Monday, September 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kollam

ജില്ലയില്‍ 34538 വിദ്യാര്‍ഥികള്‍ എസ്എസ്എല്‍സി എഴുതും

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 6, 2016, 12:28 pm IST
inKollam

കൊല്ലം: മാര്‍ച്ച് ഒന്‍പതു മുതല്‍ 28 വരെ നടക്കുന്ന എസ്എസ്എല്‍സി പരീക്ഷ കൊല്ലം ജില്ലയില്‍ എഴുതുത് 34358 വിദ്യാര്‍ഥികള്‍. ഇതില്‍ 17462 പേര്‍ ആണ്‍കുട്ടികളും 16896 പേര്‍ പെണ്‍കുട്ടികളുമാണ്. 33707 പേര്‍ റഗുലര്‍ വിദ്യാര്‍ഥികളാണ്. പട്ടികജാതി വിഭാഗത്തിലെ 4067 പേരും പട്ടികവര്‍ഗ വിഭാഗത്തിലെ 593 പേരും പരീക്ഷ എഴുതുന്നു. ഏറ്റവും കൂടുതല്‍ വിദ്യാര്‍ഥികള്‍ പട്ടത്താനം വിമല ഹൃദയ സ്‌കൂളിലും (961) ഏറ്റവും കുറവ് കുമ്പളം സെന്റ് മൈക്കിള്‍സ് ഹൈസ്‌ക്കൂളിലുമാണ് (ആറ്). ഉച്ചക്ക് 1.45 മുതലാണ് പരീക്ഷ.

പരീക്ഷയുടെ സുഗമമായ നടത്തിപ്പിനായി ജില്ലാകളക്ടര്‍ ചെയര്‍മാനായി ജില്ലാതല മോണിറ്ററിംഗ് കമ്മിറ്റി രൂപീകരിച്ചിട്ടുണ്ട്. ജില്ലയില്‍ ആകെ 232 പരീക്ഷാകേന്ദ്രങ്ങളാണുള്ളത്. കൊല്ലം-112, കൊട്ടാരക്കര-67, പുനലൂര്‍-53 എന്നിങ്ങനെയാണ് വിദ്യാഭ്യാസജില്ല തിരിച്ചുള്ള പരീക്ഷാകേന്ദ്രങ്ങളുടെ എണ്ണം.

ജില്ലയില്‍ 231 ചീഫ് സൂപ്രണ്ടുമാരെയും 237 ഡെപ്യൂട്ടി ചീഫ് സൂപ്രണ്ടുമാരെയും 2563 ഇന്‍വിജിലേറ്റര്‍മാരെയും നിയോഗിച്ചിട്ടുണ്ട്. ചീഫ് സൂപ്രണ്ടുമാര്‍ക്കും ഡെപ്യൂട്ടി സൂപ്രണ്ടുമാര്‍ക്കുമുള്ള പരിശീലന പരിപാടി പൂര്‍ത്തിയായി. വിദ്യാഭ്യാസ ഓഫീസര്‍മാരടങ്ങുന്ന ആറു പരീക്ഷാപരിശോധന സ്‌ക്വാഡുകളും രൂപീകരിച്ചിട്ടുണ്ട്.

ചോദ്യപേപ്പറുകളുടെ സുഗമമായ വിതരണത്തിനായി പരീക്ഷാ കേന്ദ്രങ്ങളെ 34 ക്ലസ്റ്ററുകളായി തിരിച്ച് 10 ട്രഷറികളിലും 10 ദേശസാല്‍കൃത ബാങ്കുകളിലുമായാണ് ചോദ്യപേപ്പര്‍ ബാഗുകള്‍ സൂക്ഷിച്ചിരിക്കുന്നത്. പരീക്ഷാ ദിവസങ്ങളില്‍ രാവിലെ ഒന്‍പത് മുതല്‍ ചോദ്യപേപ്പറുകള്‍ വിതരണം ചെയ്യുന്നതിനായി ഓരോ ക്ലസ്റ്ററുകളിലും ഡെലിവറി ഓഫീസര്‍മാര്‍, ഡിസ്ട്രിബ്യൂഷന്‍ ഓഫീസര്‍മാര്‍, ഡിസ്ട്രിബ്യൂഷന്‍ അസിസ്റ്റന്റുമാര്‍ എന്നിവരെ നിയോഗിച്ചിട്ടുണ്ട്. അതത് ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍മാരുടെ മേല്‍നോട്ടത്തിലായിരിക്കും ചോദ്യപേപ്പര്‍ വിതരണം. സായുധ പോലീസിന്റെ അകമ്പടിയോടെ കവചിത വാഹനത്തിലാണ് ചോദ്യപേപ്പറുകള്‍ വിതരണത്തിന് കൊണ്ടുപോകുക. ഓരോ ദിവസത്തെ പരീക്ഷക്ക് ശേഷം ഉത്തര കടലാസുകള്‍പരീക്ഷാ കേന്ദ്രങ്ങളില്‍ നിന്നും ചീഫ് സൂപ്രണ്ടുമാര്‍ കേന്ദ്രീകൃത മൂല്യനിര്‍ണയ ക്യാമ്പുകളിലേക്ക് അയക്കും.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ബെംഗളൂരുവില്‍ ലാ​ൻ​ഡിം​ഗി​നി​ടെ ഇ​ൻ​ഡി​ഗോ വിമാനത്തിന്റെ വാൽഭാഗം റൺവേയിൽ തട്ടി; യാ​ത്ര​ക്കാ​ർ സു​ര​ക്ഷി​ത​ർ

