Tuesday, April 21, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thiruvananthapuram

കരിക്കകം ചാമുണ്ഡീക്ഷേത്രോത്സവം 15 മുതല്‍; പൊങ്കാല 21ന്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 8, 2016, 10:32 pm IST
in Thiruvananthapuram

തിരുവനന്തപുരം: കരിക്കകം ചാമുണ്ഡീക്ഷേത്രത്തിലെ ഈ വര്‍ഷത്തെ ഉത്സവ മഹാമഹത്തിന് ഈ മാസം 15ന് കൊടിയേറും. ഉത്സവത്തോടനുബന്ധിച്ചുള്ള പൊങ്കാല 21 ന് നടക്കുമെന്ന് ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. 21 ന് രാവിലെ 10.15 ന് തന്ത്രി പുലിയൂര്‍മന നാരായണന്‍ അനുജന്‍ നമ്പൂതിരിപ്പാട് പണ്ടാര അടുപ്പില്‍ തീ പകരും. തുടര്‍ന്ന് മറ്റ് പൊങ്കാല അടുപ്പുകളിലേക്കു തീ പകരും. ഈസമയം ചാമുണ്ഡീ കലാപീഠം പഞ്ചാരിമേള ട്രൂപ്പിലെ 60 ല്‍ പരം കലാകാരന്മാര്‍ അണി നിരക്കുന്ന പഞ്ചാരിമേളം അരങ്ങേറും. ഉച്ചകഴിഞ്ഞ് 2.15 ന് പൊങ്കാല നിവേദിക്കും. ഇതിലേക്കായി 50 പൂജാരിമാരെ നിയോഗിച്ചിട്ടുണ്ട്.

15 ന് വൈകുന്നേരം 5ന് ഗുരു പൂജയോടുകൂടി ഉത്സവം ആരംഭിക്കും. വൈകുന്നേരം ആറിന് സാംസ്‌കാരിക സമ്മേളനം മന്ത്രി വി.എസ്. ശിവകുമാര്‍ ഉദ്ഘാടനം ചെയ്യും. കരിക്കകത്തമ്മ പുരസ്‌കാരം നടന്‍ സുരേഷ് ഗോപിക്ക് സമ്മാനിക്കും. 19 നും 20 നും രാവിലെ ഒമ്പതിന് ദേവിയെ തങ്കരഥത്തില്‍ പുറത്തേക്കെഴുന്നള്ളിക്കും. നെയ്യാണ്ടിമേളം, പഞ്ചവാദ്യം, ചെണ്ടമേളം, താലപ്പൊലി, മുത്തുക്കുടയേന്തിയ ബാലന്മാര്‍, ഫ്‌ളോട്ടുകള്‍ എന്നിവ അകമ്പടി സേവിക്കും. ഉത്സവ ദിവസങ്ങളില്‍ പുലര്‍ച്ചെ 4.20 ന് നട തുറക്കും. രാവിലെ 5.45 ന് അലങ്കാര ദീപാരാധന, 6.15 ന് എതിര്‍ത്ത പൂജ, 12.30 ന് ദീപാരാധന, ഉച്ചയ്‌ക്ക്് ഒന്നിന് നട അടയ്‌ക്കും. വൈകുന്നേരം 4.30 ന് നടതുറക്കും. 6.30 ന് ദീപാരാധന, രാത്രി ഏഴിന് ഭഗവതി സേവ, രാത്രി 7.45 ന് പുഷ്പാഭിഷേകം, രാത്രി 9.30 ന് ദീപാരാധന എന്നിവ നടക്കും. രാത്രി 11 ന് നട അടയ്‌ക്കും.

ഉത്സവത്തോടനുബന്ധിച്ച് വിപുലമായ കലാപരിപാടികളാണ് ഒരുക്കിയിട്ടുള്ളത്. 15 ന് രാത്രി പത്തിന് മെഗാഷോ, 16 ന് രാത്രി 8.30 ന് നവ്യാനായര്‍ നയിക്കുന്ന നൃത്തസന്ധ്യ, 10.30 ന് ഗാനമേള, 18 ന് രാത്രി 9.30 ന് കലാഭവന്‍ ഷോജോണ്‍ നയിക്കുന്ന മെഗാ സ്‌റ്റേജ് ഷോ, 20-ന് രാത്രി ഒമ്പതിന് നൃത്തനൃത്യങ്ങള്‍, 21 ന് രാത്രി 10 ന് ഗാനമേള എന്നിവയും നടക്കുമെന്ന് ക്ഷേത്ര ഭാരവാഹികള്‍ അറിയിച്ചു. വാര്‍ത്താസമ്മേളനത്തില്‍ ട്രസ്റ്റ് ചെയര്‍മാന്‍ എം. വിക്രമന്‍നായര്‍, പ്രസിഡന്റ് സി. മനോഹരന്‍നായര്‍, സെക്രട്ടറി വി. അശോക് കുമാര്‍, ട്രഷറര്‍ എം. രാധാകൃഷ്ണന്‍നായര്‍, വൈസ് പ്രസിഡന്റ് എസ്. ശ്രീകണ്ഠന്‍നായര്‍ ജോയിന്റ് സെക്രട്ടറി എസ് ഗോപകുമാര്‍ എന്നിവര്‍ പങ്കെടുത്തു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

