Monday, September 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Wayanad

ഊരുമൂപ്പന്മാര്‍ നോക്കുകുത്തികളാകുന്നു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 9, 2016, 09:29 pm IST
inWayanad

 

പനമരം : തന്റെ പരിധിയിലുള്ള എല്ലാ ആവശ്യങ്ങളും മനസ്സിലാക്കി പദ്ധതികള്‍ക്കായി അധികൃതര്‍ക്ക് നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിക്കല്‍ ഊരുമൂപ്പന്റെ കര്‍ത്തവ്യമാണ്. ആവശ്യമുള്ളത് ലഭ്യമാക്കാന്‍ അധികാരികള്‍ക്ക് മുന്‍ഗണനാലിസ്റ്റ് കൊടുക്കുക തുടങ്ങി ഒരു വാര്‍ഡിലെ ഊരുകളില്‍ എത്തിക്കാവുന്ന എല്ലാവികസന പ്രവര്‍ത്തനങ്ങളിലും കഴിവ് തെളിയിക്കേണ്ടതും കോളനികളിലെ കുടുംബങ്ങള്‍ക്കും അശരണര്‍ക്കും അര്‍ഹമായവ ട്രൈബല്‍ വകുപ്പ് വഴി പാസാക്കിയെടുക്കുന്നതിന് പ്രോമോട്ടറുള്‍പ്പെടെയുള്ളവരെ സഹായിക്കുക തുടങ്ങി നിരവധികാര്യങ്ങള്‍ മൂപ്പന്റെ കര്‍ത്തവ്യമാണ്. എന്നാല്‍ മിക്കയിടങ്ങളിലും രാഷ്‌ട്രീയക്കാരുടെ താല്‍പ്പര്യങ്ങള്‍ക്കാണ് മുന്‍തൂക്കമെന്നതിനാല്‍ അനര്‍ഹര്‍ ആനുകൂല്യം കൈക്കലാക്കുന്നത് നിത്യസംഭവമാവുകയാണ്. ഇത്തരത്തിലുള്ള അനീതിയും അഴിമതിയും കണ്ടുനില്‍ക്കാന്‍ കഴിയില്ലെന്നും, തങ്ങള്‍ക്ക് ഈ രീതിയില്‍ മുന്നോട്ടുപോകാന്‍ സാധ്യമല്ലെന്നും ഊരുമൂപ്പന്മാര്‍ വ്യക്തമാക്കുന്നു.

ഊരുകൂട്ടങ്ങളില്‍ നിന്നും ഗുണഭോക്താക്കള്‍ക്ക് ലഭ്യമാകേണ്ട പദ്ധതികള്‍ മുതല്‍ ഗുരുതര രോഗം ബാധിച്ചവര്‍ ക്ക് ലഭിക്കേണ്ട ധനസഹായമുള്‍പ്പെടെ അര്‍ഹരായവര്‍ക്ക് ലഭിക്കുന്നില്ലെന്നും രാഷ്‌ട്രീയ സ്വാധീനമുള്ളവര്‍ എളുപ്പത്തില്‍ സഹായം ലഭ്യമാക്കുന്നത് നോക്കിനില്‍ക്കേണ്ട അവസ്ഥയിലാണ് തങ്ങളെന്നും ചിലര്‍ ആരോപിക്കുന്നു.

കഴിഞ്ഞ പഞ്ചായത്ത് തിരഞ്ഞെടുപ്പിന് മുന്‍പ് പനമരം ഗ്രാമപഞ്ചായത്തില്‍ ഏച്ചോത്തുള്ള ഒരു കോളനിയിലെ കുടുംബത്തിന് നല്ലൊരു വീട് നിലവിലിരിക്കെ അര്‍ഹരായവരെ മാറ്റിനിര്‍ത്തി രാഷ്‌ട്രീയ സ്വാധീനത്താല്‍ വീട് പാസാക്കിയെടുത്തത് വാര്‍ഡില്‍ ഒച്ചപ്പാടിന് ഇടവരുത്തി. മറ്റുള്ള രാഷ്‌ട്രീയ പാര്‍ട്ടികള്‍ തിരഞ്ഞെടുപ്പ് പ്രചരണത്തിനുള്ള ആയുധമായി ഇത് ഉപയോഗിക്കുമെന്നുവന്നപ്പോള്‍ ഒരു രാത്രിയില്‍ വീട് തല്ലിപ്പൊളിച്ചതായും നാട്ടുകാര്‍ പറയുന്നു. ഇലക്ഷന്‍ അടുക്കുമ്പോഴും പ്രത്യക്ഷത്തില്‍ കാണുന്ന സംഭവങ്ങളില്‍ ശബ്ദമുയര്‍ത്തുമ്പോഴും മാത്രമാണ് തെറ്റിധരിപ്പിക്കാനായെങ്കിലും ചില പരിഹാരങ്ങളെങ്കിലും നിര്‍ദേശിക്കപ്പെടുന്നതെന്നും കോളനിവാസികള്‍ പറയുന്നു.

