Thursday, July 2, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

കുടിവെള്ള ക്ഷാമം നേരിടാന്‍ മറ്റ് മാര്‍ഗം തേടുമെന്ന് മേയര്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 10, 2016, 11:00 am IST
in Kollam

കൊല്ലം: നഗരത്തിലെ കുടിവെള്ളവിതരണം കാര്യക്ഷമമാക്കാന്‍ അടിയന്തിര നടപടി സ്വീകരിക്കുമെന്ന് മേയര്‍ അഡ്വ. വി രാജേന്ദ്രബാബു കൗണ്‍സില്‍ യോഗത്തില്‍ അറിയിച്ചു.

ഇത് സംബന്ധിച്ച് ജില്ലാ കളക്ടറുമായും ജലഅതോറിറ്റി ഉദ്യോഗസ്ഥരുമായും ചര്‍ച്ച നടത്തിയിരുന്നു. പ്രവര്‍ത്തനരഹിതമായ കുഴല്‍ക്കിണറുകള്‍ അറ്റകുറ്റപ്പണി നടത്തി പ്രവര്‍ത്തനക്ഷമമാക്കും. ശാസ്താംകോട്ടയില്‍ നിന്നുള്ള കുടിവെള്ളവിതരണം പരിമിതപ്പെട്ട സാഹചര്യത്തില്‍ മറ്റ് പദ്ധതികള്‍ മുഖേന കുടിവെള്ളം ലഭ്യമാക്കാനാണ് തീരുമാനമെടുത്തിട്ടുള്ളത്. ജപ്പാന്‍ കുടിവെള്ളപദ്ധതിയല്‍ നിന്നുള്ള വെള്ളം നഗരത്തിലേക്ക് കൊണ്ടുവരുന്നതില്‍ ചില പഞ്ചായത്തുകള്‍ എതിര്‍പ്പ് പ്രകടിപ്പിച്ചുവെങ്കിലും ചര്‍ച്ചയിലൂടെ പ്രശ്‌നങ്ങള്‍ പരിഹരിച്ചിട്ടുണ്ട്. മയ്യനാട് പഞ്ചായത്തിനാവശ്യമായ കുടിവെള്ളം നല്‍കിയശേഷമേ നഗരത്തില്‍ ജലം ലഭ്യമാക്കുകയുള്ളു. ടാങ്കര്‍ലോറികള്‍ വാടകയ്‌ക്കെടുത്ത് കുടിവെള്ളക്ഷാമം രൂക്ഷമായ പ്രദേശങ്ങളില്‍ ജലം എത്തിക്കും. ജില്ലയിലെ ചില മേഖലകളെ വരള്‍ച്ചബാധിതപ്രദേശമായി പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. കുടിവെള്ളവിതരണം ശാസ്ത്രീയമായി ക്രമീകരിക്കും. അവധിദിവസങ്ങളിലുള്‍പ്പെടെ ബന്ധപ്പെട്ട വകുപ്പുകള്‍ പ്രവര്‍ത്തിക്കുമെന്നും മേയര്‍ അറിയിച്ചു. കുടുംബശ്രീയുടെ പ്രവര്‍ത്തനത്തെക്കുറിച്ച് ആക്ഷേപങ്ങളുണ്ടെങ്കില്‍ പരിശോധിക്കുമെന്ന് സിപിഐ അംഗം ഹണിയുടെ വിമര്‍ശനത്തിന് മറുപടിയായി മേയര്‍ അറിയിച്ചു. കൗണ്‍സിലര്‍മാരോട് മാന്യമായി പെരുമാറണമെന്നും കുടുംബശ്രീ ഓഫീസിന്റെ പ്രവര്‍ത്തനം സുതാര്യമാക്കണമെന്നും പൊതുചര്‍ച്ചയില്‍ ഹണി ആവശ്യപ്പെട്ടിരുന്നു. കുടുംബശ്രീയെ രാഷ്‌ട്രീയവല്‍ക്കരിക്കാന്‍ ശ്രമിക്കുന്നു എന്നായിരുന്നു ആര്‍എസ്പിയിലെ അഡ്വ.എം.എസ്.ഗോപകുമാറിന്റെ വിമര്‍ശനം. ക്ഷേമപെന്‍ഷനുകളുടെ വിതരണം സുഗമമാക്കിയ ഉദ്യോഗസ്ഥര്‍ക്ക് റിവാര്‍ഡ് നല്‍കണമെന്ന് എന്‍.മോഹനന്‍ ആവശ്യപ്പെട്ടു. 24,000 പേര്‍ക്ക് പരാതികളൊന്നുമില്ലാതെ പെന്‍ഷന്‍ വിതരണം ചെയ്യാന്‍ കഴിഞ്ഞുവെന്ന് ക്ഷേമകാര്യസ്ഥിരംസമിതി അദ്ധ്യക്ഷ എസ്.ഗീതാകുമാരി പറഞ്ഞു.