നിതിൻ രാജിന്റെ കുടുംബം കോളേജിൽ; പൊട്ടിക്കരഞ്ഞ് അച്ഛൻ രാജൻ, 10 കോടി രൂപ നഷ്ടപരിഹാരം നൽകണമെന്ന് ആക്ഷൻ കൗൺസിൽ

News

മമതയ്‌ക്ക് യാത്രപറയാറായി, അടുത്ത ബംഗാൾ സർക്കാർ ബിജെപിയുടേത്: അമിത് ഷാ

Kerala

മൂർദ്ദാബാദും സിന്ദാബാദുമല്ല നമ്മുടെ പാരമ്പര്യം: ഗവർണർ

Kerala

ശബരിമല യുവതീ പ്രവേശനം; അവിശ്വാസികൾക്ക് ആചാരങ്ങൾ ചോദ്യം ചെയ്യാൻ അവകാശമില്ല: ജസ്റ്റിസ് നാഗരത്ന

News

ശ്രീശങ്കരനും ശ്രീചക്രവും: അദ്വൈത ദർശനത്തിലെ താന്ത്രിക രഹസ്യം

പുതിയ വാര്‍ത്തകള്‍

പഹൽഗാം: ഒരു വർഷമാകുന്നു; നീതി നടപ്പാക്കിയെന്ന് ഓർമ്മിപ്പിച്ച് സൈന്യം

അഡ്വ. പി.എസ്. ശ്രീധരന്‍ പിള്ള, കെ.ഡി. ഹരികുമാര്‍

‘അമ്മമലയാളം’ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു

ഭൂട്ടാനിൽ നിന്നും ആഡംബരവാഹനങ്ങൾക്ക് പുറമേ വ്യാപക സിഗരറ്റ് കള്ളക്കടത്തും; ഭാരതത്തിലെത്തിയത് ആയിരം കോടിയുടെ വ്യാജസിഗരറ്റ്

എയിംസുകള്‍, ജിപ്‌മെര്‍, നിംഹാന്‍സ്, ശ്രീചിത്ര അടക്കം ദേശീയ സ്ഥാപനങ്ങളില്‍ മെഡിക്കല്‍ പിജി പ്രവേശനം

കൗണ്ടിംഗ് സ്റ്റേഷനുകളിലെ മുറികള്‍ തുറക്കരുത്; കര്‍ശന നിര്‍ദേശവുമായി തെരഞ്ഞെടുപ്പ് കമ്മീഷന്‍, കളക്ടര്‍മാരുടെ അടിയന്തര യോഗം വിളിച്ചു

വിവോ, ഐക്യു ഉപയോക്താക്കള്‍ക്ക് ജാഗ്രത; ‘ഒറിജിന്‍ ഒഎസ് അപ്‌ഡേറ്റ്’ ക്ലിക് ചെയ്താല്‍ പണികിട്ടും

Elephant attack worker

കാട്ടുമൃഗങ്ങള്‍ ഏത് സമയവും ആക്രമിക്കാം; വടശ്ശേരിക്കരക്കാര്‍ക്ക് ഉറക്കമില്ലാരാത്രി, ഒട്ടു മിക്ക കൃഷികളും നശിപ്പിച്ചു

വനിതാബിൽ: ജനരോഷം പ്രകനത്തിൽ പങ്കെടുത്ത് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥും

മ്യാന്മാറിലും മണിപ്പൂരിലും ഭൂചലനം; 5.2 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പം ഉണ്ടായത് പുലർച്ചെ 5.59ന്

ഹിന്ദു ഐക്യവേദി പ്രവര്‍ത്തകര്‍ എറണാകുളത്ത് നടത്തിയ പ്രതിഷേധ മാര്‍ച്ച്

സംസ്ഥാനത്തെ ഹിന്ദുക്കള്‍ മതേതര ബലിയാടുകള്‍: ഹിന്ദു ഐക്യവേദി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.