Saturday, July 11, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Wayanad

വ്യക്തികളുടെ സംശയകരമായ ഇടപാടുകള്‍ ബാങ്കുകള്‍ ശ്രദ്ധിക്കണം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 8, 2016, 09:01 pm IST
in Wayanad

കല്‍പ്പറ്റ : നിയമസഭാ തെരഞ്ഞെടുപ്പ് പ്രക്രിയക്കിടെ ബാങ്ക് അക്കൗണ്ടുകളില്‍നിന്ന് വ്യക്തികളുടെ സംശയകരമായ ഇടപാടുകള്‍ സംബന്ധിച്ച് ബാങ്കുകള്‍ പ്രതിദിന റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് ജില്ലാ വരണാധികാരിയായ ജില്ലാ കലക്ടര്‍ അറിയിച്ചു. ബാങ്കുകളുടെ റിപ്പോര്‍ട്ടുകള്‍ ജില്ലാ വരണാധികാരി വിശകലനത്തിനും അന്വേഷണത്തിനുമായി തെരഞ്ഞെടുപ്പ് ചെലവ് നിരീക്ഷകന് കൈമാറും. 10 ലക്ഷത്തില്‍പരം രൂപയുടെ സംശയകരമായ ഇടപാടിന്റെ വിവരം ആദായ നികുതി വകുപ്പ് നോഡല്‍ ഓഫീസര്‍ക്കോ ജില്ലയുടെ ചുമതലയുള്ള അസി./ഡെപ്യൂട്ടി ഡയറക്ടര്‍ക്കോ നല്‍കും. താഴെ പറയുന്ന രീതിയിലുള്ള സംശയകരമായ ഇടപാടുകളാണ് ശ്രദ്ധിക്കേണ്ടത്.

തെരഞ്ഞെടുപ്പ് പ്രക്രിയക്കിടെ ബാങ്ക് അക്കൗണ്ടില്‍നിന്ന് 10 ലക്ഷത്തില്‍ കൂടുതലുള്ള തുക പിന്‍വലിക്കുകയോ നിക്ഷേപിക്കുകയോ ചെയ്യുകയും കഴിഞ്ഞ രണ്ടുമാസത്തിനിടെ ഇ ത്തരം ഒരിടപാട് ഇല്ലാതിരിക്കുകയും ചെയ്യുക. തെരഞ്ഞെടുപ്പ് പ്രക്രിയക്കിടെ ഒരു ജില്ലയിലെ/മണ്ഡലത്തിലെ ഒരു ബാങ്ക് അക്കൗണ്ടില്‍നിന്ന് നിരവധി പേരുടെ അക്കൗണ്ടുകളിലേക്ക് അസാധാരണമായ വിധത്തില്‍ ആര്‍ടിജിഎസ് (റിയല്‍ടൈം ഗ്രോസ് സെറ്റില്‍മെന്റ്) മുഖേന പണം കൈമാറുകയും കഴിഞ്ഞ രണ്ടുമാസത്തിനിടെ ഇത്തരം ഒരിടപാട് ഇല്ലാതിരിക്കുകയും ചെയ്യുക. സ്ഥാനാര്‍ഥിയുടെയോ ഭാര്യയുടെയോ ഭര്‍ത്താവിന്റെയോ, സ്ഥാനാര്‍ഥിയുടെ സത്യവാങ്മൂലത്തില്‍ പറഞ്ഞ പ്രകാരമുള്ള ആശ്രിതരുടെയോ അക്കൗണ്ടുകളില്‍നിന്ന് ഒരുലക്ഷത്തില്‍ കൂടുതലുള്ള തുക പിന്‍വലിക്കുകയോ നിക്ഷേപിക്കുകയോ ചെയ്യുക. സത്യവാങ്മൂലം തെരഞ്ഞെടുപ്പ് കമീഷന്റെ വെബ്‌സൈറ്റില്‍ ലഭ്യമാവും. തെരഞ്ഞെടുപ്പ് പ്രക്രിയക്കിടെ രാഷ്‌ട്രീയ പാര്‍ട്ടിയുടെ അക്കൗണ്ടില്‍നിന്ന് ഒരു ലക്ഷത്തില്‍ കൂടുതലുള്ള തുക പിന്‍വലിക്കുകയോ നിക്ഷേപിക്കുകയോ ചെയ്യുക. വോട്ടര്‍മാര്‍ക്ക് കൈക്കൂലി നല്‍കാന്‍ ഉപയോഗിക്കാവുന്ന രീതിയില്‍ മറ്റേതെങ്കിലും സംശയകരമായ ഇടപാടുകള്‍.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

