Tuesday, July 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

സാമ്പത്തിക രംഗം: മുന്‍വിധികളെ ഭാരതം പൊളിച്ചെഴുതി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 12, 2016, 08:47 pm IST
in India

ന്യൂദല്‍ഹി: ജനാധിപത്യവും സാമ്പത്തികരംഗത്തെ വളര്‍ച്ചയും ഒരുമിച്ചുകൊണ്ടു പോകാന്‍ സാധിക്കില്ലെന്ന മുന്‍വിധികളെ ഇല്ലാതാക്കികൊണ്ടാണ് ഭാരതം ഇപ്പോള്‍ വളരുന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. രാജ്യത്ത് സാമ്പത്തിക വളര്‍ച്ചയെ പ്രോത്സാഹിപ്പിക്കുന്നതിനും സാമൂഹിക സ്ഥിരത നിലനിര്‍ത്തുന്നതിനും ഭാരതത്തിനു സാധിച്ചിട്ടുണ്ട്. ദല്‍ഹിയില്‍ നടന്ന അഡ്വാന്‍സിങ് ഏഷ്യ കോണ്‍ഫറന്‍സില്‍ നടത്തിയ മുഖ്യപ്രഭാഷണത്തില്‍ പ്രധാനമന്ത്രി പറഞ്ഞു. അന്താരാഷ്‌ട്ര നാണയ നിധി മാനേജിങ് ഡയറക്ടര്‍ ക്രിസ്റ്റീന്‍ ലഗാര്‍ഡെ ചടങ്ങില്‍ അധ്യക്ഷത വഹിച്ചു.

ഓരോ മേഖലകളുടേയും സാമ്പത്തിക പ്രകടനങ്ങളും അഭിമുഖീകരിക്കേണ്ടിവന്ന വെല്ലുവിളികളും സമ്മേളനം വിലയിരുത്തി. ഏഷ്യന്‍ രാജ്യങ്ങളില്‍ വനിതാ നേതാക്കളുടെ എണ്ണം വളരെക്കൂടുതലാണ്. ഭാരതത്തിലെ നാല് സംസ്ഥാനങ്ങള്‍ ഭരിക്കുന്നത് വനിതകളാണ്. ഗ്രാമീണ, കാര്‍ഷിക മേഖലയില്‍ നിക്ഷേപം വര്‍ധിപ്പിച്ചു. കാരണം അവിടെയാണ് ഇപ്പോഴും ഭാരതത്തിലെ ഭൂരിഭാഗം ജനങ്ങളും ജീവിക്കുന്നത്. രാജ്യത്തിന്റെ അതിവേഗത്തിലുള്ള സാമ്പത്തിക വളര്‍ച്ച ഏഷ്യന്‍ രാജ്യങ്ങള്‍ക്കിടയില്‍ ഭാരതത്തെ വേറിട്ടുനിര്‍ത്തുന്നതായും മോദി പറഞ്ഞു.

ഏഷ്യന്‍ രാജ്യങ്ങളില്‍ക്കിടയില്‍ ഭാരത്തിനു പ്രത്യേക സ്ഥാനമുണ്ട്. 21-ാം നൂറ്റാണ്ട് ഏഷ്യന്‍ നൂറ്റാണ്ടായാണ് വിദഗ്ധര്‍ വിശേഷിപ്പിച്ചിരിക്കുന്നത്. സാമ്പത്തിക രംഗം മെച്ചപ്പെടുത്തുന്നതിന് ഐഎംഎഫിന്റെ നിര്‍ദ്ദേശങ്ങള്‍ സഹായകമായിട്ടുണ്ട്. 2017 ഒക്ടോബറോടെ ഐഎംഎഫിന്റെ പ്രാതിനിധ്യ ക്വാട്ടയില്‍ മാറ്റം വരുത്തുമെന്നത് സ്വാഗതാര്‍ഹമാണെന്നും മോദി കൂട്ടിച്ചേര്‍ത്തു.

വികസ്വര രാജ്യങ്ങള്‍ക്കാണ് ഐഎംഎഫിന്റെ നയങ്ങളില്‍ കൂടുതല്‍ പങ്കാളിയാവാന്‍ കഴിയുന്നതെന്ന് ഐഎംഎഫ് മേധാവി ലഗാര്‍ഡെ അറിയിച്ചു. ഭാരതം സ്വകാര്യ നിക്ഷേപത്തെ പ്രോത്സാഹിപ്പിക്കണം.