കേരളത്തില്‍ എല്ലാ കാലത്തും മുഖ്യധാരയില്‍ നിന്നും പിന്‍തള്ളി പോകുന്ന ജനവിഭാഗമാണ് ആദിവാസികള്‍. ഈ വിഭാഗങ്ങളുടെ ഉന്നമനത്തിനായി സ്വാതന്ത്രാനന്തരം ആയിരക്കണക്കിന് കോടികളാണ് സര്‍ക്കാരുകള്‍ മുടക്കിയത്. എന്നാല്‍ ഇതില്‍ എത്രത്തോളം ഇവര്‍ക്ക് ലഭിച്ചു എന്നത് പരിശോധിക്കേണ്ടതാണ്. ഇതിനുപരിഹാരമായാണ് പ്രത്യേക പരിഗണന അര്‍ഹിക്കുന്ന പ്രാക്തന ഗോത്ര വിഭാഗത്തില്‍ ചില ആദിവാസിവിഭാഗങ്ങളെ ഉള്‍പ്പെടുത്തിയത്. ഇതില്‍ പട്ടിക വര്‍ഗ്ഗ ഉപപദ്ധതി പ്രകാരം, പട്ടികവര്‍ഗ്ഗ ഉപപദ്ധതി വിഹിതം ലഭിക്കുന്ന ഗ്രാമ പഞ്ചായത്തുകളും നഗരഭരണ സ്ഥാപനങ്ങളും പദ്ധതി രൂപീകരണ ഗ്രാമസഭകള്‍, വാര്‍ഡ് സഭകള്‍ എന്നിവ ചേരുന്നതിനുമുമ്പായി പട്ടികവര്‍ഗ്ഗ ഊരുകളില്‍ ഊരുകൂട്ടങ്ങള്‍ സംഘടിപ്പിക്കേണ്ടതാണ്. ഊരിലെ ആകെ വോട്ടര്‍മാരില്‍ അന്‍പത് ശതമാനത്തിലധികം ഊരു കൂട്ടത്തില്‍ പങ്കെടുക്കണം. ഊരുകൂട്ടയോഗത്തില്‍ പ്രോജക്ടുകളുടെ മുന്‍ഗണന നിശ്ചയിക്കേണ്ടതാണ്. ഊരുകൂട്ടത്തില്‍ നിന്ന് ഒരു പുരുഷനേയും ഒരു സ്ത്രീയേയും തദ്ദേശഭരണ സ്ഥാപനതല പട്ടികവര്‍ഗ്ഗ ഉപപദ്ധതി രൂപീകരണ സമിതിയിലേക്ക് തിരഞ്ഞെടുക്കേണ്ടതാണ്. ഇതിനെല്ലാം മുകളിലായി ഊരുനിവാസികള്‍ ഒരു ഊരുമൂപ്പനെ കണ്ടെത്തണം. ഒരു വാര്‍ഡില്‍ ഒരു ഊരുമൂപ്പന്‍ എന്നതാണ് കണക്ക്. തന്റെ പരിധിയിലുള്ള എല്ലാ ആവശ്യങ്ങളും മനസ്സിലാക്കി ആവശ്യമുള്ള പദ്ധതികള്‍ക്ക് അതാത് വകുപ്പുകള്‍ക്ക് നിര്‍ദ്ദേശം കൊടുക്കൂക, ആവശ്യമുള്ളത് ലഭ്യമാക്കാന്‍ അധികാരികള്‍ക്ക് മുന്‍ഗണനാ ലിസ്റ്റ് കൊടുക്കുക തുടങ്ങിയവയൊക്കെ ഊരുമൂപ്പന്റെ കര്‍ത്തവ്യമാണ്.

എന്നാല്‍ മിക്കയിടങ്ങളിലും രാഷ്‌ട്രീയക്കാരുടെ താല്‍പ്പര്യങ്ങള്‍ക്കാണ് മുന്‍തൂക്കം. അതിനാല്‍തന്നെ അനര്‍ഹര്‍ ആനുകൂല്യം കൈക്കലാക്കുന്നത് നിത്യ സംഭവമാവുകയാണ്. ഇത്തരത്തിലുള്ള അനീതിയും അഴിമതിയും കണ്ടുനില്‍ക്കാന്‍ കഴിയില്ലെന്നും, തങ്ങള്‍ക്ക് ഈ രീതിയില്‍ മുന്നോട്ടുപോകാന്‍ ബുദ്ധിമുട്ടാണെന്നും ഊരുമൂപ്പന്മാര്‍ വ്യക്തമാക്കുന്നു. എന്തായാലും ഇത്തരം പ്രശ്‌നങ്ങള്‍ക്ക് പരിഹാരമുണ്ടാകുവാനായി വകുപ്പുമന്ത്രിക്കും ജില്ലാ അധികാരികള്‍ക്കും പരാതി കൊടുക്കുവാന്‍ ഒരുങ്ങുകയാണ് ഒരു വിഭാഗം ഊരുമൂപ്പന്‍മാര്‍.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മൂന്ന് ദിവസത്തെ ദേശീയ ബാങ്ക് പണിമുടക്ക് മാറ്റിവെച്ചു; എല്ലാ ശനിയാഴ്ചകളും അവധിയാക്കുന്നത് സമിതി പരിശോധിക്കും.

