Sunday, October 11, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kannur

ശശിധരന്‍ കോക്കാട്: നഷ്ടമായത് മൂന്നര പതിറ്റാണ്ടുകാലത്തെ നാടക രംഗത്തെ സക്രിയ സാന്നിധ്യം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 3, 2016, 04:44 pm IST
inKannur

പയ്യന്നൂര്‍: അമച്വര്‍ നാടക രംഗത്ത് തനതായ ഇടം കണ്ടെത്തിയ നാടക പ്രവര്‍ത്തകനായിരുന്നു മണ്ടൂര്‍ കോക്കാട് അന്തരിച്ച ശശിധരന്‍ കോക്കാട്. മൂന്നര പതിറ്റാണ്ടുകാലം നടനാടും സംവിധായകനായും സക്രിയമായ ശശിധരന്റെ നാടകങ്ങളില്‍ സംസ്ഥാന തലത്തിലും ദേശീയ തലത്തിലും ശ്രദ്ധ പിടിച്ചുപറ്റിയവ ഏറെയുണ്ട്.

പതിമൂന്നാം വയസ്സില്‍ മാടായി ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥിയായിരിക്കെ നാടക മത്സരത്തില്‍ പങ്കെടുത്ത് മികച്ച നടനായി നാടക രംഗത്തെത്തിയ ശസിധരന്‍ സ്‌കൂള്‍ കലോത്സവ വേദിയിലൂടെയാണ് തന്റെ കലാവൈഭവങ്ങള്‍ക്ക് തുടക്കമിട്ടത്. അടുത്തില കെ.വി.രാമചന്ദ്രന്റെ ശിഷ്യനായാണ് സംവിധാനരംഗത്തെത്തിയത്. പ്രമുഖ നാടക-സീരിയല്‍ തിരക്കഥാകൃത്തായ ഗിരീഷ് ഗ്രാമികയുടെ കോരനാണു, ഒറ്റമുറി, കുമാരേട്ടന്റെ ചായക്കട, സിനിമാ തിരക്കഥാകൃത്തും നാടക രചയിതാവുമായ പ്രദീപ് മണ്ടൂരിന്റെ ഫൂലം, ദ്വന്ദം, അബ്ദുള്ള തുടങ്ങി ഇരുവരുടെയും മുപ്പതോളം നാടകങ്ങളും 20 ഓളം ഇതര നാടകങ്ങളും ശശിധരന്‍ സംവിധാനം ചെയ്തു.

മികച്ച സംവിധായകനുള്ള സംഗീത നാടക അക്കാദമി പുരസ്‌കാരം, കെപിഎസി പുരസ്‌കാരം, എജെജി നാടക പുരസ്‌കാരം, അമച്വര്‍ നാടക സംവിധായകനുള്ള സംസ്ഥാന അവാര്‍ഡ് തുടങ്ങി നിരവധി ബഹുമതികള്‍ ലഭിച്ചിരുന്നു. ഡല്‍ഹി, കല്‍ക്കത്ത എന്നിവിടങ്ങളിലടക്കം ദേശീയ വേദികളില്‍ നാടകങ്ങള്‍ അരങ്ങേറിയിരുന്നു.

എം.ശശിധരന്റെ നാട്ടിലെ പാട്ട് എന്ന നാടകം ഒരുക്കി പയ്യന്നൂര്‍ മഹാദേവ ഗ്രാമത്തില്‍ 13 ന് അരങ്ങേറാനിരിക്കെയാണ് അന്ത്യം സംഭവിച്ചത്. തപസ്യ കലാ സാഹിത്യവേദി ഉപദേശക സമിതി, സമന്വയ കോക്കാട് രക്ഷാധികാരി, പിലാത്തറ നാടക കൂട്ടായ്‌മ തുടങ്ങിയ നിലകളിലും പ്രവര്‍ത്തിച്ചുവരികയായിരുന്നു. ശശിധരന്‍ സംവിധാനം ചെയ്ത തീയകം എന്ന നാടകം അടുത്തിടെയാണ് പിലാത്തറയില്‍ അരങ്ങേറ്റം കുറിച്ചത്. നാടക പ്രവര്‍ത്തനങ്ങളില്‍ നിരവധി ശിഷ്യരും സുഹൃദ് വലയവും ഗംഗാധരന്റേതായുണ്ട്.

പരമ്പരാഗതമായ ആശാരിജോലി ചെയ്‌സ് കുടുംബജീവിതം നയിച്ചാണ് ശശിധരന്‍ നാടകരംഗത്ത് സമര്‍പ്പണം ചെയ്തത്. ശശിധരന്‍ കോക്കാടിന്റെ മരണവാര്‍ത്തറിഞ്ഞ് നാടക പ്രവര്‍ത്തകരും സാമൂഹ്യ രാഷ്‌ട്രീയ രംഗത്തെ വ്യക്തിത്വങ്ങളും ജനപ്രതിനിധികളും അടക്കം വന്‍ ജനാവലിയാണ് കോക്കാട്ടെ വസതിയിലെത്തി അന്ത്യാഞ്ജലിയര്‍പ്പിച്ചത്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

ഹോളിവുഡിലേക്ക് പ്രവേശിക്കുന്ന ഇന്ത്യന്‍ താരം വിദ്യുത് ജംവാലിന് ഹോളിവുഡ് താരങ്ങളുടെ കയ്യടി

