Friday, August 14, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Wayanad

അധ്യാപകന്റെ കര്‍മ്മബോധത്തെ ഉണര്‍ത്താന്‍ എന്‍ടിയുവിന് മാത്രമേ കഴിയൂ : പി.ശിവപ്രസാദ്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 27, 2016, 08:32 pm IST
inWayanad

 

കല്‍പ്പറ്റ : ദേശീയതയുടെ മന്ത്രധ്വനികളിലൂടെ അധ്യാപകന്റെ കര്‍മ്മബോധത്തെ ഉണര്‍ത്തി പുതിയ ചരിത്രം രചിക്കാന്‍ എന്‍ടിയുവിന് മാത്രമേ സാധിക്കൂ എന്ന് ഇന്ദിര ഗാന്ധി സത്ഭാവന അവാര്‍ഡ് ജേതാവ് പി.ശിവപ്രസാദ് മാസ്റ്റര്‍. നിഷേധാത്മകമായ നയങ്ങള്‍ക്കെതിരെ പോരാടുവാന്‍ എന്‍ടിയുവിന്റെ കരങ്ങള്‍ക്ക് ശക്തി പകരേണ്ടതുണ്ടെന്നും അദ്ദേഹം ചൂണ്ടികാട്ടി. അധ്യാപക പരിഷത്തിന്റെ ആഭിമുഖ്യത്തില്‍ കല്‍പ്പറ്റയില്‍ നടന്ന അധ്യാപകസംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ആശയങ്ങള്‍ക്ക് കാലഹരണം സംഭവിക്കാതെ കാലാനുസൃതമായ പ്രായോഗിക രൂപം നല്‍കി നിലനിര്‍ത്തുന്ന പ്രവര്‍ത്തനമാണ് അധ്യാപനമെന്ന് സംഗമത്തില്‍ മുഖ്യപ്രഭാഷണം നടത്തിയ ബാലഗോകുലം സംസ്ഥാന സമിതിയംഗം ടി.പി.രാജന്‍ മാസ്റ്റര്‍ പ്രസ്താവിച്ചു. അറിവിന്റെ വിതരണം മാത്രമല്ല. മൂല്യങ്ങളുടെ വിനിമയം കൂടിയാണ് അധ്യാപകര്‍ നിര്‍വഹിക്കേണ്ടതെന്നും കാലിക സംഭവങ്ങളെ പരാമര്‍ശിച്ചുകൊണ്ട് അദ്ദേഹംപറഞ്ഞു.

ചടങ്ങില്‍ എന്‍ടിയു ജില്ലാപ്രസിഡണ്ട് കെ.എം.കുഞ്ഞിക്കണ്ണന്‍ അധ്യക്ഷത വഹിച്ചു. കലാ-കായിക വൈജ്ഞാനിക മേഖലകളില്‍ സമര്‍ത്ഥരായ കുട്ടികളെ ചടങ്ങില്‍ അനുമോദിച്ചു. രാഷ്‌ട്രീയ സ്വയംസേവക സംഘം ജില്ലാസംഘചാലക് എം.എം.ദാമോദരന്‍ മാസ്റ്റര്‍ ഉപഹാരസമര്‍പ്പണം നടത്തി. പൂര്‍വ്വകാല പ്രവര്‍ത്തകനായ കൃഷ്ണന്‍ മാസ്റ്ററെയും ഐടി രംഗത്ത് ദേശീയ അവാര്‍ഡിന് പരിഗണിക്കപ്പെട്ട വി.മധു മാസ്റ്ററെയും ചടങ്ങില്‍ ആദരിച്ചു. സര്‍വ്വീസില്‍നിന്ന് വിരമിക്കുന്ന ഏച്ചോം സര്‍വോദയ സ്‌കൂള്‍ അധ്യാപികയായ ശാന്തകുമാരി ടീച്ചര്‍ക്ക് യാത്രയയപ്പ് നല്‍കി. ചടങ്ങില്‍ വിവിധ സംഘടനകളില്‍നിന്നും രാജിവെച്ച് എന്‍ടിയുവില്‍ ചേര്‍ന്ന അധ്യാപകര്‍ക്ക് അംഗത്വവിതരണം നടത്തി.