Kerala

മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണര്‍മാരായ ടിക്കാറാം മീണ, രത്തന്‍ കേല്‍ക്കര്‍ എന്നിവര്‍ കോണ്‍ഗ്രസിന് വേണ്ടി പോയപ്പോള്‍ ആര്‍ക്കും പരാതിയില്ല: സുരേന്ദ്രന്‍

India

ചെസ് അതിശയം അവസാനിക്കുന്നില്ല, ചെസ് ഒളിമ്പ്യാഡില്‍ താരോദയം, തമിഴ്നാട്ടിലെ സവിത ശ്രീ ഏഴ് കളികളും ജയിച്ച് അത്ഭുതമായി

ഡി.ഗുകേഷ് (ഇടത്ത്) പ്രജ്ഞാനന്ദ (വലത്ത്)
India

ഇന്തയ്‌ക്ക് ചെസ് ഒളിമ്പ്യാഡില്‍ വെള്ളിമെഡല്‍; പ്രജ്ഞാനന്ദ, ഗുകേഷ്, അര്‍ജുന്‍, നിഹാല്‍ സരിന്‍ ടീം മാനം കാത്തു, വനിതകള്‍ക്ക് വെങ്കലം

കെ.സി. വേണുഗോപാലിനൊപ്പം ടീക്കാറാം മീണ (ഇടത്ത്) ജീജി തോംസണ്‍ ബിജെപിയുടെ ന്യൂനപക്ഷമോര്‍ച്ച യോഗത്തില്‍- ചുവന്ന വളയത്തിനകത്ത് ജിജി തോംസണ്‍ (വലത്ത്)
Kerala

ടിക്കാറാം മീണ, ജിജി തോംസണ്‍….ഗ്യാനേഷ് കുമാറിനെ താറടിക്കാന്‍ ഈ മുന്‍ ഐഎസ് ഉദ്യോഗസ്ഥര്‍ക്ക് കോണ്‍ഗ്രസ് നല്‍കിയ ഓഫര്‍ എന്ത് ?

പുതിയ വാര്‍ത്തകള്‍

കേരളത്തില്‍ സിജെപി യോഗത്തില്‍ എത്തിയത് 21 പേര്‍

വിദ്യാര്‍ത്ഥിനി ബലാത്സംഗത്തിനിരയായി ജീവനൊടുക്കിയ സംഭവത്തില്‍ പഞ്ചാബില്‍ കോളേജിന് തീയിട്ട് പ്രതിഷേധക്കാര്‍

ദേശീയ പതാക തലകീഴായി പിടിച്ച സംഭവം: അപമാനിക്കാനുള്ള ഉദ്ദേശ്യമില്ലെങ്കില്‍ കുറ്റകരമല്ലെന്ന് ഹൈക്കോടതി

ഹോര്‍മുസ് കടലിടുക്കില്‍ നിന്നും അമേരിക്കയുടെ രണ്ടാമത്തെ ആളില്ലാ മുങ്ങിക്കപ്പല്‍ പിടിച്ചെടുത്തുവെന്ന് ഇറാന്‍

ഒമാൻ വിദേശകാര്യ മന്ത്രിയുമായി കൂടിക്കാഴ്ച നടത്തി എസ് ജയശങ്കർ

ദുബായിയിൽ ഒക്ടോബർ 1 മുതൽ ട്രക്കുകൾക്ക് നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നു

കൈത്തണ്ടയിൽ ഈ രേഖയുണ്ടോ? ഇതൊരു സൂചനയാണ്, ഫലങ്ങൾ ഇങ്ങനെ

പൊതുജനാരോഗ്യമേഖലയെ തകര്‍ത്തത് ആര്? ഫേസ് ബുക്കില്‍ പോരടിച്ച് പിണറായിയും കെ.മുരളീധരനും

ലോകത്തിലെ രണ്ടാമത്തെ വലിയ ആയുധ കയറ്റുമതിക്കാരായി റഷ്യ : 2025ൽ ആയുധങ്ങൾ വിറ്റ് സമ്പാദിച്ചത് 15 ബില്യൺ ഡോളർ , പുടിന് ഇരട്ടി മധുരം

സര്‍ജിക്കല്‍ സ്ട്രൈക്ക്,ബാലാക്കോട്ട് വ്യോമാക്രമണം,’ഓപ്പറേഷന്‍ സിന്ദൂര്‍’എന്നിവ ഭീകരവാദത്തോടുള്ള വിട്ടുവീഴ്ചയില്ലാത്ത നയത്തിന്റെ ഉദാഹരണങ്ങള്‍: മോദി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.