തിരുവനന്തരുരം: കൊടൈക്കനാലിന്റെ പശ്ചാത്തലത്തില്‍ പശുപതി, ജനനി അയ്യര്‍ എന്നിവരെ പ്രധാനകഥാപാത്രങ്ങളാക്കി നവാഗതനായ ജയന്‍ വന്നേരി രചനയും സംവിധാനവും ചെയ്ത് ചിത്രമാണ് ‘മചുക’.
സുപ്രീം വേള്‍ഡ് അവതരിപ്പിക്കുന്ന ചിത്രം നിര്‍മ്മിച്ചിരിക്കുന്നത് മാണിക്കോത്ത് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ രാജേഷ് കുളിര്‍മ്മയാണ്.
ക്യാമറ-ജോമോന്‍ തോമസ്, എഡിറ്റിംഗ്-വിജയ് ശങ്കര്‍, സംഗീതം, പശ്ചാത്തല സംഗീതം, ആലാപനം-ഗോപീസുന്ദര്‍, പി.ആര്‍.ഒ -അജയ് തുണ്ടത്തില്‍.
















