Monday, September 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kollam

ജനപ്രതിനിധികളുടെ തര്‍ക്കം തെരുവിലെത്തി; ദുരിതം മുഴുവന്‍ നാട്ടുകാര്‍ക്ക്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 27, 2016, 11:02 am IST
inKollam

aishapotty mla ksrtc uparodhaam, ktr

കൊട്ടാരക്കര: എംപിയും എംഎല്‍എയും തമ്മിലുള്ള സൗന്ദര്യപിണക്കം ആയിരങ്ങളെ വലച്ചു. ബസ് സര്‍വ്വീസ് ആരംഭിക്കുന്നതിനെ ചൊല്ലി എംഎല്‍എയും എംപിയും തമ്മില്‍ നിലനിന്ന തര്‍ക്കം തെരുവിലേക്ക് എത്തിയതോടെ വലഞ്ഞത് നാട്ടുകാരാണ്. കൊട്ടാരക്കര കെഎസ്ആര്‍ടിസി ബസ് സ്റ്റാന്റില്‍ നിന്നും വെളിയം പടിഞ്ഞാറ്റിന്‍കര പള്ളിമണ്‍ വഴി കൊട്ടിയത്തേക്ക് പുതിയ സര്‍വ്വീസ് ഇന്നലെ രാവിലെ തുടങ്ങാന്‍ തീരുമാനിച്ചിരുന്നു. എന്നാല്‍ രാവിലെ 6.45ന് ഉദ്ഘാടനം ചെയ്യാന്‍ നാട്ടുകാരും എംഎല്‍എയും എത്തിയപ്പോള്‍ ബസില്ല.

കൊടിക്കുന്നില്‍ സുരേഷ് ഗതാഗതമന്ത്രിയെ വിളിച്ച് ഒരു കാരണവശാലും സര്‍വ്വിസ് ആരംഭിക്കരുതെന്ന് ആവശ്യപ്പെട്ടു. ഇതിനെ തുടര്‍ന്ന് സര്‍വ്വീസ് റദ്ദാക്കി. ഇതോടെ രാവിലെ 10ന് കൊട്ടാരക്കര കെഎസ്ആര്‍ടിസി അസിസ്റ്റന്റ് ട്രാന്‍സ്‌പോര്‍ട്ട് ഓഫീസറുടെ ഓഫീസിനുമുന്നില്‍ സമരവുമായി നിലയുറപ്പിച്ചത്. എറ്റിഒയെ ഉപരോധിച്ചു. 11.30ന് സമരം ബസ് സ്റ്റേഷന്റെ കവാടങ്ങളിലേക്ക് മാറ്റി. രണ്ട് മണിയായിട്ടും തീരമാനമാകാത്തതിനെ തുടര്‍ന്ന് നിരാഹാരം പ്രഖ്യാപിച്ച് എംഎല്‍എ സമരം ബസ് സ്റ്റേഷന്റെ പ്രധാന കവാടത്തിലേക്ക് മാറ്റി. മറ്റേ കവാടം പ്രവര്‍ത്തകരും ഉപരോധിച്ചു. ഇതോടെ ദീര്‍ഘദൂര സര്‍വ്വീസുകള്‍ക്ക് ബസ്സ് സ്റ്റാന്റില്‍ കയറാതെ സര്‍വീസ് നടത്തേണ്ടി വന്നു. സ്റ്റാന്റിലേക്ക് ബസുകള്‍ കയറിയതുമില്ല. സ്റ്റാന്റില്‍ നിന്നും പുറപ്പെടേണ്ട സമാന്തര ദീര്‍ഘദൂര സര്‍വ്വീസുകള്‍ ഒന്നും ഓടിയതുമില്ല. സ്റ്റാന്‍ഡിലേക്ക് എത്തിയ ചില ബസുകള്‍ കൊട്ടാരക്കര പുലമണ്‍ ജംഗ്ഷന്റെ റോഡരുകില്‍ ആളെ ഇറക്കുകയും അവിടെനിന്നും ആളെ കയറ്റുകയും ചെയ്താണ് സര്‍വ്വീസ് നടത്തിയത്. സ്‌കൂള്‍ ദിവസമായ ഇന്നലെ വന്‍ തിരക്കാണ് കൊട്ടാരക്കരയില്‍ അനുഭവപ്പെട്ടത്. സ്‌കൂളുകള്‍, ഓഫിസുകള്‍ എന്നിവയുടെ പ്രവര്‍ത്തനസമയം കഴിഞ്ഞതോടെ ജനം വലഞ്ഞു. ബസ് എത്തിചേരാത്തതിനെ തുടര്‍ന്നുള്ള അന്വേഷണത്തിലാണ് സര്‍വ്വീസ് റദ്ദാക്കിയതായി അറിയുന്നത്. എംഎല്‍എ കെഎസ്ആര്‍ടിസി ഉദ്യോഗസ്ഥരുമായി ബന്ധപ്പെട്ടെങ്കിലും ആരും പ്രതികരിക്കാന്‍ തയ്യാറായില്ല. തുടര്‍ന്ന് വകുപ്പ് മന്ത്രിയുമായി ബന്ധപ്പെട്ടപ്പോള്‍ കൊടിക്കുന്നില്‍ സുരേഷ് എംപിയുമായി സംസാരിക്കാനുള്ള നിര്‍ദ്ദേശമാണ് ലഭിച്ചതെന്ന് എംഎല്‍എ പറഞ്ഞു. ഇതോടെ കൊടിക്കുന്നില്‍ സുരേഷ് എംപിയാണ് സര്‍വ്വീസ് റദ്ദ് ചെയ്തതെന്ന് ആരോപണം ശക്തമായി. ഐഎന്‍ടിയുസി യൂണിയനും ബസ് സര്‍വ്വീസ് ആരംഭിക്കരുതെന്ന് കാട്ടി എടിഒക്ക് കത്തു നല്‍കിയതായി പറയപ്പെടുന്നു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരായ സമരം: ഇന്ത്യ സഖ്യയോഗത്തിൽ പങ്കെടുക്കില്ല, വിട്ടുനിന്ന് കെജ്‌രിവാളും ഡി.എം.കെയും

