Friday, July 31, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

വൃക്കരോഗവ്യാപനത്തിനു കാരണം ഫാസ്റ്റ്ഫുഡ് സംസ്‌കാരം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 7, 2016, 12:26 pm IST
in Kollam

കൊല്ലം: ആധുനിക ജീവിതശൈലിയില്‍ വന്ന മാറ്റങ്ങള്‍ക്കൊപ്പം ഫാസ്റ്റ് ഫുഡും കുപ്പിയിലടച്ച ശീതളപാനീയങ്ങളും ഉള്‍പ്പെട്ട ന്യൂ ജനറേഷന്‍ ഭക്ഷണശീലങ്ങള്‍ വ്യാപകമായതാണ് കേരളത്തില്‍ വൃക്കരോഗങ്ങളുടെ വ്യാപനത്തിന് കാരണമെന്ന് മെഡിസിറ്റി സംഘടിപ്പിച്ച മെഡിക്കല്‍ തുടര്‍വിദ്യാഭ്യാസ സെമിനാറില്‍ വിദഗ്‌ദ്ധരുടെ വിലയിരുത്തല്‍.

മാതാപിതാക്കള്‍ തന്നെ ഇത്തരം ഭക്ഷണശീലങ്ങള്‍ കുട്ടികള്‍ക്ക് പകര്‍ന്നുനല്‍കി അവരെ വൃക്കരോഗികളാക്കുന്നു എന്നതാണ് ഏറ്റവും ദു:ഖകരമെന്ന് പ്രമുഖ വൃക്കരോഗ വിദഗ്‌ദ്ധനും തിരുവനന്തപുരം ഗവ.മെഡിക്കല്‍ കോളേജ് മുന്‍ പ്രിന്‍സിപ്പലുമായ ഡോ.രാംദാസ് പിഷാരടി പറഞ്ഞു. ലോക വൃക്കദിനത്തിനു മുന്നോടിയായി ജില്ലയിലെ ഡോക്ടര്‍മാര്‍ക്കായി കൊല്ലം ഐഎംഎയുടെ സഹകരണത്തോടെ മെഡിസിറ്റി സംഘടിപ്പിച്ച തുടര്‍വിദ്യാഭ്യാസ സെമിനാറില്‍ വൃക്കരോഗങ്ങളുടെ പ്രതിരോധത്തെക്കുറിച്ച് പ്രബന്ധം അവതരിപ്പിക്കുകയായിരുന്നു അദ്ദേഹം. ഡോ.നസിമുദ്ദീന്‍ സ്വാഗതം പറഞ്ഞു. ഡോ. രാംദാസ് പിഷാരടി സെമിനാര്‍ ഉദ്ഘാടനം ചെയ്തു. വൃക്കരോഗങ്ങള്‍ക്കായുള്ള വിവിധ ചികിത്സാരീതികളെ കുറിച്ച് നെഫ്രോളജി വിഭാഗം മേധാവി ഡോ.ശ്രീദാസ് ഗോപാലകൃഷ്ണനും, മരണാനന്തര ദാനത്തിനായി വൃക്ക നീക്കംചെയ്യുന്ന ശസ്ത്രക്രിയയെക്കുറിച്ച് തിരുവനന്തപുരം ഗവ. മെഡിക്കല്‍ കോളേജ് യൂറോളജി വിഭാഗം മേധാവി പ്രൊഫ.ഡോ.വേണുഗോപാലും പ്രബന്ധം അവതരിപ്പിച്ചു. മസ്തിഷ്‌കമരണം തിരിച്ചറിയുന്നതിനുള്ള മാര്‍ഗങ്ങള്‍, സ്ഥിരീകരണം, മരണാനന്തര വൃക്കദാനം എന്നിവയെക്കുറിച്ച് മെഡിസിറ്റി ചീഫ് ഇന്റന്‍സിവിസ്റ്റ് ഡോ.തെജു പി. തോമസ്, ലൈവ് ഡോണര്‍ നെഫ്രോട്ടമിയില്‍ സീനിയര്‍ യൂറോളജിസ്റ്റ് ഡോ. ബേബി മാത്യു എന്നിവര്‍ ക്ലാസെടുത്തു. ട്രാവന്‍കൂര്‍ ഹാര്‍ട്ട് ഇന്‍സ്റ്റിറ്റിയൂട്ട് ഡയറക്ടര്‍ ഡോ.വൈ.എ.നാസര്‍ അധ്യക്ഷത വഹിച്ച സെമിനാറില്‍ ഐഎംഎ ജില്ലാ പ്രസിഡന്റ് ഡോ.ശ്രീകുമാര്‍, സീനിയര്‍ സര്‍ജന്‍ ഡോ. ജോസഫ് ഫ്രാന്‍സിസ്, ന്യൂറോ സര്‍ജന്‍ ഡോ. നൗഷാദ് മിഗ്ദാദ്, സീനിയര്‍ ഫിസിഷ്യന്‍ ഡോ.ഇബ്രാഹിം റാവുത്തര്‍, ഡോ.പ്രവീണ്‍ നമ്പൂതിരി എന്നിവരും പങ്കെടുത്തു. മെഡിസിറ്റി ചെയര്‍മാന്‍ എ.എ. സലാം, സെക്രട്ടറി അബ്ദുള്‍ സലാം എന്നിവര്‍ സംസാരിച്ചു. വൃക്കദിനത്തോടനുബന്ധിച്ച് സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി മെഡിസിറ്റി ഇന്നലെ സംഘടിപ്പിച്ച പോസ്റ്റര്‍ രചനാ മത്സരത്തില്‍ എണ്ണൂറോളം കുട്ടികള്‍ പങ്കെടുത്തു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഇന്‍സ്ട്രക്ടര്‍മാരും ഇടനിലക്കാരും ഡ്രൈവിംഗ് ടെസ്റ്റ് നിയന്ത്രിക്കേണ്ട: കര്‍ക്കശ നിര്‍ദേശങ്ങള്‍ ആവര്‍ത്തിച്ച് ഗതാഗത കമ്മീഷണര്‍

