Monday, June 8, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thiruvananthapuram

‘അനീസ്യ’ ഓഡിയോ റിലീസ് ചെയ്തു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 4, 2016, 10:50 pm IST
in Thiruvananthapuram

തിരുവനന്തപുരം: ശ്രീപത്മം പ്രൊഡക്ഷന്റെ ബാനറില്‍ അര്‍ജുനന്‍ ബിനു സംവിധാനം ചെയ്ത അനീസ്യ എന്ന ചിത്രത്തിലെ ഗാനങ്ങള്‍ ചലച്ചിത്രതാരം മധു റിലീസ് ചെയ്തു. പ്രസ്‌ക്ലബ് ഹാളില്‍ നടന്ന ചടങ്ങില്‍ എഡിജിപി ഡോ. ബി. സന്ധ്യയ്‌ക്കു സിഡി കൈമാറിയാണ് പ്രകാശനം ചെയ്തത്. കുടുംബസദസുകളെ ഇളക്കിമറിച്ച കഥാ പ്രസംഗത്തിലൂടെ വി. സാംബശിവന്‍ മലയാളികള്‍ക്ക് സമ്മാനിച്ച അനീസ്യ എന്ന കഥാപ്രസംഗമാണ് സിനിമയാകുന്നത്. തോട്ടക്കാട് ശശിയാണ് ചിത്രത്തിന്റെ നിര്‍മ്മാതാവ്.

പ്രസ്‌ക്ലബ് ഹാളില്‍ നടന്ന ചടങ്ങില്‍ അനീസ്യ എന്ന ചിത്രത്തിന്റെ ഗാനസിഡി നടന്‍ മധു എഡിജിപി ഡോ. ബി. സന്ധ്യയ്‌ക്കു നല്‍കി പ്രകാശനം ചെയ്യുന്നു. തോട്ടക്കാട് ശശി, ചുനക്കര രാമന്‍കുട്ടി സമീപം

സിനിമയുടെ ലാഭവിഹിതം ആശ്രയ കൊട്ടാരക്കാര, അനന്തസായി തിരുവനന്തപുരം എന്നീ ചാരിറ്റബിള്‍ ട്രസ്റ്റുകള്‍ക്ക് നല്‍കാനാണ് ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകര്‍ തീരുമാനിച്ചിരിക്കുന്നത്. ഇത് സമൂഹത്തിന് നല്‍കുന്ന വലിയ സന്ദേശമാണെന്ന് മധു പറഞ്ഞു. ഇപ്പോള്‍ നല്ല സിനിമകളുണ്ടാകുന്നുണ്ട്. എന്നാല്‍ നല്ല സിനിമകള്‍ക്ക് തിയ്യറ്ററുകള്‍ കിട്ടാന്‍ വളരെ പ്രയാസമാണ്. അനീസ്യ മുന്നോട്ട് വയ്‌ക്കുന്ന സന്ദേശം ഉള്‍കൊണ്ട് സര്‍ക്കാര്‍ ചിത്രത്തിന് നികുതിയിളവ് നല്‍കണമെന്ന് മധു ആവശ്യപ്പെട്ടു. ചടങ്ങില്‍ ചുനക്കര രാമന്‍കുട്ടി അധ്യക്ഷത വഹിച്ചു. തിരക്കഥാകൃത്ത് രാജന്‍ കിഴക്കനേല, നടന്‍ ഞെടക്കാട് രാജന്‍, വിജയന്‍ പാലാഴി എന്നിവര്‍ പങ്കെടുത്തു. സുരാജ് വെഞ്ഞാറമൂട്, റിയാസ് ഖാന്‍ തുടങ്ങിയവരാണ് ചിത്രത്തിലെ പ്രധാന അഭിനേതാക്കള്‍. ചുനക്കര രാമന്‍കുട്ടിയുടെതാണ് വരികള്‍. സംഗീതം നല്‍കിയിരിക്കുന്നത് ദര്‍ശന്‍ രാമന്‍, സാബു, പാര്‍ത്ഥസാരഥി എന്നിവരാണ്. മധുബാലകൃഷ്ണന്‍, അഫ്‌സല്‍, വിധുപ്രതാപ്, ജ്യോത്സന, സൂര്യ എന്നിവരാണ് ഗായകര്‍.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കരിപ്പൂരിൽ ‘സ്വർണം പൊട്ടിക്കൽ’ സംഘത്തിലെ കണ്ണികൾ പിടിയിൽ; 13 അംഗ ക്രിമിനൽ സംഘം അറസ്റ്റിൽ

Kerala

സഹകരണ സംഘം/ബാങ്കുകളില്‍ 133 ഒഴിവുകളില്‍ നിയമനം; അപേക്ഷ ഓണ്‍ലൈനില്‍ ജൂണ്‍ 30നകം

Kerala

ഇടുക്കിയിൽ വീണ്ടും കാട്ടാന ആക്രമണം; സിങ്ക്കണ്ടം സ്വദേശി മാരിക്ക് ദാരുണാന്ത്യം, ആക്രമണം മകനെ സ്‌കൂളിൽ വിടാൻ പോകവേ

Main Article

ചിരിയുടെ രാജാവ്; കണ്ണു നനയിച്ച പ്രതിഭ

Article

സലാം സലിം…

പുതിയ വാര്‍ത്തകള്‍

ചിരിപ്പിച്ച് ജീവിച്ചു, കരയിച്ചു മടക്കം

പശ്ചിമേഷ്യന്‍ സംഘർഷം രൂക്ഷം: ഇറാനെതിരെ തിരിച്ചടിച്ച് ശക്തമായ വ്യോമാക്രമണം നടത്തി ഇസ്രായേല്‍

സാഫ് വിജയം: വനിതാ ഫുട്‌ബോൾ ടീമിനെ പ്രധാനമന്ത്രി മോദി അഭിനന്ദിച്ചു

ബറേലി സാമുദായിക കലാപം: മുഖ്യസൂത്രധാരൻ തൗഖീർ റാസയ്‌ക്ക് ജാമ്യമില്ല

ഫിഫ ലോകകപ്പ് 2026: എസ്പാന ഇന്‍ ഗ്രൂപ്പ് എച്ച്

ഫിഫ ലോകകപ്പ് 2026: ഐയില്‍ തുടങ്ങാന്‍ ഫ്രഞ്ച് പട

ഇടപ്പള്ളി ബ്രഹ്‌മസ്ഥാന വാര്‍ഷിക മഹോത്സവത്തിനെത്തിയ സദാനന്ദന്‍ മാസ്റ്റര്‍ എംപിയെ മാതാ അമൃതാനന്ദമയീ ദേവി അനുഗ്രഹിക്കുന്നു

ജീവിതത്തിന്റെ മൂലധനമാണ് സ്നേഹമെന്ന് മാതാ അമൃതാനന്ദമയീ ദേവി

പ്ലസ്‌വൺ ട്രയൽ അലോട്ട്‌മെന്റ്‌ ഇന്ന്‌

അസി. മോട്ടോര്‍ വെഹിക്കിള്‍ തസ്തിക ഒഴിവ്; ഹെവി ലൈസന്‍സ് നിര്‍ബന്ധമാക്കിയത് തിരിച്ചടി

അപരാജിത കുതിപ്പുമായി കാലിക്കറ്റും കോട്ടയവും തൃശൂരും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.