Monday, September 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Wayanad

തോട്ടം മേഖലയെ തകര്‍ക്കാന്‍ സിഐടിയു നീക്കം : ബിഎംഎസ്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 4, 2016, 09:12 pm IST
inWayanad

മേപ്പാടി : തോട്ടം മേഖലയെ തകര്‍ക്കാനുള്ള സിഐടിയു നീക്കത്തിനെതിരെ തൊഴിലാളികള്‍ ജാഗ്രത പാലിക്കണമെന്ന് വയനാട് എസ്റ്റേറ്റ് മസ്ദൂര്‍ സംഘം ജില്ലാപ്രസിഡണ്ട് പി.കെ.മുരളീധരന്‍. എച്ച്എംഎല്‍ ബോണസ് പ്രഖ്യാപനത്തിനെതിരായി സിഐടിയു നടത്തുന്ന സമരം കാപട്യമാണ്. ഇതിനെതിരെ തൊഴിലാളികളുടെ ഐക്യനിര കെട്ടിപ്പടുക്കണം. തുടര്‍ച്ചയായി ഉണ്ടാകുന്ന സമരംമൂലം എസ്റ്റേറ്റ് പൂട്ടിയിടുമെന്ന് കാണിച്ച് വിവിധ തൊഴിലാളി സംഘടനകള്‍ക്ക് എച്ച്എംഎല്‍ കമ്പ നി നോട്ടീസ് നല്‍കിയിട്ടുണ്ട്.

ഹാരിസണ്‍ മലയാളം കമ്പനി പതിനാറര ശതമാനം ബോണ സ് അനുവദിച്ചു എന്ന കള്ള പ്രചാരണം ജനങ്ങള്‍ തിരിച്ചറിയണം. ഹാരിസണ്‍ മലയാളം കമ്പനി കോടതിയില്‍ കെട്ടിവെച്ചിരിക്കുന്ന സീനിയറേജ് തുക തിരികെ നല്‍കു വാന്‍ സര്‍ക്കാര്‍ സഹായിക്കുകയാണെങ്കില്‍ ബോണസ് വര്‍ ദ്ധിപ്പിക്കുന്നത് സംബന്ധിച്ച് ആലോചിക്കമെന്നാണ് ഹാരിസണ്‍ മലയാളം കമ്പനി തുടക്കം മുതല്‍ ഒടുക്കംവരെ എടുത്ത നിലപാട്. ഇത് ദുര്‍ വ്യാഖ്യാനം ചെയ്തുകൊണ്ടാ ണ് സിഐടിയു കുപ്രചാരണം നടത്തുന്നത്. ബോണസിന് പകരം അഡ്വാന്‍സ് എന്ന നിലപാടാണ് സിഐടിയു സ്വീകരിച്ചത്. എന്നാല്‍ 20 ശതമാനം ബോണസ് എന്നത് ബിഎംഎസിന്റെ ഉറച്ചനിലപാടാണ്. ബോണസ് വിഷയം ലോബര്‍ കമ്മീഷണര്‍ അഡ് ജുഡിക്കേഷന് വിട്ട സാഹചര്യത്തില്‍ ഈ നിലപാടില്‍നിന്ന് മാറുവാന്‍ ബിഎംഎസിന് സാധ്യമല്ല. ഇതിനെയാണ് സിഐടിയു പതിനാറര ശതമാനം ബോണസിന് ബിഎംഎസ് എതിരാണെന്ന് വാദിക്കുന്നത്. ചിലരുടെ സങ്കുചിതമായ താല്‍പ്പര്യത്തെ സംരക്ഷിക്കുവാന്‍ തൊഴിലാളിസമൂഹത്തെ ബലിയാടാക്കുന്നത് തൊഴിലാളിമേഖലയില്‍ അരാജകത്വം സൃഷ്ടിക്കും. സംസ്ഥാനത്തെ അസംഘടിത മേഖലയില്‍ തൊഴില്‍ ചെയ്യുന്നവരുടെ ക്ഷേമം ഉറപ്പാക്കണമെന്നും കാലഹരണപ്പെട്ട തൊഴില്‍നിയമങ്ങള്‍ കാലോചിതമായി പരിഷ്‌ക്കരിക്കണമെന്നും ബിഎംഎസ് ആവശ്യപ്പെട്ടു.

വിലക്കയറ്റം തടയാനും പരമ്പരാഗത വ്യവസായങ്ങള്‍ സംരക്ഷിക്കുവാനും ക്ഷേമനിധികളിലെ ആനുകൂല്യങ്ങള്‍ കാലതാമസം കൂടാതെ വിതരണം ചെയ്യുന്നതിനുമുള്ള നടപടി സ്വീകരിക്കണം.

