Thursday, July 2, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

പരാധീനതയില്‍ വീര്‍പ്പുമുട്ടി ഫയര്‍‌സ്റ്റേഷന്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 27, 2016, 10:57 am IST
in Kollam

കൊട്ടാരക്കര: തീ അണയ്‌ക്കാന്‍ വെള്ളമില്ല. ആവശ്യത്തിന് ജീവനക്കാരില്ല. പരാതി പറയാന്‍ നേരമോ ഇല്ലാതെ കൊട്ടാരക്കര ഫയര്‍ സ്റ്റേഷന്‍. 2009 ഡിസംബറിലാണ് കൊട്ടാരക്കരയില്‍ ഫയര്‍‌സ്റ്റേഷന്‍ പ്രവര്‍ത്തനം തുടങ്ങിയത്. പ്രവര്‍ത്തനം തുടങ്ങി ആറ് വര്‍ഷം പിന്നിടുമ്പോഴും ഫയര്‍‌സ്റ്റേഷന്റെ അടിസ്ഥാനസൗകര്യങ്ങള്‍ മെച്ചപ്പെടുത്താന്‍ അധികൃതര്‍ താത്പര്യമില്ല. വേനല്‍ക്കാലമായതോടെ ചെറുതും വലുതുമായ തീ പിടിത്തങ്ങളും പതിവായിട്ടുണ്ട്. തീ അണയ്‌ക്കാന്‍ വെള്ളമില്ലാത്തതാണ് ഏറ്റവും വലിയ ഗതികേട്. ആകെ ഒരു കിണര്‍ മാത്രമാണ് വെള്ളം ശേഖരിക്കാനായി സ്റ്റേഷനിലുള്ളത്. ഒരു വാഹനത്തിലേക്ക് വെള്ളം പമ്പ് ചെയ്യുമ്പോഴേക്കും കിണറിലെ വെള്ളം തീരും. പിന്നെ കൊട്ടാരക്കര മേഖലയിലെ ഏതെങ്കിലും കുളങ്ങളില്‍ നിന്നോ മറ്റോ ശേഖരിക്കുകയാണ് ഇപ്പോഴുള്ള രീതി. അടിയന്തിര ഘട്ടത്തില്‍ ഇത് ബുദ്ധിമുട്ടായി മാറും. ഒരു ആംബുലന്‍സ് അടക്കം നാല് വാഹനങ്ങളാണ് ഫയര്‍‌സ്റ്റേഷനിലുള്ളത്. ഇവ നാലിലേക്കുമായി. ആകെ ഉള്ളത് മൂന്ന് ഡ്രൈവര്‍മാരാണ്. 24 മണിക്കൂര്‍ മൂന്ന് പേരും ജോലി ചെയ്താലും ഒരു വാഹനം ഓടിക്കാന്‍ ആളില്ല. എന്നാല്‍ 24 മണിക്കൂര്‍ ജോലി ചെയ്യുന്നവരെക്കൊണ്ട് അടുത്ത ദിവസം ജോലി ചെയ്യിക്കാനും കഴിയില്ല. ഡ്രൈവര്‍മാരെ കൂടുതല്‍ നിയമിക്കാതെ മുന്നോട്ട് പോകാനാകില്ലെന്നാണ് അധികൃതര്‍ പറയുന്നത്. ഒരു സ്റ്റേഷന്‍ ഓഫീസര്‍, ഒരു അസി.സ്റ്റേഷന്‍ ഓഫീസര്‍, മൂന്ന് ഡ്രൈവര്‍മാര്‍, രണ്ടുലീഡിംഗ് ഫയര്‍മാന്‍, 12 ഫയര്‍മാന്‍മാര്‍, ഒരു മെക്കാനിക്ക് എന്നിങ്ങനെയാണ് ജീവനക്കാരുടെ കണക്ക്. ഉദ്ഘാടന സമയത്ത് നിശ്ചയിച്ച സ്റ്റാഫ് പാറ്റേണ്‍ ഇപ്പോഴും തുടരുകയാണ്. അത്യാവശ്യം ജീവനക്കാരെ കൂടി ഇവിടേക്ക് അനുവദിക്കേണ്ടതുണ്ട്. അഗ്‌നിബാധയടക്കം നിരവധി അപകടങ്ങള്‍ നിത്യസംഭവമായിട്ടുള്ള മേഖലയില്‍ ഫയര്‍ഫോഴ്‌സിന്റെ സേവനം വളരെ പ്രയോജനപ്പെടുന്നുണ്ടെന്നാണ് വിലയിരുത്തല്‍. ഈ വര്‍ഷം തുടങ്ങി ഒരു മാസം പിന്നിട്ടപ്പോള്‍ത്തന്നെ 30 കേസുകളിലാണ് ഇവിടെ നിന്നും ഫയര്‍ഫോഴ്‌സ് സംഘം ഇടപെടേണ്ടിവന്നത്. കിണറ്റില്‍ അകപ്പെട്ട ദമ്പതികള്‍ അടക്കമുള്ളവരുടെ ജീവനുകള്‍ രക്ഷിക്കാനും കഴിഞ്ഞു. അത്യാധുനിക സംവിധാനങ്ങളുള്ള ഫയര്‍‌സ്റ്റേഷനാക്കി ഇതിനെ മാറ്റിയാല്‍ കൊട്ടാരക്കരക്കും പരിസരപ്രദേശങ്ങള്‍ക്കും വലിയ ഗുമകരമായിരിക്കും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ശാരീരികാസ്വാസ്ഥ്യം: ശബരിമല സ്വർണ്ണക്കൊള്ള കേസ് പ്രതി എ. പത്മകുമാർ ആശുപത്രിയിൽ

