Monday, September 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kollam

മോദി സര്‍ക്കാരിനെ പുകഴ്‌ത്തി കൊടിക്കുന്നില്‍ സുരേഷ് എംപി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 28, 2016, 12:26 pm IST
inKollam

കൊട്ടാരക്കര: കേന്ദ്രസര്‍ക്കാര്‍ റയില്‍വേ ബജറ്റില്‍ മാവേലിക്കര മണ്ഡലത്തിന് വാരിക്കോരികൊടുത്ത് വികസനത്തിന് ദിശാബോധം നല്‍കിയെന്ന് പറയാതെ പറഞ്ഞ് കൊടിക്കുന്നില്‍ സുരേഷ്. ഇതുവരെ ലഭിക്കാത്ത പരിഗണനയാണ് മണ്ഡത്തിന് കിട്ടിയതെന്ന് പത്രസമ്മേളനത്തില്‍ കൊടിക്കുന്നില്‍ പറഞ്ഞു. ചെങ്ങന്നൂര്‍-തിരുവനന്തപുരം സബര്‍ബന്‍ ട്രെയിന്‍ അനുവദിച്ചത് മാവേലിക്കര മണ്ഡലത്തിന് അഭിമാനമാണ്. പതിനഞ്ച് മിനിട്ട് ഇടവിട്ട് സബര്‍ബന്‍ ട്രെയിനുകള്‍ ഓടുന്നത് യാത്രക്കാര്‍ക്കും ശബരിമല തീര്‍ത്ഥാടകര്‍ക്കും പ്രയോജനപ്പെടും. ശബരിമല തീര്‍ത്ഥാടകര്‍ ഏറെയെത്തുന്ന ചെങ്ങന്നൂര്‍ റയില്‍വെ സ്റ്റേഷനെ തീര്‍ത്ഥാടകസ്റ്റേഷനാക്കി ഉയര്‍ത്തിയത് നേട്ടമാണ്. എന്നാല്‍ ഇത് ശബരിമല തീര്‍ത്ഥാടകര്‍ക്ക് വേണ്ടി മോദിസര്‍ക്കാര്‍ നല്‍കിയതാണെന്ന് തുറന്ന് സമ്മതിക്കാന്‍ എംപിയുടെ അസഹിഷ്ണുത അനുവദിക്കുന്നില്ല. താനും കേരളസര്‍ക്കാരും നടത്തിയ ഇടപെടല്‍ ആണെന്നാണ് അവകാശവാദം. ഇതോടെ ഇന്ത്യയിലെ പ്രമുഖ തീര്‍ത്ഥാടക കേന്ദ്രങ്ങളായ അജ്മീര്‍, പുരി, ഹരിദ്വാര്‍ റെയില്‍വേ സ്റ്റേഷനുകള്‍ പോലെ ഉന്നത നിലവാരത്തിലുള്ള സ്‌റ്റേഷനായി ചെങ്ങന്നൂര്‍ മാറും. പില്‍ഗ്രിം സ്റ്റേഷനായി ചെങ്ങന്നൂരിനെ ഉയര്‍ത്തിയത് വലിയ നവീകരണത്തിനു കാരണമാകുമെന്നും എംപി സമ്മതിക്കുന്നു. പുനലൂര്‍ ചെങ്കോട്ട-ഗേജ്മാറ്റം പൂര്‍ത്തിയാക്കാനായി 101 കോടി രൂപ അനുവദിച്ചതും ആഹ്ലാദകരമാണ്. ഗേജ്മാറ്റം പൂര്‍ത്തിയാകുന്നതോടെ കൂടുതല്‍ ദീര്‍ഘദൂര ട്രെയിനുകളും പുതിയ ട്രെയിനുകളും പാതയിലെത്തും. മാവേലിക്കര മണ്ഡലത്തിലെ മൈനാഗപ്പള്ളി, പെരുന്തുരുത്തി, കല്ലുമല റയില്‍വേപ്പാലങ്ങളുടെ നിര്‍മ്മാണവും വിവിധ ഇടങ്ങളിലെ പാതഇരട്ടിപ്പിക്കലും ബജറ്റില്‍ ഇടം നേടിയിട്ടുണ്ട്. കേരളത്തോട് അവഗണന എന്നു പറയുന്നവര്‍ മാവേലിക്കര കേരളത്തിലല്ല എന്നു പറയുമോ എന്ന് കണ്ടറിയണം. കേരളത്തിന് അവഗണന ആണെങ്കിലും മാവേലിക്കരക്ക് അഭിമാനമാണെന്ന് നേട്ടങ്ങള്‍ക്കിടയിലും എംപിയും ആവര്‍ത്തിക്കുന്നുണ്ട്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരായ സമരം: ഇന്ത്യ സഖ്യയോഗത്തിൽ പങ്കെടുക്കില്ല, വിട്ടുനിന്ന് കെജ്‌രിവാളും ഡി.എം.കെയും

