Monday, September 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kollam

ഉത്തരവിന് പുല്ലുവില: സര്‍ക്കാര്‍ ഓഫീസില്‍ ഫേസ്ബുക്കും ഓണ്‍ലൈന്‍ പര്‍ച്ചേസിംഗും

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 11, 2016, 11:07 am IST
inKollam

കുന്നത്തൂര്‍: ഓഫീസ് സമയത്ത് മൊബൈല്‍ ഉപയോഗം പാടില്ലെന്ന ഉത്തരവിന് സര്‍ക്കാര്‍ ജീവനക്കാര്‍ കല്‍പ്പിക്കുന്നത് പുല്ലുവില.

ഫേസ് ബുക്കും വാട്‌സ്അപ്പും കൂടാതെ ഒന്നിച്ചിരുന്നുള്ള ഓണ്‍ലൈന്‍ പര്‍ച്ചേസിംഗുമെല്ലാം തകൃതിയായി നടക്കുന്ന ഓഫീസുകളായി ജില്ലയിലെ സര്‍ക്കാര്‍ ഓഫീസുകള്‍ മാറി.

2015 ഡിസംബര്‍ 9ന് സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ ഓഫീസ് സമയത്ത് ജീവനക്കാര്‍ സമൂഹമാധ്യമ സൈറ്റുകള്‍ ഉപയോഗിക്കരുതെന്നുള്ള എംപ്ലോയ്‌മെന്റ് ഡയറക്ടറുടെ ഉത്തരവിനാണ് ഇപ്പോള്‍ ജീവനക്കാര്‍ പുല്ലുവില കല്‍പ്പിച്ചിരിക്കുന്നത്. ഉത്തരവിന് പ്രകാരം ഓഫീസ് സമയത്ത് സോഷ്യല്‍സൈറ്റുകളായ ഫേസ്ബുക്ക്, വാട്‌സ്അപ്പ്, ട്വിറ്റര്‍ തുടങ്ങിയവയുടെ ഉപയോഗത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തിയിരിന്നു. എന്നാല്‍ ഈ ഉത്തരവുകളൊക്കെ അവിടെയിരിക്കും. തങ്ങള്‍ക്ക് എന്തുമാകാം എന്ന മട്ടിലാണ് സര്‍ക്കാര്‍ ജിവനക്കാരുടെ നിലപാട്. എന്നാല്‍ ഇതിനെതിരെ നടപടി സ്വീകരിക്കേണ്ട അതാത് വകുപ്പ് മേധാവികളാകട്ടെ സോഷ്യല്‍ നെറ്റ്‌വര്‍ക്കുകളില്‍ മുഴുകി ഇരിക്കുന്നത് ജീവനക്കാര്‍ക്ക് കൂടുതല്‍ പ്രചോദനമാകുന്നു. ചുരുക്കം ചില ഓഫീസുകള്‍ ഒഴിച്ചാല്‍ ബാക്കി പലയിടത്തും സര്‍ക്കാര്‍ ജീവനക്കാര്‍ ഓണ്‍ലൈനില്‍ തന്നെയാണ്. ഓഫീസുകളില്‍ സൈറ്റ് നിരോധിച്ചിട്ടുണ്ടെങ്കില്‍ അവിടെ മൊബൈല്‍ ഫോണിലാണ് ഇവരുടെ നെറ്റ് ഉപയോഗം. കൂടാതെ ഒന്നിച്ചിരുന്നുള്ള ഓണ്‍ലൈന്‍ പര്‍ച്ചേസിംഗും ഇവര്‍ നടത്തുന്നുണ്ട്, ചില ഓഫീസുകളില്‍ വൈഫൈ സംവിധാനവും നിലവിലുള്ളത് ഇവര്‍ക്ക് ഏറെ പ്രയോജനവും ചെയ്യുന്നുണ്ട്.