ഉത്പാദന രംഗം കാര്യക്ഷമമാക്കി അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു. ആഗോള സാമ്പത്തികരംഗത്തെ തകര്‍ച്ചയില്‍ നിന്നും വീണ്ടെടുക്കുന്നതിന് ലോക രാജ്യങ്ങള്‍ ഏറെ പ്രതീക്ഷയോടെ നോക്കിക്കാണുന്നത് ഏഷ്യയെയാണ്. 2016-17 സാമ്പത്തിക വര്‍ഷത്തില്‍ 3.4- 3.6 ശതമാനം ആഗോള സാമ്പത്തിക വളര്‍ച്ച കൈവരിക്കുമെന്നാണ് ഐഎംഎഫ് പ്രതീക്ഷിക്കുന്നത്. കഴിഞ്ഞ ഒക്ടോബറില്‍ സാമ്പത്തിക രംഗം 0.2 ശതമാനം താഴ്‌ന്നെന്നും ലഗാര്‍ഡെ പറഞ്ഞു. വെള്ളിയാഴ്ച ഭാരതത്തിലെത്തിയ ലഗാര്‍ഡെ കേന്ദ്രധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലിയുമായും കൂടിക്കാഴ്ച നടത്തി.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

ശുഭാനന്ദ ഗുരുദേവ സമാധിദിനാചരണം

India

മോദിയുടെ ഫേസ്ബുക്ക് വീഡിയോ ബ്ലോക്ക് ചെയ്തതിൽ ക്ഷമാപണവുമായി മെറ്റ; ഗ്ലോബൽ ഹെഡിനെ വിളിച്ചുവരുത്തി

Athletics

ഒരു നഗരത്തിന്റെ അച്ചടക്കവും… അതിരുകളില്ലാത്ത ‘കായികസൗഹൃദ’വും…(ഭാഗം – 4 )

Kerala

നവജാതശിശു വില്‍പ്പന; ഇതര സംസ്ഥാന ഗര്‍ഭിണികളെ എത്തിച്ച് കുഞ്ഞുങ്ങളെ തട്ടിയെടുത്ത സംഘം പിടിയില്‍

Kerala

ഊരാളുങ്കൽ ലേബർ കോൺട്രാക്ട് കോപ്പറേറ്റീവ് സൊസൈറ്റി ചെയർമാൻ രമേശൻ പാലേരി അന്തരിച്ചു

പുതിയ വാര്‍ത്തകള്‍

നഷ്ടപ്പെട്ട കണ്ണടയും… കണ്ടെത്തിയ മനുഷ്യരും… (ഭാഗം – 3)

12,000 രൂപ ശമ്പളത്തിൽ ആഡംബര ജീവിതം; വടകരയിൽ ലഹരി കേസിൽ അറസ്റ്റിലായ അധ്യാപികമാർക്കെതിരെ കൂടുതൽ വിവരങ്ങൾ പുറത്ത്

പുതിയ രാജ്യം… പുതിയ അനുഭവങ്ങൾ…(ഭാഗം – 2 )

സ്വർണവിലയില്‍ വൻ ഇടിവ് ; കുറഞ്ഞത് പവന് ഒറ്റയടിക്ക് 1,240 രൂപ

കോമൺവെൽത്ത് ഗെയിംസ്; ഇന്ത്യയ്‌ക്ക് ചരിത്ര നേട്ടങ്ങളുമായി അഞ്ചാം ദിനം, പാരാ അത്‌ലറ്റിക്‌സിൽ ചരിത്രം കുറിച്ച് ഷർമ്മിള

സൂര്യൻ അസ്തമിക്കാത്ത സാമ്രാജ്യത്തിന്റെ മണ്ണിലൂടെ…

എനിക്ക് കങ്കണ റണാവത്തിനെ വളരെ ഇഷ്ടമാണ്; അവർ ഒരു ‘മാഡ് ജീനിയസ്: ഐശ്വര്യ ലക്ഷ്മി

നിയമം കൈയിലെടുക്കുന്നവർക്കെതിരെ നടപടി ഉണ്ടാവണം : പാറ്റാ സമരത്തിൽ അക്രമം നടത്തിയവർക്കെതിരെ സുപ്രീം കോടതി

ശാസ്ത്രീയ പരിശോധനകളിലും പ്രായോഗിക പരീക്ഷണങ്ങളിലും ഇ20 പെട്രോൾ സുരക്ഷിതം; എഞ്ചിൻ കേടാകുന്നതിന് കാരണമാകില്ല: രാജ്യസഭയിൽ സുരേഷ് ഗോപി

മണ്ഡലകാലത്തിന് മുമ്പേ മുല്ലപ്പെരിയാര്‍ വിഷയം വീണ്ടും വിവാദമാക്കാന്‍ ശ്രമം; പിന്നില്‍ കേരള കോണ്‍. ജോസഫ് വിഭാഗം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.