Kerala

‘ദുല്‍ഖറിന്റെ കയ്യില്‍ ഭൂട്ടാനില്‍ നിന്ന് കടത്തിയ കൂടുതല്‍ വാഹനങ്ങള്‍! ; വീണ്ടും ചോദ്യം ചെയ്യാൻ കസ്റ്റംസ്

Kerala

നാരായണന്റെ ചിതയ്‌ക്ക് തീ കൊളുത്തിയത് സേവാഭാരതി പ്രവര്‍ത്തകന്‍: യോഗാനന്ദസരസ്വതി സ്വാമി

Kerala

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും വർധനവ്

Kerala

ശബരിഗിരിയില്‍ വെള്ളമില്ല; വൈദ്യുതി പ്രതിസന്ധി രൂക്ഷമാകും, പമ്പയില്‍ ജലനിരപ്പ് താഴ്ന്നു

പുതിയ വാര്‍ത്തകള്‍

മൊണാലിസക്കേസില്‍ ഫര്‍മാന്‍ഖാന് ജാമ്യമില്ല;

സംസ്ഥാനത്തിന്റെ പേര് ‘കേരള’ മാറ്റി ഇനി ‘കേരളം’; ബില്‍ പാസാക്കി

കോട്ടയത്ത് ഇന്നുരാവിലെ 10 മുതല്‍ ഒരാഴ്ചത്തേക്ക് ഗതാഗത നിയന്ത്രണം

ശത്രുതകൾ അവസാനിക്കും; തൊഴിൽ-ബിസിനസ്സ് രംഗങ്ങളിൽ അഭൂതപൂർവ്വമായ വളർച്ച! : സമ്പൂർണ്ണ രാശിഫലം (02 ജൂലൈ 2026) – AI ജ്യോതിഷം

കീം റാങ്ക് പട്ടിക പുനക്രമീകരിക്കണം: ഹൈക്കോടതി

എഫ്‌സിആര്‍എ പ്രമേയത്തിന് രാഷ്‌ട്രീയ ലക്ഷ്യം മാത്രം: ബിജെപി എംഎല്‍എമാര്‍

വീര്യം കുറഞ്ഞ മദ്യത്തിലെ സാമ്പത്തിക നേട്ടം വ്യക്തമാക്കണം; എല്‍ഡിഎഫിന് നഷ്ടപരിഹാരം നല്‍കണം: ബി.ബി. ഗോപകുമാര്‍

വിഴിഞ്ഞം തുറമുഖം: 13,000 കോടിയുടെ നിക്ഷേപത്തെ എതിര്‍ത്ത് ഇടതും വലതും

വിബി ജി റാം ജി പദ്ധതി പ്രാബല്യത്തില്‍; കേരളത്തില്‍ ആദ്യദിവസം 70,000 തൊഴില്‍ ദിനങ്ങള്‍

എംബാപ്പെയെ തടയാന്‍ ആരുണ്ട്?; ഫ്രാന്‍സും മെക്‌സിക്കോയും നോര്‍വെയും പ്രീ ക്വാര്‍ട്ടറില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.