Tuesday, August 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thiruvananthapuram

നെയ്യാറ്റിന്‍കര പിടിച്ചെടുക്കാനുള്ള പടയൊരുക്കങ്ങളുമായി മുന്നണികള്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 11, 2016, 10:49 pm IST
in Thiruvananthapuram

നെയ്യാറ്റിന്‍കര: വരുന്ന നിയമസഭാതെരഞ്ഞെടുപ്പില്‍ നെയ്യാറ്റിന്‍കര നിയോജകമണ്ഡലം ഭരണം പിടിച്ചെടുക്കാന്‍ മുന്നണികള്‍ പടയൊരുക്കം തുടങ്ങി. കാരോട്, ചെങ്കല്‍, കുളത്തൂര്‍, തിരുപുറം, അതിയനൂര്‍ എന്നീ അഞ്ച് പഞ്ചായത്തുകളും 44 വര്‍ഡുകളുമുള്ള ഒരു മുന്‍സിപാലിറ്റിയും ഉള്‍പ്പെടുന്നതുമാണ് നെയ്യാറ്റിന്‍കര നിയോജകമണ്ഡലം. മണ്ഡലങ്ങള്‍ പുനര്‍ വിഭജിച്ച ശേഷമാണ് പാറശാല മണ്ഡലത്തിലുണ്ടായിരുന്ന കാരോട്, ചെങ്കല്‍, കുളത്തൂര്‍, തിരുപുറം എന്നീ പഞ്ചായത്തുകള്‍ നെയ്യാറ്റിന്‍കരയില്‍ കൂടി ഉള്‍പ്പെടുത്തിയിരുന്നു. നാടാര്‍ ഭൂരിപക്ഷമുള്ള പഞ്ചായത്തുകളെ നെയ്യാറ്റികരയില്‍ ഉള്‍പ്പെടുത്തിയത് 2009ല്‍ ഭരണത്തിലുണ്ടായിരുന്ന ഇടതുപക്ഷത്തിന്റ തെരഞ്ഞെടുപ്പ് തന്ത്രമായാണ് ഇതിനെ രാഷ്‌ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നത്. ഉപതെരഞ്ഞെടുപ്പ് ഉള്‍പ്പെടെ മൂന്നാമത്തെ നിയമസഭാ തെരഞ്ഞെടുപ്പാണ് മണ്ഡലം പുനര്‍നിര്‍ണയത്തിന് ശേഷം നടക്കാന്‍ പോകുന്നത്. 90767 സ്ത്രീ വോട്ടര്‍മാരും 84758 പുരുഷവോട്ടര്‍മാരുള്‍പ്പെടെ ആകെ 175525 വോട്ടര്‍മാരാണ് പുതിയ പട്ടിക പ്രകാരം നിലവിലുള്ളത്.

യുഡിഎഫ് സിറ്റിംഗ് എംഎല്‍എ സെല്‍വ്വരാജിനെ പരീക്ഷിക്കാന്‍ തിരുമാനിച്ചതോടെ സ്ഥാനാര്‍ത്ഥികള്‍ക്കായുള്ള പരക്കം പാച്ചിലിലാണ് എല്‍ഡിഎഫ്. ഹരീന്ദ്രന്‍, ആന്‍സിലന്‍ എന്നിവരാണ് സിപിഎമ്മിന്റെ സ്ഥാനാര്‍ത്ഥി പട്ടികയിലുള്ളത്. എന്നാല്‍ ഇകഴിഞ്ഞ തദ്ദേശതെരഞ്ഞെടുപ്പിലെ സ്ഥാനാര്‍ത്ഥി നിര്‍ണയം മുതലുള്ള ഗ്രൂപ്പുകളികളും സിപിഎം കോണ്‍ഗ്രസ്സ് കക്ഷികളില്‍ ഇന്നും തുടരുകയാണ്. കഴിഞ്ഞ ഉപതെരഞ്ഞെടുപ്പില്‍ ബിജെപിയ്‌ക്ക് നാലിരട്ടി വോട്ടുലഭിച്ചതും തദ്ദേശതെരഞ്ഞെടുപ്പില്‍ നഗരസഭയില്‍ 5 സീറ്റും, മറ്റ് അഞ്ച് പഞ്ചായത്തുകളില്‍ ബിജെപി അക്കൗണ്ടു തുറന്ന് വലിയ നേട്ടം കൈവരിച്ചതിലും ഇരു മുന്നണികളേയും ഇരുത്തി ചിന്തിപ്പിക്കുകയാണ്. മാറി മാറി ഭരിച്ചിട്ടും മണ്ഡലത്തിലെ സാധാരണക്കാരായ ജനങ്ങളുടെ ആവശ്യങ്ങള്‍ നിറവേറ്റാന്‍ എല്‍ഡിഎഫിനോ യുഡിഎഫിനോ സാധിച്ചിട്ടില്ല. നെയ്യറ്റിന്‍കരയിലെ ജനങ്ങളുടെ കുടിവെള്ളം പരിഹരിയ്‌ക്കാനോ, മാലിന്യസംസ്‌കരണപ്ലാന്റ്, റോഡുകളുടെ ശോചനീയവസ്ഥ, എളവിനികരയെ ട്യൂറിസ്റ്റ കേന്ദ്രമാക്കാനുള്ള നടപടി, ആധുനിക രീതിയിലുള്ള പൊതുസ്മശാനം തുടങ്ങിയ നിരവധി പദ്ധതികള്‍ ഇന്നും നടപ്പിലാക്കാതെ ഇരുമുന്നണികളും പവപ്പെട്ട ജനങ്ങളെ വര്‍ഷങ്ങളായി കബിളിപ്പിയ്‌ക്കുകയാണ്. നെയ്യാറ്റിന്‍കര പിടിച്ചെടുക്കുവാന്‍ ഇടതു വലതു മുന്നണികള്‍ ഗ്രൂപ്പുകളിയില്‍ തമ്മില്‍ തല്ല് തുടരുമ്പോള്‍ മണ്ഡലത്തില്‍ നടപ്പിലാക്കേണ്ട വികസനങ്ങള്‍ വോട്ടര്‍മാരെ നേരില്‍കണ്ട് നിശബ്ദ പ്രചരണത്തിലാണ് ബിജെപി ക്യാമ്പ്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

