Monday, September 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kollam

സിപിഎമ്മില്‍ സ്ഥാനാര്‍ത്ഥി നിര്‍ണയം പൊട്ടിത്തെറിയിലേക്ക്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 6, 2016, 12:43 pm IST
inKollam

ആര്‍.ടി. ശ്യാം

കുണ്ടറ: കുണ്ടറമണ്ഡലത്തിലെ സിപിഎം സ്ഥാനാര്‍ത്ഥി നിര്‍ണ്ണയം പൊട്ടിത്തെറിയിലേക്ക് നീങ്ങുന്നു. എം.എ. ബേബി മണ്ഡലത്തില്‍ മത്സരിക്കില്ലെന്ന് ഉറപ്പായെങ്കിലും പിന്നെ ആരെന്ന ചോദ്യമാണ് സിപിഎമ്മിനെ കുഴപ്പിച്ചിരിക്കുന്നത്. ജെ. മേഴ്‌സിക്കുട്ടിയമ്മ, പി. രാജേന്ദ്രന്‍, എസ്. ജയമോഹന്‍ തുടങ്ങിയവരുടെ പേരുകളാണ് ഉയര്‍ന്നു കേള്‍ക്കുന്നത്.

അതേ സമയം സിപിഎം ജില്ലാ സെക്രട്ടറി കെ.എന്‍. ബാലഗോപാല്‍ മത്സരിക്കുമെന്ന് സിപിഎമ്മിലെ ചില നേതാക്കള്‍ തന്നെ പറഞ്ഞു തുടങ്ങിയതാണ് സിപിഎമ്മില്‍ പൊട്ടിത്തെറിക്ക് വഴി വെച്ചിരിക്കുന്നത്. സീറ്റ് മുന്നില്‍കണ്ട് ഉടുപ്പ് തയ്യാറാക്കിയ മുന്‍ ജില്ലാ പഞ്ചായത്തംഗവും സിപിഎം ഏരിയാ സെക്രട്ടറിയുമായ എസ്.എല്‍ സജികുമാറിന്റെ പേര് തെരഞ്ഞെടുപ്പ് അടുത്ത സമയത്ത് സിപിഎമ്മിന്റെ സ്ഥാനാര്‍ത്ഥി നിര്‍ണയകമ്മിറ്റികളില്‍ നിന്നും പുറംതള്ളപ്പെട്ടതായാണ് സൂചന.

എം.എ. ബേബി തന്റെ സ്ഥാനാര്‍ത്ഥിത്വത്തിന് ചുക്കാന്‍ പിടിക്കുമെന്ന സജികുമാറിന്റെ പ്രതീക്ഷകള്‍ തകിടം മറഞ്ഞിരിക്കുകയാണ്. എന്നാല്‍ സജികുമാറിനെ മത്സരിപ്പിച്ചാല്‍ മണ്ഡലത്തില്‍ പൂര്‍ണപരാജയമുണ്ടാകുമെന്ന് സിപിഎമ്മിന്റെ മുതിര്‍ന്ന നേതാക്കള്‍ എം.എ. ബേബിയെയും പാര്‍ട്ടി ജില്ലാഘടകത്തെയും അറിയിച്ചതാണ് അവസാന നിമിഷം സജികുമാറിന്റെ സ്ഥാനാര്‍ത്ഥി മോഹത്തിന് വിള്ളല്‍ വീഴ്‌ത്തിയിരിക്കുന്നത്. ജെ. മേഴ്‌സികുട്ടിയമ്മയോ ബാലഗോപാലോ മത്സരിക്കണമെന്നാണ് ഇവരുടെ ആഗ്രഹവും.

അതേ സമയം നായര്‍ വോട്ടുകള്‍ കൂടുതലുള്ള കുണ്ടറയില്‍ മുന്‍ എംപി രാജേന്ദ്രന്‍ മത്സരിക്കുന്നതായിരിക്കും നന്നെന്ന് ഒരു വിഭാഗവും ചൂണ്ടി കാണിക്കുന്നുണ്ട്. മുന്‍ ജില്ലാപഞ്ചായത്ത് പ്രസിഡന്റ് എസ്. ജയമോഹനന്റെ പേര് പറയുന്നുണ്ടെങ്കിലും കുണ്ടറയിലെ പ്രാദേശിക പാര്‍ട്ടിഘടകം ആ പേര് നിരസിച്ചിട്ടുണ്ട്.

എസ്.എല്‍. സജികുമാറാകട്ടെ സ്ഥാനാര്‍ത്ഥിയാക്കിയില്ലായെങ്കില്‍ സിപിഎമ്മിന്റെ അകത്ത് ഉണ്ടാക്കുന്ന പ്രശ്‌നം വലുതായിരിക്കും. പലരോടും താനാണ് സ്ഥാനാര്‍ത്ഥിയെന്ന് സജികുമാര്‍ സ്വയം പ്രഖ്യാപിച്ചിരിക്കുകയാണെന്നാണ് ആരോപണം കഴിഞ്ഞ ത്രിതല തെരഞ്ഞെടുപ്പില്‍ മത്സരിക്കാതിരുന്ന സജികുമാറിന്റെ ലക്ഷ്യവും എംഎല്‍എ മോഹമായിരുന്നു.

