Friday, August 14, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Wayanad

സിഐടിയു രാഷ്‌ട്രീയ മുതലെടുപ്പ് നടത്തുന്നു : ബിഎംഎസ്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 11, 2016, 09:03 pm IST
inWayanad

 

ബത്തേരി : തോട്ടം തൊഴിലാളികളുടെ പേരില്‍ സിഐടിയു രാഷ്‌ട്രീയ മുതലെടുപ്പ് നടത്തുകയാണെന്ന് ബിഎംഎസ് കുറ്റപ്പെടുത്തി. ഇരുപത് ശതമാനം ബോണസ് വാങ്ങിച്ചുകൊടുക്കാമെന്ന് പറഞ്ഞ് കഴിഞ്ഞ ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പുകാലത്ത് വയനാട്ടിലൂടെയുള്ള ദേശീയ പാത ഉപരോധിച്ച് സമരം നടത്തിയവര്‍ തിരഞ്ഞെടുപ്പിന് ശേഷം ഇതിനായി ഒന്നുംചെയ്തുകണ്ടില്ല. നിയമസഭാ തിരഞ്ഞെടുപ്പ് മുന്നില്‍കണ്ടും ചിലരുടെ സങ്കുചിത താല്‍പ്പര്യം സംരക്ഷിക്കുന്നതിനുമായി ഇപ്പോള്‍ വീണ്ടും തൊഴിലാളികളെ സമരമുഖത്തേക്ക് തള്ളിവിട്ട് അരാജകത്വം സൃഷ്ടിച്ചിരിക്കുകയാണ്.

ഇരുപത് ശതമാനം ബോണസ് എന്ന ആവശ്യം മുന്‍പ് ഉന്നതതലങ്ങളില്‍ ചര്‍ച്ച ചെയ്ത് പരാജയപ്പെട്ടതാണ്. മന്ത്രിതലത്തിലും അഡ്ജൂഡിക്കേഷനിലും ഉള്ള വിഷയം മാനേജ്‌മെന്റിനോ സര്‍ക്കാരിനോ തീരുമാനിക്കാന്‍ പറ്റില്ല എന്നിരിക്കെ തൊഴിലാളികളെ തൊഴില്‍ സ്ഥാപനങ്ങളില്‍ നിന്നും ആട്ടിയോടിക്കുന്ന സാഹചര്യമണ് സിഐടിയുവിന്റെ നേതൃത്വത്തില്‍ വരുത്തിതീര്‍ത്തത്. 24 തോട്ടങ്ങളാണ് എച്ച്എംഎല്‍ കമ്പനിക്കുള്ളത് എന്നിരിക്കെ, ഇരുപത് ശതമാനം ബോണസ് ആവശ്യപ്പെട്ട് വയനാട്ടിലെ പ്രശ്‌നം മാത്രം ഉന്നയിച്ചാണ് ഹെഡ് ഓഫീസിലേക്ക് സമരം ചെയ്യുന്നത്. ബിജിമോള്‍ എംഎല്‍എയുടെ മണ്ഡലമായ ഇടുക്കി പീരുമേടിലെ 2500 ഓളം തൊഴിലാളികള്‍ തൊഴിലില്ലാതെ നരകയാതന അനുഭവിക്കുന്നതും ചികിത്സക്കുപോലും പൈസയില്ലാതെ വൃദ്ധരും രോഗികളുമടങ്ങുന്ന തൊഴിലാളി കുടുംബങ്ങള്‍ കഷ്ടപ്പെടുമ്പോള്‍ അവരുടെ അവകാശങ്ങള്‍ക്കുവേണ്ടി എന്തുകൊണ്ടാണ് സിഐടിയു സമരത്തിനിറങ്ങാത്തതെന്ന് മനസിലാകുന്നില്ലെന്നും കേരളാപ്രദേശ് പ്ലാന്റേഷന്‍ മസ്ദൂര്‍ ഫെഢറേഷന്‍ (ബിഎംഎസ്) സംസ്ഥാന വൈസ്പ്രസിഡണ്ട് പി.കെ.അച്ചുതന്‍ പറഞ്ഞു.

