Thursday, July 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thiruvananthapuram

ഭരണ പരാജയമെന്ന് ബിജെപി തെരഞ്ഞെടുപ്പ് പ്രഖ്യാപനം: ബജറ്റ് അവതരിപ്പിക്കാനാകാതെ നഗരസഭ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 4, 2016, 10:53 pm IST
in Thiruvananthapuram

തിരുവനന്തപുരം: തെരഞ്ഞെടുപ്പ് പ്രഖ്യാപനം വന്നതോടെ തിരുവനന്തപുരം നഗരസഭയുടെ കന്നി ബജറ്റ് അവതരണം പാളി. തെരഞ്ഞെടുപ്പ് മൂന്‍കൂട്ടി കണ്ട് ബജറ്റിനുവേണ്ടി മുന്നൊരുക്കങ്ങള്‍ നടത്തിയില്ലെന്ന് ബിജെപി കൗണ്‍സിലര്‍മാര്‍ ആരോപിച്ചു. വാഴോട്ടുകോണം ഉപ-തെരഞ്ഞെടുപ്പ് നടക്കുന്നതിനാല്‍ പെരുമാറ്റച്ചട്ടം നഗരസഭക്ക് ബാധകമായതിനാലാണ് ബജറ്റ് അവതരണം നടക്കാതെ പോയതെന്ന് മേയര്‍.

മാര്‍ച്ച് മാസത്തില്‍ ഉപ-തെരഞ്ഞെടുപ്പും തൊട്ടടുത്ത് തന്നെ നിയമസഭ തെരഞ്ഞെടുപ്പിനുമുള്ള പ്രഖ്യാപനം ഉണ്ടാകുമെന്ന് അറിഞ്ഞിട്ടും ബജറ്റ് മുന്നൊരുക്കങ്ങളൊന്നും നഗരസഭ നടത്തിയിരുന്നില്ലെന്ന് ഇന്നലെ കൂടിയ കൗണ്‍സില്‍ യോഗത്തില്‍ നിന്നും വ്യക്തമാണ്. നഗരസഭ കൗണ്‍സിലിന്റെ അടിയന്തിര യോഗമായിരുന്നു ഇന്നലെ കൂടിയത്. ഉച്ചകഴിഞ്ഞ് മൂന്ന് മണിക്ക് യോഗം കൂടാന്‍ തീരുമാനിച്ചിരുന്നെങ്കിലും ദല്‍ഹിയില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ വാര്‍ത്താസമ്മേളനം വിളിച്ചിരിക്കുന്നതിനാല്‍ 2.30ന് തന്നെ യോഗം ചേര്‍ന്നു. തെരഞ്ഞെടുപ്പ് പ്രഖ്യാപനം മുന്നില്‍ക്കണ്ട് 2015-16 വാര്‍ഷിക പദ്ധതി ഭേദഗതിയിലെ ഡിപിസി അംഗീകാരം ലഭിച്ചിട്ടുള്ള വിവിധ ജനകീയാസൂത്രണ പദ്ധതികളുടെ ഗുണഭോക്തൃ ലിസ്റ്റ് അംഗീകരിക്കുന്നതിനായിരുന്നു അടിയന്തിര യോഗം. ചര്‍ച്ച കൂടാതെ തന്നെ അജണ്ട വായിച്ച് പാസ്സാക്കി യോഗം പിരിഞ്ഞു. യോഗം പിരിഞ്ഞതിനു ശേഷമായിരുന്നു ചില കൗണ്‍സിലര്‍മാര്‍ എത്തിയത്. ഗുണഭോക്തൃ ലിസ്റ്റ് രാവിലെ ധൃതിപിടിച്ച് തയ്യാറാക്കിയതായിരുന്നു.

നിത്യനിദാന ചെലവുകളുടെ തുക വിനിയോഗിക്കുന്നതിനു വേണ്ടി 8ന് കൗണ്‍സില്‍ യോഗം വീണ്ടും ചേരുന്നുണ്ട്. എന്നാല്‍ നടന്നുവരുന്ന പദ്ധതികളുടെയും നിത്യനിദാന ചെലവുകള്‍ക്ക് വിനിയോഗിക്കുന്നതിനുമുള്ള തുക മാത്രമെ പാസ്സാക്കാന്‍ സാധിക്കൂ. ഇനി തെരഞ്ഞടുപ്പ് കഴിഞ്ഞ് സമ്പൂര്‍ണ്ണ ബജറ്റ് പാസ്സാക്കാന്‍ സാധിക്കുമെങ്കിലും കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ ബജറ്റില്‍ പ്രഖ്യാപിച്ചിട്ടുള്ള വിവിധ പദ്ധതികളുടെ ഫണ്ട് പൂര്‍ണ്ണമായും ലഭിക്കണമെന്നില്ല.

നഗര വാസികള്‍ പ്രതീക്ഷയോടെ കാത്തിരുന്നതാണ് കന്നി ബജറ്റ്. വിളപ്പില്‍ശാല മാലിന്യസംസ്‌ക്കരണ പ്ലാന്റ് പൂര്‍ണ്ണമായും നിലച്ചതോടെ നഗരം നേരിടുന്ന ഗുരുതര മാലിന്യ പ്രശ്‌നത്തിന് പ്രിതിവിധി ബജറ്റില്‍ ഉണ്ടാകുമെന്ന് പ്രിതീക്ഷിച്ചിരുന്നു. അതോടൊപ്പം മറ്റ് ക്ഷേമ പദ്ധതികളും.