ചിന്നക്കട എന്‍.തങ്കപ്പന്‍ സ്മാരക മുനിസിപ്പല്‍ കോംപ്ലക്‌സിന് മുന്നിലെ ബസ്‌സ്റ്റോപ്പില്‍ നിന്ന് ആണ്ടാമുക്കത്തേക്ക് ഇനി മുതല്‍ സൗജന്യബസ്‌യാത്രയെന്ന് നഗരാസൂത്രണ സ്ഥിരംസമിതി അദ്ധ്യക്ഷന്‍ എം.എ.സത്താര്‍ അറിയിച്ചു.

ആണ്ടാമുക്കം ബസ്സ്റ്റാന്‍ഡില്‍ നിന്ന് കണ്ണനല്ലൂരിലേക്കും മറ്റും യാത്ര ചെയ്യുന്നവരുടെ സൗകര്യാര്‍ത്ഥമാണിത്. കണ്ണനല്ലൂര്‍ ഭാഗത്ത് നിന്ന് ആണ്ടാമുക്കം സ്റ്റാന്റിലേക്ക് വരുന്ന സ്വകാര്യബസുകള്‍ നിലവില്‍ ചിന്നക്കടയിലെത്തുന്നില്ല. എന്നാല്‍ ഇനിമുതല്‍ ഈ ബസുകള്‍ എസ്ബിഐ ജംഗ്ഷന്‍, റയില്‍വേ സ്റ്റേഷന്‍, പുതിയകാവ് വഴി ചിന്നക്കട മേല്‍പ്പാലത്തിലൂടെ ടൗണ്‍ ചുറ്റി എന്‍.തങ്കപ്പന്‍ സ്മാരക ഷോപ്പിംഗ് കോംപ്ലക്‌സിന് മുന്നിലെത്തും. അവിടെ നിന്ന് ആണ്ടാമുക്കത്തേക്കാണ് സൗജന്യയാത്ര അനുവദിച്ചിട്ടുള്ളത്. ഈ ബസുകള്‍ ആണ്ടാമുക്കത്തെത്തുമ്പോള്‍ യാത്ര പുറപ്പെടാന്‍ തയ്യാറായി നില്‍ക്കുന്ന ബസില്‍ കയറി യാത്ര തുടരാന്‍ കഴിയും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

നടന്‍ വിജയ് (ഇടത്ത്) മുഖ്യമന്ത്രി എം.കെ.സ്റ്റാലിന്‍ (വലത്ത്)
India

തമിഴ്‌നാട്ടിൽ വിജയ്‌ സർക്കാരിനെ അട്ടിമറിക്കാൻ സ്റ്റാലിന്റെ ഗൂഢാലോചന?; 35 കോടിയുമായി ടിവികെ എംഎല്‍എമാരെ വിലക്ക് വാങ്ങാനെത്തി

India

ആർഎസ്എസ് പ്രാന്ത പ്രചാരക് ബൈഠക് കര്‍ണ്ണാടകയിലെ ബെളഗാവിയിൽ

India

ഇറക്കുമതി നിലച്ചില്ല, പമ്പുകളിൽ ക്യൂ വന്നില്ല; ഹോർമുസ് അടഞ്ഞപ്പോഴും ഇന്ത്യ പതറാത്തതിന്റെ രഹസ്യം, പിന്നില്‍ മോദിയുടെ നയതന്ത്രവും കഠിനാധ്വാനവും

India

രാഹുല്‍ ഗാന്ധി ഉത്തരവാദിത്വങ്ങളില്‍ നിന്നും ഒളിച്ചോടുന്ന നേതാവായിരുന്നുവെന്ന് ജേണലിസ്റ്റ് രാജ് ദീപ് സര്‍ദേശായി

India

വഖഫ് സ്വത്തുക്കൾ രജിസ്റ്റർ ചെയ്യുന്നതിനുള്ള സമയപരിധി അവസാനിച്ചു : രജിസ്റ്റർ ചെയ്യാത്ത 200,000-ത്തിലധികം സ്വത്തുക്കൾ സർക്കാരിന് സ്വന്തമാകുമോ ?

