Saturday, July 11, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Wayanad

അപസ്മാര രോഗിയായ വീട്ടമ്മയുടെ സ്വത്ത് തട്ടിയെടുക്കുന്നതായി പരാതി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 5, 2016, 08:05 pm IST
in Wayanad

 

കല്‍പ്പറ്റ : അപസ്മാര രോഗിയായ വീട്ടമ്മയുടെ സ്വത്തും വീട്ടിലേക്കുള്ള പത്തടി റോഡും തട്ടിയെടുക്കാനുള്ള ശ്രമം നടക്കുന്നതായി കണിയാമ്പറ്റ ഗ്രാമപഞ്ചായത്ത് പതിനെട്ടാം വാര്‍ഡിലെ പരേതനായ കുളിമൂല ചന്തുവിന്റെ മകള്‍ സരസ്വതി, സഹോദരി ഉഷാദേവി, സഹോദരി ഭര്‍ത്താവ് രവീന്ദ്രന്‍ എന്നിവര്‍ കല്‍പ്പറ്റയില്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു.

അച്ഛന്റെ കാലശേഷം അമ്മയാണ് തന്നെയും സഹോദരനെയും നോക്കുന്നതെന്നും അമ്മ മരിക്കുന്നതിന് മുന്‍പുതന്നെ പിതൃസ്വത്തുക്കള്‍ വീതംവെച്ചിരുന്നതായും ഇവര്‍ പറഞ്ഞു. അപസ്മാര രോഗിയായ തന്റെ സ്വത്തുക്കള്‍ അമ്മയാണ് നോക്കിനടത്തിയത്. അമ്മ മരിച്ചതോടെ ജ്യേഷ്ട്ഠത്തിയുടെ പരിചരണത്തില്‍ സരസ്വതിയുടെ വിവാഹം നടത്തിയതായി ഇവര്‍ പറയുന്നു. ഭര്‍ത്താവിന്റെ നിര്‍ബന്ധത്തിന് വഴങ്ങി സരസ്വതിയുടെ സ്വത്തുക്കള്‍ പൂതാടി ഏര്‍വാലത്തിങ്കല്‍ വേലായുധന്‍, ഗോപി എന്നിവര്‍ക്ക് കൈമാറ്റം ചെയ്തു. പകരമായി സരസ്വതിക്ക് ഏര്‍പാലത്തിങ്കലുള്ള വേലായുധന്റെ ഭൂസ്വത്തുക്കള്‍ ലഭിച്ചതായി ഇവര്‍ പറയുന്നു. അമ്മയുടെ പേരിലുള്ള ഭൂസ്വത്തുക്കള്‍ അമ്മയുടെ കാലശേഷം രണ്ട് പെണ്‍മക്കള്‍ക്ക് അവകാശപ്പെട്ടതാണെന്നിരിക്കെ അതുകൂടി വേലായുധന്‍ തട്ടിയെടുത്തതായി ഇവര്‍ ആരോപിക്കുന്നു. ഇതിനെതിരെ അവര്‍ കല്‍പ്പറ്റ കോടതിയെ സമീപിച്ചു.

സ്വത്തുക്കള്‍ സരസ്വതിക്കും കുടുംബത്തിനും അവകാശപ്പെട്ടതാണെന്ന് കല്‍പ്പറ്റ കോടതി വിധിച്ചു. ഇതിനിടെ വേലായുധന്‍ അമ്മയുടെ സ്ഥലത്തുണ്ടായിരുന്ന വീട് പൊളിച്ചുമാറ്റി. ഈ സ്ഥലത്തിലേക്കുള്ള 250 മീറ്ററോളം നീളമുള്ള പത്തടി വീതിയുള്ള റോഡ് പഞ്ചായത്തിന്റേതാണെന്നുപറഞ്ഞ് കണിയാമ്പറ്റ പഞ്ചായത്ത് സെക്രട്ടറിയും കൂട്ടരും റോഡ് കയ്യേറി നിര്‍മ്മാണപ്രവര്‍ത്തനം നടത്തികൊണ്ടിരിക്കുകയാണ്. റോഡ് കയ്യേറരുതെന്ന് കാണിച്ച് സെക്രട്ടറിക്കും കമ്പളക്കാട് പോലീസിലും പരാതി നല്‍കിയെങ്കിലും പരിഹാരമുണ്ടായില്ല. അബലകളായ തങ്ങളുടെ ഭൂമി തട്ടിയെടുത്ത് പൊതു റോഡാണെന്ന് പറയുന്നതിലും ഗ്രാമപഞ്ചായത്തിന്റെയും മറ്റും ശത്രുതാ നടപടികളിലും പ്രതിഷേധിച്ച് ജില്ലാകളക്ടറുള്‍പ്പെടെയുള്ളവര്‍ക്ക് പരാതി നല്‍കിയാതയും ഇവര്‍ പറയുന്നു. റോഡും സ്ഥലവും തട്ടിയെടുക്കുന്നതിനു വേണ്ടി മുന്‍പ് രാത്രിയിലാണ് നിര്‍മ്മാണ വസ്തുക്കള്‍ ഇറക്കി റോഡ് കോണ്‍ക്രീറ്റ് ചെയ്തത്. റോഡ് പഞ്ചായത്ത് ആസ്തി രജിസ്റ്ററില്‍ ഉള്‍പ്പെട്ടതുകൊണ്ടാണ് നിര്‍മ്മാണപ്രവൃത്തി നടത്തിയതെന്നാണ് ഗ്രാമപഞ്ചായത്ത് സെക്രട്ടറിയുടെ വാദം.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

