Saturday, July 11, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Wayanad

മണിയങ്കോട്ടപ്പന്‍ ക്ഷേത്രോത്സവം മാര്‍ച്ച് പത്തിന്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 9, 2016, 09:44 pm IST
in Wayanad

കല്‍പ്പറ്റ : മണിയങ്കോട്ടപ്പന്‍ ക്ഷേത്രോത്സവം മാര്‍ച്ച് പത്ത് മുതല്‍ 16 വരെ ബ്രന്മശ്രീ അണ്ടലാടി പരമേശ്വരന്‍ നമ്പൂതിരിപ്പാടിന്റെ മുഖ്യ കാര്‍മ്മികത്വത്തില്‍ നടക്കുമെന്ന് ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. പത്തിന് വൈകിട്ട് 5.30 മുതല്‍ പ്രസാദശുദ്ധി, വാസുതുഹോമം, വാസ്തു ബലി, രക്ഷോഘ്‌നഹോമം, അത്രകലശം. 11 ന് രാവിലെ 5.30ന് മഹാഗണപതിഹോമം, ശതശുദ്ധി , ധാര, നവകം, പഞ്ചഗവ്യം അഭിഷേകം, ഒരു മണിക്ക് പ്രസാദ ഊട്ട്, വൈകിട്ട് 6.30ന് ദീപ സമര്‍പ്പണം, മുളയിടല്‍, രാത്രി ഏഴിന് കൂറയും പവിത്രവും കൊടുക്കല്‍, കലവറ നിറയ്‌ക്കല്‍, കൊടിപൂജ, കൊടിയേറ്റം.തുടര്‍ന്ന് ആത്മീയ പ്രഭാഷണം 7.30ന് കലാപരിപാടിക്ള്‍, 12ന് വെകിട്ട് അഞ്ചിന് കാഴ്‌ച്ചശീവേലി, സന്ധ്യാവേല തുടര്‍ന്ന് വിളക്കെഴുന്നള്ളിപ്പ് രാത്രി ഏഴിന് കലാപരിപാടികള്‍. 13ന് രാവിലെ 11.30ന് കലാമണ്ഡലം നന്ദകുമാര്‍ അവതരിപ്പിക്കുന്ന ഓട്ടന്‍ തുള്ളല്‍, ഒന്നിന് പ്രസാദ ഊട്ട്, വൈകിട്ട് അഞ്ചിന് തായമ്പക, ഏഴിന് ശ്രേയ നന്ദകുമാര്‍ അവതരിപ്പിക്കുന്ന ഭരതനാട്യം, തുടര്‍ന്ന് കലാപരിപാടികള്‍. 14ന് അഞ്ചിന് ഉത്സവബലി, ഒരു മണിക്ക് പ്രസാദ ഊട്ട് തുടര്‍ന്ന് കലാപരിപാടികള്‍. 15ന് 11.30ന് ചാരു അകരു അവതരിപ്പിക്കുന്ന ചാക്യാര്‍കൂത്ത്, ഒന്നിന് പ്രസാദ ഊട്ട്, തുടര്‍ന്ന് ഇരട്ട തായമ്പക, പള്ളിവേട്ട, രാത്രി ഏഴിന് രുദ്രഗീത് സ്റ്റേജ് ഭജന്‍സ്. 16ന് രാവിലെ അഞ്ച് മുതല്‍് പള്ളിയുണര്‍ത്തല്‍, ഗണപതി ഹോമം, ആറാട്ടെഴുന്നള്ളത്ത്,യാത്ര ബലി, തിരിച്ചെഴുന്നള്ളിപ്പ്, കൊടിയിറക്കല്‍, കലശം, 11 മണിക്ക് പ്രസാദ ഊട്ട്, വൈകിട്ട് അഞ്ചിന് നിറമാല, സന്ധ്യവേല, ഇരട്ട തായമ്പക, രാത്രി ഏഴിന് സ്വാമി അക്ഷയാമൃത ചൈതന്യയുടെ ആദ്ധ്യത്മിക പ്രഭാഷണം, ഭക്തിഗാനസുധ തുടര്‍ന്ന് കലാപരിപാടികള്‍. പത്രസമ്മേളനത്തില്‍ കമല്‍ കുമാര്‍, പി. മണികണ്ഠന്‍, കുഞ്ഞികൃഷ്ണന്‍, പി.ടി. ശിവദാസ് തുടങ്ങിയവര്‍ സംസാരിച്ചു

