Thursday, July 2, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

ഹിന്ദുവുമായി ബന്ധപ്പെട്ടത് എന്തും എതിര്‍ക്കുന്നവരെ ഓരോദിവസവും ഭാരതം തിരിച്ചറിയുകയാണ്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 11, 2016, 07:41 pm IST
in Vicharam

ഇത് ഞെട്ടിക്കുന്ന വാര്‍ത്തയാണ്. കാരണം ഇന്ന് ശ്രീ ശ്രീ രവിശങ്കര്‍ നയിക്കുന്ന വിശ്വസാംസ്‌കാരിക പരിപാടിക്കെതിരെ സീതാറാം യെച്ചുരി, ഗുലാം നബി ആസാദ്, ശരദ് യാദവ് ഒക്കെ കൂടി പാര്‍ലമെന്റില്‍ വലിയ ബഹളം ആയിരുന്നു. ഒരുവ്യക്തി നടത്തുന്ന പരിപാടി. അതില്‍ എത്ര ലക്ഷംപേര്‍ വേണമെങ്കിലും പങ്കെടുത്തുകൊള്ളട്ടെ. എത്ര രാഷ്‌ട്രത്തലവന്മാര്‍ വേണമെങ്കിലും പങ്കെടുത്തുകൊള്ളട്ട. തങ്ങള്‍ക്കു പ്രശ്‌നം അല്ല. പക്ഷെ യമുനയുടെ കരയില്‍ പറ്റില്ല. ഇപ്പൊ അത് നിര്‍ത്തി വയ്‌ക്കണം.

പട്ടാളത്തെകൊണ്ട് എന്തുകൊണ്ട് ബ്രിഡ്ജ് കെട്ടി എന്നൊക്കെ അലറി. ഇനി ഈ വാര്‍ത്ത വായിക്കുക.1997 മാര്‍ച്ച് 22 അന്ന് കമ്യൂണിസ്റ്റ് കോണ്‍ഗ്രസ് പിന്തുണയുള്ള ദേവഗൗഡ സര്‍ക്കാര്‍ ആയിരുന്നു കേന്ദ്രത്തില്‍. അന്ന് ഒരു അമേരിക്കന്‍ ഗായകനായ യാനി, അദ്ദേഹത്തിന്റെ പരിപാടി നടന്നത് യമുനാ തീരത്താണ.് ഇതുപോലെതന്നെ മൂന്നുദിവസം.

അതും യമുനയുടെ നടുവില്‍ വലിയ സ്‌റ്റേജ് ഉണ്ടാക്കി. സീറ്റിങ് എല്ലാം യമുനയുടെ നടുവില്‍ ആയിരുന്നു. അന്ന് രണ്ടു വലിയ പാലം യമുനക്ക് കുറുകെ ഭാരത പട്ടാളത്തെക്കൊണ്ടാണ് ഉണ്ടാക്കിയത്. സര്‍ക്കാര്‍തന്നെ എല്ലാം ചെയ്തുകൊടുത്തു. ഇന്ന് അതെ പാര്‍ട്ടികള്‍ തന്നെ ശ്രീശ്രീ രവിശങ്കറിന്റെ പരിപാടിക്ക് എതിരെ സംസാരിക്കുന്നു! എന്തുകൊണ്ടെന്നറിയാമോ? വിദേശിക്കുപോലും പരിപാടി നടത്താം ഭാരതത്തില്‍.

പക്ഷെ ഹിന്ദുസന്യാസി ആണ് എങ്കില്‍ അത് എതിര്‍ക്കും ഭാരതത്തിലെ മതേതരന്മാര്‍. മതേതരം എത്ര അപകടകരമായ രീതിയില്‍ എത്തി എന്ന് നോക്കുക. എന്തായാലും ഇവരുടെ ഭയപ്പെടുത്തലില്‍ ഭയപ്പെടാതെ മുന്നോട്ടുതന്നെ പോകുക. പ്രധാനമന്ത്രി നരേന്ദ്ര മോദി തന്നെ ഈ ലോകം ഉറ്റുനോക്കുന്ന പരിപാടി ഉദ്ഘാടനം ചെയ്യുകതന്നെ ചെയ്യും. ഹിന്ദുവുമായി ബന്ധപ്പെട്ടത് എന്തും എതിര്‍ക്കുന്നവരെ ഓരോ ദിവസവും ഭാരതം തിരിച്ചറിയുകയാണ്.

