Friday, August 21, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kasargod

ധീവരസഭയും മത്സ്യതൊഴിലാളി കോണ്‍ഗ്രസും മറുപടി പറയണം : ബിഎംപിഎസ്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 13, 2016, 03:01 pm IST
inKasargod

കാസര്‍കോട്: കസബ അഴിമുഖത്തെ പുലിമുട്ടിന്റെ നീളം കൂട്ടണമെന്നാവശ്യപ്പെട്ട് സംയുക്ത സമരസമിതിയെന്ന പേരില്‍ സംഘടനയുണ്ടാക്കി ചിലര്‍ പാവപ്പെട്ട മത്സ്യത്തൊഴിലാളികളെയും ധീവരസമുദായത്തെയും പറ്റിക്കാന്‍ വേണ്ടിയാണ് കളക്ടര്‍ക്ക് നിവേദനം നല്‍കിയതെന്ന് ഭാരതീയ മത്സ്യപ്രവര്‍ത്തകസംഘം ജില്ലാ പ്രസിഡന്റ് കെ.ബാലകൃഷ്ണന്‍ പറഞ്ഞു.

ഹാര്‍ബറിന്റെ പണി ഇത്രയും നടത്തിയതിന് ശേഷമാണോ ധീവരസഭക്കും മത്സ്യതൊഴിലാളി കോണ്‍ഗ്രസിനും മത്സ്യത്തൊഴിലാളികളോട് അനുകമ്പ തോന്നിയത്. നിര്‍മ്മാണ പ്രവൃത്തി നടക്കുന്ന സമയത്ത് പ്രതികരിക്കാത്ത ഇവര്‍ ഇപ്പോള്‍ മത്സ്യത്തൊഴിലാളികള്‍ക്ക് വേണ്ടി മുതലക്കണ്ണീര്‍ വാര്‍ക്കുകയാണ് ചെയ്യുന്നത്. കസബ അഴിമുഖത്ത് നിന്ന് മണല്‍മാഫിയ വ്യാപകമായി മണലെടുക്കുന്ന സമയത്ത് മാഫിയക്ക് ഒത്താശ ചെയ്തവരാണ് ഈ കണ്‍വീനറും, കോണ്‍ഗ്രസ് പ്രാദേശിക നേതാക്കളും. ഇവരുടെ പ്രവര്‍ത്തനത്തിന്റെ ഫലമായി നിരവധി സമുദായാംഗങ്ങളായ മത്സ്യത്തൊഴിലാളികള്‍ കേസിലകപ്പെട്ടു. ധീവരസഭയുടെയും മത്സ്യത്തൊഴിലാളി കോണ്‍ഗ്രസ്സിന്റെയും ചില നേതാക്കള്‍ ജില്ലയിലെ ചില ക്ഷേത്ര സ്ഥാനികന്‍മാരെയും ക്ഷേത്ര ഭരണസമിതിയെയും തെറ്റിദ്ധരിപ്പിച്ചു പ്രവര്‍ത്തിക്കുകയാണ്. ഇവര്‍ പാവപ്പെട്ട മത്സ്യത്തൊഴിലാളി സ്ത്രീകള്‍ക്ക് വേണ്ടി നിര്‍മ്മിച്ച കാസര്‍കോട് കസബ മാര്‍ക്കറ്റിന്റെ പ്രശ്‌നത്തില്‍ ഇടപെടുന്നില്ല. ഇതാണോ സമുദായ സ്‌നേഹം. ഇപ്പോള്‍ തെരഞ്ഞെടുപ്പ് മുന്നി ല്‍ കണ്ട് മത്സ്യത്തൊഴിലാളികളെയും ധീവരസമുദായത്തെയും ഇവര്‍ വിഢികളാക്കുകയാണ്. പാവപ്പെട്ട മത്സ്യത്തൊഴിലാളികളും ധീവരസമുദായാംഗങ്ങളും ഇവരുടെ കപട സ്‌നേഹം തിരിച്ചറിയണമെന്ന് ഭാരതീയ മത്സ്യപ്രവര്‍ത്തകസംഘം ജില്ലാ കമ്മറ്റി യോഗം വ്യക്തമാക്കി.