ഇത്തരത്തില്‍ സര്‍വ്വീസിലിരുന്നുള്ള ഇന്റര്‍നെറ്റ് ഉപയോഗം സര്‍ക്കാരിന് അധികബാധ്യതയാണ് സൃഷ്ടിച്ചിരിക്കുന്നത്. കൂടാതെ സര്‍ക്കാര്‍ സേവനങ്ങള്‍ക്കായി ഓഫീസിലെത്തുന്നവര്‍ക്കും ഇത് കൂടുതല്‍ ബുദ്ധിമുട്ട് ഉണ്ടാക്കുന്നുണ്ട്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

നിയമസഭാ സമ്മേളനം ഒക്ടോബര്‍ 12ന് ആരംഭിക്കും

തപസ്യ പഠന ശിബിരത്തില്‍ ആര്‍എസ്എസ് ദക്ഷിണ ക്ഷേത്രീയ കാര്യവാഹ് എം. രാധാകൃഷ്ണന്‍ സമാരോപ് സന്ദേശം നല്‍കുന്നു. തപസ്യ സംസ്ഥാന അധ്യക്ഷന്‍ പി. വിജയകൃഷ്ണന്‍ സമീപം
Kerala

രാഷ്‌ട്ര ഹിതത്തിനും രാഷ്‌ട്ര വൈഭവത്തിനും ഉതകുന്നതാകണം കല: എം. രാധാകൃഷ്ണന്‍

Kerala

ശബരിമലയുടെ ദര്‍ശനം അദ്വൈതത്തിന്റെ പ്രായോഗിക തലം: രവിവര്‍മ്മ തമ്പുരാന്‍

Kerala

ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്: പാര്‍വതി മായയുടെ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും

Kerala

മലയാള സിനിമയിലെ ആദ്യകാല നടിയും ഡബിങ് ആര്‍ട്ടിസ്റ്റുമായ മുതുകുളം ജഗദമ്മ അന്തരിച്ചു

പുതിയ വാര്‍ത്തകള്‍

പൂജ- ദീപാവലി അവധി: പ്രത്യേക അന്തര്‍ സംസ്ഥാന സര്‍വീസുകളുമായി കെഎസ്ആര്‍ടിസി

മാടമ്പ് പുരസ്‌കാരം ജാന്‍ അബുദാബിക്കും തനൂജ ബീഗത്തിനും

മാസപ്പടിക്കേസില്‍ എഫ്‌ഐആര്‍ ഇല്ലെങ്കില്‍ സംസ്ഥാന വ്യാപക പ്രതിഷേധം: ബിജെപി; ജില്ലകള്‍ കേന്ദ്രീകരിച്ച് സമരപരിപാടികള്‍ നടത്തും

വൈദ്യുതി പ്രതിസന്ധിക്ക് ആശ്വാസം; കേന്ദ്രം സഹായിച്ചു; കേരളത്തിലെ കൂരിരുട്ട് മാറുന്നു

പ്രധാനമന്ത്രി നരേന്ദ്രമോദിക്കൊപ്പം അശോക് സിംഗാള്‍ (ഫയല്‍)

രാഷ്‌ട്രനിര്‍മാണത്തിന് സമര്‍പ്പിച്ച മഹദ് വ്യക്തിത്വം; അശോക് സിംഗാളിന്റെ ജന്മശതാബ്ദി ആഘോഷനിറവില്‍ രാജ്യം

ഡിജിറ്റല്‍ പണമിടപാടുകളും വസ്തുതകളും: സാധാരണക്കാരെ ബാധിക്കാത്ത മാറ്റങ്ങള്‍

ജനാധിപത്യ വിരുദ്ധരെ ജനങ്ങള്‍ ശിക്ഷിക്കും

ഉത്തരാഖണ്ഡിൽ കനത്ത മഴയും മണ്ണിടിച്ചിലും; തീർഥാടനത്തിനു പോയ 55 അംഗ മലയാളി സംഘം കേദാർനാഥിൽ കുടുങ്ങി

ഡോക്ടറുടെ മാനുഷിക സ്പര്‍ശത്തിന് പകരം വെക്കാന്‍ മറ്റൊന്നിനും സാധ്യമല്ല: ഉപരാഷ്‌ട്രപതി

ആരോഗ്യകരമായ ഭാവിക്കായി ആയുര്‍വേദം-2: ഔഷധികള്‍: വേദത്തില്‍ നിന്ന് വൈദ്യശാസ്ത്രത്തിലേക്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.