Monday, September 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kollam

ബൈപ്പാസ് നിര്‍മ്മാണം പുരോഗതിയില്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 28, 2016, 12:29 pm IST
inKollam

കൊല്ലം: ദേശീയപാത ബൈപ്പാസ് നിര്‍മ്മാണം ഉന്നതസംഘം നിര്‍മ്മാണ പുരോഗമനം വിലയിരുത്തി. എംപി എന്‍.കെ.പ്രേമചന്ദ്രന്റെ നേതൃത്വത്തിലുള്ള ഉന്നതഉദ്യോഗസ്ഥ സംഘവും ജനപ്രതിനിധികളുമാണ് പ്രവര്‍ത്തനം നേരില്‍ കണ്ട് വിലയിരുത്തിയത്. ബൈപ്പാസ് നിര്‍മ്മാണം ആരംഭിച്ച് മൂന്നാം തവണയാണ് പ്രവര്‍ത്തനങ്ങള്‍ ഉന്നതസംഘം വിലയിരുത്തുന്നത്.

കരാര്‍ പ്രകാരം 2017 നവംബര്‍ 26ന് മുമ്പ് ബൈപ്പാസ് നിര്‍മ്മാണം പൂര്‍ത്തിയാക്കേണ്ടതാണ്. ബൈപ്പാസ് നിര്‍മ്മാണത്തിനായി കേന്ദ്രസംസ്ഥാന സര്‍ക്കാരുകളടെ നിരന്തരമായ ശ്രമമാണ് നടന്നുവരുന്നത്. കേന്ദ്ര ഉപരിതല ഗതാഗതവകുപ്പിന്റെ അഡീഷണല്‍ ഡയറക്ടര്‍ ജനറല്‍ ഡിയോ താവടി ഇതിനകം മൂന്ന് പ്രാവശ്യം സ്ഥലം സന്ദര്‍ശിച്ച് നിര്‍മ്മാണ പുരോഗതി വിലയിരുത്തി.

കേന്ദ്ര ഉപരിതല ഗതാഗതവകുപ്പ് മന്ത്രി നിതിന്‍ഗഡ്കരിയും സംസ്ഥാന പൊതുമരാമത്ത് വകുപ്പ് മന്ത്രി ഇബ്രാഹിംകുഞ്ഞും ബൈപാസ് നിര്‍മ്മാണത്തിന് പ്രത്യേക പരിഗണനയും നേതൃപരമായ താത്പര്യവും കാട്ടുന്നുണ്ടെന്ന് എംപി പറഞ്ഞു. കാവനാട്, കടവൂര്‍, മങ്ങാട്, കല്ലുംതാഴം തുടങ്ങി പ്രധാന ജംഗ്ഷനുകളുടെ ശാസ്ത്രീയമായ രൂപകല്‍പ്പനയും വികസനവും ഉറപ്പാക്കി ഡ്രോയിംഗ് തയ്യാറാക്കുവാന്‍ ബാംഗ്ലൂര്‍ ആസ്ഥാനമായ നാഗേഷ് കണ്‍സള്‍ട്ടന്‍സിയെ ചുമതലപ്പെടുത്തിയിട്ടുണ്ട്. എംപിയുടെ നേതൃത്വത്തിലുള്ള മോണിറ്റിംഗ് കമ്മിറ്റി പരിശോധന നടത്തി ജംഗ്ഷനുകളുടെ വികസന രൂപ കല്‍പ്പനയുടെ അന്തിമരൂപം നല്‍കും. ബൈപ്പാസിന്റെ പ്രധാനമായും മൂന്ന് പാലങ്ങളാണുള്ളത്. എണ്ണൂറ്റി അറുപത് മീറ്റര്‍ നീളമുള്ള കാവനാട്, നൂറു മീറ്റര്‍ നീളമുള്ള നീരാവില്‍ ഇവയ്‌ക്ക് മൊത്തം 196 പൈലുകളാണ് നിര്‍മ്മിക്കേണ്ടത്. 124 പൈലുകള്‍ ആവശ്യമാണ് കടവൂര്‍ പാലത്തിന്. പൈലുകളുടെ നിര്‍മ്മാണ പ്രവര്‍ത്തനം ദ്രുതഗതിയില്‍ നടക്കുകയാണ്. ബൈപാസ് നിര്‍മ്മാണത്തിന്റെ പ്രധാന പ്രവര്‍ത്തികളായ പാലത്തിന്റെ പൈലുകളില്‍ പകുതിയില്‍ കൂടുതല്‍ പൂര്‍ത്തിയായത് നിര്‍മ്മാണത്തിന്റെ പുരോഗതി വ്യക്തമാക്കുന്നതാണെന്ന് ഉന്നതസംഘം വിലയിരുത്തി. സാങ്കേതിക രൂപകല്‍പ്പന, സംഭരണം, നിര്‍മ്മാണം തുടങ്ങി മൊത്തത്തില്‍ നിര്‍മ്മാണ പ്രവര്‍ത്തനം സമയബന്ധിതമായി പൂര്‍ത്തീകരിക്കുവാനുള്ള ഉത്തരവാദിത്വം കരാറുകാരനില്‍ നിക്ഷ്പിതമാക്കുന്ന ഇപിസി മാതൃകയിലുള്ള കരാറാണ് ബൈപ്പാസ് നിര്‍മ്മാണത്തിനായി ഒപ്പുവച്ചിരിക്കുന്നത്.

