Saturday, July 11, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Wayanad

വയനാട് സമ്പൂര്‍ണ ഓണ്‍ലൈന്‍ പോക്കുവരവ് നടപ്പിലാക്കുന്ന ആദ്യ ജില്ല

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 28, 2016, 09:12 pm IST
in Wayanad

 

കല്‍പ്പറ്റ: സംസ്ഥാനത്ത് സമ്പൂര്‍ണ ഓണ്‍ലൈന്‍ പോക്കുവരവും ഓണ്‍ലൈന്‍ നികുതി സ്വീകരിക്കലും നടപ്പിലാക്കുന്ന ആദ്യജില്ലയായി വയനാടിനെ പ്രഖ്യാപിച്ചു. വയനാട് പനമരം ഗവ. എല്‍.പി.സ്‌കൂള്‍ അങ്കണത്തില്‍ നടന്ന ചടങ്ങില്‍ എം.ഐ.ഷാനവാസ് എം.പിയാണ് കമ്പ്യൂട്ടറില്‍ വിരലമര്‍ത്തി തരുവണയിലെ പ്രഭാകരന്‍ നമ്പ്യാരുടെ പോക്കുവരവ് നടത്തി ഉദ്ഘാടനം നിര്‍വഹിച്ചത്. ഒരു ബട്ടണ്‍ അമര്‍ത്തിക്കഴിഞ്ഞാല്‍ പോക്കുവരവ് നടപ്പിലാക്കാന്‍ കഴിയുമെന്ന പദ്ധതിയിലൂടെ പോക്കുവരവ് നടത്താനുള്ള ജനങ്ങളുടെ പ്രയാസം പരിഹരിക്കാന്‍ കഴിയും. സംസ്ഥാനത്ത് ആദ്യമായി ഇത് നടപ്പിലാക്കാന്‍ നേതൃത്വം നല്‍കിയ ജില്ലാ കലക്ടര്‍ കേശവേന്ദ്രകുമാറിനെ എം.പി അഭിനന്ദിച്ചു.ജില്ലയിലെ 49 വില്ലേജുകളിലെയും ഭൂരേഖകള്‍ സംബന്ധിച്ച മുഴുവന്‍ വിവരങ്ങളും ഓണ്‍ലൈനില്‍ നല്‍കിക്കഴിഞ്ഞു. പരമാവധി 15വില്ലേജുകള്‍ മാത്രം ഓണ്‍ലൈനാക്കാനാണ് സര്‍ക്കാര്‍ തീരുമാനിച്ചിരുന്നത്. ജില്ലാ കലക്ടര്‍ പ്രത്യേകം താല്‍പ്പര്യമെടുത്താണ് മുഴുവന്‍ വില്ലേജുകളും പദ്ധതിയിലുള്‍പ്പെടുത്തിയത്. അതോടെ സംസ്ഥാനത്ത് സമ്പൂര്‍ണമായി ഓന്‍ലൈന്‍ പോക്കുവരവ് നടപ്പാക്കുന്ന ആദ്യ ജില്ലയായി വയനാട് മാറി. പൊതുജനങ്ങള്‍ക്ക് വില്ലേജ് ഓഫീസുകള്‍കയറിയിറങ്ങാതെ അക്ഷയകേന്ദ്രങ്ങള്‍ വഴിയോ സ്വന്തം കമ്പ്യൂട്ടര്‍വഴിയോ പോക്കുവരവു നടത്തുകയും ഭൂനികുതി അടയ്‌ക്കുകയും ചെയ്യാം. രജിസ്റ്റര്‍ ചെയ്ത് ഒരു മണിക്കൂറിനകം സര്‍ട്ടിഫിക്കറ്റ് ലഭിക്കും. മുഴുവന്‍ വില്ലേജ് ഓഫീസുകളിലെയും ഡാറ്റ വെരിഫിക്കേഷന്‍ ജോലികള്‍ ഇതിനകം പൂര്‍ത്തിയായിക്കഴിഞ്ഞു. പാലക്കാട് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന നാഷണല്‍ ഇന്‍ഫര്‍മാറ്റിക്‌സ് സെന്റര്‍ തയ്യാറാക്കിയ റെലിസ്(റവന്യൂ ലാന്റ് ഇന്‍ഫര്‍മേഷന്‍സിസ്റ്റം) എന്ന സോഫ്റ്റ്‌വെയര്‍ ഉപയോഗിച്ചാണ് സംവിധാനം നടപ്പില്‍ വരുത്തിയത്. ഭൂമിയുടെ ഉടമസ്ഥാവകാശം സംബന്ധിച്ച വിവരങ്ങളെല്ലാം ഓന്‍ലൈനായതോടെ വസ്തുവില്‍പ്പനയിലെ തട്ടിപ്പുകള്‍ക്ക് തടയിടാനാകും. സബ് രജിസ്ട്രാര്‍ ഓഫീസുകളും വില്ലേജ് ഓഫീസുകളും സംയോജിച്ചാണ് പദ്ധതി നടപ്പില്‍ വരുത്തുക. ഇതു സംബന്ധിച്ച് വില്ലേജ് ഓഫീസര്‍മാര്‍ക്ക്പരിശീലനംനല്‍കിക്കഴിഞ്ഞു. അടുത്ത ഘട്ടത്തില്‍ ആധാരം എഴുത്തുകാര്‍ക്കും പരിശീലനം നല്‍കും. ജില്ലയിലെ ഓരോ ദിവസത്തെയും റവന്യൂ വരുമാനം വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് എവിടെയിരുന്നും തിട്ടപ്പെടുത്താനാകും. ജില്ലാകലക്ടറുടെ അധ്യക്ഷതയിലുള്ള ജില്ലാതല മോണിറ്ററിങ്ങ് കമ്മറ്റിയുംഅഡീ.തഹസില്‍ദാറുടെ അധ്യക്ഷതയിലുള്ള താലൂക്കുതല മോണിറ്ററിങ്ങ് കമ്മറ്റികളുമാണ് പദ്ധതിക്ക് നേതൃത്വംനല്‍കുന്നത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

