Thursday, July 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thiruvananthapuram

പോലീസിനെതിരെ വ്യാജ പരാതി നല്‍കിയ വിചാരണ തടവുകാരി പുലിവാല് പിടിച്ചു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 3, 2016, 10:54 pm IST
in Thiruvananthapuram

വിളപ്പില്‍ശാല: പോലീസുകാര്‍ ലൈംഗീകമായി പീഡിപ്പിച്ചുവെന്ന് വ്യാജ പരാതി നല്‍കിയ വിചാരണ തടവുകാരി പുലിവാല് പിടിച്ചു. വിളപ്പില്‍ശാല കാവിന്‍പുറം ഹൗസിംഗ് ബോര്‍ഡ് കോളനിയില്‍ ലത (48) വിളപ്പില്‍ശാല എസ്‌ഐയ്‌ക്കും പോലീസുകാര്‍ക്കുമെതിരെ നല്‍കിയ പരാതി വ്യാജമായിരുന്നുവെന്ന് കാട്ടാക്കട ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി കണ്ടെത്തി.

വൈദ്യപരിശോധനയുടേയും സാഹചര്യ തെളിവുകളുടേയും അടിസ്ഥാനത്തില്‍ ലൈംഗീക പീഡനം കെട്ടിച്ചമച്ച കഥയായിരുന്നുവെന്ന് കോടതിക്ക് ബോധ്യപ്പെട്ടു. തുടര്‍ന്ന് ലതയ്‌ക്കെതിരെ കേസെടുക്കാന്‍ കോടതി ഉത്തരവിടുകയായിരുന്നു. കാവിന്‍പുറം മേഖലയില്‍ കഞ്ചാവ് വില്‍പ്പനയ്‌ക്ക് നേതൃത്വം നല്‍കുന്ന പ്രധാന കണ്ണിയായിരുന്നു ലത. മാസങ്ങള്‍ക്ക് മുന്‍പ് കഞ്ചാവ് വില്‍പ്പനയ്‌ക്കിടെ ലതയുടെ സഹോദര പുത്രനെ ഇവരുടെ വീട്ടില്‍ നിന്ന് വിളപ്പില്‍ശാല എസ്‌ഐ ഹേമന്ത്കുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം പിടികൂടിയിരുന്നു. പോലീസ് ഈ മേഖലയില്‍ നാട്ടുകാരുടെ സഹകരണത്തോടെ ലഹരി വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കുക കൂടി ചെയ്തതോടെ ലതയുടെ കച്ചവടം പൊളിഞ്ഞു.

പോലീസിന് തന്റെ കച്ചവട രഹസ്യങ്ങള്‍ ചോര്‍ത്തിക്കൊടുക്കുന്ന നാട്ടുകാരോട് ലതയ്‌ക്ക് തീര്‍ത്താല്‍ തീരാത്ത പകയായി. നാട്ടുകാരില്‍ ഒരു സ്ത്രീയെ പൊതുജന മദ്ധ്യത്തില്‍ ലത വസ്ത്രാക്ഷേപം നടത്തുകയും മര്‍ദ്ദിക്കുകയും ചെയ്തു. ഈ കേസില്‍ വിചാരണ തടവുകാരിയായി ജയിലില്‍ കഴിയവെയാണ് ലത വിളപ്പില്‍ശാല എസ്‌ഐയും പോലീസുകാരും തന്നെ ലൈംഗീകമായി പീഡിപ്പിച്ചുവെന്ന് ജില്ലാ ലീഗല്‍ സര്‍വ്വീസ് അതോറിറ്റിയില്‍ പരാതിനല്‍കിയത്. ലീഗല്‍ സര്‍വ്വീസ് അതോറിറ്റി ജയിലിലെത്തി തെളിവെടുപ്പ് നടത്തിയിരുന്നു. പരാതിയുടെ അടിസ്ഥാനത്തില്‍ കോടതി അനുമതിയോടെ ലതയെ വൈദ്യപരിശോധനയ്‌ക്ക് ഹാജരാക്കി. ലൈംഗീക പീഡനം നടന്നിട്ടില്ലെന്ന് പരിശോധനയില്‍ തെളിഞ്ഞു. ഇതോടെ ലത കുടുങ്ങുകയായിരുന്നു.

സാധാരണക്കാരുടെ സുരക്ഷയ്‌ക്കായി രാപ്പകലില്ലാതെ അദ്ധ്വാനിക്കുന്ന പോലീസിന്റെ ആത്മവീര്യം കെടുത്തുക എന്ന ഗൂഢ ലക്ഷ്യമായിരുന്നു ലതയുടേതെന്ന് കോടതി വിലയിരുത്തി. നിയമവ്യവസ്ഥിതിയെ വെല്ലുവിളിക്കുന്ന തരത്തിലുള്ള പ്രതിയുടെ ചെയ്തികള്‍ മാപ്പര്‍ഹിക്കുന്നില്ലെന്നും കോടതി ചൂണ്ടികാണിച്ചു. കോടതി മുന്‍പാകെ വ്യാജ മൊഴി നല്‍കല്‍, കൃത്രിമമായി തെളിവുണ്ടാക്കല്‍ തുടങ്ങിയ കുറ്റങ്ങള്‍ പ്രതി ചെയ്തുവെന്ന് കോടതിക്ക് ബോധ്യപ്പെടുകയായിരുന്നു. ഈ സാഹചര്യത്തില്‍ മൂന്നുമാസം തടവോ പിഴയോ രണ്ടും കൂടിയോ ലഭിക്കാവുന്ന ശിക്ഷയ്‌ക്ക് പ്രതി അര്‍ഹയാണെന്നും കോടതി വിധിന്യായത്തില്‍ പറയുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സുകുമാരക്കുറുപ്പിനെ കണ്ടുവെന്ന് നഴ്സ്, : വന്നത് ജോഷി എന്ന പേരിലെന്ന് നഴ്‌സ് രത്നമ്മ; കേസ് ഡയറി വീണ്ടും തുറന്ന് പൊലീസ്