സുരേഷ് കോന്നി

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

തമ്പാനൂരിൽ റെയിൽവേ ട്രാക്കിന് മുകളിലേക്ക് പൈലിങ് യന്ത്രം മറിഞ്ഞു; ഒന്നാം നമ്പർ പ്ലാറ്റ്ഫോമിൽ ഗതാഗതം നിർത്തിവച്ചു

Kerala

പൊട്ടും കുറിയും കണ്ട് ഒരാളെയും സംഘപരിവാര്‍ എന്ന് ചാപ്പ കുത്തരുത് ; ശേഷാദ്രിനാഥ് സംഘപരിവാര്‍ അനുകൂലിയണെങ്കില്‍, പി എം നിയാസ് അത് തെളിയിക്കണം

Article

കാലത്തെ ജയിച്ച അക്ഷരപ്രവാചകൻ : ഒ വി വിജയൻ

Kerala

പോലീസ് സ്റ്റേഷനിൽ സൂക്ഷിച്ചിരൂന്ന സ്വർണം കാണാതായ സംഭവം; കരിപ്പൂർ മുൻ എസ്എച്ച്ഒ അബ്ബാസ് അലിക്ക് സസ്പെൻഷൻ

Entertainment

എടുത്ത് വളര്‍ത്തിയ മകന്‍ കണ്ടതാണിതൊക്കെ’;കാന്‍സര്‍ ബാധിതയായ രേണു സുധിയെ കാണാന്‍ പോകാത്തതിനെക്കുറിച്ച് കിച്ചു സുധി

പുതിയ വാര്‍ത്തകള്‍

കുംഭമേള വൈറൽ പെൺകുട്ടിയുടെ വിവാഹം; അറസ്റ്റ് നീട്ടണമെന്ന ഹമ്മദ് ഫർമാന്റെ ആവശ്യം തള്ളി ഹൈക്കോടതി

ജോർജ് സാറും അഞ്ച് ചെറുപ്പക്കാരും ലോ ആൻഡ് ഓർഡറിന് പുതിയ ലുക്ക്

സ്റ്റുട്ട്ഗാർട്ട് ഇന്ത്യൻ ഫിലിം ഫെസ്റ്റിവൽ, ബൈഫാൻ ഫെസ്റ്റിവൽ എന്നിവയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട് ലോക – ചാപ്റ്റർ 1 ചന്ദ്ര”

അക്ഷയ് അജിത്തിന്റെ ‘ദില്‍’ഒരുങ്ങി, ചിത്രീകരണം ബാംഗ്ലൂരില്‍ 6 ന് ആരംഭിക്കും.

വാട്‌സ് ആപ്പിൽ പുതിയ മാറ്റങ്ങൾ വരുത്തുമ്പോൾ സംഭവിക്കുന്നത് എന്താണെന്നോ?

‘ഡുകോങ്’ചാലിശ്ശേരിയിലും വിളയും; നാട്ടില്‍ ആദ്യമായി വിളഞ്ഞ വിദേശപ്പഴം രുചിക്കാൻ മൊയ്തുണ്ണിയുടെ വീട്ടിൽ സന്ദർശകരുടെ തിരക്ക്

അവര്‍ അഭയാര്‍ത്ഥികളല്ല, സ്വരാഷ്‌ട്രം തെരഞ്ഞെടുത്തവര്‍: സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത്

വടകര കാഫിര്‍ സ്‌ക്രീൻഷോട്ട് കേസ്:എംഎസ്‌എഫ് നേതാവ് മുഹമ്മദ് കാസിമിനെ പ്രതിപ്പട്ടികയില്‍ നിന്ന് ഒഴിവാക്കി

പരാതി നൽകിയെങ്കിലും കേസെടുക്കാതെ പോലീസ്; കോടതിയെ സമീപിച്ച് നടി അൻസിബ ഹസൻ, ഹർജിയിൽ റിപ്പോർട്ട് തേടി കോടതി

നടൻ അരവിന്ദ് ആകാശ് വിവാഹിതനായി; മാംഗല്യം 50-ാം വയസില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.