Monday, September 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kollam

വിവേചനം; ബിജെപി പഞ്ചായത്തംഗത്തിന്റെ നേതൃത്വത്തില്‍ സെക്രട്ടറിയെ ഉപരോധിച്ചു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 9, 2016, 10:36 am IST
inKollam

കുന്നത്തൂര്‍: ജനങ്ങളോട് പഞ്ചായത്ത് സമിതി അധികൃതര്‍ വിവേചനം കാട്ടുന്നതില്‍ പ്രതിഷേധിച്ച് കുന്നത്തൂര്‍ പഞ്ചായത്ത് സെക്രട്ടറിയെ ബിജെപി പ്രവര്‍ത്തകര്‍ ഉപരോധിച്ചു. കുന്നത്തൂര്‍ പഞ്ചായത്തിലെ ഒന്നാം വാര്‍ഡിലെ ജനങ്ങളോടുള്ള അവഗണനയില്‍ പ്രതിഷേധിച്ചായിരുന്നു പഞ്ചായത്തംഗം രേണുകയുടെ നേതൃത്വത്തില്‍ ബിജെപി പ്രവര്‍ത്തകര്‍ ഉപരോധ സമരം സംഘടിപ്പിച്ചത്.

എല്‍ഡിഎഫ് നേതൃത്വത്തിലുള്ള പഞ്ചായത്ത് ഭരണസമിതി ബിജെപി പഞ്ചായത്തംഗത്തിന്റെ ഒന്നാം വാര്‍ഡിനോട് കടുത്ത അവഗണനയും വിവേചനവുമാണ് പരിധി കടന്നത്. കടുത്ത വേനലില്‍ കുടിവെള്ളം പോലും കിട്ടാതെ ജനങ്ങള്‍ പരക്കം പായുമ്പോഴും പഞ്ചായത്ത് ഭരണസമിതി അത് കണ്ടില്ലെന്ന് നടിക്കുകയാണ്.

പൊതുടാപ്പ് വഴിയോ, ടാങ്കറുകളിലൂടെയോ വെള്ളമെത്തിക്കാന്‍ അധികൃതര്‍ തയാറാകുന്നില്ല. അതുപോലെ ഇവിടുത്തെ തെരുവുവിളക്കുകള്‍ അറ്റകുറ്റ പണി നടത്താനും അധികൃതര്‍ തയാറാകുന്നില്ല. എസ്‌സി സംവരണ വാര്‍ഡ് കൂടിയായിട്ടും ഇവിടുത്തുകാരോട് ഭരണസമിതി കാട്ടുന്നത് കടുത്ത അനാസ്ഥയാണ്. കേന്ദ്രസര്‍ക്കാരിന്റെ തൊഴില്‍ നൈപൂണ്യപദ്ധതിയില്‍ ഈ വാര്‍ഡിലെ ഒറ്റയൊരാളെ പോലും ഉള്‍പ്പെടുത്താന്‍ പഞ്ചായത്ത് ഭരണസമിതി തയാറായില്ല. മിക്ക ആനുകൂല്യങ്ങളും സ്വന്തം വാര്‍ഡുകളിലേക്ക് കൊണ്ടുപോകുകയാണ് ഇടത്-ഭരണസമിതി ചെയ്യുന്നത്.

കഴിഞ്ഞ കുറെ ദിവസങ്ങളായി ഒന്നാംവാര്‍ഡില്‍ പഞ്ചായത്തംഗം രേണുകയുടെ സ്വന്തം ചെലവിലാണ് ടാങ്കറുകളില്‍ കുടിവെള്ളമെത്തിക്കുന്നത്. രാവിലെ 11 മണിയോടെ ആരംഭിച്ച ഉപരോധ സമരം ഒരുമണിവരെ നീണ്ടു. വാര്‍ഡിനോടുള്ള അവഗണന അവസാനിപ്പിക്കാമെന്നുള്ള പഞ്ചായത്ത് സെക്രട്ടറിയുടെ ഉറപ്പിന്‍മേലാണ് സമരം അവസാനിപ്പിച്ചത്. ഉപരോധ സമരത്തിന് ബിജെപി കുന്നത്തൂര്‍ മണ്ഡലം ജനറല്‍ സെക്രട്ടറിമാരായ ദിനചന്ദ്രന്‍, പി.എന്‍.മുരളീധരന്‍പിള്ള, സെക്രട്ടറി റ്റി.ഷീജ, ബിഎംഎസ് താലൂക്ക് സെക്രട്ടറി കിടങ്ങയം സോമന്‍, ആര്‍എസ്എസ് മണ്ഡല്‍ കാര്യവാഹ് മനോജ്, പഞ്ചായത്ത് ജനറല്‍ സെക്രട്ടറി ടി.പ്രദീപ്കുമാര്‍, രതീഷ്, കെ.ഉദയന്‍, രാജേന്ദ്രന്‍, സി.ലത തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സം​സ്ഥാ​ന വഖഫ് ബോർഡ് പിരിച്ചുവിടും; രണ്ട് അമുസ്ലിം അം​ഗങ്ങളെ പിന്നീട് നിയമിക്കും