Sports

കായികതാരങ്ങള്‍ക്ക് ഒഎന്‍ജിസി സ്‌കോളര്‍ഷിപ്പുകള്‍; സപ്തംബര്‍ 29 വരെ അപേക്ഷിക്കാം

Kerala

മുസ്ലിം ലീഗ് അനുകൂല അദ്ധ്യാപക സംഘടനയായ കെഎസ്ടിയുവിന്റെ ചോദ്യപേപ്പര്‍ ഹയര്‍ സെക്കന്‍ഡറി പ്രിന്‍സിപ്പല്‍മാര്‍ക്ക്; ചോദ്യങ്ങളും വിവാദത്തില്‍

World

വ്യവസ്ഥകളില്‍ മാറ്റമില്ല; നിലപാട് ആവര്‍ത്തിച്ച് ഇറാന്‍

Kerala

രൗദ്രഭാവമണിഞ്ഞ് ഭൈരവിക്കോലം

പുതിയ വാര്‍ത്തകള്‍

സസ്പെൻഷനിലായിരുന്ന DYSP ഉമേഷിന്റെ പുനർനിയമന ഉത്തരവ് മരവിപ്പിച്ചു: നടപടി കോൺഗ്രസ് പ്രതിഷേധത്തിന് പിന്നാലെ

തടസ്സപ്പെട്ടു കിടന്നിരുന്ന സാമ്പത്തിക ഇടപാടുകൾ വിജയകരമായി പൂർത്തിയാകും; 2026 സെപ്റ്റംബർ 28, തിങ്കളാഴ്ച

സക്ഷമ സംസ്ഥാന വാര്‍ഷിക സമ്മേളനം ഗാനരചയിതാവ് രാജീവ് ആലുങ്കല്‍ ഉദ്ഘാടനം ചെയ്യുന്നു

‘സക്ഷമ’ അപകര്‍ഷതാ ബോധത്തെ ഇല്ലാതാക്കുന്ന സംഘടന: രാജീവ് ആലുങ്കല്‍

28 ദിവസമല്ല ഇനി 30 ദിവസത്തെ പ്ലാനുകള്‍; പ്രീപെയ്ഡ് നിയമങ്ങളില്‍ മാറ്റവുമായി ട്രായ്, സാധാരണക്കാര്‍ക്ക് ലഭിച്ച വലിയ വിജയമെന്ന് രാഘവ് ഛദ്ദ

പൊതുസ്ഥലങ്ങളില്‍ മുഖം മറയ്‌ക്കരുത് ; സ്‌പെയിനില്‍ ബുര്‍ഖയ്‌ക്കും നിഖാബിനും നിരോധനം

ബെംഗളൂരുവില്‍ ലാ​ൻ​ഡിം​ഗി​നി​ടെ ഇ​ൻ​ഡി​ഗോ വിമാനത്തിന്റെ വാൽഭാഗം റൺവേയിൽ തട്ടി; യാ​ത്ര​ക്കാ​ർ സു​ര​ക്ഷി​ത​ർ

സം​സ്ഥാ​ന വഖഫ് ബോർഡ് പിരിച്ചുവിടും; രണ്ട് അമുസ്ലിം അം​ഗങ്ങളെ പിന്നീട് നിയമിക്കും

നിയമസഭാ സമ്മേളനം ഒക്ടോബര്‍ 12ന് ആരംഭിക്കും

തപസ്യ പഠന ശിബിരത്തില്‍ ആര്‍എസ്എസ് ദക്ഷിണ ക്ഷേത്രീയ കാര്യവാഹ് എം. രാധാകൃഷ്ണന്‍ സമാരോപ് സന്ദേശം നല്‍കുന്നു. തപസ്യ സംസ്ഥാന അധ്യക്ഷന്‍ പി. വിജയകൃഷ്ണന്‍ സമീപം

രാഷ്‌ട്ര ഹിതത്തിനും രാഷ്‌ട്ര വൈഭവത്തിനും ഉതകുന്നതാകണം കല: എം. രാധാകൃഷ്ണന്‍

ശബരിമലയുടെ ദര്‍ശനം അദ്വൈതത്തിന്റെ പ്രായോഗിക തലം: രവിവര്‍മ്മ തമ്പുരാന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.