New Release

തളിരോമലേ;ചിത്രയുടെ ആലാപനത്തിൽ തുടക്കം വീഡിയോ എത്തി

Entertainment

തിരു വീർ – ഐശ്വര്യ രാജേഷ് ചിത്രം ഓ സുകുമാരി ട്രെയ്‌ലർ പുറത്ത്

Kerala

“തന്ത്രി സ്ഥാനത്ത് നിന്ന് ഒഴിവാക്കണം”; ദേവസ്വം ബോർഡിന് കത്ത് നല്‍കി കണ്ഠരര് രാജീവര്

Kerala

“കമ്മീഷണർ എന്നെ പറ്റിച്ചിട്ടില്ല, അന്വേഷണം നടക്കട്ടെ”; നടി അൻസിബയുടെ ആരോപണങ്ങൾക്ക് മറുപടിയുമായി രമേശ് ചെന്നിത്തല

Kerala

മകനെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തി, വെട്ടിനുറുക്കി നദിയിലെറിഞ്ഞു; മൂന്ന് വർഷത്തിനുശേഷം പിതാവ് അറസ്റ്റിൽ

പുതിയ വാര്‍ത്തകള്‍

പോക്‌സോ പ്രതിയുടെ പ്രതികാരം; പരാതിക്കാരിക്കൊപ്പം ഭാര്യയെയും മക്കളെയും ഉള്‍പ്പെടെ ആറുപേരെ കൊലപ്പെടുത്തി

കോറോ ഹെൽത്തിന് പിന്നാലെ ടാൽറോപ്; 300 ഓളം ജീവനക്കാര്‍ ശമ്പളവും ജോലിയും ഇല്ലാതെ പ്രതിസന്ധിയിൽ

നുഴഞ്ഞുകയറ്റമെന്നത് വ്യാജഭീതി ; പിന്നിൽ സംഘപരിവാറാണെന്ന് പിണറായി

അഖില, ആതിര, നിമിഷ, സോന എൽദോസ്… സവാരിയ ബസന്ത്; ലൗ ജിഹാദ് ഒറ്റപ്പെട്ട സംഭവമല്ല, സാമൂഹിക യാഥാർഥ്യമാണ് : രൂക്ഷ വിമർശവുമായി എബിവിപി

സർക്കാർ പരിപാടികളിൽ ആദ്യം സംസ്ഥാന ഗീതം, പിന്നെ വന്ദേമാതരം, അവസാനം ദേശീയ ഗാനം: പുതിയ പ്രോട്ടോക്കോൾ പുറത്തിറക്കി കേന്ദ്രം

ഒന്നിലധികം വിവാഹം കഴിച്ചവർക്ക് ഇനി വീട്ടിലിരിക്കാം ; ജോലിയിൽ നിന്ന് പുറത്താക്കും ; സർക്കാർ ആനുകൂല്യങ്ങളും നൽകില്ല : പ്രഖ്യാപിച്ച് ഹിമന്ത സർക്കാർ

സോഷ്യൽ മീഡിയ ലോകത്തെ താരങ്ങള്‍ ഇനി ബിഗ് സ്ക്രീനിൽ! ‘മഹാരാജ ഹോസ്റ്റൽ’ ജൂലൈ 24ന്

എല്‍ നിനോ: അടുത്ത വര്‍ഷം മത്തിയുടെ ലഭ്യത കുറയും- സിഎംഎഫ്ആര്‍ഐ

‘കശ്മീരിലെ എല്ലാ ശ്മശാനങ്ങളിലും പാകിസ്ഥാൻ തീവ്രവാദികൾ ഉണ്ട് ‘ : ഹിസ്ബുൾ കമാൻഡറുടെ പരസ്യമായ കുറ്റസമ്മതം , മുനീർ-ഷഹബാസിന്റെ കുതന്ത്രങ്ങൾ പുറത്ത്

കാസർഗോഡ് കടപ്പുറത്ത് ഒരു മാസത്തിലേറെ പഴക്കമുള്ള തലയില്ലാത്ത മൃതദേഹം കരയ്‌ക്കടിഞ്ഞു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.