Tuesday, June 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

അസിസ്റ്റന്റ്‌ നിയമനം നിടപടിക്രമം അനുസരിച്ചെന്ന്‌

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 10, 2016, 12:20 am IST
in Kannur

കണ്ണൂര്‍: കണ്ണൂര്‍ സര്‍വ്വകലാശാലയിലെ അസിസ്റ്റന്റുമാരുടെ താല്‍കാലിക നിയമനവുമായി ബന്ധപ്പെട്ട്‌ ഉയര്‍ന്ന വിവാദങ്ങള്‍ അനാവശ്യമാണെന്നും നടപടിക്രമമനുസരിച്ചാണ്‌ അസിസ്റ്റന്റ്‌ മാരെ നിയമിച്ചതെന്നും സര്‍വ്വകലാശാല പത്രക്കുറിപ്പില്‍ അറിയിച്ചു.

താല്‍കാലിക നിയമനത്തിനായി നിലവില്‍ എംപ്ലോയ്‌മെന്റ്‌ എക്‌സ്‌ചേഞ്ച്‌ രജിസ്‌ട്രേഷനുള്ള ഉദ്യോഗാര്‍ത്ഥികള്‍ ഓണ്‍ലൈനായി അപേക്ഷിക്കണമെന്ന അറിയിപ്പ്‌ കഴിഞ്ഞ നവമ്പര്‍ ഒടുവിലാണ്‌ നല്‍കിയത്‌. നവംബര്‍ 30, ഡിസംബര്‍ 1 തിയ്യതികളിലായി 1100ഓളം പേര്‍ അപേക്ഷിക്കുകയും ചെയ്‌തു. ഇവര്‍ക്കായി ഡിസംബര്‍ 4മുതല്‍ ഇന്റര്‍വ്യൂ നടത്തുകയും തുടര്‍ന്ന്‌ തയ്യാറാക്കിയ റാങ്ക്‌ ലിസ്റ്റില്‍ നിന്നും ഫെബ്രുവരി 29 മുതല്‍ സംവരണ തത്വങ്ങള്‍ പൂര്‍ണ്ണമായും പാലിച്ചുകൊണ്ട്‌ നിയമന ഉത്തരവുകള്‍ അയച്ചുതുടങ്ങി. തുടര്‍ന്നുള്ള ഓരോ ദിവസവും നിശ്ചിത നിയമന ഉത്തരവുകള്‍ തപാല്‍ മാര്‍ഗ്ഗം അയക്കുകയും ചെയ്‌തു. ചില സാങ്കേതിക കാരണങ്ങളാല്‍ 4ന്‌ അയക്കേണ്ട ഉത്തരവുകള്‍ തൊട്ടടുത്ത ദിവസമാണ്‌ വിതരണം ചെയ്‌തത്‌. തെരഞ്ഞെടുപ്പ്‌ വിജ്ഞാപനം പുറത്തുവന്നതോടെ നിയമനഉത്തരവ്‌ അയക്കുന്നത്‌ നിര്‍ത്തിവെക്കുകയും ചെയ്‌തു. 179 ദിവസം പൂര്‍ത്തിയാക്കിയ താല്‍കാലിക ജീവനക്കാരെ നിലനിര്‍ത്തുന്നത്‌ ചട്ടവിരുദ്ധമായതിനാലും നേരത്തെയെടുത്ത നടപടിക്രമങ്ങളുടെ തുടര്‍ച്ചയായതിനാലുമാണ്‌ ഇപ്രകാരം നിയമന ഉത്തരവുകള്‍ അയച്ചത്‌. അല്ലാതെ ആരോപിക്കപ്പെടുന്നതുപോലെ തെരഞ്ഞെടുപ്പ്‌ വിജ്ഞാപനം വന്നശേഷം ധൃതിപിടിച്ച്‌ നിയമന ഉത്തരവുകള്‍ നല്‍കുകയാണ്‌ ഉണ്ടായത്‌ എന്ന തിരത്തിലുള്ള പ്രചരണം ശരിയല്ലെന്നും അധികൃതര്‍ അറിയിച്ചു. ഹൈക്കോടതിയില്‍ നിന്നും ഇടക്കാല ഉത്തരവിലൂടെയുള്ള നിര്‍ദ്ദേശം പാലിച്ചുകൊണ്ടാണ്‌ താല്‍കാലിക നിയമനങ്ങള്‍ നിര്‍ത്തിവെച്ചിരിക്കുന്നതെന്നും ഇനിയൊരറിയിപ്പ്‌ ഉണ്ടാകുന്നതുവരെ നിയമനോപദേശങ്ങള്‍ലഭിച്ചവര്‍ ഹാജരാകേണ്ടതില്ലെന്നും അധികൃതര്‍ അറിയിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

