Tuesday, July 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

സാംസ്‌കാരികോല്‍സവത്തിന് എതിരെ ആസൂത്രിത നീക്കം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 11, 2016, 09:57 pm IST
in India

ന്യൂദല്‍ഹി: ആധ്യാത്മികാചാര്യന്‍ ശ്രീ ശ്രീ രവിശങ്കറിന്റെ നേതൃത്വത്തിലുള്ള ആര്‍ട്ട് ഓഫ് ലിവിംഗ് നടത്തുന്ന ലോകസാംസ്‌കാരികോല്‍സവത്തിന് എതിരെ ആസൂത്രിത നീക്കം.

പരിപാടി   13 വരെ നടക്കുമെന്നും ജനലക്ഷങ്ങള്‍ പങ്കെടുക്കുമെന്നും യമുനയുടെ തീരത്ത് പടുകൂറ്റന്‍ വേദി തയ്യാറാക്കുമെന്നും വളരെ മുന്‍പേ പ്രഖ്യാപിച്ചതാണ്. പരിപാടിയുടെ വിശദാംശങ്ങള്‍ എല്ലാം വളരെ നേരത്തെ പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.

എന്നാല്‍ അന്നൊന്നും പരിസ്ഥിതി സ്‌നേഹികള്‍ ഒരക്ഷരം മിണ്ടിയില്ല. ഒരു സംഘടനയും വ്യക്തിയും കേസ് കൊടുത്തുമില്ല. പരിപാടിക്ക് വെറും മൂന്നു ദിവസം മാത്രമിരിക്കെയാണ് ചിലര്‍ ഹര്‍ജിയുമായി ദേശീയ ഹരിത ട്രിബ്യൂണലിനെ സമീപിച്ചത്. പരിപാടി പൂര്‍ണ്ണമായും തടയണമെന്നായിരുന്നു അവരുടെ ആവശ്യം. പരിപാടിക്ക് തൊട്ടുമുന്‍പ് ഹര്‍ജി നല്‍കി അതു മുടക്കുകയെന്നതായിരുന്നു ലക്ഷ്യം. ഏതായാലും അതു നടന്നില്ല.

വിവാദമുണ്ടാക്കി രാഷ്‌ട്രപതിയെ പങ്കെടുപ്പിക്കാതിരിപ്പിക്കാന്‍ ശ്രമം നടന്നു. അതില്‍ ഏതായാലും എതിര്‍ശക്തികള്‍ വിജയിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പങ്കെടുപ്പിക്കാതിരിക്കാനും നീക്കം നടന്നു. പരിസ്ഥിതിയുടെ പേരില്‍ വിവാദമുണ്ടാക്കി, ദേശീയ ഹരിത ട്രിബ്യൂണലിന്റെ മറവില്‍ ഇത് സാധിച്ചെടുക്കാനായിരുന്നു നീക്കം. പ്രധാനമന്ത്രി പങ്കെടുക്കാന്‍ സാധ്യതയില്ലെന്ന് കഴിഞ്ഞ ദിവസം പല മാധ്യമങ്ങളിലും, ഓണ്‍ലൈന്‍ മാധ്യമങ്ങളിലും വാര്‍ത്ത വരുത്തിയതും ഈ ഗൂഡ നീക്കത്തിന്റെ ഭാഗമായിരുന്നു.

മാലിന്യക്കൂമ്പാരത്തില്‍ ശ്വാസം മുട്ടുന്ന യമുനയെ ആര്‍ട്ട് ഒാഫ് ലിവിംഗ് പ്രവര്‍ത്തകര്‍ ദിവസങ്ങള്‍ എടുത്താണ് ശുചീകരിച്ചത്. മാലിന്യം കോരി നീക്കി. പരിസരമാകെ ശുചീകരിച്ചു. പരിസ്ഥിതിവാദികള്‍ അതൊന്നും കണ്ടില്ലെന്നു നടിക്കുകയായിരുന്നു.

