Saturday, September 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Thiruvananthapuram

നഗരത്തില്‍ വന്‍ മയക്കുമരുന്ന് വേട്ട: മൂന്നുപേര്‍ പിടിയില്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 3, 2016, 10:56 pm IST
inThiruvananthapuram

തിരുവനന്തപുരം: ഒന്നര ലിറ്റര്‍ ഹാഷിഷ് ഓയിലും ഒന്നര കിലോ കഞ്ചാവും മാരകായുധങ്ങളുമായി അന്തര്‍ സംസ്ഥാന മയക്കുമരുന്ന് ശൃംഖലയിലെ കണ്ണികളായ മൂന്നുപേരെ സിറ്റി ഷാഡോ പോലീസ് ടീമും നാര്‍കോട്ടിക് വിംഗും സംയുക്തമായി നടത്തിയ അനേ്വഷണത്തില്‍ പിടികൂടി.

നന്തകോട് വാട്‌സ് ലൈനില്‍ അലന്‍ പുന്നൂസ് അലന്‍ ജയരാജ് (23), ചിറക്കുളം കോളനിയില്‍ അനൂപ് (27), ചിറക്കുളം അച്ചുനിവാസില്‍ ഗിരീഷ് (19) എന്നിവരെയാണ് മ്യൂസിയം പോലീസ് അറസ്റ്റുചെയ്തത്. ശാസ്തമംഗലത്ത് വീട് വാടകയ്‌ക്ക് എടുത്ത് അലന്‍ പുന്നൂസിന്റെ നേതൃത്വത്തിലുള്ള സംഘം ശരീരത്തില്‍ ടാറ്റു പതിപ്പിച്ച് കൊടുക്കുന്നതിന്റെ മറവില്‍ വിദ്യാര്‍ത്ഥികളെ ആകര്‍ഷിച്ച് വലയിലാക്കി മയക്കുമരുന്നു വിപണനം നടത്തിവരികയായിരുന്നു.

ബാംഗ്ലൂരിലെ ചിക് തിരുപ്പതി എന്ന സ്ഥലത്തും വീട് വാടകയ്‌ക്ക് എടുത്ത സംഘം ഹാഷിഷ്, ബ്രൗണ്‍ഷുഗര്‍, കഞ്ചാവ് തുടങ്ങിയ ലഹരി വസ്തുക്കള്‍ ശേഖരിച്ചശേഷം വോള്‍വോ ബസുകളില്‍ വിദ്യാര്‍ത്ഥികള്‍ എന്ന വ്യാജേന മയക്കുമരുന്നുകള്‍ ബാഗുകളിലാക്കി ശാസ്തമംഗലത്തെ കേന്ദ്രത്തില്‍ എത്തിച്ചശേഷമാണ് വില്‍പന നടത്തുന്നത്. ഇവിടെ മയക്കുമരുന്ന് ഉപയോഗിക്കുന്നതിനും സൗകര്യം ചെയ്ത് കൊടുക്കാറുമുണ്ട്. ഹാഷിഷ് 5 ഗ്രാമിന് 1000 രൂപ നിരക്കിലാണ് കച്ചവടം നടത്തുന്നത്. പിടിയിലായ സംഘത്തില്‍നിന്നും ഒന്നരകിലോ ഹാഷിഷ് ഓയിലും ഒന്നരകിലോ കഞ്ചാവിനും പുറമെ ആധുനിക രീതിയിലുള്ള മയക്കുമരുന്ന് ഉപയോഗിക്കുന്നതിനുള്ള ഉപകരണങ്ങളും വിവിധതരത്തിലുള്ള സിറിഞ്ചുകള്‍, ഹോര്‍ഡറുകളും മാരകായുധങ്ങളും കണ്ടെടുത്തിട്ടുണ്ട്.

അലന്‍ കണ്ണാടി ഷാജി കൊലക്കേസിലെ പ്രതിയും ഒന്‍പതോളം അടിപിടി കേസുകളിലെയും മയക്കുമരുന്ന് കേസുകളിലെയും പ്രതിയാണ്. ഇയാളുടെ പേരില്‍ കര്‍ണാടകത്തിലും തമിഴ്‌നാട്ടിലും കേസുകളുണ്ട്.