Entertainment

ചിലന്തിവലയില്‍ കുടുങ്ങിയ ഈച്ചയുടെ കഥ പോലെയാണ് വാർത്ത….ഈ ഓര്‍മ്മപ്പെടുത്തലുമായി ‘ഉടുമ്പന്‍ചോല വിഷന്‍’ ട്രെയ് ലര്‍

ആര്‍വി ബാബു (ഇടത്ത്) ദിലീപ് കൈനിക്കര (വലത്ത്)
Kerala

‘ശബരിമല ഭരിക്കാൻ ക്രിസ്ത്യൻ ഉദ്യോഗസ്ഥനെ നിയമിച്ചതിനെ എതിര്‍ത്ത് ഹിന്ദു ഐക്യവേദി; എഡിഎം ആയി എന്തിന് ദിലീപ് കൈനിക്കര?

Kerala

ദല്‍ഹിയില്‍ സിജെപി സമരത്തിന് പോയ തനിക്ക് കുടിവെള്ളം കിട്ടിയില്ലെന്ന് ജോണ്‍ ബ്രിട്ടാസ്; അളിയന്റെ കല്യാണത്തിന് പോയതാണോ എന്ന് പരിഹാസം

Kerala

പോക്‌സോ കേസ് പ്രതി 10 വര്‍ഷത്തിന് ശേഷം പിടിയില്‍, സെക്യൂരിറ്റി ജീവനക്കാരനായും കല്‍പ്പണിക്കാരനായും വേഷം മാറി ജീവിച്ചു

പുതിയ വാര്‍ത്തകള്‍

ആഗോളതലത്തിലെ തീരുമാനമെടുക്കല്‍ പ്രക്രിയകളില്‍ ഇന്ത്യയ്‌ക്കും ആഫ്രിക്കയ്‌ക്കും അര്‍ഹമായ പ്രാതിനിധ്യം ലഭിക്കണം: എസ് ജയ്ശങ്കര്‍

കാഴ്ചകളുടെ അദ്‌ഭുത ലോകം : ഗ്ലോബൽ വില്ലേജിന്റെ മുപ്പത്തിയൊന്നാമത് സീസൺ ഒക്ടോബർ 14-ന് തുടങ്ങും

“ജയിക്കുമ്പോൾ സത്യസന്ധവും തോൽക്കുമ്പോൾ കൃത്രിമം നിറഞ്ഞതുമായ ഒരു തെരഞ്ഞെടുപ്പ് സംവിധാനം ഉണ്ടാകുക സാധ്യമല്ല”- രാഹുല്‍ഗാന്ധിയെ ചോദ്യംചെയ്ത് കത്ത്

സര്‍ക്കാര്‍ ആശുപത്രികളുടെ പ്രവര്‍ത്തനം കാര്യക്ഷമമാക്കാന്‍ 1500 ഡോക്ടര്‍മാരുടെയും 500 നഴ്സുമാരുടെയും പുതിയ തസ്തികകള്‍ സൃഷ്ടിക്കും: കെ മുരളീധരന്‍

ഫ്ലൈ ദുബായ് ദുരന്തം ഒഴിവാക്കിയ ക്യാപ്റ്റൻ സ്മിത് മച്ചാറിന് ഇസ്രായേലിന്റെ പ്രസിഡൻഷ്യൽ അവാർഡ് നൽകും

തെരഞ്ഞെടുപ്പ് സംവിധാനത്തിലൂടെ ജയിച്ച കോണ്‍ഗ്രസ് മുഖ്യമന്ത്രിമാരായ രേവന്ത് റെഡ്ഡി, വിഡി സതീശന്‍ ,ഡി.കെ. ശിവകുമാര്‍ എന്നിവര്‍

“നിങ്ങള്‍ കൃത്രിമം നടന്നുവെനന് ആരോപിക്കുന്ന അതേ സംവിധാനമാണ് നിങ്ങള്‍ക്ക് വിജയം സമ്മാനിച്ചതും”- രാഹുല്‍ ഗാന്ധിയെ പൂട്ടുന്ന കത്ത്

ബുദ്ധിജീവികളും എസ്എഫ്ഐക്കാരും തെരുവിലിറങ്ങണം , പോലീസ് തടഞ്ഞാൽ ആ സ്ഥലം ജന്തർ മന്തറായി മാറണം : പാറ്റകളുടെ ഉത്തരവ് ശിരസാ വഹിച്ച് ഇടത് യുവജന സംഘടനകൾ

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ സ്വന്തം വീട്ടില്‍ വച്ച് പീഡിപ്പിച്ച കേസില്‍ യുവാവ് അറസ്റ്റില്‍

മനസാ വാചാ അറിയാത്ത കാര്യത്തിന് എന്നെ പിടിച്ച് അകത്തിട്ടു ; കഴിഞ്ഞ 10 വർഷ കാലം എന്താണ് സത്യമെന്ന് വിളിച്ച് പറയാൻ പറ്റാത്ത രീതിയിലാക്കി

ഡി-ലിറ്റ് ബഹുമതി അനുഗ്രഹം, ഈ ബഹുമതി ശ്രീനിവാസനുകൂടിയുള്ളതെന്ന് സത്യന്‍ അന്തിക്കാട്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.