Monday, September 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kollam

ബ്ലോക്ക് റിസോഴ്‌സ് സെന്ററുകള്‍ തട്ടിപ്പുകേന്ദ്രങ്ങളാകുന്നു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 2, 2016, 03:08 pm IST
inKollam

പത്തനാപുരം: വിദ്യാഭ്യാസമേഖലയുടെ ഉന്നമനത്തിനായി പ്രവര്‍ത്തിക്കുന്ന ബ്ലോക്ക് റിസോഴ്‌സ് സെന്ററുകളുടെ പ്രവര്‍ത്തങ്ങളില്‍ വ്യാപക സാമ്പത്തിക ക്രമക്കേടും കുത്തഴിഞ്ഞ പ്രവര്‍ത്തനങ്ങളും. സര്‍വ്വശിക്ഷ അഭിയാന്‍ മുന്നോട്ടുവയ്‌ക്കുന്ന മിക്ക പ്രവര്‍ത്തനങ്ങളും ഫലപ്രദമായി നടപ്പിലാകുന്നില്ല.

മിക്ക ബിആര്‍സികളിലെയും പ്രവര്‍ത്തനങ്ങള്‍ താറുമാറായി നിലയിലാണ്. വിദ്യാഭ്യാസ ഉപജില്ലയിലെ അധ്യാപകര്‍ക്കായി പരിശീലനം നല്‍കുന്നതിനും സ്‌കൂളിന്റെ ഭൗതികസാഹചര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിനും വേണ്ടിയാണ് ബിആര്‍സികള്‍ പ്രവര്‍ത്തിക്കുന്നത്. എന്നാല്‍ ബിആര്‍സികളില്‍ ട്രെയിനര്‍മാരായി എത്തുന്നതാകട്ടെ മതിയായ യോഗ്യതയില്ലാത്തവരാണെന്നും അക്ഷേപമുണ്ട്. കുട്ടികളുടെ കുറവ് മൂലം സ്‌കൂളുകളില്‍ നിന്നും പുറത്താക്കപ്പെടുന്നവരാണ് പരിശീലകരായി എത്തുന്നത്. പ്രവര്‍ത്തി പരിചയവും വിഷയത്തെപറ്റിയുള്ള അറിവുകളും പരിഗണിച്ചാണ് ട്രെയിനര്‍മാരെ നിയമിക്കേണ്ടത്. ഒരു ഉപജില്ലയിലെ സ്‌കൂളുകളെ പഞ്ചായത്ത് തലത്തില്‍ വിജിഎച്ച് സിആര്‍സികളാക്കിയാണ് പ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കുന്നത്. ഇങ്ങനെ ചെയ്യുമ്പോള്‍ ഫണ്ടുകള്‍ വിനിയോഗിക്കുന്നതും റിപ്പോര്‍ട്ടുകള്‍ തയ്യാറാക്കുന്നതും ബിപിഒമാരുടെ നേതൃത്വത്തിലുള്ള സംഘമാണ്. എന്നാല്‍ പല പ്രവര്‍ത്തനങ്ങള്‍ക്കും ഫണ്ടുകള്‍ കൃത്യമായി എത്തുന്നില്ല. കഴിഞ്ഞമാസം ആരംഭിച്ച എഡ്യു ഫെസ്റ്റ് എന്ന പരിപാടിക്കായി പങ്കെടുത്ത സ്‌കൂളുകള്‍ക്ക് നല്‍കേണ്ട തുക പോലും വിതരണം ചെയ്തിട്ടില്ല എന്നതാണ് സത്യാവസ്ഥ. വിധികര്‍ത്താക്കള്‍ക്ക് വേണ്ടി എസ്എസ്എ നല്‍കുന്ന തുകയിലും വ്യാപക ക്രമക്കേടാണ് നടക്കുന്നത്. മല്‍സരത്തിന്റെ അടിസ്ഥാനത്തില്‍ അതാത് മേഖലയില്‍ പ്രശസ്തരായ ആളുകളെയാണ് വിധികര്‍ത്താക്കളായി ക്ഷണിക്കേണ്ടത്. എന്നാല്‍ ഹൈസ്‌ക്കൂള്‍,വിഭാഗത്തിലെ അധ്യാപകരാകും മിക്കപ്പോഴും വിധി നിര്‍ണയിക്കുക. എസ്എസ്എ വിധികര്‍ത്താക്കള്‍ക്ക് നല്‍കുന്ന അഞ്ഞൂറ് രൂപ ഇതുവഴി ലാഭിക്കുകയാണ് ബിആര്‍സി. എന്നാല്‍ ആഡിറ്റ് റിപ്പോര്‍ട്ടില്‍ പ്രതിഫലം വിധിനിര്‍ണയിക്കുന്നവര്‍ കൈപ്പറ്റുന്നതായാണ് രേഖപ്പെടുത്തുക. പ്രവര്‍ത്തനങ്ങളെ പറ്റി വ്യാപക പരാതി ഉയര്‍ന്നതിനെ തുടര്‍ന്നാണ് പുനലൂര്‍ ഉപജില്ലയിലെ ബിപിഒയെ തല്‍സ്ഥാനത്ത് നിന്ന് നീക്കം ചെയ്തത്. നിലവില്‍ അഞ്ചല്‍ ബിപിഒക്ക് രണ്ട് ബിആര്‍സികളുടെ ചുമതല. സ്‌കൂളുകളിലെ അധ്യാപകര്‍ക്കും പ്രധാനധ്യാപകരും നിരവധി തവണ പരാതികള്‍ പറഞ്ഞിട്ടും ഫലമുണ്ടായിട്ടില്ല.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