Kerala

സം​സ്ഥാ​ന വഖഫ് ബോർഡ് പിരിച്ചുവിടും; രണ്ട് അമുസ്ലിം അം​ഗങ്ങളെ പിന്നീട് നിയമിക്കും

Kerala

നിയമസഭാ സമ്മേളനം ഒക്ടോബര്‍ 12ന് ആരംഭിക്കും

തപസ്യ പഠന ശിബിരത്തില്‍ ആര്‍എസ്എസ് ദക്ഷിണ ക്ഷേത്രീയ കാര്യവാഹ് എം. രാധാകൃഷ്ണന്‍ സമാരോപ് സന്ദേശം നല്‍കുന്നു. തപസ്യ സംസ്ഥാന അധ്യക്ഷന്‍ പി. വിജയകൃഷ്ണന്‍ സമീപം
Kerala

രാഷ്‌ട്ര ഹിതത്തിനും രാഷ്‌ട്ര വൈഭവത്തിനും ഉതകുന്നതാകണം കല: എം. രാധാകൃഷ്ണന്‍

Kerala

ശബരിമലയുടെ ദര്‍ശനം അദ്വൈതത്തിന്റെ പ്രായോഗിക തലം: രവിവര്‍മ്മ തമ്പുരാന്‍

പുതിയ വാര്‍ത്തകള്‍

ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്: പാര്‍വതി മായയുടെ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും

മലയാള സിനിമയിലെ ആദ്യകാല നടിയും ഡബിങ് ആര്‍ട്ടിസ്റ്റുമായ മുതുകുളം ജഗദമ്മ അന്തരിച്ചു

പൂജ- ദീപാവലി അവധി: പ്രത്യേക അന്തര്‍ സംസ്ഥാന സര്‍വീസുകളുമായി കെഎസ്ആര്‍ടിസി

മാടമ്പ് പുരസ്‌കാരം ജാന്‍ അബുദാബിക്കും തനൂജ ബീഗത്തിനും

മാസപ്പടിക്കേസില്‍ എഫ്‌ഐആര്‍ ഇല്ലെങ്കില്‍ സംസ്ഥാന വ്യാപക പ്രതിഷേധം: ബിജെപി; ജില്ലകള്‍ കേന്ദ്രീകരിച്ച് സമരപരിപാടികള്‍ നടത്തും

വൈദ്യുതി പ്രതിസന്ധിക്ക് ആശ്വാസം; കേന്ദ്രം സഹായിച്ചു; കേരളത്തിലെ കൂരിരുട്ട് മാറുന്നു

പ്രധാനമന്ത്രി നരേന്ദ്രമോദിക്കൊപ്പം അശോക് സിംഗാള്‍ (ഫയല്‍)

രാഷ്‌ട്രനിര്‍മാണത്തിന് സമര്‍പ്പിച്ച മഹദ് വ്യക്തിത്വം; അശോക് സിംഗാളിന്റെ ജന്മശതാബ്ദി ആഘോഷനിറവില്‍ രാജ്യം

ഡിജിറ്റല്‍ പണമിടപാടുകളും വസ്തുതകളും: സാധാരണക്കാരെ ബാധിക്കാത്ത മാറ്റങ്ങള്‍

ജനാധിപത്യ വിരുദ്ധരെ ജനങ്ങള്‍ ശിക്ഷിക്കും

ഉത്തരാഖണ്ഡിൽ കനത്ത മഴയും മണ്ണിടിച്ചിലും; തീർഥാടനത്തിനു പോയ 55 അംഗ മലയാളി സംഘം കേദാർനാഥിൽ കുടുങ്ങി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.