Tuesday, June 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kasargod

ധീവര സമുദായത്തെ വഞ്ചിച്ച് നേതാക്കള്‍ സുഖിക്കുന്നു: മത്സ്യപ്രവര്‍ത്തക സംഘം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 2, 2016, 10:43 am IST
in Kasargod

കാസര്‍കോട്: കാലാകാലങ്ങളില്‍ ധീവര സമുദായത്തെ കോണ്‍ഗ്രസിന് പണയപ്പെടുത്തി മത്സ്യഫെഡ് ചെയര്‍മാനും തീരദേശ കോര്‍പ്പറേഷന്‍ ഡയരക്ടറും ആകാനാണ് ധീവരസഭയുടെ നേതാക്കള്‍ ശ്രമിച്ചു കൊണ്ടിരിക്കുന്നത്. ഭരണം വരുമ്പോള്‍ യുഡിഎഫിന്റെ നേതാക്കളെ കണ്ട് സ്ഥാനങ്ങള്‍ നേടിയെടുക്കാന്‍ വേണ്ടി മാത്രമാണ് ധീവരസഭ ജനറല്‍ സെക്രട്ടറി ദിനകരന്‍ ചെയ്തു വന്നത്. ധീവരസഭ സമ്മേളനത്തില്‍ മാറാട് കലാപത്തില്‍ മരിച്ച ധീവര സമുദായാംഗങ്ങളെ മറക്കുകയാണ് ചെയ്തത്. അറുകൊല ചെയ്യപ്പെട്ട മാറാടിലെ സമുദായാംഗങ്ങളെ മറന്നുകൊണ്ടാണ് ധീവരസഭയുടെ സംസ്ഥാന സമ്മേളനം നടന്നത്. ധീവര സമുദായാംഗമായ പ്രതാപന്‍ എംഎല്‍എ കയ്യേറ്റം ചെയ്തിട്ടും ഈ നേതാക്കള്‍ പ്രതികരിച്ചില്ല. സമുദായത്തിന്റെ പേര് പറഞ്ഞ് ഇപ്പോള്‍ രാജ്യസഭയിലേക്ക് നോമിനേറ്റ് അംഗങ്ങളാകാനും ശ്രമം നടന്നുവരുന്നു.

കേരളത്തിലെ തീരദേശ മേഖലകളില്‍ ധീവര സമുദായം അനുഭവിക്കുന്ന ദുരിതങ്ങള്‍ക്കെതിരെ പ്രതികരിക്കാതെ, ധീവരസസമുദായത്തെ വഞ്ചിക്കുന്നതില്‍ നിന്നും നേതാക്കള്‍ പിന്മാറണമെന്ന് ഭാരതീയ മത്സ്യ പ്രവര്‍ത്തകസംഘം ജില്ലാ കമ്മറ്റി ആവശ്യപ്പെട്ടു. കീഴൂര്‍ കടപ്പുറത്ത് മതതീവ്രവാദികള്‍ അഴിഞ്ഞാടി സമുദായാംഗങ്ങളുടെ വീടുകള്‍ അക്രമിച്ചിട്ടും ആ പ്രദേശത്ത് നേതാക്കള്‍ സുമാദായാംഗങ്ങളെ ആശ്വസിപ്പിക്കാനെത്തിയില്ല. ഇതാണ് സമുദായത്തോടുള്ള ധീവരസഭ നേതാക്കളുടെ സമീപനം. സമുദായത്തിന്റെ പേരില്‍ മുതലക്കണ്ണീരൊഴുക്കി മറ്റു സമുദായത്തിന് ഒത്താശ ചെയ്യുന്നതില്‍ നിന്നും ധീവര സഭ പിന്തിരിയണം.

യോഗത്തില്‍ ജില്ലാ പ്രസിഡന്റ് ബാലകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. നാരായണന്‍, ഉണ്ണി പുതിയവളപ്പ്, രഘു അജാനൂര്‍, വിനോദന്‍, അജേഷ് ജയന്‍, സജേഷ് എന്നിവര്‍ സംസാരിച്ചു. ജില്ലാ സെക്രട്ടറി എന്‍.വി.പവിത്രന്‍ സ്വാഗതവും കുഞ്ഞിരാമന്‍ നന്ദിയും പറഞ്ഞു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കേരളത്തിന് കിട്ടിയത്  ആമയെ ആണെന്ന് കേന്ദ്രബജറ്റിനെ പരിഹസിച്ച ജോണ്‍ ബ്രിട്ടാസ്, ലോകത്തിലെ ഏറ്റവും പ്രായമേറിയ ആമയെ കണ്ട് മോദി സീഷെല്‍സില്‍

