Monday, September 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kollam

നുണപ്രചാരണത്തിന്റെ മറവില്‍ കൊട്ടാരക്കരയില്‍ പോലീസ് തേര്‍വാഴ്ച

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 10, 2016, 10:55 am IST
inKollam

കൊട്ടാരക്കര: നുണപ്രചാരണത്തിന്റെ മറവില്‍ പോലീസ് നടത്തുന്ന തേര്‍വാഴ്ചയില്‍ വിറങ്ങലിച്ച് കൊട്ടാരക്കര. ബൈക്കില്‍ യാത്ര ചെയ്തതിന്റെ പേരില്‍ ആര്‍എസ്എസ് താലൂക്ക് പ്രചാരകനെ പിന്തുടര്‍ന്ന് പിടികൂടി മാരകമായി മര്‍ദ്ദിച്ച കൊട്ടാരക്കര എസ്‌ഐ ശിവപ്രകാശിനെ വെള്ളപൂശാനാണ് പോലീസ് അധികാരികളും ഒരുകൂട്ടം മാധ്യമങ്ങളും ആര്‍എസ്എസുകാര്‍ പോലീസ് സ്റ്റേഷന്‍ ആക്രമിച്ചു എന്ന നുണക്കഥ പ്രചരിപ്പിച്ചത്. തുടര്‍ന്ന് ഇതിന്റെ മറവില്‍ കഴിഞ്ഞ ദിവസം അര്‍ധരാത്രിയോടെ താലൂക്കിലെ ആര്‍എസ്എസ് പ്രവര്‍ത്തകരുടെ വീടുകളില്‍ പോലീസുകാര്‍ അതിക്രമിച്ച് കയറുകയായിരുന്നു. ക്വട്ടേഷന്‍ സംഘങ്ങളെ വെല്ലുന്ന തരത്തിലായിരുന്നു കൊട്ടാരക്കരയിലെ ജനമൈത്രി പോലീസിന്റെ സമീപനം. വീട്ടുസാധനങ്ങള്‍ വാരിയെറിഞ്ഞും സ്ത്രീകളും കുട്ടികളുമടക്കമുള്ളവരെ അസഭ്യം വിളിച്ചും ഭീഷണിപ്പെടുത്തിയും പോലീസ് നടത്തിയ അഴിഞ്ഞാട്ടത്തില്‍ നാട്ടുകാര്‍ ഭീതിരായിരിക്കുകയാണ്.

അര്‍ധരാത്രിയില്‍ വീടുകളുടെ കതകുകള്‍ ചവിട്ടിപ്പൊളിച്ചാണ് പോലീസ് സംഘം ആര്‍എസ്എസ് പ്രവര്‍ത്തകരെ പിടിച്ചുകൊണ്ടുപോയത്. അമ്മമാരുടെ കണ്‍മുന്നില്‍വച്ച് പ്രവര്‍ത്തകരെ ഭീകരമായി മര്‍ദ്ദിക്കാനും പോലീസ് തയ്യാറായി. സ്റ്റേഷന്‍ ആക്രമിച്ചു എന്ന പേരുപറഞ്ഞാണ് ഈ അതിക്രമങ്ങള്‍ അത്രയും പോലീസുകാര്‍ കാട്ടിക്കൂട്ടിയത്. അതേസമയം തലേന്ന് രാത്രിയില്‍ കൊട്ടാരക്കര എസ്‌ഐയുടെ ക്രൂരമായ ലോക്കപ്പ് മര്‍ദ്ദനത്തിനിരയായ ആര്‍എസ്എസ് താലൂക്ക് പ്രചാരക് ബിനീഷിന്റെ ഇരുചെവികള്‍ക്കും സാരമായ തകരാറുണ്ട്. ഒരു പെറ്റിക്കേസ് ചുമത്തിവിടാമായിരുന്ന പ്രശ്‌നം എസ്‌ഐ ശിവപ്രകാശിന്റെ ഗുണ്ടായിസം കൊണ്ടാണ് പര്‍വതീകരിച്ചത്.