പൊതുസ്ഥലങ്ങളില്‍ മുഖം മറയ്‌ക്കരുത് ; സ്‌പെയിനില്‍ ബുര്‍ഖയ്‌ക്കും നിഖാബിനും നിരോധനം

India

ബെംഗളൂരുവില്‍ ലാ​ൻ​ഡിം​ഗി​നി​ടെ ഇ​ൻ​ഡി​ഗോ വിമാനത്തിന്റെ വാൽഭാഗം റൺവേയിൽ തട്ടി; യാ​ത്ര​ക്കാ​ർ സു​ര​ക്ഷി​ത​ർ

Kerala

സം​സ്ഥാ​ന വഖഫ് ബോർഡ് പിരിച്ചുവിടും; രണ്ട് അമുസ്ലിം അം​ഗങ്ങളെ പിന്നീട് നിയമിക്കും

Kerala

നിയമസഭാ സമ്മേളനം ഒക്ടോബര്‍ 12ന് ആരംഭിക്കും

തപസ്യ പഠന ശിബിരത്തില്‍ ആര്‍എസ്എസ് ദക്ഷിണ ക്ഷേത്രീയ കാര്യവാഹ് എം. രാധാകൃഷ്ണന്‍ സമാരോപ് സന്ദേശം നല്‍കുന്നു. തപസ്യ സംസ്ഥാന അധ്യക്ഷന്‍ പി. വിജയകൃഷ്ണന്‍ സമീപം
Kerala

രാഷ്‌ട്ര ഹിതത്തിനും രാഷ്‌ട്ര വൈഭവത്തിനും ഉതകുന്നതാകണം കല: എം. രാധാകൃഷ്ണന്‍

പുതിയ വാര്‍ത്തകള്‍

ശബരിമലയുടെ ദര്‍ശനം അദ്വൈതത്തിന്റെ പ്രായോഗിക തലം: രവിവര്‍മ്മ തമ്പുരാന്‍

ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്: പാര്‍വതി മായയുടെ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും

മലയാള സിനിമയിലെ ആദ്യകാല നടിയും ഡബിങ് ആര്‍ട്ടിസ്റ്റുമായ മുതുകുളം ജഗദമ്മ അന്തരിച്ചു

പൂജ- ദീപാവലി അവധി: പ്രത്യേക അന്തര്‍ സംസ്ഥാന സര്‍വീസുകളുമായി കെഎസ്ആര്‍ടിസി

മാടമ്പ് പുരസ്‌കാരം ജാന്‍ അബുദാബിക്കും തനൂജ ബീഗത്തിനും

മാസപ്പടിക്കേസില്‍ എഫ്‌ഐആര്‍ ഇല്ലെങ്കില്‍ സംസ്ഥാന വ്യാപക പ്രതിഷേധം: ബിജെപി; ജില്ലകള്‍ കേന്ദ്രീകരിച്ച് സമരപരിപാടികള്‍ നടത്തും

വൈദ്യുതി പ്രതിസന്ധിക്ക് ആശ്വാസം; കേന്ദ്രം സഹായിച്ചു; കേരളത്തിലെ കൂരിരുട്ട് മാറുന്നു

പ്രധാനമന്ത്രി നരേന്ദ്രമോദിക്കൊപ്പം അശോക് സിംഗാള്‍ (ഫയല്‍)

രാഷ്‌ട്രനിര്‍മാണത്തിന് സമര്‍പ്പിച്ച മഹദ് വ്യക്തിത്വം; അശോക് സിംഗാളിന്റെ ജന്മശതാബ്ദി ആഘോഷനിറവില്‍ രാജ്യം

ഡിജിറ്റല്‍ പണമിടപാടുകളും വസ്തുതകളും: സാധാരണക്കാരെ ബാധിക്കാത്ത മാറ്റങ്ങള്‍

ജനാധിപത്യ വിരുദ്ധരെ ജനങ്ങള്‍ ശിക്ഷിക്കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.