ജനലക്ഷങ്ങള്‍ എത്തുന്ന പരിപാടിക്ക് പാലം പണിതതിന്റെ പേരില്‍ സൈന്യത്തെ പ്രതിക്കൂട്ടില്‍ കയറ്റാനും നീക്കം നടന്നു. സ്വകാര്യ പരിപാടിക്ക് സൈന്യം പാലം പണിതു നല്‍കുന്നത് തെറ്റാണെന്നായിരുന്നു വാദം. എന്നാല്‍ ജനസുരക്ഷയെ കരുതിയാണ് സൈന്യം അത് ചെയ്തതെന്ന സത്യം മറച്ചുവച്ചു.

പരിപാടിയെ രാഷ്‌ട്രീയവല്‍ക്കരിക്കാനുള്ള നീക്കങ്ങളും നടന്നു. പാര്‍ലമെന്റില്‍ രണ്ടു ദിവസമായി ഇവയുടെയൊക്കെ പേരില്‍ കോണ്‍ഗ്രസ് അടക്കമുള്ള പ്രതിപക്ഷം വലിയ കോലാഹലമാണ് ഉയര്‍ത്തുന്നത്. ശ്രീ ശ്രീ രവിശങ്കറിനെയും ആര്‍ട്ട് ഓഫ് ലിവിംഗിനെയും ശത്രുക്കളെപ്പോലെ കണ്ടായിരുന്നു ബഹളം. ഗുലാം നബി ആസാദും മറ്റുമായിരുന്നു ഇതിനു മുന്‍പില്‍ നിന്നത്.

അഞ്ചു കോടി ഒടുക്കാന്‍ സാവകാശം

ന്യൂദല്‍ഹി: യമുനാ നദിക്കരയില്‍ ലോകസാംസ്‌കാരികോല്‍സവം നടത്തുന്നതിന് പിഴ അടയ്‌ക്കാന്‍ ദേശീയ ഹരിത ട്രിബ്യൂണല്‍ ആര്‍ട്ട് ഓഫ് ലിവിംഗിന് ഒരു മാസത്തെ സാവകാശം നല്‍കി. ഇന്നലെ 25 ലക്ഷം അടയ്‌ക്കണമെന്ന് നിര്‍ദ്ദേശിച്ച ട്രിബ്യൂണല്‍ ബാക്കി തുകയായ 4.75 കോടി മൂന്നാഴ്ചക്കുള്ളില്‍ അടച്ചാല്‍ മതിയെന്നാണ് ഉത്തരവ് നല്‍കിയിരിക്കുന്നത്. പിഴ അടയ്‌ക്കില്ല ജയിലില്‍ പോകാം എന്ന ശ്രീ ശ്രീ രവിശങ്കറിന്റെ പ്രസ്താവനയില്‍ ട്രിബ്യൂണല്‍ അതൃപ്തി രേഖപ്പെടുത്തി. ഇത്രയും ഉന്നതരായവര്‍ ഇങ്ങനെ പറഞ്ഞാല്‍ അത് നിയമവാഴ്ചയെ ബാധിക്കും. ട്രിബ്യൂണല്‍ പറഞ്ഞു.

തങ്ങളുടേത് ഒരു ധര്‍മ്മ സ്ഥാപനമാണെന്നും ചുരുങ്ങിയ സമയത്തിനുള്ളില്‍ അഞ്ചു കോടി അടയ്‌ക്കണമെന്നു പറഞ്ഞാല്‍ സാധിക്കില്ലെന്നും ജീവനകല അധികൃതര്‍ കോടതിയില്‍ ബോധിപ്പിച്ചു. ഈ വാദം അംഗീകരിച്ചാണ് പിഴ അടയ്‌ക്കാന്‍ സമയം നല്‍കിയത്. അടയ്‌ക്കേണ്ട അഞ്ചു കോടി പിഴയായി കണക്കാക്കേണ്ടെന്നും പരിസ്ഥിതി നഷ്ടപരിഹാരമായി കരുതിയാല്‍ മതിയെന്നും ജസ്റ്റീസ് സ്വതന്ത്ര കുമാറിന്റെ നേതൃത്വത്തിലുള്ള ബെഞ്ച് പറഞ്ഞു. 25 ലക്ഷം നല്‍കിയില്ലെങ്കില്‍ കേന്ദ്ര സാംസ്‌ക്കാരിക മന്ത്രാലയം നല്‍കിയ രണ്ടരക്കോടിയുടെ ഗ്രാന്‍ഡ് പിടിച്ചെടുക്കുമെന്നും ട്രിബ്യൂണല്‍ പറഞ്ഞു. കേസ് ഏപ്രില്‍ നാലിന് വീണ്ടും പരിഗണക്കും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ശുഭാനന്ദ ഗുരുദേവ സമാധിദിനാചരണം