കമ്മീഷണര്‍ സ്പര്‍ജന്‍ കുമാറിന്റെ നേതൃത്വത്തില്‍ ഡിസിപി ശിവവിക്രം, കണ്‍ട്രോള്‍ റൂം അസി. കമ്മീഷണര്‍ എ. പ്രമോദ്കുമാര്‍, നാര്‍ക്കോട്ടിക് സെല്‍ അസി. കമ്മിഷണര്‍ ആര്‍. ദത്തന്‍, ഷാഡോ പോലീസ് ടീം, നാര്‍ക്കോട്ടിക് സെല്‍ ടീം എന്നിവര്‍ സംയുക്തമായാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഗുരുദേവനെ അധിക്ഷേപിച്ചയാള്‍ക്കെതിരെ കേസെടുക്കണം: ഹിന്ദുഐക്യവേദി

Kerala

കൊച്ചിയിൽ ക്ഷേത്രങ്ങൾ കേന്ദ്രീകരിച്ച് മോഷണങ്ങൾ വർദ്ധിക്കുന്നു; മഞ്ഞുമ്മൽ ക്ഷേത്രത്തിലെ 40 തൂക്കുവിളക്കുകളും 8 കലശക്കുടങ്ങളും കവർന്നു

Kerala

ഏറ്റവും പ്രായം കുറഞ്ഞ രാഷ്‌ട്രീയ തടവുകാരി

Hockey

കബഡിയില്‍ ഭാരതത്തിന് ഇന്ന് സ്വര്‍ണ പോരാട്ടങ്ങള്‍; എതിരാളികള്‍ ഇറാന്‍

Kerala

പ്രേംകുമാർ കെ എസ് എഫ് ഡി സി ചെയർമാൻ, ജി.വേണുഗോപാൽ സംഗീത നാടക അക്കാദമി ചെയർമാൻ

പുതിയ വാര്‍ത്തകള്‍

സൂപ്പര്‍ ലീഗ് കേരള: ആദ്യ ജയം കണ്ണൂരിന്

ഭരണഘടനാ സ്ഥാപനങ്ങളെ തകര്‍ക്കാന്‍ ഗൂഢനീക്കം

കന്യാകുമാരി വിവേകാനന്ദകേന്ദ്രം ഭാരതീയവിചാരകേന്ദ്രത്തില്‍ സംഘടിപ്പിച്ച ബാലകൃഷ്ണന്‍ അനുസ്മരണ പ്രഭാഷണം പ്രജ്ഞാപ്രവാഹ് ദേശീയ സംയോജകന്‍
ജെ. നന്ദകുമാര്‍ നിര്‍വഹിക്കുന്നു

വടക്കുകിഴക്കന്‍ മേഖലയെ ഭാരതത്തോടൊപ്പം നിലനിര്‍ത്തിയത് വിവേകാനന്ദ കേന്ദ്രത്തിന്റെ പ്രവര്‍ത്തനം: ജെ. നന്ദകുമാര്‍

ഭീകരവാദം: ഐക്യരാഷ്‌ട്ര സഭാ വേദിയില്‍ പാക് മാധ്യമ പ്രവര്‍ത്തകന് ചുട്ട മറുപടി നല്‍കി എസ് ജയശങ്കര്‍

ചലച്ചിത്ര അക്കാദമി ചെയർമാൻ ആക്കിയതിൽ സന്തോഷവും സർക്കാരിന് നന്ദിയും അറിയിച്ച് നടൻ രവീന്ദ്രൻ

ശബരിമല തീര്‍ത്ഥാടനം അട്ടിമറിക്കപ്പെടരുത്

സര്‍വ്വജ്ഞ: മാതാ അമൃതാനന്ദമയി ദേവിയുടെ 73-ാം പിറന്നാള്‍ നാളെ

കോട്ടക്കല്‍ ദേവദാസിന് ഇന്ന് ആദരം; കളിയരങ്ങിലെ ദേവപൂര്‍ണിമ

പൂജാ അവധി: പാലക്കാട് വഴി ചെന്നൈ എഗ്മോര്‍-കൊല്ലം പ്രതിവാര സ്പെഷ്യല്‍ ട്രെയിൻ പ്രഖ്യാപിച്ചു

ബയിൽവാൻ രംഗനാഥനെതിരെ ഒരു കോടിയുടെ മാനനഷ്‌ട കേസ് ഫയൽ ചെയ്ത് നടൻ സത്യരാജിന്റെ മകൾ ദിവ്യ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.