നിശ്ചയിച്ചിരിക്കുന്ന തീയതി കഴിഞ്ഞ് കാലതാമസമുണ്ടായാല്‍ ഓരോ ദിവസത്തിനും കരാറുകാരന്‍ പിഴ നല്‍കേണ്ടി വരും. എംപിയോടൊപ്പം കൗണ്‍സിലര്‍മാരായ അഡ്വ.ഗോപകുമാര്‍, അനില്‍കുമാര്‍, പ്രശാന്ത്, പ്രോജക്ട് ഡയറക്ടര്‍ വില്‍സണ്‍, പ്രോജക്ട് മാനേജര്‍ അനൂപ്, എഞ്ചിനീയര്‍ ജീവന്‍ തുടങ്ങിയ ഉദ്യോഗസ്ഥരും എത്തിയിരുന്നു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Sports

കായികതാരങ്ങള്‍ക്ക് ഒഎന്‍ജിസി സ്‌കോളര്‍ഷിപ്പുകള്‍; സപ്തംബര്‍ 29 വരെ അപേക്ഷിക്കാം

Kerala

മുസ്ലിം ലീഗ് അനുകൂല അദ്ധ്യാപക സംഘടനയായ കെഎസ്ടിയുവിന്റെ ചോദ്യപേപ്പര്‍ ഹയര്‍ സെക്കന്‍ഡറി പ്രിന്‍സിപ്പല്‍മാര്‍ക്ക്; ചോദ്യങ്ങളും വിവാദത്തില്‍

World

വ്യവസ്ഥകളില്‍ മാറ്റമില്ല; നിലപാട് ആവര്‍ത്തിച്ച് ഇറാന്‍

Kerala

രൗദ്രഭാവമണിഞ്ഞ് ഭൈരവിക്കോലം

Kerala

സസ്പെൻഷനിലായിരുന്ന DYSP ഉമേഷിന്റെ പുനർനിയമന ഉത്തരവ് മരവിപ്പിച്ചു: നടപടി കോൺഗ്രസ് പ്രതിഷേധത്തിന് പിന്നാലെ

പുതിയ വാര്‍ത്തകള്‍

തടസ്സപ്പെട്ടു കിടന്നിരുന്ന സാമ്പത്തിക ഇടപാടുകൾ വിജയകരമായി പൂർത്തിയാകും; 2026 സെപ്റ്റംബർ 28, തിങ്കളാഴ്ച

സക്ഷമ സംസ്ഥാന വാര്‍ഷിക സമ്മേളനം ഗാനരചയിതാവ് രാജീവ് ആലുങ്കല്‍ ഉദ്ഘാടനം ചെയ്യുന്നു

‘സക്ഷമ’ അപകര്‍ഷതാ ബോധത്തെ ഇല്ലാതാക്കുന്ന സംഘടന: രാജീവ് ആലുങ്കല്‍

28 ദിവസമല്ല ഇനി 30 ദിവസത്തെ പ്ലാനുകള്‍; പ്രീപെയ്ഡ് നിയമങ്ങളില്‍ മാറ്റവുമായി ട്രായ്, സാധാരണക്കാര്‍ക്ക് ലഭിച്ച വലിയ വിജയമെന്ന് രാഘവ് ഛദ്ദ

പൊതുസ്ഥലങ്ങളില്‍ മുഖം മറയ്‌ക്കരുത് ; സ്‌പെയിനില്‍ ബുര്‍ഖയ്‌ക്കും നിഖാബിനും നിരോധനം

ബെംഗളൂരുവില്‍ ലാ​ൻ​ഡിം​ഗി​നി​ടെ ഇ​ൻ​ഡി​ഗോ വിമാനത്തിന്റെ വാൽഭാഗം റൺവേയിൽ തട്ടി; യാ​ത്ര​ക്കാ​ർ സു​ര​ക്ഷി​ത​ർ

സം​സ്ഥാ​ന വഖഫ് ബോർഡ് പിരിച്ചുവിടും; രണ്ട് അമുസ്ലിം അം​ഗങ്ങളെ പിന്നീട് നിയമിക്കും

നിയമസഭാ സമ്മേളനം ഒക്ടോബര്‍ 12ന് ആരംഭിക്കും

തപസ്യ പഠന ശിബിരത്തില്‍ ആര്‍എസ്എസ് ദക്ഷിണ ക്ഷേത്രീയ കാര്യവാഹ് എം. രാധാകൃഷ്ണന്‍ സമാരോപ് സന്ദേശം നല്‍കുന്നു. തപസ്യ സംസ്ഥാന അധ്യക്ഷന്‍ പി. വിജയകൃഷ്ണന്‍ സമീപം

രാഷ്‌ട്ര ഹിതത്തിനും രാഷ്‌ട്ര വൈഭവത്തിനും ഉതകുന്നതാകണം കല: എം. രാധാകൃഷ്ണന്‍

ശബരിമലയുടെ ദര്‍ശനം അദ്വൈതത്തിന്റെ പ്രായോഗിക തലം: രവിവര്‍മ്മ തമ്പുരാന്‍

ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്: പാര്‍വതി മായയുടെ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.