Monday, September 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Wayanad

റേഷന്‍ വിതരണം മുടങ്ങും : എകെആര്‍ആര്‍ഡിഎ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 8, 2016, 08:33 pm IST
inWayanad

 

പനമരം : ആദിവാസികളും പിന്നാക്ക വിഭാഗത്തിലുംപ്പെട്ട ദാരിദ്ര്യ രേഖയ്‌ക്ക് താഴെയുള്ള കുടുബങ്ങള്‍ക്ക് സൗജന്യമായി അരി വിതരണം ചെയ്യുമ്പോള്‍ ഇതിന് പിന്നില്‍ പ്രവര്‍ത്തിക്കുന്ന റേഷന്‍ വ്യാപാരികളുടെ പ്രശ്‌നങ്ങള്‍ വേണ്ടതരത്തില്‍ പരിഗണിക്കാത്ത സംസ്ഥാന സര്‍ക്കാര്‍ നിലപാടുകളില്‍ എകെആര്‍ആര്‍ഡിഎ ജില്ലാ കമ്മിറ്റി പ്രതിഷേധിച്ചു. റേഷന്‍ വ്യാപാരിക്ക് വാഹനവാടക കയറ്റ് ഇറക്ക് കൂലി സ്റ്റേഷനറി ഇനത്തില്‍ വന്‍ ബാധ്യതയാണ് വരുന്നത്. കഴിഞ്ഞ എട്ട് മാസമായി കോടിക്കണക്കിന് രൂപയാണ് ജില്ലയില്‍ കമ്മീഷന്‍ ഇനത്തില്‍ റേഷന്‍ കടക്കാര്‍ക്ക് കുടിശ്ശികയായിരിക്കുന്നത്. നിലവില്‍ സര്‍ക്കാരില്‍ പണമടച്ച് മൂന്നോളം മാസത്തെ റേഷന്‍ സാധനങ്ങള്‍ സ്റ്റോക്ക് എടുത്ത വകയിലും വന്‍ തുക സര്‍ക്കാര്‍ റേഷന്‍ വ്യാപാരികള്‍ക്ക് നല്‍കാനുണ്ട്. ഈ സ്റ്റോക്ക് ഇരിക്കുന്ന അരിയാണ് ഏപ്രില്‍ ഒന്ന് മുതല്‍ സൗജന്യമായി നല്‍ക്കേണ്ടിവരുന്നത് അത്‌കൊണ്ട് തന്നെ നിലവില്‍ കടയില്‍ സ്റ്റോക്ക് ഇരിക്കുന്ന അരിയുടെ മുഴുവന്‍ തുകയും സര്‍ക്കാര്‍ അഡ്വാന്‍സായി തരികയും മാര്‍ച്ച് 31 വരെ ലഭിക്കാനുള്ള കമ്മീഷന്‍ തുക പൂര്‍ണ്ണമായും അനുവധിക്കുകയും ചെയ്യാതെ ജില്ലയിലെ റേഷന്‍ വിതരണം സുഗമമായി മുന്നോട്ട് കൊണ്ട് പോകുവാന്‍ സാധിക്കില്ലെന്നും ഭാരവാഹികള്‍ വ്യക്തമാക്കി.

റേഷന്‍ മൊത്ത വ്യാപാരികള്‍ മാനുവല്‍ ത്രാസ്സില്‍ തൂക്കിനല്‍കുന്നതുമൂലം വന്‍തൂക്കകുറവാണ് ഇതുമൂലം റേഷന്‍ ചില്ലറ വ്യാപാരികള്‍ക്ക് സഹിക്കേണ്ടി വരുന്നത്. മൊത്ത വ്യാപാരികള്‍ നടത്തുന്ന തട്ടിപ്പിനെതിരെ നടപടി സ്വീകരിക്കാത്തതില്‍ യോഗം പ്രതിഷേധിച്ചു.

എത്രയും പെട്ടന്ന് റേഷന്‍ കടകളില്‍ കംമ്പ്യൂട്ടര്‍ വല്‍ക്കരണവും ഭക്ഷ്യസുരക്ഷ പദ്ധതിയും നടപ്പിലാക്കണമെന്നും റേഷന്‍ വ്യാപാരിക്ക് ചെയ്യുന്ന ജോലിയ്‌ക്ക് മാന്യമായ വേതനം നല്‍കണമെന്നും യോഗം ആവശ്യപ്പെട്ടു. റേഷന്‍കട ഉടമകളോടുള്ള ഉദ്യോഗസ്ഥരുടെ ചിറ്റമ്മനയം അവസാനിപ്പിച്ചില്ലെങ്കില്‍ ശക്തമായി പ്രതിഷേധിക്കും. കേന്ദ്ര ഗവണ്‍മെന്റ് ജില്ലയ്‌ക്ക് അനുവദിച്ച 2000 കിന്റല്‍ റേഷനരി വയനാട്ടിലെ റേഷന്‍ കടകളില്‍ കെട്ടികിടന്ന് നശിക്കുകയാണ് ഈ അരി എന്ത് ചെയ്യണമെന്ന് ബന്ധപ്പെട്ട ഡിപാര്‍ട്ട്‌മെന്റിന് യാതൊരു നിശ്ചയവും ഇല്ല.