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

‘1,000 മിസൈലുകൾ സജ്ജം’: തനിക്കെന്തെങ്കിലും സംഭവിച്ചാൽ ഇറാനെ തകർക്കും; മുൻകൂട്ടി ഉത്തരവ് നൽകിയതായി ഡൊണാൾഡ് ട്രംപ്

Kerala

വ്യാജരേഖ ചമച്ചുള്ള അവയവ കച്ചവടം: ലേക്‌ഷോര്‍ ആശുപത്രിയിലെ ഡോക്ടര്‍മാരിലേക്കും അന്വേഷണം, സീനിയര്‍ കണ്‍സള്‍ട്ടന്റിനെ ഇഡി ചോദ്യം ചെയ്തു

India

4 വർഷങ്ങൾക്ക് ശേഷം വീണ്ടും കോവിഡ് മരണം: മരിച്ചത് 43കാരൻ 3 പേരുടെ റിസൾട്ട് പോസിറ്റീവ്

India

വിഘടനവാദം പ്രചരിപ്പിച്ചു ;  ശ്രീനഗർ അക്രമക്കേസിൽ എൻഐഎ നിർണായക നടപടിയിലേക്ക് : ഷബീർ ഷാ ഉൾപ്പെടെ ആറ് ഹുറിയത്ത് നേതാക്കൾക്കെതിരെ കുറ്റപത്രം സമർപ്പിച്ചു

Kerala

കേരള മുഖ്യമന്ത്രി വി.ഡി. സതീശൻ കൊല്ലൂർ മൂകാംബിക ക്ഷേത്ര ദർശനം നടത്തി

പുതിയ വാര്‍ത്തകള്‍

മലപ്പുറത്ത് അഞ്ചാം ക്ലാസുകാരിയുടെ കൈ ചൂരൽ കൊണ്ട് തല്ലിയൊടിച്ച അധ്യാപകനെതിരെ കേസെടുത്ത് പൊലീസ്

ഇന്ത്യയുടെ സമുദ്രശക്തി വളരും! സ്റ്റെൽത്ത് യുദ്ധക്കപ്പൽ ഐഎൻഎസ് മഹേന്ദ്രഗിരി ഇന്ന് നാവികസേനയിൽ ചേരും, 40-ലധികം യുദ്ധക്കപ്പലുകൾ നിർമ്മാണത്തിലാണ്

വർഷങ്ങളായുള്ള പല പദ്ധതികളും പ്രയോജനം കാണാത്തിടത്ത് 48 മണിക്കൂർ കൊണ്ട് ഡൽഹിയിൽ മികച്ച വായു നിലവാരം: ഈ വർഷത്തെ ഏറ്റവും മികച്ച ‘ഗുഡ് എയർ ഡേ’

പിഎസ്‌സി പരീക്ഷാ ക്രമക്കേട് : എസ്‌ഐടിക്ക് മുന്നില്‍ പരാതി പ്രളയം

ദൽഹിയിലെ ചെങ്കോട്ടയ്‌ക്ക് ബോംബ് ഭീഷണി; അന്വേഷണം ആരംഭിച്ചു

‘കിയ ഓറ മോദി’ വിളികളോടെ ന്യൂസിലന്‍ഡില്‍ വന്‍ സ്വീകരണം; 40 വർഷത്തിനിടെ സന്ദർശനം നടത്തുന്ന ആദ്യ ഭാരത പ്രധാനമന്ത്രി

‘പുണ്യം പൂങ്കാവനം’ പദ്ധതിയുടെ ശില്പി പി. വിജയന്‍ ഐപിഎസ് വീണ്ടും സന്നിധാനത്തേക്ക്; വരുന്ന മണ്ഡല-മകരവിളക്ക് തീര്‍ത്ഥാടനത്തിന്റെ മേൽനോട്ടം

ഓണത്തിന് വരുന്നില്ലേ… ബുക്കിംഗ് തുടങ്ങി; ഇതാ ബെംഗളൂരു-എറണാകുളം റൂട്ടിൽ സ്‌പെഷ്യൽ ട്രെയിന്‍

2006-നും 2015-നും ഇടയിൽ നടന്ന തട്ടിപ്പ്, ബിഹാറിൽ വ്യാജ സർട്ടിഫിക്കറ്റുമായി ജോലി ചെയ്തിരുന്ന 3,035 അധ്യാപകരെ പിരിച്ചുവിട്ടു, ശമ്പളം പലിശസഹിതം ഈടാക്കും

ആഴക്കടലില്‍ ശത്രുരാജ്യങ്ങളുടെ രഹസ്യ അന്തര്‍വാഹിനികള്‍ കണ്ടെത്താന്‍ പദ്ധതി: തയാറാക്കുന്നത് കൊച്ചിയില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.