ബിനീഷിനെതിരെയുള്ള കൊടിയ പോലീസ് മര്‍ദ്ദനം മറച്ചുവച്ച് ആര്‍എസ്എസുകാര്‍ സ്റ്റേഷന്‍ ആക്രമിച്ചു എന്ന കള്ളക്കഥ മെനയുകയും അത് ആസൂത്രിതമായി മാധ്യമങ്ങളില്‍കൂടി പ്രചരിപ്പിക്കുകയുമാണ് പോലീസ് ചെയ്തത്. സംഭവത്തിന്റെ സത്യാവസ്ഥ അറിയാവുന്ന ചില മാധ്യമങ്ങള്‍ പോലും പോലീസ് പറഞ്ഞത് ആവര്‍ത്തിക്കുക മാത്രമാണ് ചെയ്തതെന്നത് പ്രശ്‌നം ആസൂത്രിതമായി സൃഷ്ടിക്കപ്പെടുകയായിരുന്നുവെന്നതിന്റെ സൂചനയാണ്. പോലീസ്‌സ്റ്റേഷന്‍ ആക്രമിച്ച കേസിലെ പ്രതികളെ തേടിയെന്നവണ്ണം കൊട്ടാരക്കര താലൂക്കിലുടനീളം വാഹനങ്ങളില്‍ ഇന്നലെ ചുറ്റിക്കറങ്ങുകയായിരുന്നു. എഴുകോണിലും കോട്ടാത്തലയിലുമാണ് പോലീസ് സംഘം കൂടുതല്‍ അക്രമം അഴിച്ചുവിട്ടത്. പോലീസിന്റെ അതിക്രമങ്ങള്‍ക്ക് പിന്നില്‍ ചില രാഷ്‌ട്രീയതാല്‍പര്യമുണ്ടെന്ന സംശയവും ബലപ്പെടുകയാണ്. നിയമസഭാതെരഞ്ഞെടുപ്പില്‍ ബിജെപിക്ക് വിജയസാധ്യത കല്‍പിക്കപ്പെടുന്ന കൊട്ടാരക്കരയില്‍ പ്രശ്‌നങ്ങള്‍ ബോധപൂര്‍വം സൃഷ്ടിച്ച് പ്രധാനപ്രവര്‍ത്തകരെയെല്ലാം കള്ളക്കേസില്‍ കുടുക്കാനാണ് ശ്രമമെന്നും ആക്ഷേപമുണ്ട്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ബെംഗളൂരുവില്‍ ലാ​ൻ​ഡിം​ഗി​നി​ടെ ഇ​ൻ​ഡി​ഗോ വിമാനത്തിന്റെ വാൽഭാഗം റൺവേയിൽ തട്ടി; യാ​ത്ര​ക്കാ​ർ സു​ര​ക്ഷി​ത​ർ

Kerala

സം​സ്ഥാ​ന വഖഫ് ബോർഡ് പിരിച്ചുവിടും; രണ്ട് അമുസ്ലിം അം​ഗങ്ങളെ പിന്നീട് നിയമിക്കും

Kerala

നിയമസഭാ സമ്മേളനം ഒക്ടോബര്‍ 12ന് ആരംഭിക്കും

തപസ്യ പഠന ശിബിരത്തില്‍ ആര്‍എസ്എസ് ദക്ഷിണ ക്ഷേത്രീയ കാര്യവാഹ് എം. രാധാകൃഷ്ണന്‍ സമാരോപ് സന്ദേശം നല്‍കുന്നു. തപസ്യ സംസ്ഥാന അധ്യക്ഷന്‍ പി. വിജയകൃഷ്ണന്‍ സമീപം
Kerala

രാഷ്‌ട്ര ഹിതത്തിനും രാഷ്‌ട്ര വൈഭവത്തിനും ഉതകുന്നതാകണം കല: എം. രാധാകൃഷ്ണന്‍

Kerala

ശബരിമലയുടെ ദര്‍ശനം അദ്വൈതത്തിന്റെ പ്രായോഗിക തലം: രവിവര്‍മ്മ തമ്പുരാന്‍

പുതിയ വാര്‍ത്തകള്‍

ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്: പാര്‍വതി മായയുടെ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും

മലയാള സിനിമയിലെ ആദ്യകാല നടിയും ഡബിങ് ആര്‍ട്ടിസ്റ്റുമായ മുതുകുളം ജഗദമ്മ അന്തരിച്ചു

പൂജ- ദീപാവലി അവധി: പ്രത്യേക അന്തര്‍ സംസ്ഥാന സര്‍വീസുകളുമായി കെഎസ്ആര്‍ടിസി

മാടമ്പ് പുരസ്‌കാരം ജാന്‍ അബുദാബിക്കും തനൂജ ബീഗത്തിനും

മാസപ്പടിക്കേസില്‍ എഫ്‌ഐആര്‍ ഇല്ലെങ്കില്‍ സംസ്ഥാന വ്യാപക പ്രതിഷേധം: ബിജെപി; ജില്ലകള്‍ കേന്ദ്രീകരിച്ച് സമരപരിപാടികള്‍ നടത്തും

വൈദ്യുതി പ്രതിസന്ധിക്ക് ആശ്വാസം; കേന്ദ്രം സഹായിച്ചു; കേരളത്തിലെ കൂരിരുട്ട് മാറുന്നു

പ്രധാനമന്ത്രി നരേന്ദ്രമോദിക്കൊപ്പം അശോക് സിംഗാള്‍ (ഫയല്‍)

രാഷ്‌ട്രനിര്‍മാണത്തിന് സമര്‍പ്പിച്ച മഹദ് വ്യക്തിത്വം; അശോക് സിംഗാളിന്റെ ജന്മശതാബ്ദി ആഘോഷനിറവില്‍ രാജ്യം

ഡിജിറ്റല്‍ പണമിടപാടുകളും വസ്തുതകളും: സാധാരണക്കാരെ ബാധിക്കാത്ത മാറ്റങ്ങള്‍

ജനാധിപത്യ വിരുദ്ധരെ ജനങ്ങള്‍ ശിക്ഷിക്കും

ഉത്തരാഖണ്ഡിൽ കനത്ത മഴയും മണ്ണിടിച്ചിലും; തീർഥാടനത്തിനു പോയ 55 അംഗ മലയാളി സംഘം കേദാർനാഥിൽ കുടുങ്ങി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.