പുതിയ വാര്‍ത്തകള്‍

ഇന്ത്യയിലേയ്‌ക്ക് വരാൻ തിരക്ക് കൂട്ടി ബംഗ്ലാദേശികൾ ;  24 മണിക്കൂറിനുള്ളിൽ 1.40 ലക്ഷത്തിലധികം അപേക്ഷകൾ

വീണ്ടും കേരളത്തിന്റെ വികസനം മുടക്കാന്‍ കമ്മ്യൂണിസ്റ്റ് ഭൂതം വരുന്നു….തോമസ് ഐസക്കിനെ ആര് നിയന്ത്രിക്കും?

30 ദിവസം ജയിലിൽ കിടന്നാൽ മന്ത്രി സ്ഥാനം തെറിക്കും : നിർണ്ണായക ബില്ലുമായി കേന്ദ്രസർക്കാർ : ജെപിസി അംഗീകാരം നൽകിയേക്കും

ഹിന്ദുക്കളെ മതത്തിന്റെ പേരിൽ വിഡ്ഢികളാക്കുകയായിരുന്നു, അത് തുടരും ; രാമക്ഷേത്രത്തിന്റെ പേരിൽ സനാതനവിശ്വാസികളെ അവഹേളിച്ച് കോൺഗ്രസ്

ഇംഗ്ലണ്ടിന്‍റെ രണ്ട് ഗോളുകള്‍ക്കും പിന്നില്‍ പ്രവര്‍ത്തിച്ച പകരക്കാരനായി ഇറങ്ങിയ ആന്തണി ഗോര്‍ഡന്‍ (വലത്ത്) ഇംഗ്ലണ്ട് ക്യാപ്റ്റനും ഈ രണ്ടു ഗോളുകളും അടിക്കുകയും ചെയ്ത ഹാരി കെയ്ന്‍ സന്തോഷത്തോടെ ആന്തണി ഗോര്‍ഡനെ ആലിംഗനം ചെയ്യുന്നു (ഇടത്ത്)

അവസാന മിനിറ്റുകളില്‍ ഇംഗ്ലണ്ടിന്റെ രക്ഷനായി ഹാരി കെയ്ന്‍, 74, 86 മനിറ്റുകളില്‍ നേടിയ ഗോളുകളിലൂടെ ഇംഗ്ലണ്ട് കോംഗോയെ തകര്‍ത്ത് പ്രീക്വാര്‍ട്ടറില്‍

ഭൂട്ടാന്‍ കാര്‍ കടത്ത് ; ദുല്‍ഖര്‍ സല്‍മാനെ കസ്റ്റംസ് ചോദ്യം ചെയ്തു , കാർ എത്തിച്ചത് എങ്ങനെയെന്ന് തനിക്കറിയില്ലെന്ന് നടൻ

ഹിന്ദു വിവാഹമാകണമെങ്കില്‍ ചടങ്ങുകള്‍ നടത്തണം, അല്ലാതുള്ള സര്‍ട്ടിഫിക്കറ്റ് അസാധുവെന്ന് കോടതി

ടിക്കറ്റിതര വരുമാനത്തിന് സ്റ്റാന്‍ഡില്‍ പലഹാരക്കച്ചവടം, ഗതാഗത മന്ത്രിയെ ട്രോളി സ്വകാര്യബസ് ജീവനക്കാര്‍

എൻ ശേഷാദ്രിനാഥൻ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണർ; നിയമന ഉത്തരവിൽ ഒപ്പിട്ട് ഗവർണർ

മൈക്രോസോഫ്റ്റ് വീണ്ടും കൂട്ടപ്പിരിച്ചുവിടലിന് പദ്ധതിയിടുന്നു? പുറത്താവുക ഗെയിമിംഗ്, സെയില്‍സ്, കണ്‍സള്‍ട്ടിംഗ് വിഭാഗക്കാര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.