യോഗത്തില്‍ ജില്ലാ പ്രസിഡന്റ് കെ.ബാലകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. ജില്ലാ കമ്മറ്റിയംഗങ്ങളായ രഘു അജാനൂര്‍, ഉണ്ണി പുതിയവളപ്പ്, വിനയന്‍, രവീന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു. കെ.നാരായണന്‍ സ്വാഗതവും അജേഷ് നന്ദിയും പറഞ്ഞു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

സര്‍സംഘചാലകന്റെ അമേരിക്കൻ സന്ദര്‍ശനത്തെ പിന്തുണച്ച് നൂറിലേറെ കനേഡിയന്‍ സംഘടനകള്‍

India

ആര്‍എസ്എസിനെ എതിര്‍ത്ത അമേരിക്കന്‍ സമിതി ഭാരതവിരുദ്ധ അജണ്ടയ്‌ക്ക് കുപ്രസിദ്ധം; യുഎസ്‌സിഐആര്‍എഫ് തലവന്‍ പാക് വംശജന്‍

Kerala

ഓണത്തിന് മുംബൈയിൽ നിന്നും കേരളത്തിലേക്ക് പ്രത്യേക ട്രെയിൻ; പ്രഖ്യാപിച്ച് സെൻട്രൽ റെയിൽവേ

Kerala

വന്ദേ മാതരം സദസ്സ് വർഗീയ ധ്രുവീകരണത്തിനെതിരായ ജനകീയ പ്രതിരോധം: അഡ്വ. എസ്. സുരേഷ്

കോട്ടയം കുടമാളൂര്‍ ബിഎഡ് കോളേജില്‍ ഓണാഘോഷത്തിന്റെ ഭാഗമായി നടന്ന വടംവലി മത്സരത്തിന്റെ ആവേശക്കാഴ്ചയില്‍നിന്ന്.
Kerala

നാട് ഓണം വൈബിലേക്ക്… ആഘോഷം കളറാക്കാനുള്ള തിരക്കിൽ പിള്ളേര്‍ സംഘം, ആകര്‍ഷകമായ സമ്മാനങ്ങളുമായി വസ്ത്രവിപണി

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

പുതിയ വാര്‍ത്തകള്‍

തൃശൂരിൽ മകളുടെ വിവാഹത്തിനുള്ള 50 പവൻ സ്വർണാഭരണങ്ങൾ വീട്ടിൽനിന്ന് കവർന്നു

പാറ്റാപാർട്ടി സമരത്തിന് ശരിക്കും നേതൃത്വം നല്‍കേണ്ടിയിരുന്നത് ഡിവൈഎഫ്‌ഐ ; ഇനി ജെൻസികളെ കയ്യിലെടുക്കാൻ വസ്ത്രധാരണത്തിലും മാറ്റങ്ങൾ

പെല്ലറ്റ് ഗൺ ആക്രമണം; എഫ്‌ഐആർ ആവശ്യപ്പെട്ട് രാഹുൽ ഗാന്ധി പോലീസ് സ്റ്റേഷനിൽ, ഒപ്പം പരിക്കേറ്റതായി ആരോപിക്കുന്ന വിദ്യാർത്ഥിയും

‘ശ്രീ രാം മന്ദിർ അയോദ്ധ്യ പ്രസാദ്’; രാമക്ഷേത്രത്തിലേതെന്ന പേരിൽ പ്രസാദ വിൽപ്പന, ആമസോണിന് ഒരുലക്ഷം രൂപ പിഴ

മലപ്പുറത്ത് ഓണാഘോഷത്തിനിടെ വിദ്യാർത്ഥികളിൽ നിന്നും എംഡിഎംഎ പിടികൂടി, വളാഞ്ചേരിയിലും ലഹരിവേട്ട, മൂന്നു പേർ പിടിയിൽ

തമിഴ്നാട് രാഷ്‌ട്രീയത്തിൽ വൻ ട്വിസ്റ്റ്! ഡിഎംകെ എൻഡിഎയിലേക്കെന്ന് അഭ്യൂഹം

ജ്വല്ലറിയിൽ വൻ മോഷണം: പർദ്ദ ധരിച്ചെത്തിയ വ്യക്തികൾ ആഭരണശാലയിൽ നിന്നും രണ്ട് കോടി രൂപയുടെ സ്വർണം കവർന്നു

“കാണണോ, നിന്നെ ഞാൻ പൂട്ടിക്കും…”; എക്സൈസ് ഉദ്യോഗസ്ഥർക്ക് സിപിഎം ജനപ്രതിനിധിയുടെ ഭീഷണി

നിശ്ചയിച്ച വിവാഹം മുടങ്ങിയതിനെ തുടർന്ന്, അബുദാബിയിലെത്തി പ്രതിശ്രുത വരനെ കണ്ട ഐ.ടി. ഉദ്യോഗസ്ഥ പിറ്റേന്ന് ആലപ്പുഴയിലെ വീട്ടിൽ മരിച്ച നിലയിൽ

കരുവാറ്റ കൊലപാതകം: മോഷണമുതൽ വിൽക്കാൻ സഹായിച്ച കൊല്ലം സ്വദേശിയെ മാപ്പു സാക്ഷിയാക്കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.