തുടര്‍ന്ന് നടന്ന സംഘടനാസമ്മേളനത്തില്‍ എന്‍ടിയു സംസ്ഥാന പ്രസിഡണ്ട് ടി.എ.നാരായണന്‍ മാസ്റ്റര്‍ മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാനസമിതിയംഗം എന്‍.മണിമാസ്റ്റര്‍, എന്‍ജിഒസംഘ് ജില്ലാപ്രസിഡണ്ട് ടി.സുദര്‍ശനകുമാര്‍, ബിഎംഎസ് ജില്ലാസെക്രട്ടറി സന്തോഷ് ജിനായര്‍, ബാലഗോകുലം മേഖലാസംഘടനാ സെക്രട്ടറി വി.കെ.സുരേന്ദ്രന്‍, വിശ്വസംസ്‌കൃതപ്രതിഷ്ഠാനം സംസ്ഥാന സമിതിയംഗം എം.ബി.ഹരികുമാര്‍, കെ.പി.ഗോവിന്ദന്‍കുട്ടി, സി.സുരേഷ്, വി.കെ.സന്തോഷ്, എം.രജീഷ്, എന്‍.സി.പ്രശാന്ത്, ടി.പി.സുബീഷ് തുടങ്ങിയവര്‍ പ്രസംഗിച്ചു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Astrology

വിദേശ വാണിജ്യ വളർച്ചയും തൊഴിൽ വിജയവും: സമ്പൂർണ്ണ രാശിഫലം

World

ബംഗ്ലാദേശില്‍ വൈദ്യുതി ക്ഷാമം; ഭാരത സഹായം തേടി

ബ്രസല്‍സില്‍ കശ്മീരി പ്രവാസികള്‍ യൂറോപ്യന്‍ പാര്‍ലമെന്റില്‍ നിന്ന് ഐക്യരാഷ്ട്രസഭയുടെ ഓഫീസിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തിയപ്പോള്‍
India

പിഒകെ പ്രതിഷേധം രാജ്യാന്തര വേദിയിലേക്ക്; ബ്രസല്‍സില്‍ കശ്മീരി പ്രവാസികളുടെ മാര്‍ച്ച്

World

ലഷ്‌കര്‍ ഭീകരന്‍ കുഴഞ്ഞുവീണ് മരിച്ചു; മൂന്ന് ദിവസത്തിനിടെ രണ്ടാമത്തെ മരണം

India

ഉത്തരാഖണ്ഡ് ചാമോലിയിൽ തുരങ്കം തകർന്ന് അപകടം: ഏഴ് മരണം, 14 പേർക്ക് പരിക്ക്

പുതിയ വാര്‍ത്തകള്‍

മുന്‍ പാക് ആഭ്യന്തര മന്ത്രി ഷെയ്ഖ് റഷീദ് അഹമ്മദ്
(നടുക്ക്) ലഷ്‌കര്‍ ഭീകരര്‍ക്കൊപ്പം

ഭാരതത്തെ തകര്‍ക്കുമെന്ന് ലഷ്‌കര്‍ വേദിയില്‍ മുന്‍ പാക് മന്ത്രി

കണ്ണൂര്‍ ജില്ലയിലെ നാലമ്പലങ്ങള്‍; നീര്‍വേലി ശ്രീരാമസ്വാമി ക്ഷേത്രം

ബിരിയാണി ഉപേക്ഷിച്ച്‌ വെജിറ്റേറിയനായി മാറിയപ്പോള്‍ നടന്‍ ചിലമ്പരശൻ ആശ്വാസമായി

എന്റെ സൂര്യന്‍ അസ്തമിച്ചുവെന്ന് രഞ്ജിനി ഹരിദാസ്

നടി ഐശ്വര്യ ലക്ഷ്മിയുടെ കല്യാണത്തിന് മാതാപിതാക്കള്‍ തയ്യാറാക്കിവെച്ചത് ഒരു കിലോ സ്വര്‍ണ്ണം, പക്ഷെ അവരെ ഞെട്ടിച്ച് അവള്‍ സിനിമയിലേക്ക് പോയി…

രാജ്യത്തെ മുഴുവൻ ജെന്‍ സീയേയും ഞാൻ ‘ഓടപ്പിള്ളേര്‍’ എന്ന് വിളിച്ചിട്ടില്ല, ഞാന്‍ വിളിച്ചത് സമരത്തിനെത്തിയ ആ 2000 പേരെ മാത്രം: കങ്കണ

ഉത്തരാഖണ്ഡില്‍ തുരങ്കം തകര്‍ന്ന് തൊഴിലാളികള്‍ കുടുങ്ങി, 16 പേരെ രക്ഷപ്പെടുത്തി

ഒരു തട്ടമിട്ട സ്ത്രീയുടെ തട്ടം മാറ്റി സെറ്റ് സാരി ഉടുപ്പിച്ച് സിന്ദൂരം തൊടീച്ച് നിർത്തിയിരുന്നെങ്കിൽ എന്താകുമായിരുന്നു…ചോദ്യവുമായി പെണ്‍കുട്ടി

മദ്യപാനത്തിനിടെ തര്‍ക്കം: സുഹൃത്തിനെ യുവാവ് കോടാലി കൊണ്ട് വെട്ടിക്കൊന്നു

കെഎസ്ആര്‍ടിസി ബസിന് നേരെ കര്‍ണാടകയില്‍ മുട്ടയേറ് :അന്വേഷണത്തിന് നിര്‍ദ്ദേശിച്ച് മന്ത്രി സി പി ജോണ്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.