കേന്ദ്രസര്‍ക്കാര്‍ ഒട്ടനവധി ജനക്ഷേമ പദ്ധതികള്‍ ചുരുങ്ങിയ കാലയളവില്‍ രാജ്യത്ത് നടപ്പിലാക്കികൊണ്ടിരിക്കുന്നത് സ്വാഗതാര്‍ഹമാണ്. നരേന്ദ്രമോദി സര്‍ക്കാര്‍ ഉണ്ടാക്കിയ നിലവിലെ ത്രികക്ഷി (തൊഴിലാളി-തൊഴിലുടമ-സര്‍ക്കാര്‍) സംവിധാനം ഫലപ്രദമായി ചര്‍ച്ച ചെയ്തുവേണം തൊഴില്‍ പരിഷ്‌ക്കാരങ്ങള്‍ നടപ്പിലാക്കുവാനെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മൂന്ന് ദിവസത്തെ ദേശീയ ബാങ്ക് പണിമുടക്ക് മാറ്റിവെച്ചു; എല്ലാ ശനിയാഴ്ചകളും അവധിയാക്കുന്നത് സമിതി പരിശോധിക്കും.

Kerala

മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണര്‍മാരായ ടിക്കാറാം മീണ, രത്തന്‍ കേല്‍ക്കര്‍ എന്നിവര്‍ കോണ്‍ഗ്രസിന് വേണ്ടി പോയപ്പോള്‍ ആര്‍ക്കും പരാതിയില്ല: സുരേന്ദ്രന്‍

India

ചെസ് അതിശയം അവസാനിക്കുന്നില്ല, ചെസ് ഒളിമ്പ്യാഡില്‍ താരോദയം, തമിഴ്നാട്ടിലെ സവിത ശ്രീ ഏഴ് കളികളും ജയിച്ച് അത്ഭുതമായി

ഡി.ഗുകേഷ് (ഇടത്ത്) പ്രജ്ഞാനന്ദ (വലത്ത്)
India

ഇന്തയ്‌ക്ക് ചെസ് ഒളിമ്പ്യാഡില്‍ വെള്ളിമെഡല്‍; പ്രജ്ഞാനന്ദ, ഗുകേഷ്, അര്‍ജുന്‍, നിഹാല്‍ സരിന്‍ ടീം മാനം കാത്തു, വനിതകള്‍ക്ക് വെങ്കലം

കെ.സി. വേണുഗോപാലിനൊപ്പം ടീക്കാറാം മീണ (ഇടത്ത്) ജീജി തോംസണ്‍ ബിജെപിയുടെ ന്യൂനപക്ഷമോര്‍ച്ച യോഗത്തില്‍- ചുവന്ന വളയത്തിനകത്ത് ജിജി തോംസണ്‍ (വലത്ത്)
Kerala

ടിക്കാറാം മീണ, ജിജി തോംസണ്‍….ഗ്യാനേഷ് കുമാറിനെ താറടിക്കാന്‍ ഈ മുന്‍ ഐഎസ് ഉദ്യോഗസ്ഥര്‍ക്ക് കോണ്‍ഗ്രസ് നല്‍കിയ ഓഫര്‍ എന്ത് ?

പുതിയ വാര്‍ത്തകള്‍

കേരളത്തില്‍ സിജെപി യോഗത്തില്‍ എത്തിയത് 21 പേര്‍

വിദ്യാര്‍ത്ഥിനി ബലാത്സംഗത്തിനിരയായി ജീവനൊടുക്കിയ സംഭവത്തില്‍ പഞ്ചാബില്‍ കോളേജിന് തീയിട്ട് പ്രതിഷേധക്കാര്‍

ദേശീയ പതാക തലകീഴായി പിടിച്ച സംഭവം: അപമാനിക്കാനുള്ള ഉദ്ദേശ്യമില്ലെങ്കില്‍ കുറ്റകരമല്ലെന്ന് ഹൈക്കോടതി

ഹോര്‍മുസ് കടലിടുക്കില്‍ നിന്നും അമേരിക്കയുടെ രണ്ടാമത്തെ ആളില്ലാ മുങ്ങിക്കപ്പല്‍ പിടിച്ചെടുത്തുവെന്ന് ഇറാന്‍

ഒമാൻ വിദേശകാര്യ മന്ത്രിയുമായി കൂടിക്കാഴ്ച നടത്തി എസ് ജയശങ്കർ

ദുബായിയിൽ ഒക്ടോബർ 1 മുതൽ ട്രക്കുകൾക്ക് നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നു

കൈത്തണ്ടയിൽ ഈ രേഖയുണ്ടോ? ഇതൊരു സൂചനയാണ്, ഫലങ്ങൾ ഇങ്ങനെ

പൊതുജനാരോഗ്യമേഖലയെ തകര്‍ത്തത് ആര്? ഫേസ് ബുക്കില്‍ പോരടിച്ച് പിണറായിയും കെ.മുരളീധരനും

ലോകത്തിലെ രണ്ടാമത്തെ വലിയ ആയുധ കയറ്റുമതിക്കാരായി റഷ്യ : 2025ൽ ആയുധങ്ങൾ വിറ്റ് സമ്പാദിച്ചത് 15 ബില്യൺ ഡോളർ , പുടിന് ഇരട്ടി മധുരം

സര്‍ജിക്കല്‍ സ്ട്രൈക്ക്,ബാലാക്കോട്ട് വ്യോമാക്രമണം,’ഓപ്പറേഷന്‍ സിന്ദൂര്‍’എന്നിവ ഭീകരവാദത്തോടുള്ള വിട്ടുവീഴ്ചയില്ലാത്ത നയത്തിന്റെ ഉദാഹരണങ്ങള്‍: മോദി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.