Football

എട്ട് ഗോളുകളോടെ ഗോള്‍‍ഡന്‍ ബൂട്ടിന് മുന്നില്‍ മെസ്സി; ഹാളണ്ടും എംബാപ്പെയും പിന്നാലെയുണ്ട്

Kerala

നടി അൻസിബയുടെ പരാതിയില്‍ ശ്വേത മേനോൻ, ലക്ഷ്മിപ്രിയ എന്നിവര്‍ക്കെതിരേ കേസെടുക്കാനാകില്ലെന്ന് പൊലീസ്

World

ഞാൻ മോദിയെ അതുപോലെ കോപ്പിയടിച്ചു…മോദിയെ പുകഴ്‌ത്തി ഇന്തോനേഷ്യൻ പ്രസിഡൻ്റ് പ്രബോവോ സുബിയന്തോ…

Kerala

ഇനി പച്ചയല്ല, കാവി…ഹരിതകര്‍മ്മസേനയുടെ യൂണിഫോമിന്റെ നിറം മാറ്റി തിരുവനന്തപുരം നഗരസഭ;കൊലക്കുറ്റം ചെയ്തപോലെ മീഡിയവണ്ണിന്റെ കലി

പുതിയ വാര്‍ത്തകള്‍

ലക്ഷ്യം ഹിന്ദു ഭക്തർ ? അമർനാഥ് തീർത്ഥാടകർക്കിടയിൽ നുഴഞ്ഞുകയറി ; ഭീകര സംഘവുമായി ബന്ധമുള്ള മൂന്നംഗസംഘം അറസ്റ്റിൽ

രമേഷ് പിഷാരടിക്ക് പകരം സുരേഷ് ഗോപിയാണ് ഇങ്ങിനെ സംസാരിച്ചിരുന്നതെങ്കില്‍ കേരളത്തില്‍ മാപ്ര കലാപം ന‍ടന്നേനെ എന്ന് ട്രോള്‍

കൃത്യമായ ലക്ഷ്യം, കൃത്യമായ പ്രഹരം : ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച ‘പിനാക’ ദീർഘദൂര ഗൈഡഡ് റോക്കറ്റ് പരീക്ഷണം വിജയകരം

മഹാരാഷ്‌ട്രയില്‍ ആശുപത്രിയില്‍ കയറി ഡോക്ടര്‍മാരെയും നഴ്സുമാരെയും ആക്രമിച്ചതിന് ശിവസേന നേതാവ് അറസ്റ്റില്‍

അയോധ്യ കേസ് ; തനിക്കെതിരായ പോസ്റ്റ് പിൻവലിച്ചില്ലെങ്കിൽ മാനനഷ്ടക്കേസെന്ന് അഖിലേഷ് ; ഭീഷണി മാനനഷ്ട നിയമം തയ്യാറാക്കിയ കമ്മിറ്റിയിലെ അംഗമായ നിഷികാന്തിന്

വളര്‍ത്തു നായയ്‌ക്കായി മുന്‍ കാമുകനുമായി കലഹിച്ച് മഹുവ മൊയ്ത്ര, കേസ് അടുത്ത ആഴ്ച പരിഗണിക്കുമെന്ന് കോടതി

ബ്രിക്‌സ് വനിതാ മന്ത്രിതല യോഗത്തിന്റെ സമാപനം വ്യാഴാഴ്ച

കൂടുതല്‍ പാസ്‌പോര്‍ട്ട് സേവാ കേന്ദ്രങ്ങള്‍ വരും,എല്ലാ ലോക്‌സഭാ മണ്ഡലങ്ങളിലും പാസ്‌പോര്‍ട്ട് സേവാ കേന്ദ്രങ്ങള്‍ മോദിയുടെ മികച്ച പദ്ധതി: സുരേഷ് ഗോപി

ദാല്‍ തടാകത്തിന്റെ സംരക്ഷണം: 24 വര്‍ഷമായ ഹര്‍ജിയില്‍ റിപ്പോര്‍ട്ട് തേടി ജമ്മു, കശ്മീര്‍ ഹൈക്കോടതി

വയനാട് ദുരന്തം: അനാസ്ഥയുണ്ടെന്ന ആരോപണം അന്വേഷിക്കണമെന്ന് മനുഷ്യവകാശ കമ്മീഷന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.