എന്നാല്‍ മണ്ഡലത്തിലെ ബിജെപിയുടെ വളര്‍ച്ചയാണ് സിപിഎമ്മിനെ അലോസരപ്പെടു ത്തുന്നത്. അത് അവര്‍ പാര്‍ട്ടിയോഗങ്ങളില്‍ തന്നെ പറയുന്നുമുണ്ട്. ത്രിതല തെരഞ്ഞെടുപ്പില്‍ മുപ്പതിനായിരത്തിന് മുകളില്‍ വോട്ട് വാങ്ങിയ ബിജെപി നല്ലൊരു പ്രകടനം കാഴ്ച വെച്ചാല്‍ കുണ്ടറയില്‍ താമര വിരിഞ്ഞേക്കുമെന്നും സിപിഎം നേതൃത്വം സൂചിപ്പിക്കുന്നുണ്ട്. മണ്ഡലത്തില്‍ ബിജെപിയെ ചെറുക്കാനാവുന്ന ഒരാളെ നിര്‍ത്തണമെന്നാണ് സിപിഎമ്മിന്റെ ആവശ്യം.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ബെംഗളൂരുവില്‍ ലാ​ൻ​ഡിം​ഗി​നി​ടെ ഇ​ൻ​ഡി​ഗോ വിമാനത്തിന്റെ വാൽഭാഗം റൺവേയിൽ തട്ടി; യാ​ത്ര​ക്കാ​ർ സു​ര​ക്ഷി​ത​ർ

Kerala

സം​സ്ഥാ​ന വഖഫ് ബോർഡ് പിരിച്ചുവിടും; രണ്ട് അമുസ്ലിം അം​ഗങ്ങളെ പിന്നീട് നിയമിക്കും

Kerala

നിയമസഭാ സമ്മേളനം ഒക്ടോബര്‍ 12ന് ആരംഭിക്കും

തപസ്യ പഠന ശിബിരത്തില്‍ ആര്‍എസ്എസ് ദക്ഷിണ ക്ഷേത്രീയ കാര്യവാഹ് എം. രാധാകൃഷ്ണന്‍ സമാരോപ് സന്ദേശം നല്‍കുന്നു. തപസ്യ സംസ്ഥാന അധ്യക്ഷന്‍ പി. വിജയകൃഷ്ണന്‍ സമീപം
Kerala

രാഷ്‌ട്ര ഹിതത്തിനും രാഷ്‌ട്ര വൈഭവത്തിനും ഉതകുന്നതാകണം കല: എം. രാധാകൃഷ്ണന്‍

Kerala

ശബരിമലയുടെ ദര്‍ശനം അദ്വൈതത്തിന്റെ പ്രായോഗിക തലം: രവിവര്‍മ്മ തമ്പുരാന്‍

പുതിയ വാര്‍ത്തകള്‍

ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്: പാര്‍വതി മായയുടെ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും

മലയാള സിനിമയിലെ ആദ്യകാല നടിയും ഡബിങ് ആര്‍ട്ടിസ്റ്റുമായ മുതുകുളം ജഗദമ്മ അന്തരിച്ചു

പൂജ- ദീപാവലി അവധി: പ്രത്യേക അന്തര്‍ സംസ്ഥാന സര്‍വീസുകളുമായി കെഎസ്ആര്‍ടിസി

മാടമ്പ് പുരസ്‌കാരം ജാന്‍ അബുദാബിക്കും തനൂജ ബീഗത്തിനും

മാസപ്പടിക്കേസില്‍ എഫ്‌ഐആര്‍ ഇല്ലെങ്കില്‍ സംസ്ഥാന വ്യാപക പ്രതിഷേധം: ബിജെപി; ജില്ലകള്‍ കേന്ദ്രീകരിച്ച് സമരപരിപാടികള്‍ നടത്തും

വൈദ്യുതി പ്രതിസന്ധിക്ക് ആശ്വാസം; കേന്ദ്രം സഹായിച്ചു; കേരളത്തിലെ കൂരിരുട്ട് മാറുന്നു

പ്രധാനമന്ത്രി നരേന്ദ്രമോദിക്കൊപ്പം അശോക് സിംഗാള്‍ (ഫയല്‍)

രാഷ്‌ട്രനിര്‍മാണത്തിന് സമര്‍പ്പിച്ച മഹദ് വ്യക്തിത്വം; അശോക് സിംഗാളിന്റെ ജന്മശതാബ്ദി ആഘോഷനിറവില്‍ രാജ്യം

ഡിജിറ്റല്‍ പണമിടപാടുകളും വസ്തുതകളും: സാധാരണക്കാരെ ബാധിക്കാത്ത മാറ്റങ്ങള്‍

ജനാധിപത്യ വിരുദ്ധരെ ജനങ്ങള്‍ ശിക്ഷിക്കും

ഉത്തരാഖണ്ഡിൽ കനത്ത മഴയും മണ്ണിടിച്ചിലും; തീർഥാടനത്തിനു പോയ 55 അംഗ മലയാളി സംഘം കേദാർനാഥിൽ കുടുങ്ങി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.