Sports

കായികതാരങ്ങള്‍ക്ക് ഒഎന്‍ജിസി സ്‌കോളര്‍ഷിപ്പുകള്‍; സപ്തംബര്‍ 29 വരെ അപേക്ഷിക്കാം

Kerala

മുസ്ലിം ലീഗ് അനുകൂല അദ്ധ്യാപക സംഘടനയായ കെഎസ്ടിയുവിന്റെ ചോദ്യപേപ്പര്‍ ഹയര്‍ സെക്കന്‍ഡറി പ്രിന്‍സിപ്പല്‍മാര്‍ക്ക്; ചോദ്യങ്ങളും വിവാദത്തില്‍

World

വ്യവസ്ഥകളില്‍ മാറ്റമില്ല; നിലപാട് ആവര്‍ത്തിച്ച് ഇറാന്‍

Kerala

രൗദ്രഭാവമണിഞ്ഞ് ഭൈരവിക്കോലം

പുതിയ വാര്‍ത്തകള്‍

സസ്പെൻഷനിലായിരുന്ന DYSP ഉമേഷിന്റെ പുനർനിയമന ഉത്തരവ് മരവിപ്പിച്ചു: നടപടി കോൺഗ്രസ് പ്രതിഷേധത്തിന് പിന്നാലെ

തടസ്സപ്പെട്ടു കിടന്നിരുന്ന സാമ്പത്തിക ഇടപാടുകൾ വിജയകരമായി പൂർത്തിയാകും; 2026 സെപ്റ്റംബർ 28, തിങ്കളാഴ്ച

സക്ഷമ സംസ്ഥാന വാര്‍ഷിക സമ്മേളനം ഗാനരചയിതാവ് രാജീവ് ആലുങ്കല്‍ ഉദ്ഘാടനം ചെയ്യുന്നു

‘സക്ഷമ’ അപകര്‍ഷതാ ബോധത്തെ ഇല്ലാതാക്കുന്ന സംഘടന: രാജീവ് ആലുങ്കല്‍

28 ദിവസമല്ല ഇനി 30 ദിവസത്തെ പ്ലാനുകള്‍; പ്രീപെയ്ഡ് നിയമങ്ങളില്‍ മാറ്റവുമായി ട്രായ്, സാധാരണക്കാര്‍ക്ക് ലഭിച്ച വലിയ വിജയമെന്ന് രാഘവ് ഛദ്ദ

പൊതുസ്ഥലങ്ങളില്‍ മുഖം മറയ്‌ക്കരുത് ; സ്‌പെയിനില്‍ ബുര്‍ഖയ്‌ക്കും നിഖാബിനും നിരോധനം

ബെംഗളൂരുവില്‍ ലാ​ൻ​ഡിം​ഗി​നി​ടെ ഇ​ൻ​ഡി​ഗോ വിമാനത്തിന്റെ വാൽഭാഗം റൺവേയിൽ തട്ടി; യാ​ത്ര​ക്കാ​ർ സു​ര​ക്ഷി​ത​ർ

സം​സ്ഥാ​ന വഖഫ് ബോർഡ് പിരിച്ചുവിടും; രണ്ട് അമുസ്ലിം അം​ഗങ്ങളെ പിന്നീട് നിയമിക്കും

നിയമസഭാ സമ്മേളനം ഒക്ടോബര്‍ 12ന് ആരംഭിക്കും

തപസ്യ പഠന ശിബിരത്തില്‍ ആര്‍എസ്എസ് ദക്ഷിണ ക്ഷേത്രീയ കാര്യവാഹ് എം. രാധാകൃഷ്ണന്‍ സമാരോപ് സന്ദേശം നല്‍കുന്നു. തപസ്യ സംസ്ഥാന അധ്യക്ഷന്‍ പി. വിജയകൃഷ്ണന്‍ സമീപം

രാഷ്‌ട്ര ഹിതത്തിനും രാഷ്‌ട്ര വൈഭവത്തിനും ഉതകുന്നതാകണം കല: എം. രാധാകൃഷ്ണന്‍

ശബരിമലയുടെ ദര്‍ശനം അദ്വൈതത്തിന്റെ പ്രായോഗിക തലം: രവിവര്‍മ്മ തമ്പുരാന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.