India

നീറ്റായി ഒരു നീറ്റ് പരീക്ഷ…2020 മുതല്‍ നീറ്റ് അട്ടിമറിക്കാന്‍ നടന്ന രാഹുല്‍ ഗാന്ധിയ്‌ക്ക് തിരിച്ചടി…ഇനി നീറ്റിനെ തൊട്ടാല്‍ കളിമാറും

Football

ജപ്പാന്റെ പ്രതിരോധക്കോട്ട തകര്‍ത്ത് ബ്രസീലിന് ജയം (2-1),വിജയം നേടിയത് മാര്‍ട്ടിനെല്ലിയുടെ ഗോളില്‍

Business

അഭിനയരംഗത്ത് നിന്നും ചിക്കന്‍ ബിസിനസിലേക്ക്….സൊറാബിയന്‍ ചിക്കന്‍ ഇപ്പോള്‍ 120 കോടി രൂപയുടെ സ്ഥാപനം

Kerala

ചൈനയില്‍ നിന്നും പച്ചക്കൊടി കിട്ടിയോ? കോക്രോച്ച് ജനതാ പാര്‍ട്ടി സമരത്തിന് പിന്തുണയുമായെത്തി എം.എ. ബേബി

പുതിയ വാര്‍ത്തകള്‍

വ്യാജ വെബ്സൈറ്റുകളെക്കുറിച്ച് മുന്നറിയിപ്പ് നൽകി സൗദി വാണിജ്യ മന്ത്രാലയം

അയോധ്യ രാമക്ഷേത്ര നിർമ്മാണം ; ആയിരം ഗ്രാമങ്ങളിൽ നിന്ന് സ്വാമി അവിമുക്തേശ്വരാനന്ദ സരസ്വതി പിരിച്ചെടുത്ത 1008 കിലോ സ്വർണ്ണം എവിടെ ?

നടന്‍ സൂര്യയും രാഷ്‌ട്രീയത്തിലേക്ക്?

തിരുവനന്തപുരം കോര്‍പ്പറേഷനിലെ സംഘര്‍ഷത്തില്‍ കോണ്‍ഗ്രസിന്റെ വ്യാജ പരാതി: ബിജെപി കൗണ്‍സിലര്‍മാര്‍ക്കെതിരെ കേസെടുത്ത് പൊലീസ്

‘തുടക്കത്തിൽ തന്നെ അദ്ദേഹം ‘ക്ഷമിക്കണം’ എന്ന് പറഞ്ഞിരുന്നെങ്കിൽ…..’ ; ബോബി ചെമ്മണ്ണൂരിന്റെ ക്ഷമാപണം സ്വീകരിച്ച് ഹണി റോസ്

ഗഡ് ചിരോളി…മഹാരാഷ്‌ട്രയിലെ കുപ്രസിദ്ധ മാവോയിസ്റ്റ് സങ്കേതം..ഈ വനത്തില്‍ ഭൂഗര്‍ഭ ആയുധ നിര്‍മ്മാണ ഫാക്ടറി കണ്ടെത്തി സൈന്യം തകര്‍ത്തു

കാഫിര്‍ സ്‌ക്രീന്‍ ഷോട്ട്:മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി ഡിവൈഎഫ്‌ഐ നേതാവ് റിബേഷ് രാമകൃഷ്ണന്‍

പിഎം ശ്രീ: പിന്‍മാറിയാല്‍ കേന്ദ്രസര്‍ക്കാരില്‍നിന്നുള്ള രണ്ടായിരം കോടി നഷ്ടമാകുമെന്ന് മന്ത്രി എന്‍.ഷംസുദ്ദീന്‍

ബ്രസീലോ ജപ്പാനോ? ആദ്യ ഇലവനില്‍ നെയ്‌മര്‍ കളിക്കില്ല, വിനീഷ്യസില്‍ പ്രതീക്ഷയര്‍പ്പിച്ച് ബ്രസീല്‍ ജീവന്‍മരണപ്പോരിനൊരുങ്ങി ജപ്പാന്‍

ഹണി റോസിനെതിരെയുളള അധിക്ഷേപ പരാമര്‍ശങ്ങളില്‍ ഖേദം പ്രകടിപ്പിച്ച് ബോബി ചെമ്മണ്ണൂര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.