India

പി‌ഒ‌കെ തെരഞ്ഞെടുപ്പ് നിരസിച്ച് ഇന്ത്യ ; പാകിസ്ഥാൻ ക്രൂരമായ അടിച്ചമർത്തൽ നടത്തുകയാണെന്ന് വിദേശകാര്യ മന്ത്രാലയം

Kerala

‘കള്ളന്‍ വിജയന്‍’ ലേഖനം: കെ ആര്‍ അജയന്‍ രാജിവയ്‌ക്കുയോ അവധിയില്‍ പോവുകയോ വേണമെന്ന് ദേശാഭിമാനി ചീഫ് എഡിറ്റര്‍

Entertainment

സംഗീത് പ്രതാപ്-ഷറഫുദീൻ ചിത്രം “ഇറ്റ്സ് എ മെഡിക്കൽ മിറക്കിൾ” ടീസർ നാളെ

Kerala

പിണറായി ആവശ്യപ്പെട്ടു, സംസ്ഥാനത്തെ എല്ലാ നീറ്റ് സമരക്കേസുകളും പിന്‍വലിക്കാന്‍ തീരുമാനിച്ച് യുഡിഎഫ് സര്‍ക്കാര്‍

പുതിയ വാര്‍ത്തകള്‍

‘പറ്റിപ്പോയി, വൈരാഗ്യ ബുദ്ധിയോടെയല്ല’, കുട്ടിയെ അടിക്കുന്ന ദൃശ്യം വൈറലായതോടെ വിശദീകരണവുമായി കാഴ്ച പരിമിതിയുള്ള അദ്ധ്യാപകന്‍

കല്ലാര്‍കുട്ടി ഡാമിന്റെ ഷട്ടറുകള്‍ തുറക്കും

11 ജില്ലകളില്‍ ഓറഞ്ച് ജാഗ്രത, ശക്തമായ മഴയ്‌ക്കും കാറ്റിനും സാധ്യതയെന്ന് മുന്നറിയിപ്പ്, കരള, കര്‍ണാടക, ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യബന്ധനം പാടില്ല

സ്‌പെയിനിലെ അതിർത്തി സംവിധാനം പൂർണ്ണമായി തകർന്നു: മൊറാക്കോയിൽ നിന്ന് 60,000-ത്തിലധികം കുടിയേറ്റക്കാർ അതിർത്തി കടന്നു!

അടിപൊളി ലുക്കില്‍ കൂടത്തായി കൊലപാതക പരമ്പര കേസ് പ്രതി ജോളി കോടതിയില്‍, കാണാന്‍ ആളും കൂടി

ശ്രീരാമസാഗരം ആഗോള ഫെസ്റ്റിവൽ സമാപനം കണിച്ചുകുളങ്ങരയിൽ; ആഗസ്ത് 16ന്

ഇൻഡി സഖ്യത്തിനൊപ്പം ഇറങ്ങിപ്പോകാതെ ഡിഎംകെ: പാർലമെന്റിലെ പുതിയ നീക്കത്തിൽ ഞെട്ടലോടെ കോൺഗ്രസ്

ദൽഹി കലാപം : ഐബി ഉദ്യോഗസ്ഥൻ അങ്കിത് ശർമ്മ കൊലപാതക കേസിൽ എഎപി മുൻ കൗൺസിലർ താഹിർ ഹുസൈൻ ഉൾപ്പെടെ അഞ്ച് പേർക്ക് ജീവപര്യന്തം തടവ്

ചൈനീസ് പ്രസിഡന്റ് ഷീ ജിൻപിങ് ഇന്ത്യയിലേക്ക്; 2019നു ശേഷമുള്ള ആദ്യ സന്ദർശനത്തിന് പ്രസക്തിയേറെ

ഇന്ത്യൻ റെയിൽവേ , ടിക്കറ്റ് റിസർവേഷനുകൾക്കൊപ്പം അധിക ലഗേജ് ഓൺലൈൻ ബുക്കിംഗ് അവതരിപ്പിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.