11 ദിവസമായി കോക്രോച്ച് പാര്‍ട്ടിയുടെ സമരം നടക്കുന്നു, നിങ്ങള്‍ ഇപ്പോള്‍ പിന്തുണ പ്രഖ്യാപിക്കുന്നത് എന്തുകൊണ്ട്? ഉരുണ്ടുകളിച്ച് ബൃന്ദ കാരാട്ട്

Football

ജര്‍മ്മനി പുറത്തായതിന് പിന്നാലെ ആശാനും കലിപ്പിലാണ്

Football

ബൈ ബൈ ഫ്രം മാനുവല്‍ നോയര്‍

ഗോള്‍ നേടിയ അന്‍റോണിയോ നുസ
Football

39ാം മിനിറ്റില്‍ അന്‍റോണിയോ നുസ നേടിയ ഗോളില്‍ നോര്‍വെ മുന്നില്‍; നോക്കൗട്ടില്‍ ഐവറി കോസ്റ്റ് പതറുന്നു

അച്‌റഫ് ഹക്കീമി, അയ്യൂബ് ബൗദ്ദി, ബ്രാഹിം ഡയസ്, ഇസ്മായില്‍ സൈബാരി, യാസിന്‍ ബൗനു
Football

ഫിഫ ലോകകപ്പ് 2026: മൊറോക്കോയുടെ വിദേശ മേല്‍ക്കോയ്‌മ

പുതിയ വാര്‍ത്തകള്‍

നെതര്‍ലന്‍ഡിനെ ഷൂട്ടൗട്ടില്‍ പരാജയപ്പെടുത്തി മൊറോക്കോ പ്രീ ക്വാര്‍ട്ടറില്‍

വിംബിള്‍ഡണ്‍ ടെന്നീസ്: നേരിട്ടുള്ള സെറ്റില്‍ അനിസിമോവ

നീറ്റിനെതിരായ പ്രമേയം സ്വന്തം കണ്ണിലെ തടിയെടുത്തിട്ട് മതി കേന്ദ്രസര്‍ക്കാരിന്റെ കണ്ണിലെ കരടെടുക്കാന്‍: ബിജെപി

ട്രംപും ഷീ ജിന്‍പിങ്ങും തമ്മിലുള്ള മീറ്റിംഗ്, ഇരുവശത്തും 20 വീതം ഉദ്യോഗസ്ഥര്‍..ഒരൊറ്റ പെണ്ണുപോലുമില്ല….ഗീതാ ഗോപിനാഥിന്റെ വിമര്‍ശനം വൈറല്‍

മന്ത്രിയുടെ കഴിവുകേടിനെച്ചൊല്ലി സഭയില്‍ വാക്‌പോര്

ഭാരതത്തോട് കൂറുപുലര്‍ത്താന്‍ മടിക്കില്ല; പാക് ഭരണകൂടത്തിനെതിരെ പിഒകെയില്‍ ബഹുജന പ്രക്ഷോഭം

അമേരിക്കയില്‍ ജനിക്കുന്നവര്‍ക്കെല്ലാം പൗരത്വം, ട്രംപിന്റെ എക്‌സിക്യൂട്ടീവ് ഉത്തരവ് തള്ളി യു എസ്. സുപ്രീം കോടതി

16000 എഫ് സിആര്‍എ ലൈസന്‍സ് ഉള്ളതില്‍ 15000ഉം ക്രിസ്ത്യന്‍ സംഘടനകളുടേതെന്ന് ജേണലിസ്റ്റ് ലക്ഷ്മീ പത്മ; 16000ല്‍ പത്ത് ശതമാനമേ ക്രിസ്ത്യനെന്ന് വികാരി

പാങ്ങോട് സൈനിക കേന്ദ്ര ആസ്ഥാനത്തെ വജ്രജൂബിലി ആഘോഷങ്ങളുടെ ഉദ്ഘാടനം സൈനിക കേന്ദ്രം മേധാവി ബ്രിഗേഡിയര്‍ അനുരാഗ് ഉപാധ്യായ കേക്ക് മുറിച്ച് നിര്‍വഹിക്കുന്നു

വജ്രജൂബിലി ആഘോഷിച്ച് പാങ്ങോട് സൈനിക കേന്ദ്ര ആസ്ഥാനം

ഫിഫ ലോകകപ്പ് 2026: അന്ന് മകനെ രക്ഷിക്കാന്‍ ജേഴ്‌സി വിറ്റു, ഇന്ന് ദേശീയ നായകന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.