവര്‍ കോണ്‍ഗ്രസിന് വേണ്ടി പോയപ്പോള്‍ ആര്‍ക്കും പരാതിയില്ല: സുരേന്ദ്രന്‍

India

ചെസ് അതിശയം അവസാനിക്കുന്നില്ല, ചെസ് ഒളിമ്പ്യാഡില്‍ താരോദയം, തമിഴ്നാട്ടിലെ സവിത ശ്രീ ഏഴ് കളികളും ജയിച്ച് അത്ഭുതമായി

ഡി.ഗുകേഷ് (ഇടത്ത്) പ്രജ്ഞാനന്ദ (വലത്ത്)
India

ഇന്തയ്‌ക്ക് ചെസ് ഒളിമ്പ്യാഡില്‍ വെള്ളിമെഡല്‍; പ്രജ്ഞാനന്ദ, ഗുകേഷ്, അര്‍ജുന്‍, നിഹാല്‍ സരിന്‍ ടീം മാനം കാത്തു, വനിതകള്‍ക്ക് വെങ്കലം

കെ.സി. വേണുഗോപാലിനൊപ്പം ടീക്കാറാം മീണ (ഇടത്ത്) ജീജി തോംസണ്‍ ബിജെപിയുടെ ന്യൂനപക്ഷമോര്‍ച്ച യോഗത്തില്‍- ചുവന്ന വളയത്തിനകത്ത് ജിജി തോംസണ്‍ (വലത്ത്)
Kerala

ടിക്കാറാം മീണ, ജിജി തോംസണ്‍….ഗ്യാനേഷ് കുമാറിനെ താറടിക്കാന്‍ ഈ മുന്‍ ഐഎസ് ഉദ്യോഗസ്ഥര്‍ക്ക് കോണ്‍ഗ്രസ് നല്‍കിയ ഓഫര്‍ എന്ത് ?

പുതിയ വാര്‍ത്തകള്‍

കേരളത്തില്‍ സിജെപി യോഗത്തില്‍ എത്തിയത് 21 പേര്‍

വിദ്യാര്‍ത്ഥിനി ബലാത്സംഗത്തിനിരയായി ജീവനൊടുക്കിയ സംഭവത്തില്‍ പഞ്ചാബില്‍ കോളേജിന് തീയിട്ട് പ്രതിഷേധക്കാര്‍

ദേശീയ പതാക തലകീഴായി പിടിച്ച സംഭവം: അപമാനിക്കാനുള്ള ഉദ്ദേശ്യമില്ലെങ്കില്‍ കുറ്റകരമല്ലെന്ന് ഹൈക്കോടതി

ഹോര്‍മുസ് കടലിടുക്കില്‍ നിന്നും അമേരിക്കയുടെ രണ്ടാമത്തെ ആളില്ലാ മുങ്ങിക്കപ്പല്‍ പിടിച്ചെടുത്തുവെന്ന് ഇറാന്‍

ഒമാൻ വിദേശകാര്യ മന്ത്രിയുമായി കൂടിക്കാഴ്ച നടത്തി എസ് ജയശങ്കർ

ദുബായിയിൽ ഒക്ടോബർ 1 മുതൽ ട്രക്കുകൾക്ക് നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നു

കൈത്തണ്ടയിൽ ഈ രേഖയുണ്ടോ? ഇതൊരു സൂചനയാണ്, ഫലങ്ങൾ ഇങ്ങനെ

പൊതുജനാരോഗ്യമേഖലയെ തകര്‍ത്തത് ആര്? ഫേസ് ബുക്കില്‍ പോരടിച്ച് പിണറായിയും കെ.മുരളീധരനും

ലോകത്തിലെ രണ്ടാമത്തെ വലിയ ആയുധ കയറ്റുമതിക്കാരായി റഷ്യ : 2025ൽ ആയുധങ്ങൾ വിറ്റ് സമ്പാദിച്ചത് 15 ബില്യൺ ഡോളർ , പുടിന് ഇരട്ടി മധുരം

സര്‍ജിക്കല്‍ സ്ട്രൈക്ക്,ബാലാക്കോട്ട് വ്യോമാക്രമണം,’ഓപ്പറേഷന്‍ സിന്ദൂര്‍’എന്നിവ ഭീകരവാദത്തോടുള്ള വിട്ടുവീഴ്ചയില്ലാത്ത നയത്തിന്റെ ഉദാഹരണങ്ങള്‍: മോദി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.