അഥീന ഭാരതി(ഇടത്ത്) മുഹമ്മദ് സനൂഫ് (വലത്ത്)
Kerala

അഥീന ഭാരതി മുഹമ്മദ് സനൂഫിനെ കുടുക്കിയതിന് പിന്നില്‍ മാസങ്ങള്‍ നീണ്ട പോരാട്ടം; യുഎപിഎ ചുമത്തിയതോടെ കേസ് ഇനി എന്‍ഐഎയ്‌ക്ക്

Kerala

പ്രതിപക്ഷ ഉപനേതൃസ്ഥാനം: സി പി ഐയെ അനുനയിപ്പിക്കാന്‍ സി പി എം, എംഎന്‍ സ്മാരകത്തില്‍ വച്ച് ചര്‍ച്ച നടക്കും

Kerala

വിയറ്റ്നാം ബോട്ടപകടത്തില്‍ മരിച്ചവരില്‍ കൊട്ടാരക്കരയിലെ ദമ്പതികളും

India

പോപ്പുലർ ഫ്രണ്ട് ഭീകരർ സലാമും , അബൂബക്കറും അടക്കം 21 പേരെ പുറത്തിറക്കാതെ പൂട്ടാൻ എൻ ഐ എ : യുഎപിഎ ഉൾപ്പെടെ ഗുരുതരമായ കുറ്റകൃത്യങ്ങൾ ചുമത്തി

Kerala

കളിയിക്കവിളയില്‍ നിയമ വിദ്യാര്‍ഥിനിയ്‌ക്ക് നേരെ ലൈംഗികാതിക്രമം: പ്രായപൂര്‍ത്തിയാകാത്ത ആള്‍ ഉള്‍പ്പെടെ 2 പേര്‍ പിടിയില്‍

പുതിയ വാര്‍ത്തകള്‍

പള്ളികള്‍ക്ക് മതിലുകള്‍ പണിയാന്‍ സമാജ് വാദി പാര്‍ട്ടി ക്ഷേത്രങ്ങള്‍ പിടിച്ചെടുത്തു, ക്ഷേത്രസംഭാവനകള്‍ തട്ടി:അഖിലേഷ് യാദവിനെതിരെ ആഞ്ഞടിച്ച് യോഗി

എഡിജിപി എം ആര്‍ അജിത് കുമാറിനെതിരായ എസ്ഐടി അന്വേഷണ റിപ്പോര്‍ട്ടില്‍ ഡിജിപി നിയമോപദേശം തേടി

അനസ്‌തേഷ്യ നല്‍കിയതിന് പിന്നാലെ കുട്ടി മരിച്ച കേസില്‍ 2 ഡോക്ടര്‍മാരെ കൂടി പ്രതിചേര്‍ക്കും,മൃതദേഹവുമായി നടത്തിയ പ്രതിഷേധം അവസാനിപ്പിച്ചു

സാവരിയ കൊലക്കേസ് ; അന്വേഷണം പൂർത്തിയാകുന്നതുവരെ കേന്ദ്ര സർക്കാർ ആവശ്യമായ നയതന്ത്ര-നിയമപരമായ ഇടപെടലുകൾ തുടരുമെന്ന് അനൂപ് ആന്റണി

സജീവ് പാഴൂർ നിമിഷ സജയൻ- കരുണാസ് തമിഴ് ചിത്രം ‘എന്ന വിലൈ’ കേരളത്തിലെത്തിക്കുന്നത് ദുൽഖർ സൽമാന്റെ വേഫെറർ ഫിലിംസ്

‘കണ്ടൻ’ ത്രത്തിലെ ‘രൂപവതി’ ഗാനത്തിന് സമൂഹമാധ്യമങ്ങളിൽ മികച്ച പ്രതികരണം; സിത്താരയുടെ ആലാപനവും ജൈസൺ ജോണിന്റെ സംഗീതവും ഏറ്റെടുത്ത് സംഗീതാസ്വാദകർ.

സാവരിയ കൊലക്കേസിൽ വിദേശകാര്യമന്ത്രിയുടെ ഇടപെടൽ ഉണ്ടാകും : ഇന്റർപോളിന്റെ സഹായം തേടും : നിർണ്ണായക നീക്കങ്ങൾക്ക് സന്ദീപ് വചസ്പതി

സലാമിന് വിവരമില്ലെന്ന് ജി സുധാകരന്‍, പണം പിരിച്ചത് ആരില്‍ നിന്നെന്ന് വെളിപ്പെടുത്താനാവില്ല, പിരിച്ച പണം തെരഞ്ഞെടുപ്പ് കമ്മറ്റിക്ക് കൊടുത്തിട്ടുണ്ട്

പ്രകാശ് വർമ്മ രഞ്ജിത്ത് ചിത്രം ലോ ആന്റ് ഓഡർ പുതിയ ഒഫീഷ്യൽ പോസ്റ്റർ റിലീസ് ചെയ്തു.

അയോധ്യക്ഷേത്രത്തിലെ മോഷണം: പ്രിയങ്ക വിമര്‍ശിക്കുമ്പോഴും മൗനം പാലിച്ച് രാഹുല്‍ ഗാന്ധി;മോഷണം രാഹുലിന് അറിയാമായിരുന്നോ?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.