വിയറ്റ്നാമില്‍ ഇന്ത്യൻ വിനോദസഞ്ചാരികള്‍ സഞ്ചരിച്ച ബോട്ട് മറിഞ്ഞ് അപകടം; 15 പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്

India

തൃണമൂലിന് വീണ്ടും തിരിച്ചടി; 12 ബാങ്ക് അക്കൗണ്ടുകൾ കൂടി മരവിപ്പിച്ച് ബംഗാൾ പൊലീസ്

Kerala

വയനാട് തുരങ്ക പാത ദുരന്തം; അഞ്ചംഗ അന്വേഷണ സമിതി പ്രഖ്യാപിച്ച് സര്‍ക്കാര്‍

India

‘സത്‌ലുജ്’ സിനിമാ വിവാദം; ഒ ടി ടി ചിത്രങ്ങൾക്കും സെൻസർ സർട്ടിഫിക്കറ്റ് നിർബന്ധമാക്കാൻ കേന്ദ്ര സർക്കാർ നീക്കം

India

അമ്മയെ കൊലപ്പെടുത്തിയതിന് നിയമ വിദ്യാര്‍ഥിനി കസ്റ്റഡിയില്‍; അച്ഛന്റെ മരണത്തിലും ആയുഷിക്ക് പങ്ക്?

പുതിയ വാര്‍ത്തകള്‍

തളിരോമലേ;ചിത്രയുടെ ആലാപനത്തിൽ തുടക്കം വീഡിയോ എത്തി

തിരു വീർ – ഐശ്വര്യ രാജേഷ് ചിത്രം ഓ സുകുമാരി ട്രെയ്‌ലർ പുറത്ത്

“തന്ത്രി സ്ഥാനത്ത് നിന്ന് ഒഴിവാക്കണം”; ദേവസ്വം ബോർഡിന് കത്ത് നല്‍കി കണ്ഠരര് രാജീവര്

“കമ്മീഷണർ എന്നെ പറ്റിച്ചിട്ടില്ല, അന്വേഷണം നടക്കട്ടെ”; നടി അൻസിബയുടെ ആരോപണങ്ങൾക്ക് മറുപടിയുമായി രമേശ് ചെന്നിത്തല

മകനെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തി, വെട്ടിനുറുക്കി നദിയിലെറിഞ്ഞു; മൂന്ന് വർഷത്തിനുശേഷം പിതാവ് അറസ്റ്റിൽ

പോക്‌സോ പ്രതിയുടെ പ്രതികാരം; പരാതിക്കാരിക്കൊപ്പം ഭാര്യയെയും മക്കളെയും ഉള്‍പ്പെടെ ആറുപേരെ കൊലപ്പെടുത്തി

കോറോ ഹെൽത്തിന് പിന്നാലെ ടാൽറോപ്; 300 ഓളം ജീവനക്കാര്‍ ശമ്പളവും ജോലിയും ഇല്ലാതെ പ്രതിസന്ധിയിൽ

നുഴഞ്ഞുകയറ്റമെന്നത് വ്യാജഭീതി ; പിന്നിൽ സംഘപരിവാറാണെന്ന് പിണറായി

അഖില, ആതിര, നിമിഷ, സോന എൽദോസ്… സവാരിയ ബസന്ത്; ലൗ ജിഹാദ് ഒറ്റപ്പെട്ട സംഭവമല്ല, സാമൂഹിക യാഥാർഥ്യമാണ് : രൂക്ഷ വിമർശവുമായി എബിവിപി

സർക്കാർ പരിപാടികളിൽ ആദ്യം സംസ്ഥാന ഗീതം, പിന്നെ വന്ദേമാതരം, അവസാനം ദേശീയ ഗാനം: പുതിയ പ്രോട്ടോക്കോൾ പുറത്തിറക്കി കേന്ദ്രം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.