അശ്ലീല സിനിമകളിൽ അഭിനയിച്ചതിൽ പശ്ചാത്താപമില്ലെന്ന് സണ്ണി ലിയോണി;അതു കേട്ടപ്പോൾ അമ്മയും അച്ഛനും കരഞ്ഞു

New Release

‘കരിമ്പടം’ ട്രെയിലർ ഒഫീഷ്യൽ ട്രെയിലർ റിലീസായി

Entertainment

ഇന്ത്യയിൽ 300 കോടിയും കടന്ന് സ്പൈഡർ-മാൻ: ബ്രാൻഡ് ന്യൂ ഡേ

Kerala

സംസ്ഥാനത്ത് അതിതീവ്ര മഴ തുടരും; എട്ട് ജില്ലകളിൽ റെഡ് അലേർട്ട്, വയനാട്ടിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

Kerala

ഭരണഘടനാ ശില്പികളെ അപഹരിക്കുന്ന ഭരണകൂട ധാർഷ്ട്യം: ഡോ. ചിത്രയുടെ സസ്പെൻഷൻ ഉയർത്തുന്നത് ഗൗരവതരമായ ചോദ്യങ്ങൾ

പുതിയ വാര്‍ത്തകള്‍

ബിഎംഎസ് സംസ്ഥാന ജനറൽ സെക്രട്ടറി ജി.കെ അജിത്ത് അന്തരിച്ചു; സംസ്കാരം നാളെ

സംഘപ്രാര്‍ത്ഥന മുന്നോട്ടുവയ്‌ക്കുന്നത് ഗീതാദര്‍ശനം: സഹസര്‍കാര്യവാഹ് ഡോ. കൃഷ്ണഗോപാല്‍

തായ്‌ലൻഡിൽ നിന്ന് ന്യൂദൽഹിയിലെത്തിയ എയർ ഇന്ത്യ വിമാനം ആകാശച്ചുഴിയിൽ പെട്ടു; യാത്രക്കാർക്ക് പരിക്ക്

ഒന്ന് കുറഞ്ഞ ശേഷം സംസ്ഥാനത്ത് വീണ്ടും അതിതീവ്ര മഴ മുന്നറിയിപ്പ്: 8 ജില്ലകളിൽ റെഡ് അലർട്ട്; കനത്ത മഴ തുടരും

മോഹൻലാലിൻറെ മാസ് ലുക്ക് ;തുടക്കം ട്രയിലർ എത്തി.

മകളെ ദുർഗാമന്ത്രം പഠിപ്പിച്ച് , സനാതന സംസ്കാരം പകർന്ന് നൽകി പ്രിയങ്ക ചോപ്ര

ലിവ്-ഇൻ പങ്കാളികൾക്കും ഇനി മുതൽ ഗാർഹിക പീഡന നിയമം ബാധകം: സുപ്രീം കോടതി ചരിത്രവിധി

തനിക്കെതിരെ കേസ് കൊടുത്തതിന്റെ വൈരാഗ്യം : അധ്യാപികയെ ക്ലാസ്‌റൂമിൽ നിന്ന് വലിച്ചിഴച്ച് 34 തവണ കുത്തി കൊലപ്പെടുത്തി

കാർത്തി – മോഹൻ രാജ ചിത്രവുമായി പ്രിൻസ് പിക്ചേഴ്സ്

ഉദയനിധി സ്റ്റാലിന്റെ അറസ്റ്റിനെ സ്വാ​ഗതം ചെയ്ത് ബിജെപി, തൃഷയ്‌ക്കെതിരെയുള്ള പരാമർശത്തിൽ ഉദയനിധി മാപ്പ് പറയണമെന്നും ബി.ജെ.പി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.