India

മോദിയുടെ ഫേസ്ബുക്ക് വീഡിയോ ബ്ലോക്ക് ചെയ്തതിൽ ക്ഷമാപണവുമായി മെറ്റ; ഗ്ലോബൽ ഹെഡിനെ വിളിച്ചുവരുത്തി

Athletics

ഒരു നഗരത്തിന്റെ അച്ചടക്കവും… അതിരുകളില്ലാത്ത ‘കായികസൗഹൃദ’വും…(ഭാഗം – 4 )

Kerala

നവജാതശിശു വില്‍പ്പന; ഇതര സംസ്ഥാന ഗര്‍ഭിണികളെ എത്തിച്ച് കുഞ്ഞുങ്ങളെ തട്ടിയെടുത്ത സംഘം പിടിയില്‍

Kerala

ഊരാളുങ്കൽ ലേബർ കോൺട്രാക്ട് കോപ്പറേറ്റീവ് സൊസൈറ്റി ചെയർമാൻ രമേശൻ പാലേരി അന്തരിച്ചു

പുതിയ വാര്‍ത്തകള്‍

നഷ്ടപ്പെട്ട കണ്ണടയും… കണ്ടെത്തിയ മനുഷ്യരും… (ഭാഗം – 3)

12,000 രൂപ ശമ്പളത്തിൽ ആഡംബര ജീവിതം; വടകരയിൽ ലഹരി കേസിൽ അറസ്റ്റിലായ അധ്യാപികമാർക്കെതിരെ കൂടുതൽ വിവരങ്ങൾ പുറത്ത്

പുതിയ രാജ്യം… പുതിയ അനുഭവങ്ങൾ…(ഭാഗം – 2 )

സ്വർണവിലയില്‍ വൻ ഇടിവ് ; കുറഞ്ഞത് പവന് ഒറ്റയടിക്ക് 1,240 രൂപ

കോമൺവെൽത്ത് ഗെയിംസ്; ഇന്ത്യയ്‌ക്ക് ചരിത്ര നേട്ടങ്ങളുമായി അഞ്ചാം ദിനം, പാരാ അത്‌ലറ്റിക്‌സിൽ ചരിത്രം കുറിച്ച് ഷർമ്മിള

സൂര്യൻ അസ്തമിക്കാത്ത സാമ്രാജ്യത്തിന്റെ മണ്ണിലൂടെ…

എനിക്ക് കങ്കണ റണാവത്തിനെ വളരെ ഇഷ്ടമാണ്; അവർ ഒരു ‘മാഡ് ജീനിയസ്: ഐശ്വര്യ ലക്ഷ്മി

നിയമം കൈയിലെടുക്കുന്നവർക്കെതിരെ നടപടി ഉണ്ടാവണം : പാറ്റാ സമരത്തിൽ അക്രമം നടത്തിയവർക്കെതിരെ സുപ്രീം കോടതി

ശാസ്ത്രീയ പരിശോധനകളിലും പ്രായോഗിക പരീക്ഷണങ്ങളിലും ഇ20 പെട്രോൾ സുരക്ഷിതം; എഞ്ചിൻ കേടാകുന്നതിന് കാരണമാകില്ല: രാജ്യസഭയിൽ സുരേഷ് ഗോപി

മണ്ഡലകാലത്തിന് മുമ്പേ മുല്ലപ്പെരിയാര്‍ വിഷയം വീണ്ടും വിവാദമാക്കാന്‍ ശ്രമം; പിന്നില്‍ കേരള കോണ്‍. ജോസഫ് വിഭാഗം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.