നഗരസഭക്ക് സംഭവിച്ചത് പരിചയക്കുറവെന്ന് വിഗദ്ധര്‍ ചൂണ്ടിക്കാട്ടുന്നു. ദീര്‍ഘ വീഷണമില്ലാതെ മേയര്‍ക്കും സംഘത്തിനും സംഭവിച്ച ഭരണപരിചയക്കുറവാണ് ഇതിന് കാരണം. രണ്ട് തെരഞ്ഞെടുപ്പുകളും മുന്നില്‍ക്കണ്ട് സര്‍ക്കാരില്‍ നിന്നും അനുമതി വാങ്ങി ഫെബ്രുവരി ആദ്യ വാരം ബജറ്റ് അവതരിപ്പിക്കാനാകുമായിരുന്നു. ബജറ്റ് അവതരിപ്പിച്ച് പൂതിയ പദ്ധതികള്‍ പ്രഖ്യാപിക്കാതെ പത്ത് ലക്ഷം നഗരവാസികളെ നഗരസഭ പറ്റിച്ചിരിക്കുകയാണെന്ന് ബിജെപി കൗണ്‍സില്‍പാര്‍ട്ടി ഉപ നേതാവ് എം.ആര്‍. ഗോപന്‍ പറഞ്ഞു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സുകുമാരക്കുറുപ്പിനെ കണ്ടുവെന്ന് നഴ്സ്, : വന്നത് ജോഷി എന്ന പേരിലെന്ന് നഴ്‌സ് രത്നമ്മ; കേസ് ഡയറി വീണ്ടും തുറന്ന് പൊലീസ്

Football

എട്ട് ഗോളുകളോടെ ഗോള്‍‍ഡന്‍ ബൂട്ടിന് മുന്നില്‍ മെസ്സി; ഹാളണ്ടും എംബാപ്പെയും പിന്നാലെയുണ്ട്

Kerala

നടി അൻസിബയുടെ പരാതിയില്‍ ശ്വേത മേനോൻ, ലക്ഷ്മിപ്രിയ എന്നിവര്‍ക്കെതിരേ കേസെടുക്കാനാകില്ലെന്ന് പൊലീസ്

World

ഞാൻ മോദിയെ അതുപോലെ കോപ്പിയടിച്ചു…മോദിയെ പുകഴ്‌ത്തി ഇന്തോനേഷ്യൻ പ്രസിഡൻ്റ് പ്രബോവോ സുബിയന്തോ…

Kerala

ഇനി പച്ചയല്ല, കാവി…ഹരിതകര്‍മ്മസേനയുടെ യൂണിഫോമിന്റെ നിറം മാറ്റി തിരുവനന്തപുരം നഗരസഭ;കൊലക്കുറ്റം ചെയ്തപോലെ മീഡിയവണ്ണിന്റെ കലി

പുതിയ വാര്‍ത്തകള്‍

ലക്ഷ്യം ഹിന്ദു ഭക്തർ ? അമർനാഥ് തീർത്ഥാടകർക്കിടയിൽ നുഴഞ്ഞുകയറി ; ഭീകര സംഘവുമായി ബന്ധമുള്ള മൂന്നംഗസംഘം അറസ്റ്റിൽ

രമേഷ് പിഷാരടിക്ക് പകരം സുരേഷ് ഗോപിയാണ് ഇങ്ങിനെ സംസാരിച്ചിരുന്നതെങ്കില്‍ കേരളത്തില്‍ മാപ്ര കലാപം ന‍ടന്നേനെ എന്ന് ട്രോള്‍

കൃത്യമായ ലക്ഷ്യം, കൃത്യമായ പ്രഹരം : ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച ‘പിനാക’ ദീർഘദൂര ഗൈഡഡ് റോക്കറ്റ് പരീക്ഷണം വിജയകരം

മഹാരാഷ്‌ട്രയില്‍ ആശുപത്രിയില്‍ കയറി ഡോക്ടര്‍മാരെയും നഴ്സുമാരെയും ആക്രമിച്ചതിന് ശിവസേന നേതാവ് അറസ്റ്റില്‍

അയോധ്യ കേസ് ; തനിക്കെതിരായ പോസ്റ്റ് പിൻവലിച്ചില്ലെങ്കിൽ മാനനഷ്ടക്കേസെന്ന് അഖിലേഷ് ; ഭീഷണി മാനനഷ്ട നിയമം തയ്യാറാക്കിയ കമ്മിറ്റിയിലെ അംഗമായ നിഷികാന്തിന്

വളര്‍ത്തു നായയ്‌ക്കായി മുന്‍ കാമുകനുമായി കലഹിച്ച് മഹുവ മൊയ്ത്ര, കേസ് അടുത്ത ആഴ്ച പരിഗണിക്കുമെന്ന് കോടതി

ബ്രിക്‌സ് വനിതാ മന്ത്രിതല യോഗത്തിന്റെ സമാപനം വ്യാഴാഴ്ച

കൂടുതല്‍ പാസ്‌പോര്‍ട്ട് സേവാ കേന്ദ്രങ്ങള്‍ വരും,എല്ലാ ലോക്‌സഭാ മണ്ഡലങ്ങളിലും പാസ്‌പോര്‍ട്ട് സേവാ കേന്ദ്രങ്ങള്‍ മോദിയുടെ മികച്ച പദ്ധതി: സുരേഷ് ഗോപി

ദാല്‍ തടാകത്തിന്റെ സംരക്ഷണം: 24 വര്‍ഷമായ ഹര്‍ജിയില്‍ റിപ്പോര്‍ട്ട് തേടി ജമ്മു, കശ്മീര്‍ ഹൈക്കോടതി

വയനാട് ദുരന്തം: അനാസ്ഥയുണ്ടെന്ന ആരോപണം അന്വേഷിക്കണമെന്ന് മനുഷ്യവകാശ കമ്മീഷന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.