വാഗ്ദാനങ്ങള്‍ പാലിക്കാതെ കടയുടമകളെ പീഡിപ്പിച്ചും ഭീഷിണിപ്പെടുത്തിയും സര്‍ക്കാര്‍ മുന്നോട്ട് പോയാല്‍ കടകള്‍ അടച്ചിട്ട് റേഷന്‍ വിതരണം നിര്‍ത്തിവെച്ച് പ്രതിഷേധിക്കുന്നതിനും യോഗം തീരുമാനിച്ചു. ജില്ലാ പ്രസിഡണ്ട് പി.കുഞ്ഞബ്ദുള്ള അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി ഡാനിയല്‍ ജോര്‍ജ്ജ് ജില്ല ജനറല്‍ സെക്രട്ടറി എം.പി അനിരുദ്ധന്‍, ബി.ദിനേശ്കുമാര്‍, പി.ഭാസ്‌കരന്‍, ഷാജി യവനാര്‍കുളം, അബൂബക്കര്‍ പനമരം എന്നിവര്‍ സംസാരിച്ചു. ബേബി വളാട് നന്ദി പറഞ്ഞു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മൂന്ന് ദിവസത്തെ ദേശീയ ബാങ്ക് പണിമുടക്ക് മാറ്റിവെച്ചു; എല്ലാ ശനിയാഴ്ചകളും അവധിയാക്കുന്നത് സമിതി പരിശോധിക്കും.

Kerala

മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണര്‍മാരായ ടിക്കാറാം മീണ, രത്തന്‍ കേല്‍ക്കര്‍ എന്നിവര്‍ കോണ്‍ഗ്രസിന് വേണ്ടി പോയപ്പോള്‍ ആര്‍ക്കും പരാതിയില്ല: സുരേന്ദ്രന്‍

India

ചെസ് അതിശയം അവസാനിക്കുന്നില്ല, ചെസ് ഒളിമ്പ്യാഡില്‍ താരോദയം, തമിഴ്നാട്ടിലെ സവിത ശ്രീ ഏഴ് കളികളും ജയിച്ച് അത്ഭുതമായി

ഡി.ഗുകേഷ് (ഇടത്ത്) പ്രജ്ഞാനന്ദ (വലത്ത്)
India

ഇന്തയ്‌ക്ക് ചെസ് ഒളിമ്പ്യാഡില്‍ വെള്ളിമെഡല്‍; പ്രജ്ഞാനന്ദ, ഗുകേഷ്, അര്‍ജുന്‍, നിഹാല്‍ സരിന്‍ ടീം മാനം കാത്തു, വനിതകള്‍ക്ക് വെങ്കലം

കെ.സി. വേണുഗോപാലിനൊപ്പം ടീക്കാറാം മീണ (ഇടത്ത്) ജീജി തോംസണ്‍ ബിജെപിയുടെ ന്യൂനപക്ഷമോര്‍ച്ച യോഗത്തില്‍- ചുവന്ന വളയത്തിനകത്ത് ജിജി തോംസണ്‍ (വലത്ത്)
Kerala

ടിക്കാറാം മീണ, ജിജി തോംസണ്‍….ഗ്യാനേഷ് കുമാറിനെ താറടിക്കാന്‍ ഈ മുന്‍ ഐഎസ് ഉദ്യോഗസ്ഥര്‍ക്ക് കോണ്‍ഗ്രസ് നല്‍കിയ ഓഫര്‍ എന്ത് ?

പുതിയ വാര്‍ത്തകള്‍

കേരളത്തില്‍ സിജെപി യോഗത്തില്‍ എത്തിയത് 21 പേര്‍

വിദ്യാര്‍ത്ഥിനി ബലാത്സംഗത്തിനിരയായി ജീവനൊടുക്കിയ സംഭവത്തില്‍ പഞ്ചാബില്‍ കോളേജിന് തീയിട്ട് പ്രതിഷേധക്കാര്‍

ദേശീയ പതാക തലകീഴായി പിടിച്ച സംഭവം: അപമാനിക്കാനുള്ള ഉദ്ദേശ്യമില്ലെങ്കില്‍ കുറ്റകരമല്ലെന്ന് ഹൈക്കോടതി

ഹോര്‍മുസ് കടലിടുക്കില്‍ നിന്നും അമേരിക്കയുടെ രണ്ടാമത്തെ ആളില്ലാ മുങ്ങിക്കപ്പല്‍ പിടിച്ചെടുത്തുവെന്ന് ഇറാന്‍

ഒമാൻ വിദേശകാര്യ മന്ത്രിയുമായി കൂടിക്കാഴ്ച നടത്തി എസ് ജയശങ്കർ

ദുബായിയിൽ ഒക്ടോബർ 1 മുതൽ ട്രക്കുകൾക്ക് നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നു

കൈത്തണ്ടയിൽ ഈ രേഖയുണ്ടോ? ഇതൊരു സൂചനയാണ്, ഫലങ്ങൾ ഇങ്ങനെ

പൊതുജനാരോഗ്യമേഖലയെ തകര്‍ത്തത് ആര്? ഫേസ് ബുക്കില്‍ പോരടിച്ച് പിണറായിയും കെ.മുരളീധരനും

ലോകത്തിലെ രണ്ടാമത്തെ വലിയ ആയുധ കയറ്റുമതിക്കാരായി റഷ്യ : 2025ൽ ആയുധങ്ങൾ വിറ്റ് സമ്പാദിച്ചത് 15 ബില്യൺ ഡോളർ , പുടിന് ഇരട്ടി മധുരം

സര്‍ജിക്കല്‍ സ്ട്രൈക്ക്,ബാലാക്കോട്ട് വ്യോമാക്രമണം,’ഓപ്പറേഷന്‍ സിന്ദൂര്‍’എന്നിവ ഭീകരവാദത്തോടുള്ള വിട്ടുവീഴ്ചയില്ലാത്ത നയത്തിന്റെ ഉദാഹരണങ്ങള്‍: മോദി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.