Kerala

നിയമസഭാ സമ്മേളനം ഒക്ടോബര്‍ 12ന് ആരംഭിക്കും

തപസ്യ പഠന ശിബിരത്തില്‍ ആര്‍എസ്എസ് ദക്ഷിണ ക്ഷേത്രീയ കാര്യവാഹ് എം. രാധാകൃഷ്ണന്‍ സമാരോപ് സന്ദേശം നല്‍കുന്നു. തപസ്യ സംസ്ഥാന അധ്യക്ഷന്‍ പി. വിജയകൃഷ്ണന്‍ സമീപം
Kerala

രാഷ്‌ട്ര ഹിതത്തിനും രാഷ്‌ട്ര വൈഭവത്തിനും ഉതകുന്നതാകണം കല: എം. രാധാകൃഷ്ണന്‍

Kerala

ശബരിമലയുടെ ദര്‍ശനം അദ്വൈതത്തിന്റെ പ്രായോഗിക തലം: രവിവര്‍മ്മ തമ്പുരാന്‍

Kerala

ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്: പാര്‍വതി മായയുടെ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും

പുതിയ വാര്‍ത്തകള്‍

മലയാള സിനിമയിലെ ആദ്യകാല നടിയും ഡബിങ് ആര്‍ട്ടിസ്റ്റുമായ മുതുകുളം ജഗദമ്മ അന്തരിച്ചു

പൂജ- ദീപാവലി അവധി: പ്രത്യേക അന്തര്‍ സംസ്ഥാന സര്‍വീസുകളുമായി കെഎസ്ആര്‍ടിസി

മാടമ്പ് പുരസ്‌കാരം ജാന്‍ അബുദാബിക്കും തനൂജ ബീഗത്തിനും

മാസപ്പടിക്കേസില്‍ എഫ്‌ഐആര്‍ ഇല്ലെങ്കില്‍ സംസ്ഥാന വ്യാപക പ്രതിഷേധം: ബിജെപി; ജില്ലകള്‍ കേന്ദ്രീകരിച്ച് സമരപരിപാടികള്‍ നടത്തും

വൈദ്യുതി പ്രതിസന്ധിക്ക് ആശ്വാസം; കേന്ദ്രം സഹായിച്ചു; കേരളത്തിലെ കൂരിരുട്ട് മാറുന്നു

പ്രധാനമന്ത്രി നരേന്ദ്രമോദിക്കൊപ്പം അശോക് സിംഗാള്‍ (ഫയല്‍)

രാഷ്‌ട്രനിര്‍മാണത്തിന് സമര്‍പ്പിച്ച മഹദ് വ്യക്തിത്വം; അശോക് സിംഗാളിന്റെ ജന്മശതാബ്ദി ആഘോഷനിറവില്‍ രാജ്യം

ഡിജിറ്റല്‍ പണമിടപാടുകളും വസ്തുതകളും: സാധാരണക്കാരെ ബാധിക്കാത്ത മാറ്റങ്ങള്‍

ജനാധിപത്യ വിരുദ്ധരെ ജനങ്ങള്‍ ശിക്ഷിക്കും

ഉത്തരാഖണ്ഡിൽ കനത്ത മഴയും മണ്ണിടിച്ചിലും; തീർഥാടനത്തിനു പോയ 55 അംഗ മലയാളി സംഘം കേദാർനാഥിൽ കുടുങ്ങി

ഡോക്ടറുടെ മാനുഷിക സ്പര്‍ശത്തിന് പകരം വെക്കാന്‍ മറ്റൊന്നിനും സാധ്യമല്ല: ഉപരാഷ്‌ട്രപതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.