തൊഴില്‍ ചെയ്യാന്‍ തയ്യാറായവര്‍ക്ക് അതിനുള്ള സാഹചര്യം ഒരുക്കണമെന്നുള്ള ഹൈക്കോടതി ഉത്തരവുണ്ടായിട്ടും ഒരു നടപടിയും സ്വീകരിക്കാതെ ജില്ലാഭരണകൂടം തൊഴിലാളികളെ വഞ്ചിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഉത്തരാഖണ്ഡ് ചാമോലിയിൽ തുരങ്കം തകർന്ന് അപകടം: ഏഴ് മരണം, 14 പേർക്ക് പരിക്ക്

മുന്‍ പാക് ആഭ്യന്തര മന്ത്രി ഷെയ്ഖ് റഷീദ് അഹമ്മദ്
(നടുക്ക്) ലഷ്‌കര്‍ ഭീകരര്‍ക്കൊപ്പം
World

ഭാരതത്തെ തകര്‍ക്കുമെന്ന് ലഷ്‌കര്‍ വേദിയില്‍ മുന്‍ പാക് മന്ത്രി

Samskriti

കണ്ണൂര്‍ ജില്ലയിലെ നാലമ്പലങ്ങള്‍; നീര്‍വേലി ശ്രീരാമസ്വാമി ക്ഷേത്രം

India

ബിരിയാണി ഉപേക്ഷിച്ച്‌ വെജിറ്റേറിയനായി മാറിയപ്പോള്‍ നടന്‍ ചിലമ്പരശൻ ആശ്വാസമായി

Kerala

എന്റെ സൂര്യന്‍ അസ്തമിച്ചുവെന്ന് രഞ്ജിനി ഹരിദാസ്

പുതിയ വാര്‍ത്തകള്‍

നടി ഐശ്വര്യ ലക്ഷ്മിയുടെ കല്യാണത്തിന് മാതാപിതാക്കള്‍ തയ്യാറാക്കിവെച്ചത് ഒരു കിലോ സ്വര്‍ണ്ണം, പക്ഷെ അവരെ ഞെട്ടിച്ച് അവള്‍ സിനിമയിലേക്ക് പോയി…

രാജ്യത്തെ മുഴുവൻ ജെന്‍ സീയേയും ഞാൻ ‘ഓടപ്പിള്ളേര്‍’ എന്ന് വിളിച്ചിട്ടില്ല, ഞാന്‍ വിളിച്ചത് സമരത്തിനെത്തിയ ആ 2000 പേരെ മാത്രം: കങ്കണ

ഉത്തരാഖണ്ഡില്‍ തുരങ്കം തകര്‍ന്ന് തൊഴിലാളികള്‍ കുടുങ്ങി, 16 പേരെ രക്ഷപ്പെടുത്തി

ഒരു തട്ടമിട്ട സ്ത്രീയുടെ തട്ടം മാറ്റി സെറ്റ് സാരി ഉടുപ്പിച്ച് സിന്ദൂരം തൊടീച്ച് നിർത്തിയിരുന്നെങ്കിൽ എന്താകുമായിരുന്നു…ചോദ്യവുമായി പെണ്‍കുട്ടി

മദ്യപാനത്തിനിടെ തര്‍ക്കം: സുഹൃത്തിനെ യുവാവ് കോടാലി കൊണ്ട് വെട്ടിക്കൊന്നു

കെഎസ്ആര്‍ടിസി ബസിന് നേരെ കര്‍ണാടകയില്‍ മുട്ടയേറ് :അന്വേഷണത്തിന് നിര്‍ദ്ദേശിച്ച് മന്ത്രി സി പി ജോണ്‍

സുഖ്ബീര്‍ സിംഗ് ബാദലിന്‌റെ നില തൃപ്തികരം, അക്രമി കസ്റ്റഡിയില്‍, അന്വേഷണത്തിന് ഉത്തരവിട്ട് മഹാരാഷ്‌ട്ര സര്‍ക്കാര്‍

ഒറ്റപ്പാലത്ത് കെഎസ്ആര്‍ടിസിയുടെ പ്രിയദര്‍ശിനി ബസിന്റെ ചക്രം ഊരിത്തെറിച്ചു

പൊലീസിന് എതിരെ ഭീഷണി പ്രസംഗം: സിപിഎം നേതാവ് കെ പി ഉദയഭാനുവിന് എതിരെ കേസ്

റോഡപകടങ്ങളിലെ രക്ഷാപ്രവര്‍ത്തനം: വൈകുന്ന ഓരോ മിനിറ്റിനും ആംബുലന്‍സുകള്‍ക്ക് പിഴ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.